Yoga

കുടവയര്‍ കുറയ്ക്കാന്‍ സഹായിക്കും കപോതാസനം
Diet, Helth, Main News, Yoga

കുടവയര്‍ കുറയ്ക്കാന്‍ സഹായിക്കും കപോതാസനം

കുടവയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു യോഗയാണ് കപോതാസനം. ആമാശയത്തിനു നല്ല അമര്‍ച്ച ലഭിക്കുന്നതുകൊണ്ട് കുടവയറും ഗ്യാസ് ട്രബിളും നെഞ്ചെരിച്ചിലും പുളിച്ചു തികട്ടലും നിശ്ശേഷം മാറിക്കിട്ടും. മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ക്കു പരിഹാരമാണ് ഈ ആസനം. നിയന്ത്രണമില്ലാതെ പോകുന്ന മൂത്രത്തെ നിയന്ത്രിക്കാന്‍ സാധിക്കുന്നു. ബ്ലാ!ഡറിന്റെ പ്രവര്‍ത്തനത്തെ ശരിയായ രീതിയില്‍ നിയന്ത്രിക്കുന്നു. നട്ടെല്ല് പിന്നോട്ട് വളയുന്നതുകൊണ്ട് നടുവിനുണ്ടാകുന്ന വേദനകളെല്ലാം കുറയുന്നു. കപോതാസനം ചെയ്യുന്ന വിധം കാലുകള്‍ രണ്ടും പുറകോട്ടു മടക്കിവച്ചു പൃഷ്ഠഭാഗം കാലുകളുടെ ഉപ്പൂറ്റിയില്‍ വരത്തക്കവണ്ണം ഇരിക്കുക. ഇനി കൈകള്‍ രണ്ടും…

നടുവേദന പരിഹരിക്കുന്നതിനു വ്യാഘ്രാസനം
Featured, Helth, Yoga

നടുവേദന പരിഹരിക്കുന്നതിനു വ്യാഘ്രാസനം

ഇപ്പോള്‍ ഏതു പ്രായക്കാരെയും അലട്ടുന്ന ഒരു പ്രശ്‌നമായി മാറിയിരിക്കുകയാണ് നടുവേദന. ജീവിതശൈലി തന്നെയാണ് ഇവിടെ പ്രധാന വില്ലന്‍. മണിക്കൂറുകളോളം ഒരേ ഇരുപ്പ് ഇരുന്നുള്ള ജോലി മുതല്‍ തുടങ്ങുകയായി ഇതിനുള്ള കാരണങ്ങള്‍. വ്യാഘ്രാസനം യോഗ ശീലമാക്കുന്നതിലൂടെ നടുവേദന പരിഹരിക്കാവുന്നതാണ്. വ്യാഘ്രാസനം ചെയ്യുന്ന വിധം: ഇരു കാലുകളും മടക്കി പൃഷ്ഠഭാഗം കാലുകളുടെ ഉപ്പൂറ്റിയില്‍ വരത്തക്കവണ്ണം ഇരി ക്കുക. അതോടൊപ്പം രണ്ടു കൈകളും മുന്നോട്ടു കയറ്റി തറയില്‍ ഉറപ്പിച്ച് പൃഷ്ഠഭാഗം കാലുകളില്‍ നിന്നുയര്‍ത്തുക. ഇപ്പോള്‍ നോക്കുമ്പോള്‍ പൂച്ച നാലുകാലില്‍ നില്‍ക്കുന്നതു പോലിരിക്കും….