World

വ​നി​താ ജീ​വ​ന​ക്കാ​ർ​ക്ക് ക​ണ്ണ​ട വി​ല​ക്ക്: ജ​പ്പാ​നി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം
Main News, World, അന്താരാഷ്ട്രം

വ​നി​താ ജീ​വ​ന​ക്കാ​ർ​ക്ക് ക​ണ്ണ​ട വി​ല​ക്ക്: ജ​പ്പാ​നി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം

ടോ​ക്കി​യോ: ജ​പ്പാ​നി​ൽ തൊ​ഴി​ലി​ട​ങ്ങ​ളി​ൽ വ​നി​താ ജീ​വ​ന​ക്കാ​ർ​ക്ക് ക​ണ്ണ​ട വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​തി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധം. ക​മ്പ​നി​ക​ളു​ടെ വി​വേ​ച​ന​ത്തി​നെ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി. ഗ്ലാ​സ​സ് ആ​ർ ഫോ​ർ​ബി​ഡ​ൻ എ​ന്ന ഹാ​ഷ്ടാ​ഗോ​ടെ പ്ര​ചാ​ര​ണം ചൂ​ടു​പി​ടി​ക്കു​ക​യാ​ണ്. വ​നി​താ ജീ​വ​ന​ക്കാ​ർ ക​ണ്ണ​ട വ​ച്ചാ​ൽ ആ​ക​ർ‌​ഷ​ക​ത്വം കു​റ​യു​മെ​ന്നാ​ണു ചി​ല ക​മ്പ​നി​ക​ളു​ടെ ക​ണ്ടെ​ത്ത​ൽ. കാ​ഴ്ച​ക്കു​റ​വു​ണ്ടെ​ങ്കി​ൽ കോ​ൺ​ടാ​ക്ട് ലെ​ൻ​സ് ഉ​പ​യോ​ഗി​ച്ചാ​ൽ മ​തി​യെ​ന്നാ​ണ് നി​ർ​ദേ​ശം. അ​തേ​സ​മ​യം, സ്ഥാ​പ​ന​ങ്ങ​ളു​ടെ ച​ട്ട​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചാ​ണോ ക​ണ​ട നി​രോ​ധ​നം എ​ന്ന കാ​ര്യം വ്യ​ക്ത​മ​ല്ല. നേ​ര​ത്തെ, സ്ത്രീ ​ജീ​വ​ന​ക്കാ​ർ ഹൈ​ഹീ​ൽ ധ​രി​ക്ക​ണ​മെ​ന്ന നി​യ​മ​ത്തി​നെ​തി​രെ​യും പ്ര​തി​ഷേ​ധം ഉ‍​യ​ർ​ന്നി​രു​ന്നു. നി​യ​മം എ​തി​ർ​ത്ത്…

ഗ​ൾ​ഫി​ൽ ക​ന​ത്ത മ​ഴ; ദു​ബാ​യ് മാ​ളി​ലും വെ​ള്ളം ക​യ​റി
Main News, World, അന്താരാഷ്ട്രം

ഗ​ൾ​ഫി​ൽ ക​ന​ത്ത മ​ഴ; ദു​ബാ​യ് മാ​ളി​ലും വെ​ള്ളം ക​യ​റി

ദു​ബാ​യ്: ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളിൽ നാ​ശം വി​ത​ച്ച് വ്യാ​പ​ക മ​ഴ. യു​എ​ഇ​യി​ൽ ഇ​ടി​മി​ന്ന​ലോ​ടെ പെ​യ്ത മ​ഴ വി​മാ​ന സ​ർ​വീ​സു​ക​ളെ​യും ബാ​ധി​ച്ചു. ക​ന​ത്ത മ​ഴ​യി​ൽ പ്ര​ധാ​ന ഷോ​പ്പിം​ഗ് മാ​ളു​ക​ളി​ല​ട​ക്കം വെ​ള്ളം ക​യ​റി. പ​ല​യി​ട​ങ്ങ​ളി​ലും റോ​ഡി​ല്‍ വെ​ള​ളം നി​റ​ഞ്ഞ​ത് ഗ​താ​ഗ​ത​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചു. ദു​ബാ​യ് മാ​ളി​ലെ ചി​ല ഷോ​പ്പു​ക​ളി​ലും മ​ഴ​വെ​ള്ളം ക​യ​റി. മു​ക​ൾ​ഭാ​ഗ​ത്തു നി​ന്നു​ള്ള ചോ​ർ​ച്ച വ​ഴി മ​ഴ​വെ​ള്ളം അ​ക​ത്തേ​ക്ക് ക​യ​റു​ന്ന​ത് ത​ട​യാ​ന്‍ ജീ​വ​ന​ക്കാ​ർ ഇ​റ​ങ്ങേ​ണ്ടി വ​ന്നു. സ​ന്ദ​ർ​ശ​ക​ർ പ​ക​ർ​ത്തി​യ ഇ​തി​ന്‍റെ വീ​ഡി​യോ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. അ​ബു​ദാ​ബി​യി​ൽ ഞാ​യ​റാ​ഴ്ച ഉ​ച്ച…

ഓ​സ്ട്രേ​ലി​യ​യി​ൽ കാ​ട്ടു തീ ​പ​ട​രു​ന്നു: മൂ​ന്ന് മ​ര​ണം
Main News, World, അന്താരാഷ്ട്രം

ഓ​സ്ട്രേ​ലി​യ​യി​ൽ കാ​ട്ടു തീ ​പ​ട​രു​ന്നു: മൂ​ന്ന് മ​ര​ണം

സി​ഡ്നി: ഓ​സ്ട്രേ​ലി​യ​യി​ൽ കാ​ട്ടു തീ പ​ട​രു​ന്നു. ക്വീ​സ് ലാ​ൻ​ഡി​ലും ന്യൂ​സൗ​ത്ത് വെ​യി​ൽ​സി​ലു​മാ​ണ് കാ​ട്ടു​തീ പ​ട​ർ​ന്ന​ത്. സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​ർ മ​രി​ച്ചെ​ന്നാ​ണ് ഇ​തു​വ​രെ​യു​ള്ള റി​പ്പോ​ർ​ട്ട്. 1,300ലേ​റെ അ​ഗ്നി​ശ​മ​ന സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ർ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തു​ക​യാ​ണെ​ന്നും സാ​ധി​ക്കാ​തെ വ​ന്നാ​ൽ സൈ​ന്യ​ത്തി​ന്‍റെ സ​ഹാ​യം തേ​ടു​മെ​ന്നും ഓ​സ്ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി സ്കോ​ട്ട് മോ​റി​സ​ൺ‌ പ​റ​ഞ്ഞു. ശ​ക്ത​മാ​യ ചൂ​ട്കാ​റ്റ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ത​ട​സം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ഇ​തു​വ​രെ 150ലേ​റെ വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

Main News, World

ബു​ൾബു​ൾ ചു​ഴ​ലി​ക്കാ​റ്റ്; ബം​ഗ്ലാ​ദേ​ശി​ൽ ഒരുലക്ഷം പേ​രെ മാ​റ്റി പാ​ർ​പ്പി​ച്ചു

ധാ​ക്ക: ബു​ള്‍ബു​ള്‍ അ​തി​തീ​വ്ര​മാ​യി ബം​ഗാ​ള്‍ തീ​ര​ത്തേ​യ്ക്ക് നീ​ങ്ങു​ന്നു. ഇ​തേ​തു​ട​ർ​ന്നു ബം​ഗ്ലാ​ദേ​ശി​ൽ ഒരുലക്ഷം പേ​രെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ ആ​ന്‍​ഡ​മാ​ന്‍ സ​മു​ദ്ര​ത്തോ​ട് ചേ​ര്‍​ന്ന് രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ര്‍​ദ​മാ​ണ് ബു​ള്‍​ബു​ള്‍ ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റി ബം​ഗാ​ള്‍ തീ​ര​ത്തേ​ക്കു നീ​ങ്ങു​ന്ന​ത്. കാറ്റ് മ​ണി​ക്കൂ​റി​ല്‍ 120 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​മാ​ര്‍​ജി​ക്കും. ശ​നി​യാ​ഴ്ച രാ​ത്രി ചു​ഴ​ലി​ക്കാ​റ്റ് ബം​ഗ്ലാ​ദേ​ശ് തീ​ര​ത്തെ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

Main News, World

യു​എ​ഇ​യി​ൽ വാ​ട്സ്ആ​പ് കോ​ളു​ക​ൾ​ക്കു​ള്ള നി​രോ​ധ​നം നീ​ക്കും

അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ വാ​ട്സ്ആ​പ് കോ​ളു​ക​ള്‍​ക്കു​ള്ള നി​രോ​ധ​നം ഉ​ട​ൻ നീ​ക്കും. നാ​ഷ​ണ​ല്‍ ഇ​ല​ക്‌​ട്രോ​ണി​ക് സെ​ക്യൂ​രി​റ്റി അ​തോ​റി​റ്റി എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ര്‍ മു​ഹ​മ്മ​ദ് അ​ല്‍ കു​വൈ​ത്തി​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. വാ​ട്‌​സ്ആ​പു​മാ​യു​ള്ള ധാ​ര​ണ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​യ​മ​ത്തി​ല്‍ ഇ​ള​വു ന​ല്‍​കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. അ​തേ​സ​മ​യം, രാ​ജ്യ​ത്ത് ലൈ​സ​ന്‍​സു​ള്ള ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ന്‍ ക​മ്പ​നി​ക​ളാ​യ ഡു, ​ഇ​ത്തി​സാ​ലാ​ത്ത് എ​ന്നി​വ​യു​ടെ അ​നു​മ​തി കൂ​ടി ഇ​തി​നു വേ​ണ്ടി​വ​രും. അ​തേ​സ​മ​യം, വാ​ര്‍​ത്ത​യോ​ട് യു​എ​ഇ ടെ​ലി​കോം അ​തോ​റി​റ്റി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

ബാ​ഗ്ദാ​ദി​യു​ടെ ഭാ​ര്യയെ പിടികൂടിയതായി തുർക്കി
Main News, World

ബാ​ഗ്ദാ​ദി​യു​ടെ ഭാ​ര്യയെ പിടികൂടിയതായി തുർക്കി

അ​ങ്കാ​റ: കൊ​ല്ല​പ്പെ​ട്ട ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ്(​ഐ​എ​സ്) ത​ല​വ​നാ​യ കൊ​ടും​ഭീ​ക​ര​ൻ അ​ബൂ​ബ​ക്ക​ർ അ​ൽ ബാ​ഗ്ദാ​ദി​യു​ടെ ഭാ​ര്യ​മാ​രി​ൽ ഒ​രാ​ൾ തു​ർ​ക്കി​യി​ൽ പി​ടി​യി​ൽ. തു​ർ​ക്കി പ്ര​സി​ഡ​ന്‍റ് ത​യ്യി​പ്പ് ഏ​ർ​ദോ​ഗ​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ സി​റി​യ​യി​ലെ ഇ​ഡ്‌​ലി​ബി​ൽ യു​എ​സ് ക​മാ​ൻ​ഡോ​ക​ൾ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ലാ​ണു ബാ​ഗ്ദാ​ദി കൊ​ല്ല​പ്പെ​ട്ട​ത്. ബാ​ഗ്ദാ​ദി​യു​ടെ ഭാ​ര്യ​യ്ക്ക് പു​റ​മെ സ​ഹോ​ദ​രി​യെ​യും അ​വ​രു​ടെ ഭ​ർ​ത്താ​വി​നെ​യും സി​റി​യ​യി​ൽ നി​ന്ന് പി​ടി​കൂ​ടി​യ​താ​യി ഏ​ർ​ദോ​ഗ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. യു​എ​സ് സൈ​നി​ക​രു​ടെ ആ​ക്ര​മ​ണ​ത്തി​നി​ടെ ബാ​ഗ്ദാ​ദി ദേ​ഹ​ത്ത് ബോം​ബ് കെ​ട്ടി​വ​ച്ച് സ്വ​യം പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. സ്ഫോ​ട​ന​ത്തി​ൽ ഇ​യാ​ളു​ടെ മൂ​ന്നു മ​ക്ക​ളും കൊ​ല്ല​പ്പെ​ട്ടു. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ബാ​ഗ്ദാ​ദി​യു​ടെ…

Main News, World

പൈ​ല​റ്റ് അ​ബ​ദ്ധ​ത്തി​ൽ ഹൈ​ജാ​ക്ക് അ​ലാ​റം മു​ഴ​ക്കി; വി​മാ​ന​ത്താ​വ​ളം വ​ള​ഞ്ഞ് സൈ​ന്യം

ആം​സ്റ്റ​ർ​ഡാം: ഡ​ച്ച് ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ ആം​സ്റ്റ​ർ​ഡാ​മി​ലെ ഷി​പോ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​മാ​ന റാ​ഞ്ച​ൽ സൂ​ചി​പ്പി​ക്കു​ന്ന അ​ലാ​റം മു​ഴ​ങ്ങി​യ​ത് ആ​ശ​ങ്ക പ​ര​ത്തി. ബു​ധ​നാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം. മാ​ഡ്രി​ഡി​ലേ​ക്കു പ​റ​ക്കാ​നൊ​രു​ങ്ങി​യ എ​യ​ർ യൂ​റോ​പ വി​മാ​ന​ത്തി​ൽ​നി​ന്നാ​ണ് ഹൈ​ജാ​ക്ക് അ​ലാ​റം മു​ഴ​ങ്ങി​യ​ത്. ഇ​തേ തു​ട​ർ​ന്ന് ഡ​ച്ച് സൈ​നി​ക പോ​ലീ​സ് വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്തു. ടെ​ർ​മി​ന​ലു​ക​ൾ അ​ട​ച്ച് യാ​ത്ര​ക്കാ​രെ ഒ​ഴി​പ്പി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ അ​ന്വേ​ഷ​ണ​ത്തി​ൽ വി​മാ​ന​ത്തി​ലെ പൈ​ല​റ്റ് അ​ബ​ദ്ധ​ത്തി​ൽ ഹൈ​ജാ​ക്ക് അ​ലാ​റം മു​ഴ​ക്കി​യ​താ​ണെ​ന്ന് തെ​ളി​ഞ്ഞു. ഇ​തോ​ടെ വി​മാ​ന​ത്താ​വ​ളം വീ​ണ്ടും തു​റ​ന്നു.

Main News, World

ചൈ​ന​യി​ൽ കു​ട്ടി​ക​ൾ​ വീ​ഡി​യോ ഗെ​യിം ക​ളി​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണം

ബെ​യ്ജിം​ഗ്: പ​തി​നെ​ട്ടു വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​ർ വീ​ഡി​യോ ഗെ​യിം ക​ളി​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി ചൈ​ന. രാ​ത്രി 11 മു​ത​ൽ രാ​വി​ലെ എ​ട്ടു​വ​രെ കു​ട്ടി​ക​ൾ ഗെ​യിം ക​ളി​ക്കാ​ൻ പാ​ടി​ല്ല. സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ​ക്ക് 90 മി​നി​റ്റാ​ണ് ഗെ​യിം ക​ളി​ക്കാ​നു​ള്ള അ​നു​മ​തി. വാ​രാ​ന്ത്യ​ത്തി​ലും അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും ഇ​ത് മൂ​ന്നു മ​ണി​ക്കൂ​റോ​ള​മാ​കാം. കു​ട്ടി​ക​ളു​ടെ മാ​ന​സി​ക-​ശാ​രീ​രി​ക ആ​രോ​ഗ്യ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​തി​നാ​ലാ​ണ് വീ​ഡി​യോ ഗെ​യി​മു​ക​ൾ​ക്ക് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തു​ന്ന​തെ​ന്ന് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

തെ​ക്ക​ൻ അ​റ്റ്ലാ​ന്‍റി​ക് സ​മു​ദ്ര​ത്തി​ന് സ​മീ​പം സൗ​ത്ത് സാ​ൻ​ഡ്‌​വി​ച്ച് ദ്വീ​പി​ൽ ഭൂ​ച​ലനം
Main News, World

തെ​ക്ക​ൻ അ​റ്റ്ലാ​ന്‍റി​ക് സ​മു​ദ്ര​ത്തി​ന് സ​മീ​പം സൗ​ത്ത് സാ​ൻ​ഡ്‌​വി​ച്ച് ദ്വീ​പി​ൽ ഭൂ​ച​ലനം

ല​ണ്ട​ൻ: തെ​ക്ക​ൻ അ​റ്റ്ലാ​ന്‍റി​ക് സ​മു​ദ്ര​ത്തി​ന് സ​മീ​പം സൗ​ത്ത് സാ​ൻ​ഡ്‌​വി​ച്ച് ദ്വീ​പി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം. റി​ക്ട​ർ സ്കെ​യി​ലി​ൽ 6.5 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഉ​ണ്ടാ​യ​ത്.

Main News, World

താ​യ്‌ല​ൻ​ഡി​ൽ ആ​ക്ര​മ​ണം; 15 പേ​ർ കൊ​ല്ല​പ്പെ​ട്ടു

ബാ​ങ്കോ​ക്ക്: താ​യ്‌ലൻ​ഡി​ൽ മു​സ്‌ലിം വി​മ​ത​രെ​ന്നു സം​ശ​യി​ക്കു​ന്ന​വ​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 15 പേ​ർ കൊ​ല്ല​പ്പെ​ട്ടു. തെ​ക്ക​ൻ താ​യ്‌ലൻ​ഡി​ലാ​ണ് സം​ഭ​വം. 12 പേ​ർ സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചും മൂ​ന്ന് പേ​ർ ആ​ശു​പ​ത്രി​യി​ലും ആ​ണ് മ​രി​ച്ച​തെ​ന്ന് സൈ​നി​ക വ​ക്താ​വ് പ​റ​ഞ്ഞു. ചൊ​വ്വാ​ഴ്ച സൈ​നി​ക പോ​സ്റ്റു​ക​ൾ​ക്കു നേ​രെ​യും വി​മ​ർ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ 15 വ​ർ​ഷ​ത്തി​നി​ടെ താ​യ്‌ല​ൻ​ഡി​ലു​ണ്ടാ​യ ക​ലാ​പ​ങ്ങ​ളി​ൽ 7000 പേ​രാ​ണ് മ​രി​ച്ച​ത്.

1 2 3 58