viral

സ്ത്രൈണ ഭാവത്തില്‍ മമ്മൂട്ടി, മാമാങ്കത്തിലെ സസ്‌പെന്‍സ്
Entertainment, Main News, Mollywood, viral

സ്ത്രൈണ ഭാവത്തില്‍ മമ്മൂട്ടി, മാമാങ്കത്തിലെ സസ്‌പെന്‍സ്

ആരാധകരെ ഞെട്ടിച്ചു കൊണ്ട് ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിലെ സസ്‌പെന്‍സ് പുറത്തു വിട്ട് മമ്മൂട്ടി. സ്ത്രീ വേഷത്തിലുള്ള തന്റെ ചിത്രമാണ് മമ്മൂട്ടി ട്വിറ്ററിലൂടെ പങ്കുവച്ചത്. മാമാങ്കം സിനിമയിലെ ഒരു ഭാഗത്ത് മമ്മൂട്ടി സ്ത്രീവേഷത്തില്‍ എത്തുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ചിത്രം പുറത്തുവരുന്നത്. നിമിഷ നേരം കൊണ്ട് ഇത് ട്രെന്റിങായി മാറുകയും ചെയ്തു. എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് നിര്‍മിക്കുന്നത്. മലയാള സിനിമയില്‍ മറ്റൊരു ചരിത്രമാകാന്‍ പോകുന്ന ചിത്രമാണ്…

എന്‍റെ ആദ്യ ഭാര്യ; രഹസ്യം വെളിപ്പെടുത്തി ഗാനഗന്ധര്‍വ്വന്‍!
Main News, Music, viral

എന്‍റെ ആദ്യ ഭാര്യ; രഹസ്യം വെളിപ്പെടുത്തി ഗാനഗന്ധര്‍വ്വന്‍!

സംഗീതമെന്ന് കേള്‍ക്കുമ്പോഴേ നമ്മള്‍ മലയാളികളുടെ മനസ്സിലേയ്ക്ക് ഓടിയെത്തുന്നത് ദാസേട്ടനും ചിത്രചേച്ചിയുമൊക്കെയാണ് അല്ലെ. പകരംവയ്ക്കാനില്ലാത്ത ശബ്ദവിസ്മയമാണ് രണ്ടുപേരുടെയും. ദാസേട്ടന്‍റെ ശബ്ദഗാംഭീര്യം എന്നു പറയുന്നത് ശരിക്കും ഒരു സംഭവമാണ്. സിംഗപ്പൂരില്‍ നടന്ന വോയിസ് ഓഫ്‌ ലെജെന്റ്റ് എന്ന പരിപാടിക്കിടെ ദാസേട്ടന്‍ മനസ് തുറന്നതാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. തന്‍റെ ആദ്യ ഭാര്യയെക്കുറിച്ചാണ് ഗാന ഗന്ധര്‍വ്വന്‍ മനസ്സുതുറന്നത്. തനിക്ക് രണ്ട് ഭാര്യയുണ്ടെന്ന രഹസ്യമാണ് യേശുദാസ് വെളിപ്പെടുത്തിയത്. കേട്ടപ്പോള്‍ കാണികള്‍ ഒന്ന് ഞെട്ടി എന്ന കാര്യത്തില്‍ സംശയമില്ല കാരണം യേശുദാസിനേയും ഭാര്യ പ്രഭയേയും…

പാരസെറ്റമോളില്‍ മച്ചുപോ വൈറസ്! വൈറലാകുന്ന ‘വൈറസ്’ വാര്‍ത്തയുടെ സത്യമെന്ത്? #FactCheck
Main News, viral

പാരസെറ്റമോളില്‍ മച്ചുപോ വൈറസ്! വൈറലാകുന്ന ‘വൈറസ്’ വാര്‍ത്തയുടെ സത്യമെന്ത്? #FactCheck

അടിയന്തര മുന്നറിയിപ്പ്! പി 500 എന്ന് എഴുതിയ പാരസെറ്റമോള്‍ എടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് പുതിയതും വളരെ വെളുത്തതും തിളക്കമുള്ളതുമായ പാരസെറ്റമോള്‍ ആണ്, അതില്‍ ‘മച്ചുപോ’ വൈറസ് അടങ്ങിയിരിക്കുന്നുവെന്നും ഇത് ലോകത്തിലെ ഏറ്റവും അപകടകരമായ വൈറസുകളിലൊന്നായി കണക്കാക്കപ്പെടുന്നു എന്നുമാണ് വിദഗ്ദ ഡോക്ടര്‍മാര്‍ ഉപദേശിക്കുന്നത്. നിങ്ങളുടെ കോണ്‍ടാക്റ്റിലുള്ള എല്ലാവരുമായും കുടുംബവുമായും ദയവായി ഈ സന്ദേശം പങ്കിടുക, ഒരു ജീവന്‍ രക്ഷിക്കുക… ഞാന്‍ എന്റെ ഭാഗം ചെയ്തു, ഇപ്പോള്‍ ഇത് നിങ്ങളുടെ അവസരമാണ്… മറ്റുള്ളവരെ സഹായിക്കുന്നവരെ ദൈവം സഹായിക്കുന്നുവെന്ന് ഓര്‍മ്മിക്കുക. കഴിഞ്ഞ…

ച​ന്ദ്ര​യാ​ൻ-2 ക​ണ്ട ഭൂ​മി..! ചിത്രങ്ങൾ പുറത്തുവിട്ട് ഐ​എ​സ്ആ​ർ​ഒ
Featured, Main News, viral, World

ച​ന്ദ്ര​യാ​ൻ-2 ക​ണ്ട ഭൂ​മി..! ചിത്രങ്ങൾ പുറത്തുവിട്ട് ഐ​എ​സ്ആ​ർ​ഒ

ച​ന്ദ്ര​യാ​ൻ ര​ണ്ട് പേ​ട​കം ബ​ഹി​രാ​കാ​ശ​ത്തു​വ​ച്ച് എ​ടു​ത്ത ഭൂ​മി​യു​ടെ ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട് ഐ​എ​സ്ആ​ർ​ഒ. നീ​ല നി​റ​ത്തി​ലു​ള്ള ഭൂ​മി​യു​ടെ മ​നോ​ഹ​ര​മാ​യ ചി​ത്ര​മാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ച​ന്ദ്ര​യാ​ൻ-2​ലെ വി​ക്രം ലാ​ന്‍​ഡ​ർ എ​ല്‍14 കാ​മ​റ ഉ​പ​യോ​ഗി​ച്ച് എ​ടു​ത്ത ചി​ത്ര​മാ​ണ് ഇ​തെ​ന്ന് ഐ​എ​സ്ആ​ർ​ഒ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം പേ​ട​ക​ത്തി​ന്‍റെ നാ​ലാ​മ​ത്തെ ഭ്ര​മ​ണ​പ​ഥം വി​ജ​യ​ക​ര​മാ​യി ഉ​യ​ര്‍​ത്തി​യി​രു​ന്നു. അ​ഞ്ചാ​മ​ത്തേ​യും അ​വ​സാ​ന​ത്തേ​യും ഭ്ര​മ​ണ​പ​ഥ​മു​യ​ര്‍​ത്ത​ല്‍ ഈ ​മാ​സം ആ​റി​നാ​ണ്. അ​ഞ്ചു ഘ​ട്ട​ങ്ങ​ളി​ലാ​യി ചാ​ന്ദ്ര​യാ​ന്‍ 2 പേ​ട​കം അ​വ​സാ​ന ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തും. പേ​ട​ക​ത്തെ് കൃ​ത്യ​മാ​യ ഭ്ര​മ​ണ​പ​ഥ​ത്തി​ല്‍​ത്ത​ന്നെ സ്ഥാ​പി​ക്കു​ക എ​ന്ന ന​ട​പ​ടി​യാ​ണ് ഇ​നി ന​ട​ത്തേ​ണ്ട പ്ര​ധാ​ന…

Featured, Main News, viral, World

മു​ത​ല​യെ അ​ക​ത്താ​ക്കു​ന്ന ഭീ​മ​ൻ പെ​രു​മ്പാ​മ്പ്; അ​മ്പ​ര​പ്പി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ

ഭീ​മ​ൻ പെ​രു​മ്പാ​മ്പ് മു​ത​ല​യെ വി​ഴു​ങ്ങു​ന്ന​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ അ​മ്പ​ര​പ്പു​ണ​ർ​ത്തു​ന്നു. പ്ര​ശ​സ്ത തു​ഴ​ച്ചി​ൽ​ക്കാ​ര​നാ​യ മാ​ർ​ട്ടി​ൻ മു​ള്ള​റാ​ണ് ഈ ​ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. ക്വീ​ൻ​സ്ലാ​ൻ​ഡി​ൽ നി​ന്നു​ള്ള​താ​ണ് ഈ ​ചി​ത്ര​ങ്ങ​ൾ. ഓ​സ്ട്രേ​ലി​യ​യി​ലെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ പാ​മ്പാ​യ ഒ​ലി​വ് പൈ​ത്ത​ണാ​ണ് ഈ ​മു​ത​ല​യെ വി​ഴു​ങ്ങി​യ​ത്. മു​ത​ല​യെ വി​ഴു​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തും വി​ഴു​ങ്ങി​യ​തി​നു ശേ​ഷ​വു​മു​ള്ള ചി​ത്ര​ങ്ങ​ളാ​ണ് അ​ദ്ദേ​ഹം പ​ക​ർ​ത്തി​യ​ത്.

മനോഹരിക്ക് വില 50,000 രൂപ
Featured, Main News, National, viral

മനോഹരിക്ക് വില 50,000 രൂപ

ഗോ​​ഹ​​ട്ടി തേ​​യി​​ല ലേ​​ലകേ​​ന്ദ്ര​​ത്തി​​ൽ (ജി​​ടി​​എ​​സി) ഒ​​രു കി​​ലോ തേ​​യി​​ല​​പ്പൊ​​ടി വി​​റ്റ​​ത് 50,000 രൂ​​പ​​യ്ക്ക്. ദി​​ബ്രു​​ഗ​​ഡി​​ലെ മ​​നോ​​ഹ​​രി ടീ ​​എ​​സ്റ്റേ​​റ്റി​​ൽ​​നി​​ന്നു​​ള്ള പ​​ര​​ന്പ​​രാ​​ഗ​​ത തേ​​യി​​ല​​യി​​ന​​ത്തി​​ൽ​​നി​​ന്നു​​ള്ള മ​​നോ​​ഹ​​രി ഗോ​​ൾ​​ഡ് ടീ ​​ആ​​ണ് റി​​ക്കാ​​ർ​​ഡ് വി​​ല​​യി​​ൽ വി​​റ്റു​​പോ​​യ​​ത്. ഇ​​താ​​ദ്യ​​മാ​​യാ​​ണ് ഇ​​ത്ര​​യ​​ധി​​കം വി​​ല​​യ്ക്ക് തേ​​യി​​ല​​പ്പൊ​​ടി വി​​റ്റു​​പോ​​കു​​ന്ന​​തെ​​ന്ന് ഗോ​​ഹ​​ട്ടി ടീ ​​ഓ​​ക‌്ഷ​​ൻ ബ​​യേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ സെ​​ക്ര​​ട്ട​​റി ദി​​നേ​​ഷ് ബി​​യാ​​നി അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു. ഗോ​ഹ​ട്ടി​യി​ൽ​നി​ന്നു​ള്ള സൗ​ര​ഭ് ടീ ​ട്രേ​ഡേ​ഴ്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡാ​ണ് കി​ലോ​ഗ്രാ​മി​ന് 50,000 രൂ​പ വി​ല​യ്ക്കു തേ​യി​ല​പ്പൊ​ടി വാ​ങ്ങി​യ​ത്. ക​ന്പ​നി ര​ണ്ടു കി​ലോ​ഗ്രാം വാ​ങ്ങു​ക​യും ചെ​യ്തു. ഉ​​ന്ന​​ത…

Featured, Main News, National, viral

ഏ​ഴ് വ​യ​സു​കാ​ര​ന്‍റെ വാ​യ​യി​ൽ നി​ന്നും പു​റ​ത്തെ​ടു​ത്ത​ത് 526 പ​ല്ലു​ക​ൾ

ഏ​ഴ് വ​യ​സു​ള്ള കു​ട്ടി​യു​ടെ വാ​യ​യി​ൽ നി​ന്നും ഡോ​ക്ട​ർ​മാ​ർ പു​റ​ത്തെ​ടു​ത്ത​ത് 567 പ​ല്ലു​ക​ൾ. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ ര​വീ​ന്ദ്ര​നാ​ഥി​ന്‍റെ വാ​യ​യി​ൽ നി​ന്നാ​ണ് ഇ​ത്രെ​യും പ​ല്ലു​ക​ൾ ഡോ​ക്ട​ർ​മാ​ർ നീ​ക്കം ചെ​യ്ത​ത്. വ​ല​ത്തെ ക​വി​ൾ അ​സാ​ധാ​ര​ണ​മാ​യി വീ​ർ​ത്തി​രി​ക്കു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് മാ​താ​പി​താ​ക്ക​ൾ കു​ട്ടി​യു​മാ​യി സ​വി​ത ഡെ​ന്‍റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. പ​ല്ലി​ന് കേ​ട് വ​ന്ന​താ​യി​രി​ക്കു​മെ​ന്നാ​ണ് ഇ​വ​ർ ആ​ദ്യം ക​രു​തി​യ​ത്. എ​ന്നാ​ൽ പി​ന്നീ​ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നൂ​റു​ക​ണ​ക്കി​ന് പ​ല്ലു​ക​ൾ കു​ട്ടി​യു​ടെ വാ​യ​യി​ലു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. പ​ല്ലു​ക​ളി​ലേ​റ​യും ഉ​ണ്ടാ​യി​രു​ന്ന​ത് താ​ടി​യെ​ല്ലി​നോ​ട് ചേ​ർ​ന്നാ​യി​രു​ന്നു. ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യാ​ണ് കു​ട്ടി​ക്ക് ആ​വ​ശ്യ​മാ​യ 21 പ​ല്ലു​ക​ൾ നി​ല​നി​ർ​ത്തി…

Featured, Kerala, Main News, viral

നാ​ട്ടി​ലെ യുവാക്കളുടെ ക​ല്യാ​ണം മു​ട​ക്കു​ന്ന​വ​ർ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി ഫ്ളെ​ക്സ് ബോ​ർ​ഡ്

ഏ​തൊ​രു ചെ​റു​പ്പ​ക്കാ​ര​ന്‍റെ​യും ആ​ഗ്ര​ഹ​മാ​ണ് വി​വാ​ഹം. എ​ന്നാ​ൽ ക​ല്യാ​ണം ക​ഴി​ക്കാ​ൻ സ​മ്മ​തി​ക്കാ​തെ, വ​രു​ന്ന ആ​ലോ​ച​ന​ക​ളെ​ല്ലാം ഉ​ഴ​പ്പി​വി​ടു​ന്ന നാ​ട്ടി​ലെ “മാ​ന്യ’​വ്യ​ക്തി​ക​ൾ​ക്ക് ഒ​രൊ​ന്നൊ​ന്നൊ​ര മു​ന്ന​റി​യി​പ്പു​മാ​യി പ്ര​ത്യ​ക്ഷ​പ്പെ​ട്ട ഫ്ളെ​ക്സ് ബോ​ർ​ഡാ​ണ് വാ​ർ​ത്ത​ക​ളി​ലെ താ​ര​മാ​കു​ന്ന​ത്. ഒ​രു കൂ​ട്ടം ചെ​റു​പ്പ​ക്കാ​രാ​ണ് ഈ ​ഫ്ളെ​ക്സ് ബോ​ർ​ഡ് സ്ഥാ​പി​ച്ച​ത്. ഫ്ളെ​ക്സി​ൽ എ​ഴു​തി​യി​രി​ക്കു​ന്ന​ത് ഇ​ങ്ങ​നെ. “നാ​ട്ടി​ലെ ആ​ണ്‍​കു​ട്ടി​ക​ളു​ടെ​യും പെ​ണ്‍​കു​ട്ടി​ക​ളു​ടെ​യും ക​ല്യാ​ണം മു​ട​ക്കു​ന്ന​വ​ർ ശ്ര​ദ്ധി​ക്കു​ക. ആ​ളെ തി​രി​ച്ച​റി​ഞ്ഞാ​ൽ ആ​ളി​ന്‍റെ പ്രാ​യം, ജാ​തി, രാ​ഷ്ട്രീ​യം, ഗ്രൂ​പ്പ് എ​ന്നി​വ നോ​ക്കാ​തെ വീ​ട്ടി​ൽ ക​യ​റി അ​ടി​ക്കു​ന്ന​താ​ണ്. അ​ത് ഏ​ത് സു​ഹൃ​ത്തി​ന്‍റെ അ​ച്ഛ​നാ​യാ​ലും. ത​ല്ലും എ​ന്ന കാ​ര്യ​ത്തി​ൽ…

ആ​റാം നി​ല, വീ​ഴു​ന്ന കു​ട്ടി, അ​ത്ഭു​ത​ക​ര​മാ​യ ര​ക്ഷ​പ്പെ​ട​ൽ: വൈ​റ​ലാ​യി വീ​ഡി​യോ
Featured, Main News, viral, World

ആ​റാം നി​ല, വീ​ഴു​ന്ന കു​ട്ടി, അ​ത്ഭു​ത​ക​ര​മാ​യ ര​ക്ഷ​പ്പെ​ട​ൽ: വൈ​റ​ലാ​യി വീ​ഡി​യോ

ബെ​യ്ജിം​ഗ്: ആ​റാം നി​ല​യി​ൽ​നി​ന്നു താ​ഴേ​ക്കു വീ​ണ മൂ​ന്നു വ​യ​സു​കാ​ര​നെ നാ​ട്ടു​കാ​ർ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. തെ​ക്കു പ​ടി​ഞ്ഞാ​റ​ൻ ചൈ​ന​യി​ലെ ചോം​ഗിം​ഗി​ലെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലാ​ണ് സം​ഭ​വം. അ​പ​ക​ടം ന​ട​ക്കു​ന്ന സ​മ​യ​ത്ത് ആ​റാം നി​ല​യി​ലെ അ​പ്പാ​ർ​ട്ടു​മെ​ന്‍റി​ൽ കു​ട്ടി ഒ​റ്റ​യ്ക്കാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന റി​പ്പോ​ർ​ട്ട്. കു​ട്ടി ബാ​ൽ​ക്ക​ണി​യി​ൽ തൂ​ങ്ങി നി​ൽ​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​വ​ർ ഉ​ട​ൻ ത​ന്നെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​വു​മാ​യി രം​ഗ​ത്തെ​ത്തി. ബാ​ൽ​ക്ക​ണി​യി​ൽ തൂ​ങ്ങി നി​ൽ​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി അ​ൽ​പ്പ​നേ​ര​ത്തി​നു ശേ​ഷം താ​ഴേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം വ​ലി​യ പു​ത​പ്പു​ക​ൾ ചേ​ർ​ത്തു പി​ടി​ച്ച് ആ​ളു​ക​ൾ കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു….

viral, World

ക​ഴു​ത്ത​റ്റം വെ​ള്ള​ത്തി​ലി​റ​ങ്ങി പ്ര​ള​യ റി​പ്പോ​ർ​ട്ടിം​ഗ്; പാ​ക് റി​പ്പോ​ര്‍​ട്ട​റു​ടെ വീ​ഡി​യോ വൈ​റ​ല്‍

ഇ​സ്‌​ലാ​മാ​ബാ​ദ്: ക​ഴു​ത്ത​റ്റം വെ​ള്ള​ത്തി​ൽ മു​ങ്ങി​ക്കി​ട​ന്ന് പാ​ക് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ പ്ര​ള​യ വാ​ർ​ത്താ റി​പ്പോ​ർ​ട്ടിം​ഗ്. ജി​ടി​വി ന്യൂ​സ് ചാ​ന​ൽ റി​പ്പോ​ർ​ട്ട​ർ അ​സ​ദ​ർ ഹു​സൈ​നാ​നാ​ണ് സാ​ഹ​സി​ക റി​പ്പോ​ർ​ട്ടിം​ഗ് ന​ട​ത്തി​യ​ത്. റി​പ്പോ​ർ​ട്ടിം​ഗി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​ട്ടു​ണ്ട്. പ്ര​ള​യ​ബാ​ധി​ത​മാ​യ കോ​ട്ട് ചാ​ട്ട മേ​ഖ​ല​യി​ൽ വ​ച്ചാ​യി​രു​ന്നു അ​സ​ദ​റി​ന്‍റെ റി​പ്പോ​ർ​ട്ടിം​ഗ്. ക​ന​ത്ത​മ​ഴ​യി​ൽ പ്ര​ദേ​ശ​ത്തെ കൃ​ഷി​യി​ട​ങ്ങ​ളെ​ല്ലാം വെ​ള്ള​ത്തി​ൽ മു​ങ്ങി​യി​രു​ന്നു. പ്ര​ള​യ​ക്കെ​ടു​തി​യു​ടെ തീ​വ്ര​ത പ്രേ​ക്ഷ​ക​രെ ബോ​ധ്യ​പ്പെ​ടു​ത്താ​നാ​ണ് റി​പ്പോ​ർ​ട്ട​ർ ക​ഴു​ത്ത​റ്റം വെ​ള്ള​ത്തി​ലി​റ​ങ്ങി​യ​ത്. അ​സ​ദി​റി​ന്‍റെ ക​യ്യി​ലു​ള്ള ചാ​ന​ല്‍ മൈ​ക്കും അ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ല​യും മാ​ത്ര​മേ വീ​ഡി​യോ​യി​ല്‍ കാ​ണാ​നാ​കൂ. ബാ​ക്കി ഭാ​ഗ​മെ​ല്ലാം വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. ജി​ടി​വി…