Uncategorized

എസ്എസ്എൽസി, പ്ലസ്ടു, സര്‍വകലാശാല ഉള്‍പ്പെടെ എല്ലാ പരീക്ഷകളും മാറ്റിവച്ചു
Uncategorized

എസ്എസ്എൽസി, പ്ലസ്ടു, സര്‍വകലാശാല ഉള്‍പ്പെടെ എല്ലാ പരീക്ഷകളും മാറ്റിവച്ചു

  തിരുവനന്തപുരം∙ സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റി വയ്ക്കാൻ സർ‌ക്കാർ തീരുമാനിച്ചു. ഹൈസ്കൂൾ, പ്ലസ്‌വണ്‍, പ്ലസ്‌ടു പരീക്ഷകളും സർവകലാശാല പരീക്ഷകളുമാണ് മാറ്റിയത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെതാണ് തീരുമാനം. ഇന്നത്തെ പരീക്ഷകൾ നടക്കുമെന്ന് എംജി സർവകലാശാല റജിസ്ട്രാർ ബി. ഡോ. പ്രകാശ് കുമാർ അറിയിച്ചു. ചോദ്യ പേപ്പറുകൾ കോളജുകൾക്ക് നൽകി കഴിഞ്ഞതിനാലാണ്. ബാക്കി പരീക്ഷകളുടെ കാര്യം യോഗം ചേർന്നു തീരുമാനിക്കും. കാലിക്കറ്റ് സർവകലാശാലാ നാളെ (21) മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവച്ചതായി റജിസ്ട്രാർ അറിയിച്ചു….

മദ്യശാലകള്‍അടച്ചുപൂട്ടണം;സുധീരന്‍
Featured, Kerala, Uncategorized

മദ്യശാലകള്‍അടച്ചുപൂട്ടണം;സുധീരന്‍

  മദ്യവില്‍പനശാലകള്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വി.എം. സുധീരന്റെ കത്ത് തിരുവനന്തപുരം: കൊറോണ വൈറസ് ബാധ പ്രതിരോധ നടപടികളുടെ ഭാഗമായി മദ്യവില്‍പനശാലകള്‍ അടച്ചുപൂട്ടണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. വളരെയേറെ ആളുകള്‍ കൂടുന്ന മദ്യവില്‍പന കേന്ദ്രങ്ങളും ബാറുകളും നിര്‍ബാധം പ്രവര്‍ത്തിക്കുന്നതിന് കളമൊരുക്കുന്ന സര്‍ക്കാരിന്റെ നയസമീപനം പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ സുധീരന്‍ പറഞ്ഞു. സംസ്ഥാന നിയമസഭാസമ്മേളനം ചേരുന്നതുപോലും ഉപേക്ഷിക്കുന്നതരത്തിലുള്ള കടുത്ത നടപടി സ്വീകരിച്ച ബഹു. മുഖ്യമന്ത്രി മദ്യശാലകളും മദ്യവില്പന കേന്ദ്രങ്ങളും സര്‍വ്വതന്ത്ര സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതില്‍ അപകടം കാണാതെ പോകുന്നതിന്…

റാ​ഗിം​ഗി​ന്‍റെ പേ​രി​ൽ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​യു​ടെ കൈ​യും കാ​ലും ത​ല്ലി​യൊ​ടി​ച്ചു
Featured, Kerala, Main News, Uncategorized

റാ​ഗിം​ഗി​ന്‍റെ പേ​രി​ൽ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​യു​ടെ കൈ​യും കാ​ലും ത​ല്ലി​യൊ​ടി​ച്ചു

മ​ല​പ്പു​റം: മ​ല​പ്പു​റ​ത്ത് റാ​ഗിം​ഗി​ന്‍റെ പേ​രി​ൽ സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​യു​ടെ കൈ​യും കാ​ലും ത​ല്ലി​യൊ​ടി​ച്ചു. മ​ഞ്ചേ​രി​യി​ലെ വ​ള്ളു​വ​ന്പ്ര​ത്ത് പ​ല്ലാ​നൂ​ർ വി​എ​ച്ച്എ​സ്എ​സി​ലെ വി​ദ്യാ​ർ​ഥി​യു​ടെ വ​ല​തു കൈ​യും ഇ​ട​തു കാ​ലു​മാ​ണ് സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ ത​ല്ലി​യൊ​ടി​ച്ച​ത്. മ​ർ​ദ്ദ​ന​ത്തി​ൽ വി​ദ്യാ​ർ​ഥി​യു​ടെ സ​ഹ​പാ​ഠി​ക​ളാ​യ ര​ണ്ടു പേ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച​യാ​ണു വി​ദ്യാ​ർ​ഥി​ക​ൾ​ക്കു മ​ർ​ദ​ന​മേ​റ്റ​ത്. പ​രാ​തി ന​ൽ​കി ഇ​തു​വ​രെ​യും മ​ഞ്ചേ​രി പോ​ലീ​സ് കേ​സെ​ടു​ത്തി​ല്ലെ​ന്നു വി​ദ്യാ​ർ​ഥി​ക​ൾ ആ​രോ​പി​ച്ചു.

Uncategorized

ഐ​ടി മേ​ഖ​ല​യി​ൽ 40,000 പേ​ർ​ക്ക് തൊ​ഴി​ൽ ന​ഷ്ട​മാ​കു​മെ​ന്ന് മോ​ഹ​ൻദാ​സ് പൈ

ബം​ഗ​ളൂ​രു: രാ​ജ്യ​ത്തെ ഐ​ടി മേ​ഖ​ല​യി​ല്‍ ഒ​രു​വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ 30,000 മു​ത​ൽ 40,000 പേ​ര്‍​ക്ക് തൊ​ഴി​ൽ ന​ഷ്ട​മാ​കു​മെ​ന്ന് ഐ​ടി വി​ദ​ഗ്ധ​ൻ മോ​ഹ​ൻദാ​സ് പൈ. ​ഐ​ടി മേ​ഖ​ല​യി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ തൊ​ഴി​ല്‍ ന​ഷ്ട​മാ​വു​ന്ന അ​വ​സ്ഥ അ​ഞ്ച് വ​ര്‍​ഷ​ത്തി​ല്‍ ഒ​രി​ക്ക​ല്‍ ന​ട​ക്കു​ന്ന സാ​ധാ​ര​ണ​മാ​യ പ്ര​തി​ഭാ​സ​മാ​ണെ​ന്നും ഇ​ന്‍​ഫോ​സി​സി​ന്‍റെ മു​ന്‍ ചീ​ഫ് ഫി​നാ​ന്‍​ഷ്യ​ല്‍ ഓ​ഫീ​സ​റും മ​ണി​പ്പാ​ല്‍ ഗ്ലോ​ബ​ല്‍ എ​ജ്യു​ക്കേ​ഷ​ന്‍ ചെ​യ​ര്‍​മാ​നു​മാ​യ പൈ ​പ​റ​ഞ്ഞു. ക​മ്പ​നി​ക​ള്‍ അ​തി​വേ​ഗം വ​ള​രു​മ്പോ​ള്‍ സ്ഥാ​ന​ക്ക​യ​റ്റം കൊ​ടു​ക്കു​ന്ന​തി​ന് കു​ഴ​പ്പ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ക്ഷേ വ​ള​ര്‍​ച്ച മ​ന്ദ​ഗ​തി​യി​ലാ​കു​മ്പോ​ള്‍ ക​മ്പ​നി​ക​ള്‍​ക്ക് ഘ​ട​ന​ക​ള്‍ പു​ന: ക്ര​മീ​ക​രി​ക്കേ​ണ്ടി വ​രും. ജീ​വ​ന​ക്കാ​രെ…

Featured, Kerala, Main News, Uncategorized

തൃ​ശൂ​രി​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് അ​വ​ധി

തൃ​ശൂ​ർ: ജി​ല്ല​യി​ൽ സി​ബി​എ​സ്ഇ അ​ട​ക്കം എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്കു​ശേ​ഷം അ​വ​ധി. പ്ര​ഫ​ണ​ൽ കോ​ള​ജു​ക​ൾ​ക്ക് അ​വ​ധി ബാ​ധ​ക​മ​ല്ല. ക​ള​ക്ട​റാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്.

Uncategorized

ആ​കാ​ശ​ഗം​ഗ 2 വ​രു​ന്നു

വി​ന​യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ആ​കാ​ശ​ഗം​ഗ 2വി​ന്‍റെ റി​ലീ​സ് പ്ര​ഖ്യാ​പി​ച്ചു. സി​നി​മ ന​വം​ബ​ർ 1ന് ​കേ​ര​ള പി​റ​വി ദി​ന​ത്തി​ൽ തീ​യ​റ്റ​റു​ക​ളി​ലെ​ത്തു​മെ​ന്ന് വി​ന​യ​ൻ അ​റി​യി​ച്ചു. 1999ൽ ​ൽ റി​ലീ​സ് ചെ​യ്ത ആ​കാ​ശ​ഗം​ഗ​യു​ടെ ര​ണ്ടാം ഭാ​ഗ​മാ​ണ് ആ​കാ​ശ​ഗം​ഗ 2. മു​കേ​ഷ്, ദി​വ്യാ ഉ​ണ്ണി, റി​യാ​സ്, മ​യൂ​രി, ക​ലാ​ഭ​വ​ൻ മ​ണി, മ​ധു​പാ​ൽ, ഇ​ന്ന​സെ​ന്‍റ്, കൊ​ച്ചി​ൻ ഹ​നീ​ഫ, ജ​ഗ​തി തു​ട​ങ്ങി വ​ൻ താ​ര​നി​ര​യാ​ണ് സി​നി​മ​യു​ടെ ആ​ദ്യ ഭാ​ഗ​ത്ത് അ​ണി​നി​ര​ന്ന​ത്. സി​നി​മ​യു​ടെ ര​ണ്ടാം ഭാ​ഗ​ത്ത് ര​മ്യാ കൃ​ഷ്ണ​ൻ, സി​ദ്ധി​ഖ്, വി​ഷ്ണു വി​ന​യ്, ശ്രീ​നാ​ഥ് ഭാ​സി, സെ​ന്തി​ൽ…

ഹൃദയാരോഗ്യത്തിന് ഇളനീർ
Uncategorized

ഹൃദയാരോഗ്യത്തിന് ഇളനീർ

കൃ​ത്രി​മ നി​റ​ങ്ങ​ളി​ല്ല. കൃ​ത്രി​മ പ​ഞ്ച​സാ​ര​യി​ല്ല. രാ​സ​മാ​ലി​ന്യ​ങ്ങ​ളി​ല്ല. പ്ര​കൃ​തിയൊരുക്കിയ ആ​രോ​ഗ്യ​പാ​നീ​യ​മാ​ണ് ക​രി​ക്കി​ൻ​വെ​ള​ളം. ഇ​ള​നീ​രിൽ(കരിക്കിൻവെള്ളം) പ​ഞ്ച​സാ​ര​യും സോ​ഡി​യ​വും കു​റ​വ്. എ​ന്നാ​ൽ പൊട്ടാ​സ്യ​വും കാ​ൽ​സ്യ​വും ധാ​രാ​ളം. ആ​രോ​ഗ്യ​പാ​നീ​യം. ഉൗ​ർ​ജ​ദാ​യ​കം. ഏ​തു പ്രാ​യ​ത്തി​ലു​ള​ള​വ​ർ​ക്കും ക​ഴി​ക്കാം. കൊ​ള​സ്ട്രോ​ളും കൊ​ഴു​പ്പു​മി​ല്ല. നി​ർ​ജ​ലീ​ക​ര​ണം ത​ട​യു​ന്ന​തി​നാ​ൽ വ​യ​റി​ള​ക്കം, പ​നി എ​ന്നി​വ മൂ​ലം ക്ഷീ​ണം അ​നു​ഭ​വ​പ്പെ​ടു​ന്ന​വ​ർ​ക്ക് ഉ​ത്ത​മ​പാ​നീ​യം. ശ​രീ​ര​ത്തി​ൽ ജ​ലാം​ശം കൂട്ടുന്നു. അ​തി​ല​ട​ങ്ങി​യ ഇ​ല​ക്ട്രോ​ളൈ​റ്റു​ക​ൾ ക്ഷീ​ണ​മ​ക​റ്റു​ന്നു. ആ​രോ​ഗ്യ​ജീ​വി​ത​ത്തി​ന് ഒ​ഴി​ച്ചു​കൂ​ടാ​നാ​കാ​ത്ത പൊട്ടാ​സ്യം, മ​ഗ്നീ​ഷ്യം, കാ​ൽ​സ്യം, സോ​ഡി​യം, ഫോ​സ്ഫ​റ​സ് തു​ട​ങ്ങി​യ പോ​ഷ​ക​ങ്ങ​ളും ഇ​ള​നീ​രി​ലു​ണ്ട്. ഇ​ള​നീ​രി​ലു​ള​ള ഇ​ല​ക്ട്രോ​ളൈ​റ്റു​ക​ൾ നാ​ഡി​വ്യ​വ​സ്ഥ​യു​ടെ​യും ത​ല​ച്ചോ​റിന്‍റെയും ആ​രോ​ഗ്യ​ത്തി​നും സ​ഹാ​യ​കം. പൊട്ടാ​സ്യം…

Uncategorized

നാ​ലു ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ശ്രീ​ല​ങ്ക​ന്‍ നാ​വി​ക സേ​ന​യു​ടെ പി​ടി​യി​ല്‍

രാ​മേ​ശ്വ​രം: ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രാ​യ നാ​ലു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ശ്രീ​ല​ങ്ക​ന്‍ നാ​വി​ക​സേ​ന പി​ടി​കൂ​ടി. ഇ​ന്ന് പു​ല​ർ​ച്ചെ ഡെ​ല്‍​ഫ്റ്റ് ദ്വീ​പി​ന് സ​മീ​പ​ത്ത് നി​ന്നാ​ണ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ബോ​ട്ടും ല​ങ്ക​ൻ സേ​ന ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ത​മി​ഴ്നാ​ട്ടി​ലെ രാ​മേ​ശ്വ​ര​ത്ത് നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ക​ങ്കേ​ഷ​ന്‍​തു​റൈ നാ​വി​ക താ​വ​ള​ത്തി​ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ക​യാ​ണെ​ന്ന് വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ റി​പ്പോ​ർ​ട്ട് ചെ​യ്തു. ANI ✔@ANI One boat along with 4 fishermen of Rameswaram, Tamil Nadu, apprehended by Sri Lankan…

മഴ: ട്രെയിനുകൾ റദ്ദാക്കി
Featured, Kerala, Main News, Uncategorized

മഴ: ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്നു ഇ​ന്നു പൂ​ന​യി​ൽ നി​ന്നു എ​റ​ണാ​കു​ള​ത്തേ​ക്കും വെള്ളിയാഴ്ച എ​റ​ണാ​കു​ള​ത്തു നി​ന്നു പു​ന​യി​ലേ​ക്കും സ​ർ​വീ​സ് ന​ട​ത്താ​നി​രു​ന്ന എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി​യ​താ​യി സ​തേ​ണ്‍ റെ​യി​ൽ​വേ അ​റി​യി​ച്ചു.

വ​ഴി​യ​ട​ഞ്ഞ് മൂ​ന്നാ​ർ; ക​ന​ത്ത മ​ഴ​യി​ൽ ഒ​റ്റ​പ്പെ​ട്ടു
Kerala, Main News, Uncategorized

വ​ഴി​യ​ട​ഞ്ഞ് മൂ​ന്നാ​ർ; ക​ന​ത്ത മ​ഴ​യി​ൽ ഒ​റ്റ​പ്പെ​ട്ടു

മൂ​ന്നാ​ർ: ക​ന​ത്ത മ​ഴ​യെ​തു​ട​ർ​ന്ന് മൂ​ന്നാ​ർ ഒ​റ്റ​പ്പെ​ട്ടു. പ​ല​യി​ട​ങ്ങ​ളി​ലും വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യു​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് നി​ര​വ​ധി കു​ടും​ബ​ങ്ങ​ളെ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റി. ഇ​ക്ക​ന​ഗ​റി​ലാ​ണ് വെ​ള്ള​പ്പൊ​ക്കം ഏ​റ്റ​വും രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. അ​നി​യ​ന്ത്രി​ത​മാം വി​ധം മു​തി​ര​പ്പു​ഴ​യി​ൽ വെ​ള്ള​മു​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് നി​ര​വ​ധി വീ​ടു​ക​ളും ക​ട​ക​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. പ​ഴ​യ മൂ​ന്നാ​റി​ലെ അ​ന്പ​തോ​ളം വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് കു​ടും​ബ​ങ്ങ​ളെ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​യ്ക്ക് മാ​റ്റി. ഇ​ക്കാ ന​ഗ​ർ, ന​ട​യാ​ർ റോ​ഡ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളെ​യും മാ​റ്റി​പ്പാ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന പെ​രി​യ​വ​ര​യി​ൽ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​മ്മി​ച്ചി​രു​ന്ന പാ​ലം…

1 2 3 13