Tennis

പ​രി​ക്ക്; ചൈ​ന, കൊ​റി​യ ഓ​പ്പ​ൺ ടൂ​ർ​ണ​മെ​ന്‍റി​ൽ​നി​ന്നു ശ്രീ​കാ​ന്ത് പി​ൻ​മാ​റി
Main News, Sports, Tennis

പ​രി​ക്ക്; ചൈ​ന, കൊ​റി​യ ഓ​പ്പ​ൺ ടൂ​ർ​ണ​മെ​ന്‍റി​ൽ​നി​ന്നു ശ്രീ​കാ​ന്ത് പി​ൻ​മാ​റി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ബാ​ഡ്മി​ന്‍റ​ൺ താ​രം കി​ഡം​ബി ശ്രീ​കാ​ന്തി​നു ത​ല​വേ​ദ​ന​യാ​യി പ​രി​ക്ക്. കാ​ല്‍​മു​ട്ടി​നു​ള്ള പ​രി​ക്കി​നെ തു​ട​ർ​ന്നു ചൈ​ന ഓ​പ്പ​ൺ ടൂ​ർ​ണ​മെ​ന്‍റി​ൽ​നി​ന്നും കൊ​റി​യ ഓ​പ്പ​ൺ ടൂ​ർ​ണ​മെ​ന്‍റി​ൽ​നി​ന്നും താ​രം പി​ന്മാ​റി. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് ശ്രീ​കാ​ന്ത് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. 2019ൽ ​കാ​ര്യ​മാ​യ പ്ര​ക​ട​നം താ​ര​ത്തി​ല്‍ നി​ന്ന് ഇ​തു​വ​രെ​യു​ണ്ടാ​യി​ട്ടി​ല്ല. പ​ല ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ലും ആ​ദ്യ റൗ​ണ്ടി​ല്‍ ത​ന്നെ ശ്രീ​കാ​ന്ത് പു​റ​ത്താ​യി​രു​ന്നു.

ക്വി​റ്റോ​വ​യ്ക്കു പി​ന്നാ​ലെ ഹാ​ല​പ്പും വീ​ണു; ടെ​യ്‌​ലർ​ക്ക് അ​ട്ടി​മ​റി​വി​ജ​യം
Main News, Sports, Tennis

ക്വി​റ്റോ​വ​യ്ക്കു പി​ന്നാ​ലെ ഹാ​ല​പ്പും വീ​ണു; ടെ​യ്‌​ലർ​ക്ക് അ​ട്ടി​മ​റി​വി​ജ​യം

ന്യൂ​യോ​ർ​ക്ക്: യു​എ​സ് ഓ​പ്പ​ണി​ൽ‌ വ​ൻ​മ​ര​ങ്ങ​ൾ​ക്ക് കാ​ലു​റ​യ്ക്കു​ന്നി​ല്ല. ക്വി​റ്റോ​വ​യ്ക്കു പി​ന്നാ​ലെ നാ​ലാം സീ​ഡ് സി​മോ​ണ ഹാ​ല​പ്പും ര​ണ്ടാം റൗ​ണ്ടി​ൽ പു​റ​ത്താ​യി. ലോ​ക 116 ാം റാ​ങ്കു​കാ​രി​യാ​യ ടെ​യ്‌​ലർ ടൗ​ൺ​സെ​ൻ​ഡ് ആ​ണ് ഹാ​ല​പ്പി​നെ അ​ട്ടി​മ​റി​ച്ച​ത്. ഒ​ന്നി​നെ​തി​രെ ര​ണ്ട് സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു അ​മേ​രി​ക്ക​ൻ താ​ര​ത്തി​ന്‍റെ വി​ജ​യം. ആ​ദ്യ സെ​റ്റ് ഹാ​ല​പ്പ് അ​നാ​യാ​സം ജ​യി​ച്ചെ​ങ്കി​ലും ര​ണ്ടാം സെ​റ്റി​ൽ ടെ​യ്‌​ല​ർ തി​രി​ച്ച​ടി​ച്ചു. നി​ർ​ണാ​യ​ക​മാ​യ മൂ​ന്നാം സെ​റ്റി​ൽ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം ന​ട​ത്തി​യെ​ങ്കി​ലും ടൈ​ബ്രേ​ക്ക​റി​ൽ ഹാ​ല​പ്പി​ന് കാ​ലി​ട​റി. സ്കോ​ർ: 2-6, 6-3, 7-6 (7-4). ആ​ദ്യ​മാ​യാ​ണ് ഇ​രു​പ​ത്തി​മൂ​ന്നു​കാ​രി​യാ​യ ടെ​യ്‌​ല​ർ…

Sports, Tennis

ഇ​ന്തോ​നേ​ഷ്യ ഓ​പ്പ​ണ്‍; സി​ന്ധു സെ​മി​യി​ൽ

ജ​ക്കാ​ര്‍​ത്ത: പി.​വി. സി​ന്ധു ഇ​ന്തോ​നേ​ഷ്യ ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണി​ന്‍റെ സെ​മി​യി​ൽ. ക്വാ​ര്‍​ട്ട​റി​ൽ ജ​പ്പാ​ന്‍റെ നൊ​സോ​മി ഒ​കു​ഹാ​ര​യെ നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്ക് കീ​ഴ​ട​ക്കി​യാ​ണ് സി​ന്ധു​വി​ന്‍റെ നേ​ട്ടം. സ്കോ​ർ: 21-14, 21-7 ഡെ​ന്‍​മാ​ര്‍​ക്കി​ന്‍റെ മി​യ ബ്ലി​ച്ച്ഫ്‌​ളെ​റ്റി​നെ കീ​ഴ​ട​ക്കി​യാ​ണ് സി​ന്ധു ക്വാ​ര്‍​ട്ട​റി​ലേ​ത്തി​യ​ത്. 21-14, 17-21, 21-11നാ​ണ് ഡെ​ന്‍​മാ​ര്‍​ക്ക് താ​ര​ത്തെ സി​ന്ധു പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

സെര്‍ബിയന്‍ താരം നൊവാക് ദ്യോക്കോവിച്ച്‌ ടെന്നീസ് ലോക ഒന്നാം റാങ്കിലെത്തി
Sports, Tennis

സെര്‍ബിയന്‍ താരം നൊവാക് ദ്യോക്കോവിച്ച്‌ ടെന്നീസ് ലോക ഒന്നാം റാങ്കിലെത്തി

പാ​​​രീ​​​സ്: സെ​​​ര്‍​​​ബി​​​യ​​​യു​​​ടെ നൊ​​​വാ​​​ക് ജോ​​​ക്കോ​​​വി​​​ച്ച്‌ ടെന്നീസ് ലോ​​​ക റാ​​​ങ്കിം​​​ഗി​​​ല്‍ ഒ​​​ന്നാം സ്ഥാ​​​ന​​​ത്ത്. ഫൈ​​​ന​​​ലി​​​ല്‍ റ​​​ഷ്യ​​​യു​​​ടെ ക​​​രെ​​​ന്‍ കാ​​​ച്ച​​​നോ​​​വി​​​നോ​​​ടാ​​​ണ് ജോ​​​ക്കോ​​​വി​​​ച്ച്‌ നേ​​​രി​​​ട്ടു​​​ള്ള സെ​​​റ്റു​​​ക​​​ള്‍​​​ക്ക് പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​ത്. സ്കോ​​​ര്‍: 7-5, 6-4. സെ​​​മി​​​യി​​​ല്‍ സ്വി​​​റ്റ്സ​​​ര്‍​​​ല​​​ന്‍​​​ഡി​​​ന്‍റെ റോ​​​ജ​​​ര്‍ ഫെ​​​ഡ​​​റ​​​റെ കീ​​​ഴ​​​ട​​​ക്കി​​​യാ​​​യി​​​രു​​​ന്നു ജോ​​​ക്കോ​​​വി​​​ച്ച്‌ ഫൈ​​​ന​​​ലി​​​ല്‍ എ​​​ത്തി​​​യ​​​ത്. എ​​​ടി​​​പി റാ​​​ങ്കിം​​​ഗി​​​ല്‍ 8045 പോ​​​യി​​​ന്‍റു​​​മാ​​​യാ​​​ണ് ജോ​​​ക്കോ​​​വി​​​ച്ച്‌ ഒ​​​ന്നാം സ്ഥാ​​​ന​​​ത്ത് എ​​​ത്തി​​​യ​​​ത്. സ്പെ​​​യി​​​നി​​​ന്‍റെ റാ​​​ഫേ​​​ല്‍ ന​​​ദാ​​​ല്‍ (7480 പോ​​​യി​​​ന്‍റ്), സ്വി​​​സ് താ​​​രം റോ​​​ജ​​​ര്‍ ഫെ​​​ഡ​​​റ​​​ര്‍ (6020) എ​​​ന്നി​​​വ​​​രാ​​​ണ് തൊട്ടുപിന്നില്‍. ഇ​​​രു​​​പ​​​ത്തി​​​ര​​​ണ്ടു​​​കാ​​​ര​​​നാ​​​യ കാ​​​ച്ച​​​നോ​​​വ് ഏ​​​ഴ് സ്ഥാ​​​നം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തി 11ല്‍ ​​​എ​​​ത്തി.