Other Sports

ഷെല്ലി ആ​ൻ ഫ്രേ​സ​ർ വേ​ഗ​ത്തി​ന്‍റെ റാ​ണി
Main News, Other Sports, Sports

ഷെല്ലി ആ​ൻ ഫ്രേ​സ​ർ വേ​ഗ​ത്തി​ന്‍റെ റാ​ണി

ദോ​ഹ: വേ​ഗ​ത്തി​ന്‍റെ റാ​ണി​യാ​യി ജ​മൈ​ക്ക​ൻ താ​രം ഷെ​ല്ലി ആ​ൻ ഫ്രേ​സ​ർ. 10.71 സെ​ക്ക​ൻ​ഡി​ലാ​ണ് ഷെ​ല്ലി 100 മീ​റ്റ​ർ പി​ന്നി​ട്ട് സ്വ​ർ​ണം ചൂ​ടി​യ​ത്. ഷെ​ല്ലി സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി​യ​പ്പോ​ൾ‌ ഇം​ഗ്ലീ​ഷ് താ​രം ദി​ന ആ​ഷെ​ർ സ്മി​ത്ത് വെ​ള്ളി​യും ഐ​വ​റി​കോ​സ്റ്റ് താ​രം മ​രി​യ ജോ​സി ടോ ​വെ​ങ്ക​ല​വും നേ​ടി.ദി​ന ആ​ഷെ​ർ 10.83 സെ​ക്ക​ൻ​ഡി​ലും മ​രി​യ ജോ​സി ടോ 10.9 ​സെ​ക്ക​ൻ​ഡി​ലു​മാ​ണ് ഫി​നി​ഷ് ചെ​യ്ത​ത്.

ക്രിസ്റ്റ്യൻ കോൾമാൻ വേഗത്തിന്‍റെ രാജാവ്
Main News, Other Sports, Sports

ക്രിസ്റ്റ്യൻ കോൾമാൻ വേഗത്തിന്‍റെ രാജാവ്

ദോ​ഹ: ഭൂ​ഗോ​ള​ത്തെ വേ​ഗ രാ​ജാ​വാ​കാ​നു​ള്ള പു​രു​ഷ വി​ഭാ​ഗം 100 മീ​റ്റ​ർ ലോ​ക അ​ത്‌​ല​റ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പ് പോ​രാ​ട്ട​ത്തി​ന്‍റെ സെ​മി​യി​ലും താ​ര​മാ​യ​ത് അ​മേ​രി​ക്ക​യു​ടെ ക്രി​സ്റ്റ്യ​ൻ കോ​ൾ​മാ​ൻ​ത​ന്നെ. സെ​മി ഫൈ​ന​ലി​ലെ ആ​ദ്യ ഹീ​റ്റി​ൽ ഓ​ടി​യ കോ​ൾ​മാ​ൻ 9.88 സെ​ക്ക​ൻ​ഡി​ൽ ഫി​നി​ഷിം​ഗ് ലൈ​ൻ ക​ട​ന്നു. സെ​മി​യി​ലും 10 സെ​ക്ക​ൻ​ഡി​ൽ താ​ഴെ സ​മ​യം കു​റി​ച്ച ഏ​ക താ​ര​വും കോ​ൾ​മാ​ൻ ആ​ണ്. ര​ണ്ടാം ഹീ​റ്റ്സി​ലാ​ണ് വാ​ശി​യേ​റി​യ പോ​രാ​ട്ടം ന​ട​ന്ന​ത്. ജ​മൈ​ക്ക​യു​ടെ യൊ​ഹാ​ൻ ബ്ലേ​ക്ക്, അ​മേ​രി​ക്ക​യു​ടെ നി​ല​വി​ലെ ചാ​ന്പ്യ​ൻ ജ​സ്റ്റി​ൻ ഗാ​റ്റ്‌​ലി​ൻ എ​ന്നി​വ​രെ പി​ന്ത​ള്ളി കാ​ന​ഡ​യു​ടെ ആ​ന്ദ്രേ…

ലോക ചെസ് ചാമ്ബ്യന്‍ഷിപ്പ്;കാള്‍സണും കരുവാനയും ഏറ്റുമുട്ടും
Other Sports, Sports

ലോക ചെസ് ചാമ്ബ്യന്‍ഷിപ്പ്;കാള്‍സണും കരുവാനയും ഏറ്റുമുട്ടും

ലോക ചെസ് ചാമ്ബ്യന്‍ഷിപ്പിലെ മൂന്നാം റൗണ്ട് മത്സരം ഇന്ന് നടക്കും. ലോക ഒന്നാം നമ്ബര്‍ താരം മാഗ്നസ് കാള്‍സണും രണ്ടാം നമ്ബര്‍താരം ഫാബിയാനോ കരുവാനയും ഏറ്റുമുട്ടുന്ന പോരാട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളും സമനിലയില്‍ അവസാനിച്ചിരുന്നു. ഇരുവര്‍ക്കും ഓരോ പോയിന്‍റ് വീതമായി. ചാമ്ബ്യന്‍ഷിപ്പില്‍ ആകെ 12 മത്സരമാണുള്ളത്.

ചൈ​​ന ഓ​​പ്പ​​ണ്‍ വേ​​ള്‍​​ഡ് ടൂ​​ര്‍ ബാ​​ഡ്മി​​ന്‍റ​​ണി​​ല്‍  കെ. ​​ശ്രീ​​കാ​​ന്ത്  പ്രീ​​ക്വാ​​ര്‍​​ട്ട​​റി​​ല്‍
Other Sports, Sports

ചൈ​​ന ഓ​​പ്പ​​ണ്‍ വേ​​ള്‍​​ഡ് ടൂ​​ര്‍ ബാ​​ഡ്മി​​ന്‍റ​​ണി​​ല്‍ കെ. ​​ശ്രീ​​കാ​​ന്ത് പ്രീ​​ക്വാ​​ര്‍​​ട്ട​​റി​​ല്‍

ബെ​​യ്ജിം​​ഗ്: ചൈ​​ന ഓ​​പ്പ​​ണ്‍ വേ​​ള്‍​​ഡ് ടൂ​​ര്‍ ബാ​​ഡ്മി​​ന്‍റ​​ണി​​ല്‍ ഇ​​ന്ത്യ​​യു​​ടെ കെ. ​​ശ്രീ​​കാ​​ന്ത് പു​​രു​​ഷ സിം​​ഗി​​ള്‍​​സ് പ്രീ​​ക്വാ​​ര്‍​​ട്ട​​റി​​ല്‍. ഫ്രാ​​ന്‍​​സി​​ന്‍റെ ലൂ​​ക്കാ​​സ് കോ​​ര്‍​​വെ​​യെ നേ​​രി​​ട്ടു​​ള്ള ഗെ​​യി​​മി​​ല്‍ കീ​​ഴ​​ട​​ക്കി​​യാ​​ണ് ശ്രീ​​കാ​​ന്ത് പ്രീ​​ക്വാ​​ര്‍​​ട്ട​​റി​​ല്‍ ഇ​​ടം​​പി​​ടി​​ച്ച​​ത്. സ്കോ​​ര്‍: 21-12, 21-16. പ്രീ​​ക്വാ​​ര്‍​​ട്ട​​റി​​ല്‍ ഇ​​ന്തോ​​നേ​​ഷ്യ​​യു​​ടെ ടോ​​മി സു​​ഗ്യാ​​ര്‍​​ത്തോ​​യെ​​യാ​​ണ് ഇ​​ന്ത്യ​​ന്‍ താ​​രം നേ​​രി​​ടേ​​ണ്ട​​ത്. എ​​ച്ച്‌.​​എ​​സ്. പ്ര​​ണോ​​യ് ആ​​ദ്യ റൗ​​ണ്ടി​​ല്‍ പു​​റ​​ത്താ​​യി. ഇ​​ന്തോ​​നേ​​ഷ്യ​​ന്‍ താ​​ര​​മാ​​യ ജോ​​നാ​​ഥ​​ന്‍ ക്രിസ്റ്റ്‌ലിയോടാണ് തോ​​ല്‍​​വി സ​​മ്മ​​തി​​ച്ച​​ത്. 21-11, 21-14നാ​​യി​​രു​​ന്നു മ​​ല​​യാ​​ളി താ​​ര​​ത്തി​​ന്‍റെ പ​​രാ​​ജ​​യം.

വനിതകളുടെ ഏഷ്യന്‍ ചാമ്ബ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ഫൈനലില്‍
Other Sports, Sports

വനിതകളുടെ ഏഷ്യന്‍ ചാമ്ബ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ഫൈനലില്‍

സിയോള്‍: സൗത്ത് കൊറിയയില്‍ നടന്നുവരുന്ന വനിതകളുടെ ഏഷ്യന്‍ ചാമ്ബ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ഫൈനലില്‍ കടന്നു. തുടര്‍ച്ചയായ മൂന്നാം വിജയത്തോടെയാണ് ഇന്ത്യന്‍ വനിതകള്‍ ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. വ്യാഴാഴ്ച നടന്ന മത്സരത്തില്‍ ഇന്ത്യ മലേഷ്യയെ 3-2 എന്ന എന്ന സ്കോറിന് തോല്‍പ്പിച്ചു. ഗുര്‍ജിത്ത് കൗര്‍, വന്ദന കതാരിയ, ലാല്‍രംസിയാമി എന്നിവരാണ് ഇന്ത്യയ്ക്കുവേണ്ടി മലേഷ്യയ്ക്കെതിരെ ഗോള്‍ നേടിയത്. നേരത്തെ ജപ്പാനെ 4-1ഉം, ചൈനയെ 3-1ഉം ഇന്ത്യ തോല്‍പ്പിച്ചിരുന്നു. പട്ടികയില്‍ 9 പോയന്റുമായി മുന്നിലുള്ള ഇന്ത്യ അവസാന പൂള്‍ മത്സരത്തില്‍ ശനിയാഴ്ച…