Football

Football, Main News, Sports

മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യെ വീ​ഴ്ത്തി ലി​വ​ർ​പൂ​ൾ; ബ​ഹു​ദൂ​രം മു​ന്നി​ൽ

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ലെ ക്ലാ​സി​ക് പോ​രാ​ട്ട​ത്തി​ൽ ലി​വ​ർ​പൂ​ളി​ന് ജ​യം. ആ​ൻ​ഫീ​ൽ​ഡി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യെ ഒ​ന്നി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് കീ​ഴ​ട​ക്കി. സീ​സ​ണി​ൽ അ​പ​രാ​ജി​ത കു​തി​പ്പ് തു​ട​രു​ന്ന ലി​വ​ര്‍​പൂ​ള്‍ ജ​യ​ത്തോ​ടെ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ബ​ഹു​ദൂ​രം മു​ന്നി​ൽ മു​ന്നി​ലെ​ത്തി. നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യെ ക​ളി​യു​ടെ സ​മ​സ്ത മേ​ഖ​ല​യി​ലും വ​രി​ഞ്ഞു​കെ​ട്ടി​യാ​ണ് ലി​വ​ർ​പൂ​ൾ വി​ജ​യം നേ​ടി​യ​ത്. ആ​റാം മി​നി​റ്റി​ൽ ഫാ​ബി​ന്യോ​യി​ലൂ​ടെ ലി​വ​ർ​പൂ​ൾ ഗോ​ൾ​വേ​ട്ട ആ​രം​ഭി​ച്ചു. പ​തി​മൂ​ന്നാം മി​നി​റ്റി​ൽ മു​ഹ​മ്മ​ദ് സ​ല​യും 51-ാം മി​നി​റ്റി​ൽ സാ​ദി​യോ മാ​നെ​യും വ​ല​കു​ലു​ക്കി​യ​തോ​ടെ ലി​വ​ർ​പൂ​ളി​ന്‍റെ ലീ​ഡ് മൂ​ന്നാ​യി…

Football, Main News, Sports

700 ഗോ​ൾ, റൊ​ണാ​ൾ​ഡോ ഇ​തി​ഹാ​സ ക്ല​ബ്ബി​ൽ

കീ​വ്: ഫു​ട്ബോ​ൾ ക​രി​യ​റി​ൽ ഒ​രു നാ​ഴി​ക​ക്ക​ല്ലു കൂ​ടെ പി​ന്നി​ട്ട് ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ. 700 ഗോ​ൾ ക്ല​ബ്ബി​ലേ​ക്കാ​ണു റൊ​ണാ​ൾ​ഡോ കാ​ലെടുത്തു​വ​ച്ചി​രി​ക്കു​ന്ന​ത്. യൂ​റോ യോ​ഗ്യ​താ റൗ​ണ്ടി​ൽ ഉ​ക്രൈ​നെ​തി​രെ ഗോ​ൾ നേ​ടി​യ​തോ​ടെ​യാ​ണു ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ ത​ന്‍റെ ക​രി​യ​റി​ൽ 700 ഗോ​ൾ എ​ന്ന നേ​ട്ട​ത്തി​ൽ എ​ത്തി​യ​ത്. മ​ത്സ​രം 2-1-നു ​പോ​ർ​ച്ചു​ഗ​ൽ തോ​റ്റെ​ങ്കി​ലും പെ​നാ​ൽ​റ്റി ഗോ​ളി​ലൂ​ടെ ച​രി​ത്രം കു​റി​ക്കാ​ൻ റൊ​ണാ​ൾ​ഡോ​യ്ക്കു ക​ഴി​ഞ്ഞു. ക​രി​യ​റി​ൽ 700 ഗോ​ൾ നേ​ടു​ന്ന ആ​റാ​മ​ത്തെ ഫു​ട്ബോ​ൾ താ​രം മാ​ത്ര​മാ​ണു റൊ​ണാ​ൾ​ഡോ. ജോ​സ​ഫ് ബി​കാ​ൻ, റൊ​മാ​രി​യോ, പെ​ലെ, പു​ഷ്കാ​സ്, ജെ​ർ​ഡ് മു​ള്ള​ർ…

Football, Main News, Sports

സു​വാ​ര​സി​ന്‍റെ ത​ക​ർ​പ്പ​ൻ വോ​ളി; ഗം​ഭീ​ര തി​രി​ച്ചു​വ​ര​വു​മാ​യി മെ​സി, ബാ​ഴ്സ​ലോ​ണ

ബാ​ഴ്സ​ലോ​ണ: ചാ​ന്പ്യ​ൻ​സ് ലീ​ഗ് പോ​രാ​ട്ട​ത്തി​ൽ സ്പാ​നി​ഷ് വ​ന്പ​ൻ​മാ​രാ​യ ബാ​ഴ്സ​ലോ​ണ​യ്ക്കു ത​ക​ർ​പ്പ​ൻ ജ​യം. ഒ​രു ഗോ​ളി​നു പി​ന്നി​ട്ടു​നി​ന്ന​ശേ​ഷം ര​ണ്ടു ഗോ​ൾ തി​രി​ച്ച​ടി​ച്ചാ​ണു ബാ​ഴ്സ ഇ​ന്‍റ​ർ മി​ലാ​നെ വീ​ഴ്ത്തി​യ​ത്. ലൂ​യി​സ് സു​വാ​ര​സി​ന്‍റെ വ​ക​യാ​യി​രു​ന്നു ബാ​ഴ്സ​യു​ടെ ഇ​രു​ഗോ​ളു​ക​ളും. ല​യ​ണ​ൽ മെ​സി പൂ​ർ​ണ ആ​രോ​ഗ്യ​വാ​നാ​യ ക​ളി​ക്കാ​നി​റ​ങ്ങി​യ മ​ത്സ​ര​ത്തി​ന്‍റെ ര​ണ്ടാം മി​നി​റ്റി​ൽ ത​ന്നെ ഇ​ന്‍റ​ർ മി​ലാ​ൻ ലീ​ഡ് നേ​ടി. സാ​ഞ്ചെ​സി​ന്‍റെ പാ​സി​ൽ​നി​ന്ന് ലൗ​ട്ടാ​രോ മാ​ർ​ട്ടി​ന​സാ​ണ് ഇ​ന്‍റ​റി​നു ലീ​ഡ് ന​ൽ​കി​യ​ത്. ആ​ദ്യ പ​കു​തി​യി​ൽ ആ ​ലീ​ഡ് നി​ല​നി​ർ​ത്താ​ൻ ഇ​ന്‍റ​റി​നാ​യി. ര​ണ്ടാം പ​കു​തി​​യു​ടെ തു​ട​ക്ക​ത്തി​ൽ സു​വാ​ര​സി​ലൂ​ടെ ബാ​ഴ്സ…

Football, Main News, Sports

ലി​വ​ർ​പൂ​ളി​നെ വി​റ​പ്പി​ച്ച് റെ​ഡ് ബു​ൾ; ര​ക്ഷ​ക​നാ​യി മു​ഹ​മ്മ​ദ് സ​ലാ

ല​ണ്ട​ൻ: ആ​ൻ​ഫീ​ൽ​ഡി​ൽ ഇം​ഗ്ലീ​ഷ് വ​ന്പ​ൻ​മാ​രാ​യ ലി​വ​ർ​പൂ​ളി​നെ വി​റ​പ്പി​ച്ച് ഓ​സ്ട്രി​യ​ൻ ക്ല​ബാ​യ റെ​ഡ് ബു​ൾ സാ​ൽ​സ്ബ​ർ​ഗ്. മൂ​ന്നി​നെ​തി​രേ നാ​ലു​ഗോ​ളു​ക​ൾ​ക്കാ​ണു റെ​ഡ് ബു​ൾ തോ​ൽ​വി വ​ഴ​ങ്ങി​യ​ത്. മൂ​ന്നു ഗോ​ളി​നു പി​ന്നി​ൽ​നി​ന്ന ശേ​ഷം മൂ​ന്നു ഗോ​ള​ടി​ച്ച് സ​മ​നി​ല പി​ടി​ച്ചെ​ങ്കി​ലും സൂ​പ്പ​ർ താ​രം മു​ഹ​മ്മ​ദ് സ​ലാ​യു​ടെ ഗോ​ൾ റെ​ഡ് ബു​ളി​നെ വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. ക​ളി തു​ട​ങ്ങി ഒ​ന്പ​താം മി​നി​റ്റി​ൽ ത​ന്നെ ലി​വ​ർ​പൂ​ൾ മു​ന്നി​ലെ​ത്തി. സാ​ദി​യോ മാ​നെ​യാ​ണു ലി​വ​ർ​പൂ​ളി​ന് ലീ​ഡ് ന​ൽ​കി​യ​ത്. 25-ാം മി​നി​റ്റി​ൽ ആ​ൻ​ഡ്രൂ റോ​ബ​ർ​ട്സ​ണി​ലൂ​ടെ ലി​വ​ർ​പൂ​ൾ ര​ണ്ടാം ഗോ​ളും നേ​ടി. താ​ര​ത്തി​ന്‍റെ ആ​ദ്യ…

Football, Main News, Sports

പി​എ​സ്ജി​ക്കാ​യി ജീ​വ​ൻ ന​ൽ​കാ​നും ത​യാ​ർ; ആ​രാ​ധ​ക പി​ന്തു​ണ തേ​ടി നെ​യ്മ​ർ

പാ​രീ​സ്: പി​എ​സ്ജി​ക്കാ​യി ജീ​വ​ൻ ന​ൽ​കാ​നും ത​യാ​റെ​ന്നു ഫ്ര​ഞ്ച് ക്ല​ബ്ബി​ന്‍റെ ബ്ര​സീ​ലി​യ​ൻ ഫു​ട്ബോ​ൾ താ​രം നെ​യ്മ​ർ. ബോ​ർ​ഡോ​ക്സു​മാ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ നെ​യ്മ​റി​ന്‍റെ ഏ​ക ഗോ​ൾ മി​ക​വി​ലാ​ണു പി​എ​സ്ജി ജ​യി​ച്ച​തും ലീ​ഗ് വ​ണ്ണി​ൽ ഒ​ന്നാം സ്ഥാ​നം നി​ല​നി​ർ​ത്തി​യ​തും. ഇ​തി​നു പി​ന്നാ​ലെ​യാ​ണു നെ​യ്മ​റി​ന്‍റെ പ്ര​തി​ക​ര​ണം. പി​എ​സ്ജി​യെ സ​ഹാ​യി​ക്കാ​നും ഫാ​ൻ​സു​മാ​യി ചേ​ർ​ന്നു​പോ​കാ​നു​മാ​ണു താ​ൻ ഇ​പ്പോ​ൾ ശ്ര​മി​ക്കു​ന്ന​ത്. ഇ​തു നി​ങ്ങ​ളു​ടെ കാ​മു​കി​യെ​പ്പോ​ലെ​യാ​ണ്. ചി​ല​പ്പോ​ൾ ദേ​ഷ്യ​പ്പെ​ട്ടും, പ​ക്ഷേ സ്നേ​ഹ​വും ആ​ലിം​ഗ​ന​ങ്ങ​ളും കൊ​ണ്ട് ആ ​ദേ​ഷ്യം ഇ​ല്ലാ​താ​ക്കം. ജീ​വി​തം പി​എ​സ്ജി​ക്കു ന​ൽ​കി​യാ​ണ് താ​ൻ ഇ​പ്പോ​ൾ നി​ൽ​ക്കു​ന്ന​ത്. ഇ​തു ത​ന്‍റെ…

ഫി​ഫ ബെ​സ്റ്റ് ഫു​ട്ബോ​ള​ർ പു​ര​സ്കാ​രം ആ​റാം ത​വ​ണ​യും മെ​സി സ്വ​ന്ത​മാ​ക്കി
Football, Sports

ഫി​ഫ ബെ​സ്റ്റ് ഫു​ട്ബോ​ള​ർ പു​ര​സ്കാ​രം ആ​റാം ത​വ​ണ​യും മെ​സി സ്വ​ന്ത​മാ​ക്കി

റോം: ​ഫി​ഫ​യു​ടെ ഏ​റ്റ​വും മി​ക​ച്ച ഫു​ട്ബോ​ൾ താ​ര​ത്തി​നു​ള്ള താ​ര​ത്തി​നു​ള്ള ഫി​ഫ ദി ​ബെ​സ്റ്റ് പു​ര​സ്കാ​രം ബാ​ഴ്സ​ലോ​ണ​യു​ടെ സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി​ക്ക്. ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ, വി​ർ​ജി​ൽ വാ​ൻ ഡൈ​ക് എ​ന്നി​വ​രെ പി​ന്ത​ള്ളി​യാ​ണ് മെ​സി പു​ര​സ്കാ​രം സ്വ​ന്ത​മാ​ക്കി​യ​ത്. ക​ഴി​ഞ്ഞ സീ​സ​ണി​ലെ മി​ന്നും പ്ര​ക​ട​ന​മാ​ണ് മെ​സി​യെ പു​ര​സ്കാ​ര ജേ​താ​വാ​ക്കി​യ​ത്. മ​റ്റ് പു​ര​സ്കാ​ര​ങ്ങ​ൾ; മി​ക​ച്ച ഗോ​ൾ​കീ​പ്പ​ർ: ലി​വ​ർ​പൂ​ളി​ന്‍റെ അ​ലി​സ​ൺ ബ​ക്ക​റാ മി​ക​ച്ച കോ​ച്ച്: ലി​വ​ർ​പൂ​ളി​ന്‍റെ യു​ർ​ഗ​ൻ ക്ലോ​പ്പാ​ണ് മി​ക​ച്ച പ​രി​ശീ​ല​ക​ൻ. 2019ലെ ​ഫി​ഫ​യു​ടെ ഏ​റ്റ​വും മി​ക​ച്ച ഗോ​ളി​നു​ള്ള പു​സ്കാ​സ് പു​ര​സ്കാ​രം: ഹം​ഗേ​റി​യ​ന്‍…

Football, Main News, Sports

ഖ​ത്ത​റി​നെ സ​മ​നി​ല​യി​ൽ ത​ള​ച്ച് ഇ​ന്ത്യ

ദോ​ഹ: ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ യോ​ഗ്യ​താ മ​ത്സ​ര​ത്തി​ൽ ക​രു​ത്ത​രാ​യ ഖ​ത്ത​റി​നെ ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ ത​ള​ച്ച് ഇ​ന്ത്യ ഏ​ഷ്യ​ൻ ചാ​മ്പ്യ​ന്മാ​രാ​യ ഖ​ത്ത​റി​നെ അ​വ​രു​ടെ നാ​ട്ടി​ത്ത​ന്നെ ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ ത​ള​ച്ച​ത് ഇ​ന്ത്യ​യ്ക്ക് ഇ​ര​ട്ടി മ​ധു​ര​വു​മാ​യി. ര​ണ്ടാം യോ​ഗ്യ​താ മ​ത്സ​ര​ത്തി​ലെ ഈ ​സ​മ​നി​ല​യോ​ടെ ഗ്രൂ​പ്പ് “ഇ’​യി​ൽ ഇ​ന്ത്യ ആ​ദ്യ പോ​യി​ന്‍റ് ക​ര​സ്ഥ​മാ​ക്കി. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ ഒ​മാ​നോ​ട് തോ​റ്റി​രു​ന്നു. സു​നി​ൽ ഛേത്രി​ക്കു പ​ക​രം ടീ​മി​നെ ന​യി​ച്ച ഗോ​ൾ​കീ​പ്പ​ർ ഗു​ർ​പ്രീ​ത് സിം​ഗ് സ​ന്ധു​വി​ന്‍റെ മി​ക​വാ​ണ് ഇ​ന്ത്യ​യ്ക്ക് സ​മ​നി​ല​യൊ​രു​ക്കി​യ​ത്.

Football, Main News, Sports

വി​ർ​ജി​ൽ വാ​ൻ​ഡൈ​ക്ക് യൂ​റോ​പ്യ​ൻ ഫു​ട്ബോ​ളി​ലെ മി​ക​ച്ച താ​രം

മോ​ണാ​ക്കോ: യൂ​റോ​പ്യ​ൻ ഫു​ട്ബോ​ളി​ലെ മി​ക​ച്ച താ​ര​ത്തി​നു​ള്ള പു​ര​സ്കാ​രം വി​ർ​ജി​ൽ വാ​ൻ​ഡൈ​ക്കി​ന്. മെ​സി​യേ​യും റൊ​ണാ​ൾ​ഡോ​യെ​യും മ​റി​ക​ട​ന്നാ​ണ് വാ​ൻ​ഡൈ​ക്കി​ന്‍റെ നേ​ട്ടം. പു​ര​സ്കാ​രം നേ​ടു​ന്ന ആ​ദ്യ ഡി​ഫ​ൻ​ഡ​റാ​ണ് വാ​ൻ​ഡൈ​ക്ക്. ഡ​ച്ച് ദേ​ശീ​യ താ​ര​മാ​യ വാ​ൻ​ഡൈ​ക്ക് ലി​വ​ർ​പൂ​ളി​ന്‍റെ സെ​ന്‍റ​ർ ബാ​ക് താ​ര​മാ​ണ്. മി​ക​ച്ച ഡി​ഫ​ൻ​ഡ​ർ​ക്കു​ള്ള പു​ര​സ്കാ​ര​വും വാ​ൻ​ഡൈ​ക്ക് സ്വ​ന്ത​മാ​ക്കി. മി​ക​ച്ച സ്ട്രൈ​ക്ക​റി​നു​ള്ള അ​വാ​ർ​ഡ് ല​യ​ണ​ൽ മെ​സി സ്വ​ന്ത​മാ​ക്കി. റൊ​ണാ​ൾ​ഡോ​യെ മ​റി​ക​ട​ന്നാ​ണ് മെ​സി നേ​ട്ടം കൈ​വ​രി​ച്ച​ത്. ലി​വ​ർ​പൂ​ൾ ഗോ​ളി അ​ലി​സ​ൺ ബെ​ക്ക​ർ ഏ​റ്റ​വും മി​ക​ച്ച ഗോ​ളി​ക്കു​ള്ള അ​വാ​ർ​ഡ് സ്വ​ന്ത​മാ​ക്കി. ലി​വ​ർ​പൂ​ളി​ന് ചാ​മ്പ്യ​ൻ​സ് ലീ​ഗ് കി​രീ​ടം…

Football, Main News, Sports

അ​വ​സാ​ന സൗ​ഹൃ​ദ​മ​ത്സ​ര​ത്തി​ൽ സൗ​ഹൃ​ദം കാ​ട്ടി റ​യ​ൽ മാ​ഡ്രി​ഡ്

മാ​ഡ്രി​ഡ്: അ​വ​സാ​ന സൗ​ഹൃ​ദ​മ​ത്സ​ര​ത്തി​ൽ ഗ​രേ​ത് ബെ​യ്‌​ലി​നോ​ട് സൗ​ഹൃ​ദം കാ​ട്ടി റ​യ​ൽ മാ​ഡ്രി​ഡ്. ഞാ​യ​റാ​ഴ്ച റോ​മ​യ്ക്കെ​തി​രാ​യ പ്രീ​സീ​സ​ൺ സൗ​ഹൃ​ദ​മ​ത്സ​ര​ത്തി​ൽ ബെ​യ്‌​ലി​നെ തി​രി​ച്ചു​വി​ളി​ച്ചു. ജ​ർ​മ​നി​യി​ൽ ന​ട​ന്ന ഓ​ഡി ക​പ്പി​ലും ഓ​സ്ട്രേ​ലി​യ​ൻ ടീ​മാ​യ റെ​ഡ് ബു​ൾ സാ​ൾ​സ്ബ​ർ​ഗി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ലും ബെ​യ്‌​ലി​നെ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. ചൈ​ന​യി​ലേ​ക്കു മാ​റാ​നു​ള്ള നീ​ക്കം ത​ട​ഞ്ഞ​തോ​ടെ ക്ല​ബു​മാ​യി അ​ത്ര ര​സ​ത്തി​ല​ല്ല വെ​യ്‌​ൽ​സ് താ​രം. ബെ​യ്‌​ൽ ഉ​ട​ൻ ക്ല​ബ് വി​ട്ടേ​ക്കു​മെ​ന്ന് നേ​ര​ത്തെ പ​രി​ശീ​ല​ക​ൻ സി​ദാ​ൻ പ​റ​ഞ്ഞി​രു​ന്നു. റോ​മ​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ റ​യ​ലി​നു തോ​ൽ​വി പി​ണ​ഞ്ഞു. പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ റ​യ​ൽ 4-5 ന് ​ആണ്…

Football, Main News, Sports

മദ്യലഹരിയില്‍ ബട്ടണ്‍ മാറി; മുന്‍ ടോട്ടനം താരത്തിന്റെ കിടപ്പറ രംഗങ്ങള്‍ ലൈവായി

പാരിസ്: സ്വന്തം കിടപ്പറ രംഗങ്ങള്‍ അബദ്ധത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് മുന്‍ ടോട്ടനം താരം. കാമറൂണ്‍ താരമായ ക്ലിന്റണ്‍ ജേയ്ക്കാണ് ഈ അക്കിടി പറ്റിയത്. സ്‌നാപ്പ് ചാറ്റിലെ ആയിരക്കണക്കിന് പേര്‍ ക്ലിന്റന്റെ കിടപ്പറ രംഗങ്ങള്‍ ലൈവായി കണ്ടു. മാര്‍സലേയുടെ താരമായിരുന്ന ക്ലിന്റണ് ഡൈനാമോ മോസ്‌കോയുടെ പുതിയ കരാര്‍ ലഭിച്ചിരുന്നു. ഇത് ആഘോഷിക്കാനായി 25-കാരനായ താരം നന്നായി മദ്യപിക്കുകയും ചെയ്തു. തന്റെ തന്നെ പുതിയ കരാറിനെ കുറിച്ചുള്ള വാര്‍ത്തകള്‍ ഗൂഗിളിലില്‍ വായിക്കാന്‍ ശ്രമിക്കവെ കൈ തട്ടി അബദ്ധത്തില്‍…

1 2 3 9