Cricket

പാ​ക്കി​സ്ഥാ​നെ എ​റി​ഞ്ഞി​ട്ടു; ല​ങ്ക​യ്ക്ക് 64 റ​ൺ​സ് ജ​യം
Cricket, Main News, Sports

പാ​ക്കി​സ്ഥാ​നെ എ​റി​ഞ്ഞി​ട്ടു; ല​ങ്ക​യ്ക്ക് 64 റ​ൺ​സ് ജ​യം

ലാ​ഹോ​ർ: പാ​ക്കി​സ്ഥാ​നെ​തി​രാ​യ ആ​ദ്യ ട്വ​ന്‍റി-20 മ​ത്സ​ര​ത്തി​ൽ ശ്രീ​ല​ങ്ക​യ്ക്കു 64 റ​ൺ​സി​ന്‍റെ വ​മ്പ​ൻ ജ​യം. ആ​ദ്യം ബാ​റ്റ് ചെ​യ്ത ശ്രീ​ല​ങ്ക നി​ശ്ചി​ത 20 ഓ​വ​റി​ൽ 5 വി​ക്ക​റ്റ് ന​ഷ്ട്ട​ത്തി​ൽ 165 റ​ൺ​സാ​ണ് നേ​ടി​യ​ത്. മ​റു​പ​ടി ബാ​റ്റിം​ഗി​ൽ പാ​ക്കി​സ്ഥാ​നു 17.4 ഓ​വ​റി​ൽ വെ​റും 101 റ​ൺ​സി​ൽ എ​ല്ലാ​വ​രും പു​റ​ത്താ​യി. ട്വ​ന്‍റി-20​യി​ലെ ഒ​ന്നാം റാ​ങ്കു​കാ​രാ​യ പാ​ക്കി​സ്ഥാ​നെ​തി​രെ ശ്രീ​ല​ങ്ക യു​വ​നി​ര​യു​മാ​യി ഇ​റ​ങ്ങി വി​ജ​യം നേ​ടു​ക​യാ​യി​രു​ന്നു. ഓ​പ്പ​ണ​ർ ധ​നു​ഷ്ക ഗു​ണ​തി​ക​ല(38 പ​ന്തി​ൽ 57), അ​വി​ഷ്ക ഫെ​ർ​ണാ​ണ്ടോ(33), ഭാ​നു​ക രാ​ജ​പ​ക്സ(32) എ​ന്നി​വ​ർ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി….

കു​ട്ടി ക്രി​ക്ക​റ്റി​ൽ അ​ര​ങ്ങേ​റി പെ​ൺ”​കു​ട്ടി’; ഷ​ഫാ​ലി​ക്ക് റി​ക്കാ​ർ​ഡ്
Cricket, Main News, Sports

കു​ട്ടി ക്രി​ക്ക​റ്റി​ൽ അ​ര​ങ്ങേ​റി പെ​ൺ”​കു​ട്ടി’; ഷ​ഫാ​ലി​ക്ക് റി​ക്കാ​ർ​ഡ്

സൂ​റ​റ്റ്: ഇ​ന്ത്യ​ക്കാ​യി രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ൽ അ​ര​ങ്ങേ​റ്റം ന​ട​ത്തു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ വ​നി​താ താ​ര​മെ​ന്ന റി​ക്കാ​ർ​ഡ് കു​റി​ച്ച് ഷ​ഫാ​ലി വ​ർ​മ. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രേ ന​ട​ന്ന ട്വ​ന്‍റി-20​യി​ലാ​ണ് ഷ​ഫാ​ലി ഇ​ന്ത്യ​ക്കാ​യി അ​ര​ങ്ങേ​റി​യ​ത്. ഗാ​ർ​ഗി ബാ​ന​ർ​ജി​ക്കു​ശേ​ഷം ഇ​ന്ത്യ​ക്കാ​യി അ​റ​ങ്ങേ​റു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ താ​ര​മാ​ണ് പ​തി​ന​ഞ്ചു​കാ​രി​യാ​യ ഈ ​ഹ​രി​യാ​ന സ്വ​ദേ​ശി​നി. 2004 ൽ ​ഹ​രി​യാ​ന​യി​ലെ റോ​ത്ത​ക്കി​ൽ ജ​നി​ച്ച ഷ​ഫാ​ലി​ക്ക് ഈ ​വ​ർ​ഷം ജ​നു​വ​രി​യി​ലാ​ണ് 15 വ​യ​സ് തി​ക​ഞ്ഞ​ത്. ഹ​രി​യാ​ന ടീ​മി​ന് വേ​ണ്ടി കാ​ഴ്ച​വ​ച്ച ശ്ര​ദ്ധേ​യ പ്ര​ക​ട​ന​മാ​ണ് ഷ​ഫാ​ലി​ക്ക് അ​തി​വേ​ഗം ദേ​ശീ​യ ശ്ര​ദ്ധ…

അ​ശ്ര​ദ്ധ ഇ​നി​യും ക്ഷ​മി​ക്കാ​നാ​കി​ല്ല; പ​ന്തി​നു മു​ന്ന​റി​യി​പ്പു​മാ​യി ര​വി ശാ​സ്ത്രി
Cricket, Main News, Sports

അ​ശ്ര​ദ്ധ ഇ​നി​യും ക്ഷ​മി​ക്കാ​നാ​കി​ല്ല; പ​ന്തി​നു മു​ന്ന​റി​യി​പ്പു​മാ​യി ര​വി ശാ​സ്ത്രി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​വി​ക്ക​റ്റ് കീ​പ്പ​ർ ഋ​ഷ​ഭ് പ​ന്തി​ന് ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പു​മാ​യി മു​ഖ്യ പ​രി​ശീ​ല​ക​ൻ ര​വി ശാ​സ്ത്രി. മി​ക്ക​പ്പോ​ഴും മോ​ശം ഷോ​ട്ടി​ലൂ​ടെ​യാ​ണ് പ​ന്ത് വി​ക്ക​റ്റ് വ​ലി​ച്ചെ​റി​യു​ന്ന​തെ​ന്നും ഇ​നി​യും ഇ​ത് ആ​വ​ർ​ത്തി​ച്ചാ​ൽ അ​തി​ന് പ​ന്ത് വ​ലി​യ​വി​ല ന​ൽ​കേ​ണ്ടി​വ​രു​മെ​ന്നും ശാ​സ്ത്രി പ​റ​ഞ്ഞു. അ​ശ്ര​ദ്ധ​യോ​ടെ ക​ളി​ച്ചു വി​ക്ക​റ്റ് വ​ലി​ച്ചെ​റി​യു​ന്ന​ത് ഇ​നി​യും ക്ഷ​മി​ക്കാ​നാ​കി​ല്ല. ടീ​മി​ന്‍റെ പ്ര​തീ​ക്ഷ​യ്ക്കൊ​ത്ത പ്ര​ക​ട​നം ന​ട​ത്താ​നും പ​ന്തി​നു ക​ഴി​യു​ന്നി​ല്ല. വി​ൻ​ഡീ​സ് പ​ര്യ​ട​ന​ത്തി​ൽ ടീ​മി​നെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കു​ക​യാ​ണു പ​ന്ത് ചെ​യ്ത​ത്. ക​ളി​യി​ൽ സാ​ഹ​ച​ര്യ​ത്തി​ന​നു​സ​രി​ച്ച് ബാ​റ്റ് ചെ​യ്യാ​നാ​ണു ശ്ര​മി​ക്കേ​ണ്ട​ത്- ശാ​സ്ത്രി പ​റ​ഞ്ഞു. മി​ക​ച്ച…

ഇ​ന്ത്യ- ദ​ക്ഷി​ണാ​ഫ്രി​ക്ക ട്വ​ന്‍റി-20; മ​ഴ ക​ളി​ച്ചു, മ​ത്സ​രം വേ​ണ്ടെ​ന്നു വ​ച്ചു
Cricket, Main News, Sports

ഇ​ന്ത്യ- ദ​ക്ഷി​ണാ​ഫ്രി​ക്ക ട്വ​ന്‍റി-20; മ​ഴ ക​ളി​ച്ചു, മ​ത്സ​രം വേ​ണ്ടെ​ന്നു വ​ച്ചു

ഷിം​ല: ഇ​ന്ത്യ–​ദ​ക്ഷി​ണാ​ഫ്രി​ക്ക ട്വ​ന്‍റി- 20 പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം മ​ഴ​മൂ​ലം ഉ​പേ​ക്ഷി​ച്ചു. ധ​രം​ശാ​ല​യി​ലെ സ്റ്റേ​ഡി​യ​ത്തി​ൽ ടോ​സ് ഇ​ടാ​ൻ പോ​ലും സാ​ധി​ക്കാ​തി​രു​ന്ന​തി​നേ​ത്തു​ട​ർ​ന്നാ​ണ് മ​ത്സ​രം ഉ​പേ​ക്ഷി​ച്ച​ത്. മ​ഴ​കു​റ​ഞ്ഞാ​ൽ വൈ​കി​ട്ട് 7.30ന് ​മ​ത്സ​രം ആ​രം​ഭി​ക്കാം എ​ന്നാ​യി​രു​ന്നു ആ​ദ്യ തീ​രു​മാ​നം. എ​ന്നാ​ൽ, മ​ഴ ശ​ക്ത​മാ​യി തു​ട​ർ​ന്ന​തോ​ടെ മ​ത്സ​രം ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ഈ ​മാ​സം 18, 22 തീ​യ​തി​ക​ളി​ലാ​ണ് ര​ണ്ടും മൂ​ന്നും മ​ത്സ​ര​ങ്ങ​ൾ.

പേ​സ​ർ​മാ​ർ​ക്ക് മു​ന്നി​ൽ വി​ൻ​ഡീ​സ് വീ​ണു; ഇ​ന്ത്യ​ക്ക് 318 റ​ൺ​സ് ജ​യം
Cricket, Main News, Sports

പേ​സ​ർ​മാ​ർ​ക്ക് മു​ന്നി​ൽ വി​ൻ​ഡീ​സ് വീ​ണു; ഇ​ന്ത്യ​ക്ക് 318 റ​ൺ​സ് ജ​യം

നോ​ർ​ത്ത് സൗ​ണ്ട് (ആ​ന്‍റ്വി​ഗ): വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ഒ​ന്നാം ​ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ ഇ​ന്ത്യ​ക്ക് 318 റ​ൺ​സ് വി​ജ​യം. 419 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന വി​ൻ​ഡീ​സി​നെ ഇ​ന്ത്യ​ൻ പേ​സ​ർ​മാ​ർ 100 റ​ൺ​സി​ന് ചു​രു​ട്ടി​ക്കെ​ട്ടി. ജ​സ്പ്രീ​ത് ബും​റ അ​ഞ്ചും ഇ​ഷാ​ന്ത് ശ​ർ​മ മൂ​ന്നും മു​ഹ​മ്മ​ദ് ഷ​മി ര​ണ്ടും വി​ക്ക​റ്റ് വീ​ഴ്ത്തി. ജ​യ​ത്തോ​ടെ ടെ​സ്റ്റ് ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ 60 പോ​യി​ന്‍റ് നേ​ടാ​നും ഇ​ന്ത്യ​ക്കു സാ​ധി​ച്ചു. സ്കോ​ർ: ഇ​ന്ത്യ 297, 343/7 ഡി​ക്ല​യേ​ർ​ഡ്. വി​ൻ​ഡീ​സ് 222, 100. ഇ​ന്ത്യ ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ 343/7 എ​ന്ന…

കോ​ഹ്‌​ലി 80 ഏ​ക​ദി​ന സെ​ഞ്ചു​റി​ക​ൾ നേ​ടു​മെ​ന്ന് വ​സീം ജാ​ഫ​റി​ന്‍റെ പ്ര​വ​ച​നം
Cricket, Sports

കോ​ഹ്‌​ലി 80 ഏ​ക​ദി​ന സെ​ഞ്ചു​റി​ക​ൾ നേ​ടു​മെ​ന്ന് വ​സീം ജാ​ഫ​റി​ന്‍റെ പ്ര​വ​ച​നം

മും​ബൈ: വി​ൻ​ഡീ​സി​നെ​തി​രാ​യ ഏ​ക​ദി​ന​ത്തി​ൽ ത​ക​ർ​പ്പ​ൻ സെ​ഞ്ചു​റി നേ​ടി​യ ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി​ക്ക് നാ​ലു​പാ​ടു നി​ന്നും അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​മാ​ണ്. ഏ​ക​ദി​ന​ത്തി​ലെ 42–ാം സെ​ഞ്ചു​റി​നേ​ടി​യ കോ​ഹ്‌​ലി സാ​ക്ഷാ​ൽ സ​ച്ചി​ൻ തെ​ൻ​ഡു​ൽ​ക്ക​റി​ന്‍റെ റെ​ക്കോ​ർ​ഡി​ലേ​ക്ക് കോ​ലി ഒ​രു ചു​വ​ടു കൂ​ടി അ​ടു​ക്കു​ക​യും ചെ​യ്തു. കോ​ഹ്‌​ലി​യെ അ​ഭി​ന​ന്ദി​ച്ച് ഒ​രു​പാ​ടു പേ​ർ രം​ഗ​ത്തെ​ത്തി​യെ​ങ്കി​ലും അ​വ​രി​ൽ നി​ന്നൊ​ക്കെ വ്യ​ത്യ​സ്ത​മാ​യൊ​രു ആ​ശം​സ​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് മു​ൻ ഇ​ന്ത്യ​ൻ താ​രം വ​സീം ജാ​ഫ​ർ. 42–ാം സെ​ഞ്ചു​റി കു​റി​ച്ച കോ​ലി​ഹ്‌​ലി​യെ അ​ഭി​ന​ന്ദി​ക്കു​ന്ന​തി​നൊ​പ്പം ഏ​ക​ദി​ന​ത്തി​ൽ കോ​ഹ്‌​ലി എ​ത്ര സെ​ഞ്ചു​റി നേ​ടു​മെ​ന്ന് കൂ​ടി ജാ​ഫ​ർ…

റ​ൺ​മ​ല താ​ണ്ടി ഗെ​യ്ൽ; ലാ​റ ഇ​നി ര​ണ്ടാ​മ​ൻ
Cricket, Sports

റ​ൺ​മ​ല താ​ണ്ടി ഗെ​യ്ൽ; ലാ​റ ഇ​നി ര​ണ്ടാ​മ​ൻ

പോ​ർ​ട്ട് ഓ​ഫ് സ്പെ​യി​ൻ: റി​ക്കാ​ർ​ഡു​ക​ളു​ടെ ക​ളി​ത്തോ​ഴ​നാ​യ ക്രി​സ് ഗെ​യ്‌​ലി​ന് ഏ​ക​ദി​ന​ത്തി​ൽ മ​റ്റൊ​രു പൊ​ൻ​തൂ​വ​ൽ കൂ​ടി. ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സി​നാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ റ​ൺ​സ് നേ​ടു​ന്ന താ​ര​മെ​ന്ന റി​ക്കാ​ർ​ഡാ​ണ് ഗെ​യ്‌​ൽ സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​തി​ഹാ​സ താ​രം സാ​ക്ഷാ​ൽ ബ്രി​യാ​ൻ ലാ​റ​യു​ടെ റി​ക്കാ​ർ​ഡ് ഗെ​യ്‌​ൽ പ​ഴ​ങ്ക​ഥ​യാ​ക്കി. ഇ​ന്ത്യ​ക്കെ​തി​രാ​യി മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ലാ​ണ് ഗെ​യ്‌​ൽ നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. ബ്രി​യാ​ൻ ലാ​റ കു​റി​ച്ച 10,405 റ​ൺ​സി​ന്‍റെ റി​ക്കാ​ർ​ഡ് മ​റി​ക​ട​ക്കാ​ൻ ഗെ​യ്‌​ലി​ന് ഒ​മ്പ​ത് റ​ൺ​സ് മാ​ത്ര​മാ​യി​രു​ന്നു വേ​ണ്ടി​യി​രു​ന്ന​ത്. ഖ​ലീ​ൽ അ​ഹ​മ്മ​ദി​ന്‍റെ പ​ന്ത്…

ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ താ​രം ഹാ​ഷിം അം​ല ക്രി​ക്ക​റ്റി​ൽ​നി​ന്നു വി​ര​മി​ച്ചു
Cricket, Main News, Sports

ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ താ​രം ഹാ​ഷിം അം​ല ക്രി​ക്ക​റ്റി​ൽ​നി​ന്നു വി​ര​മി​ച്ചു

ജൊ​ഹ​ന്നാ​സ്ബ​ർ​ഗ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ സ്റ്റാ​ർ ബാ​റ്റ്സ്മാ​ൻ ഹാ​ഷിം അം​ല രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ൽ​നി​ന്നു വി​ര​മി​ച്ചു. 15 വ​ർ​ഷം നീ​ണ്ട രാ​ജ്യാ​ന്ത​ര ക​രി​യ​ർ അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് അം​ല അ​വ​സാ​നി​പ്പി​ച്ച​ത്. ട്വ​ന്‍റി20 ലീ​ഗു​ക​ളി​ൽ അം​ല ക​ളി തു​ട​ർ​ന്നേ​ക്കു​മെ​ന്നാ​ണു സൂ​ച​ന. 18623 രാ​ജ്യാ​ന്ത​ര റ​ണ്‍​സ് നേ​ടി​യി​ട്ടു​ള്ള അം​ല ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച താ​ര​ങ്ങ​ളി​ലൊ​രാ​ളാ​ണ്. 2019 ലോ​ക​ക​പ്പ് ആ​യി​രു​ന്നു അം​ല​യു​ടെ അ​വ​സാ​ന​ത്തെ രാ​ജ്യാ​ന്ത​ര സീ​രീ​സ്. 203 റ​ണ്‍​സ് ഈ ​ലോ​ക​ക​പ്പി​ൽ നേ​ടി. സെ​മി ക​ട​ക്കാ​ൻ സാ​ധി​ക്കാ​തെ ദ​ക്ഷി​ണാ​ഫ്രി​ക്ക പു​റ​ത്താ​യ​ത് ടീ​മി​നെ നാ​ണ​ക്കേ​ടി​ലേ​ക്ക് ത​ള്ളി​വി​ട്ടി​രു​ന്നു. 124 ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നാ​യി…

രോ​ഹി​ത് ദി ​ഹി​റ്റ്മാ​ൻ; സി​ക്സ​ർ നേ​ട്ട​ത്തി​ൽ ഗെ​യി​ലും പി​ന്നി​ൽ; റി​ക്കാ​ർ​ഡ്
Cricket, Main News, Sports

രോ​ഹി​ത് ദി ​ഹി​റ്റ്മാ​ൻ; സി​ക്സ​ർ നേ​ട്ട​ത്തി​ൽ ഗെ​യി​ലും പി​ന്നി​ൽ; റി​ക്കാ​ർ​ഡ്

ഫ്ളോ​റി​ഡ: ട്വ​ന്‍റി20 ക്രി​ക്ക​റ്റി​ൽ റി​ക്കാ​ർ​ഡ് നേ​ട്ട​വു​മാ​യി ഇ​ന്ത്യ​ൻ താ​രം രോ​ഹി​ത് ശ​ർ​മ. രാ​ജ്യാ​ന്ത​ര ട്വ​ന്‍റി20 യി​ൽ ഏ​റ്റ​വു​മ​ധി​കം സി​ക്സ​ർ അ​ടി​ച്ച ക​ളി​ക്കാ​ര​ൻ എ​ന്ന നേ​ട്ട​മാ​ണ് വെ​സ്റ്റ്ഇ​ൻ​ഡീ​സി​നെ​തി​രാ​യ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ രോ​ഹി​ത് പേ​രി​ൽ എ​ഴു​തി​യ​ത്. വെ​സ്റ്റ്ഇ​ൻ​ഡീ​സി​ന്‍റെ ക്രി​സ് ഗെ​യ്ലി​നെ​യാ​ണു നേ​ട്ട​ത്തി​ൽ രോ​ഹി​ത് മ​റി​ക​ട​ന്ന​ത്. 58 ക​ളി​ക​ളി​ൽ 105 സി​ക്സ​റു​ക​ളു​മാ​യി ഗെ​യി​ലാ​യി​രു​ന്നു ഒ​ന്നാം സ്ഥാ​നം നി​ല​നി​ർ​ത്തി​യി​രു​ന്ന​ത്. 11-ാം ഓ​വ​റി​ൽ സു​നി​ൽ ന​രേ​നെ ര​ണ്ടാം സി​ക്സ​റി​നു പ​റ​ത്തി​യ​തോ​ടെ രോ​ഹി​തി​ന്‍റെ സി​ക്സ​ർ നേ​ട്ടം 106 ആ​യി. ഒ​രു സി​ക്സ​ർ കൂ​ടി പ​റ​ത്തി​യാ​ണ് രോ​ഹി​ത്…

വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രെ ഇ​ന്ത്യ​യ്ക്ക് നാ​ലു വി​ക്ക​റ്റി​ന്‍റെ ജ​യം
Cricket, Featured, Sports

വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രെ ഇ​ന്ത്യ​യ്ക്ക് നാ​ലു വി​ക്ക​റ്റി​ന്‍റെ ജ​യം

ഫ്ലോ​റി​ഡ: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ആ​ദ്യ ട്വ​ന്‍റി-20 മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് നാ​ലു വി​ക്ക​റ്റി​ന്‍റെ അ​നാ​യാ​സ ജ​യം. 16 പ​ന്തു​ക​ൾ ബാ​ക്കി നി​ൽ​ക്കെ​യാ​ണ് ഇ​ന്ത്യ ല​ക്ഷ്യം ക​ണ്ട​ത്. സ്കോ​ർ; വെ​സ്റ്റ് ഇ​ൻ​ഡീ​സ്- നി​ശ്ചി​ത 20 ഓ​വ​റി​ൽ ഒ​ൻ​പ​തു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 95 റ​ൺ​സ്. ഇ​ന്ത്യ- 17.2 ഓ​വ​റി​ൽ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 98 റ​ൺ​സ്. 24 റ​ൺ​സെ​ടു​ത്ത ഓ​പ്പ​ണ​ർ രോ​ഹി​ത് ശ​ർ​മ​യും 19 വീ​തം റ​ൺ​സെ​ടു​ത്ത നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി​യും മ​നീ​ഷ് പാ​ണ്ഡെ​യു​മാ​ണ് ഇ​ന്ത്യ​യ്ക്ക് ജ​യം സ​മ്മാ​നി​ച്ച​ത്. കൃ​ണാ​ൽ പാ​ണ്ഡ്യ…

1 2 3 11