Sports

മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യെ വീ​ഴ്ത്തി ലി​വ​ർ​പൂ​ൾ; ബ​ഹു​ദൂ​രം മു​ന്നി​ൽ
Football, Main News, Sports

മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യെ വീ​ഴ്ത്തി ലി​വ​ർ​പൂ​ൾ; ബ​ഹു​ദൂ​രം മു​ന്നി​ൽ

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ലെ ക്ലാ​സി​ക് പോ​രാ​ട്ട​ത്തി​ൽ ലി​വ​ർ​പൂ​ളി​ന് ജ​യം. ആ​ൻ​ഫീ​ൽ​ഡി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യെ ഒ​ന്നി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് കീ​ഴ​ട​ക്കി. സീ​സ​ണി​ൽ അ​പ​രാ​ജി​ത കു​തി​പ്പ് തു​ട​രു​ന്ന ലി​വ​ര്‍​പൂ​ള്‍ ജ​യ​ത്തോ​ടെ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ബ​ഹു​ദൂ​രം മു​ന്നി​ൽ മു​ന്നി​ലെ​ത്തി. നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യെ ക​ളി​യു​ടെ സ​മ​സ്ത മേ​ഖ​ല​യി​ലും വ​രി​ഞ്ഞു​കെ​ട്ടി​യാ​ണ് ലി​വ​ർ​പൂ​ൾ വി​ജ​യം നേ​ടി​യ​ത്. ആ​റാം മി​നി​റ്റി​ൽ ഫാ​ബി​ന്യോ​യി​ലൂ​ടെ ലി​വ​ർ​പൂ​ൾ ഗോ​ൾ​വേ​ട്ട ആ​രം​ഭി​ച്ചു. പ​തി​മൂ​ന്നാം മി​നി​റ്റി​ൽ മു​ഹ​മ്മ​ദ് സ​ല​യും 51-ാം മി​നി​റ്റി​ൽ സാ​ദി​യോ മാ​നെ​യും വ​ല​കു​ലു​ക്കി​യ​തോ​ടെ ലി​വ​ർ​പൂ​ളി​ന്‍റെ ലീ​ഡ് മൂ​ന്നാ​യി…

ജം​ഷ​ദ്പൂ​രി​നെ കീ​ഴ​ട​ക്കി; കോ​ൽ​ക്ക​ത്ത
Main News, Sports

ജം​ഷ​ദ്പൂ​രി​നെ കീ​ഴ​ട​ക്കി; കോ​ൽ​ക്ക​ത്ത

കോ​ൽ​ക്ക​ത്ത: ഐ​എ​സ്എ​ല്ലി​ൽ ജം​ഷ​ദ്പൂ​രി​നെ​തി​രെ എ​ടി​കെ​യ്ക്ക് ജ​യം. ഒ​ന്നി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ൾ​ക്കാ​ണ് കോ​ൽ​ക്ക​ത്ത​യു​ടെ ജ​യം. മ​ത്സ​ര​ത്തി​ലെ മൂ​ന്നു ഗോ​ളു​ക​ൾ പെ​നാ​ൽ​റ്റി​യി​ൽ നി​ന്നാ​ണ് പി​റ​ന്ന​ത്. ആ​ദ്യ പ​കു​തി ഗോ​ള്‍ ര​ഹി​ത​മാ​യി​രു​ന്നു. 57-ാം മി​നി​റ്റി​ൽ പെ​നാ​ൽ​റ്റി ഗോ​ളി​ലൂ​ടെ റോ​യ് കൃ​ഷ്ണ​യാ​ണ് ആ​തി​ഥേ​യ​ര്‍​ക്ക് ലീ​ഡ് സ​മ്മാ​നി​ച്ച​ത്. 71-ാം മി​നി​റ്റി​ൽ ല​ഭി​ച്ച ര​ണ്ടാം പെ​നാ​ൽ​റ്റി​യും കൃ​ഷ്ണ ത​ന്നെ ല​ക്ഷ്യ​ത്തി​ൽ എ​ത്തി​ച്ചു. ക​ളി​യു​ടെ അ​വ​സാ​നം ജം​ഷ​ദ്പൂ​രി​നും ഒ​രു പെ​നാ​ൽ​റ്റി ല​ഭി​ച്ചു. 85-ാം മി​നി​റ്റി​ൽ ല​ഭി​ച്ച പെ​നാ​ൽ​റ്റി സെ​ർ​ജി​യോ കാ​സ്റ്റി​ൽ വ​ല​യി​ലാ​ക്കി. അ​തി​നു പി​ന്നാ​ലെ ഇ​ഞ്ചു​റി ടൈ​മി​ൽ…

Main News, Sports

കെ​പി​എ​ൽ ഒ​ത്തു​ക​ളി: ര​ണ്ട് ര​ഞ്ജി താ​ര​ങ്ങ​ൾ അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക പ്രീ​മി​യ​ർ ലീ​ഗ് (കെ​പി​എ​ൽ) ക്രി​ക്ക​റ്റി​ലെ വാ​തു​വ​യ്പ്പി​ൽ ര​ണ്ട് ര​ഞ്ജി താ​ര​ങ്ങ​ൾ അ​റ​സ്റ്റി​ൽ. വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ്സ്‌​മാ​ൻ സി​എം. ഗൗ​തം, സ്‌​പി​ന്ന​ർ അ​ബ്രാ​ർ കാ​സി എ​ന്നി​വ​രെ​യാ​ണ് ക​ര്‍​ണാ​ട​ക സെ​ൻ​ട്ര​ൽ ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​രു​വ​രേ​യും ക​ർ​ണാ​ട​ക ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ സ​സ്പെ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ര​ണ്ട് സീ​സ​ണി​ൽ കെ​പി​എ​ല്ലി​ൽ ന​ട​ന്ന​ത് വ്യാ​പ​ക ഒ​ത്തു​ക​ളി​യെ​ന്ന് തെ​ളി​ഞ്ഞ​തി​ന് പി​ന്നാ​ലെ ബം​ഗ​ളൂ​രു ബ്ലാ​സ്‌​റ്റേ​ഴ്‌​സ് ബൗ​ളി​ഗ് കോ​ച്ച് വി​നു പ്ര​സാ​ദ്, ബാ​റ്റ്‌​സ്മാ​ന്‍​മാ​രാ​യ വി​ശ്വ​നാ​ഥ്, നി​ഷാ​ന്ത് സി​ഗ് ശെ​ഖാ​വ​ത് എ​ന്നി​വ​ർ അ​റ​സ്റ്റി​ലാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ്…

രാ​ജ്കോ​ട്ടി​ൽ ഇ​ന്ത്യ​യ്ക്ക് എ​ട്ടു വി​ക്ക​റ്റ് ജ​യം
Main News, Sports

രാ​ജ്കോ​ട്ടി​ൽ ഇ​ന്ത്യ​യ്ക്ക് എ​ട്ടു വി​ക്ക​റ്റ് ജ​യം

രാ​ജ്കോ​ട്ട്: ര​ണ്ടാം ട്വ​ന്‍റി-20​യി​ൽ ബം​ഗ്ലാ​ദേ​ശി​നെ​തി​രെ ഇ​ന്ത്യ​യ്ക്ക് എ​ട്ടു വി​ക്ക​റ്റി​ന്‍റെ ജ​യം. ബം​ഗ്ലാ​ദേ​ശ് ഉ​യ​ർ​ത്തി​യ 154 വി​ജ​യ​ല​ക്ഷ്യം ഇ​ന്ത്യ 15.4 ഓ​വ​റി​ൽ ര​ണ്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ മ​റി​ക​ട​ന്നു. നൂ​റാം രാ​ജ്യാ​ന്ത​ര ട്വ​ന്‍റി-20 മ​ത്സ​ര​ത്തി​ല്‍ ത​ക​ര്‍​ത്ത​ടി​ച്ച ക്യാ​പ്റ്റ​ന്‍ രോ​ഹി​ത് ശ​ര്‍​മ​യു​ടെ ക​രു​ത്തി​ലാ​ണ് ഇ​ന്ത്യ​യു​ടെ ജ​യം. 43 പ​ന്തി​ല്‍ ആ​റു വീ​തം സി​ക്‌​സും ഫോ​റും നേ​ടി​യ രോ​ഹി​ത് 85 റ​ണ്‍​സെ​ടു​ത്ത് പു​റ​ത്താ​യി. ജ​യ​ത്തോ​ടെ മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ൽ ഇ​ന്ത്യ 1-1ന് ​ബം​ഗ്ലാ​ദേ​ശി​നൊ​പ്പ​മെ​ത്തി. ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ 118 റ​ൺ​സാ​ണ് ശി​ഖ​ർ ധ​വാ​ൻ-​രോ​ഹി​ത് ശ​ർ​മ…

Main News, Sports

ക​ളി​മ​ണ്‍ കോ​ർ​ട്ടി​ലെ രാ​ജ​കു​മാ​ര​ൻ വീ​ണ്ടും

മാ​ഡ്രി​ഡ്: ക​ളി​മ​ണ്‍ കോ​ർ​ട്ടി​ലെ രാ​ജ​കു​മാ​ര​ൻ എ​ന്ന അ​റി​യ​പ്പെ​ടു​ന്ന റാ​ഫേ​ൽ ന​ദാ​ൽ എ​ടി​പി റാ​ങ്കിം​ഗി​ൽ ഒ​രു ഇ​ട​വേ​ള​യ്ക്കു​ശേ​ഷം തി​രി​ച്ചെ​ത്തി. പു​രു​ഷ ടെ​ന്നീ​സ് സിം​ഗി​ൾ​സി​ൽ സെ​ർ​ബി​യ​യു​ടെ നൊ​വാ​ക് ജോ​ക്കോ​വി​ച്ചി​നെ പി​ന്ത​ള്ളി​യാ​ണു സ്പാ​നി​ഷ് താ​ര​മാ​യ ന​ദാ​ൽ ലോ​ക ഒ​ന്നാം ന​ന്പ​രാ​യ​ത്. ക​രി​യ​റി​ൽ എ​ട്ടാം ത​വ​ണ​യാ​ണ് ന​ദാ​ൽ ലോ​ക റാ​ങ്കിം​ഗി​ൽ ഒ​ന്നാ​മ​തെ​ത്തു​ന്ന​ത്. ഞാ​യ​റാ​ഴ്ച ന​ട​ന്ന പാ​രീ​സ് മാ​സ്റ്റേ​ഴ്സി​ൽ ജോ​ക്കോ​വി​ച്ച് കി​രീ​ടം നേ​ടി​യെ​ങ്കി​ലും ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രാ​നാ​യി​ല്ല. 2018 ന​വം​ബ​ർ നാ​ലി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണു ന​ദാ​ൽ ഒ​ന്നാം റാ​ങ്കി​ൽ എ​ത്തു​ന്ന​ത്. പേ​ശി​വ​ലി​വി​നെ​ത്തു​ട​ർ​ന്നു പാ​രീ​സ് മാ​സ്റ്റേ​ഴ്സി​ന്‍റെ സെ​മി…

Main News, Sports

എ​വ​ർ​ട്ട​ൻ-​ടോ​ട്ട​നം പോ​രാ​ട്ടം സ​മ​നി​ല​യി​ൽ; ഗോ​മ​സി​ന്‍റെ കാ​ലൊ​ടി​ഞ്ഞു

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ എ​വ​ർ​ട്ട​ൻ-​ടോ​ട്ട​നം ഹോ​ട്സ്പ​ര്‍ പോ​രാ​ട്ടം സ​മ​നി​ല​യി​ൽ. ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി. മ​ത്സ​ര​ത്തി​നി​ടെ ആ​ന്ദ്രേ ഗോ​മ​സി​നെ ഫൗ​ൾ ചെ​യ്ത ടോ​ട്ട​നം താ​രം സ​ൺ ഹ്യൂം​ഗ് മി​ൻ ചു​വ​പ്പു​കാ​ർ​ഡ് ക​ണ്ടു പു​റ​ത്താ​യി. ര​ണ്ടാം പ​കു​തി​യി​ലാ​ണ് ഇ​രു​ഗോ​ളും പി​റ​ന്ന​ത്. 63-ാം മി​നി​റ്റി​ൽ ഡെ​ലെ അ​ല്ലി​യി​ലൂ​ടെ ടോ​ട്ട​നം മു​ന്നി​ലെ​ത്തി. എ​ന്നാ​ൽ ഗോ​മ​സി​നെ ഫൗ​ൾ ചെ​യ്ത മി​ന്നി​നെ റ​ഫ​റി ചു​വ​പ്പ് കാ​ർ​ഡ് ന​ൽ​കി പു​റ​ത്താ​ക്കി​യ​തോ​ടെ ടോ​ട്ട​നം പ​ത്ത് പേ​രാ​യി ചു​രു​ങ്ങി. മ​ത്സ​രം ഏ​റെ നേ​രം ത​ട​സ​പെ​ട്ട​തോ​ടെ…

Main News, Sports

നി​ക്കോ​ളാ​സ് പെ​പ്പെ ര​ക്ഷ​ക​നാ​യി; ആ​ഴ്സ​ണ​ലി​ന് ജ​യം

ല​ണ്ട​ൻ: യൂ​റോ​പ്പ ലീ​ഗി​ൽ ആ​ഴ്സ​ണ​ലി​ന് ജ​യം. ഗ്രൂ​പ്പ് എ​ഫി​ൽ വി​റ്റോ​റി​യ​യെ ര​ണ്ടി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു. ര​ണ്ടു ത​വ​ണ പി​ന്നി​ൽ നി​ന്ന ശേ​ഷ​മാ​ണ് ആ​ഴ്സ​ണ​ലി​ന്‍റെ ജ​യം. പ​ക​ര​ക്കാ​ര​നാ​യി ഇ​റ​ങ്ങി ര​ണ്ടു ഗോ​ളു​ക​ൾ നേ​ടി​യ നി​ക്കൊ​ളാ​സ് പെ​പ്പെ​യാ​ണ് ആ​ഴ്‌​സ​ണ​ലി​ന്‍റെ വി​ജ​യ ശി​ല്പി. എ​ട്ടാം മി​നി​റ്റി​ൽ മാ​ർ​ക്ക​സ് എ​ഡ്‌​വേ​ഡ്സി​ലൂ​ടെ വി​റ്റോ​റി​യ ലീ​ഡെ​ടു​ത്തു. 32 മി​നി​റ്റി​ൽ മാ​ർ​ട്ടി​നെ​ല്ലി​യി​ലൂ​ടെ ആ​ഴ്സ​ണ​ൽ ഒ​പ്പ​മെ​ത്തി. എ​ന്നാ​ൽ നാ​ലു മി​നി​റ്റി​ന് ശേ​ഷം ആ​ഴ്സ​ണ​ലി​നെ ഞെ​ട്ടി​ച്ച് കൊ​ണ്ട് വി​റ്റോ​റി​യ വീ​ണ്ടും വ​ല​കു​ലു​ക്കി. ബ്രൂ​ണോ ഡു​വ​ർ​ട്ടെ​യാ​ണ് ഗോ​ൾ നേ​ടി​യ​ത്. ര​ണ്ടു…

Sports

സൂ​​പ്പ​​ർ​​ ഹി​​റ്റ്മാ​​ൻ

റാ​​ഞ്ചി: ഹി​​റ്റ്മാ​​ൻ സൂ​​പ്പ​​ർ സി​​ക്സ്മാ​​ൻ ആ​​യ​​പ്പോ​​ൾ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ സ്വ​​പ്ന​​ങ്ങ​​ൾ​​ക്കു​​മേ​​ൽ കാ​​ർ​​മേ​​ഘ​​ങ്ങ​​ൾ പ​​ര​​ന്നു. മ​​ഴ​​മേ​​ഘ​​ത്തെ​​പോ​​ലും ശാ​​സി​​ച്ചു​​ള്ള രോ​​ഹി​​തി​​ന്‍റെ ഇ​​ന്നിം​​ഗ്സ് റാ​​ഞ്ചി ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ന്‍റെ ആ​​ദ്യ ദി​​നം ഇ​​ന്ത്യ​​ക്ക് അ​​നു​​കൂ​​ല​​മാ​​ക്കി. 117 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​കാ​​തെ​​നി​​ന്ന രോ​​ഹി​​തി​​നൊ​​പ്പം അ​​ജി​​ങ്ക്യ ര​​ഹാ​​നെ​​യും (83 നോ​​ട്ടൗ​​ട്ട്) ചേ​​ർ​​ന്ന​​പ്പോ​​ൾ മൂ​​ന്നി​​ന് 39 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ൽ​​നി​​ന്ന് ഇ​​ന്ത്യ മു​​ന്നേ​​റി. വെ​​ളി​​ച്ച​​ക്കു​​റ​​വും മ​​ഴ ഭീ​​ഷ​​ണി​​യും കാ​​ര​​ണം ഇ​​ന്ന​​ലെ മ​​ത്സ​​രം 58 ഓ​​വ​​ർ മാ​​ത്ര​​മാ​​ണ് ന​​ട​​ന്ന​​ത്. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ ന്യൂ​​ബോ​​ൾ ആ​​ക്ര​​മ​​ണ​​ത്തി​​ൽ 12/1, 16/2 എ​​ന്നി​​ങ്ങ​​നെ​​യാ​​യി​​രു​​ന്നു ഇ​​ന്ത്യ​​യു​​ടെ തു​​ട​​ക്കം. മും​​ബൈ…

യൂ​റോ​പ്യ​ൻ ഗോ​ൾ​ഡ​ൻ ഷൂ ​വീ​ണ്ടും മെ​സി​ക്ക്; നേ​ട്ടം ആ​റാം ത​വ​ണ
Main News, Sports

യൂ​റോ​പ്യ​ൻ ഗോ​ൾ​ഡ​ൻ ഷൂ ​വീ​ണ്ടും മെ​സി​ക്ക്; നേ​ട്ടം ആ​റാം ത​വ​ണ

ബാ​ഴ്സ​ലോ​ണ: യൂ​റോ​പ്യ​ൻ ലീ​ഗു​ക​ളി​ലെ ഗോ​ൾ വേ​ട്ട​ക്കാ​ര​നു​ള്ള ഗോ​ൾ​ഡ​ൻ ഷൂ ​പു​ര​സ്കാ​രം ബാ​ഴ്സ​ലോ​ണ​യു​ടെ സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി​ക്ക്. ആ​റാം ത​വ​ണ​യാ​ണ് മെ​സി ഇ​തി​ന​ർ​ഹ​നാ​വു​ന്ന​ത്. പി​എ​സ്ജി താ​രം കി​ലി​യ​ന്‍ എം​ബാ​പ്പ​യെ പി​ന്ത​ള്ളി​യാ​ണ് മെ​സി തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം ത​വ​ണ ​പു​ര​സ്‌​കാ​രം നേടിയത്. 2018-19 ലാ​ലി​ഗ സീ​സ​ണി​ല്‍ ബാഴ്സക്കായി മെ​സി 36 ഗോ​ളു​ക​ള്‍ നേ​ടി​യി​രു​ന്നു.

Main News, Sports

വിജയ് ഹസാരെയിൽ സഞ്ജുവിന് പിന്നാലെ കൗമാര താരത്തിനും ഇരട്ട സെഞ്ചുറി

ബംഗളൂരു: വിജയ് ഹസാരെ ഏകദിന ടൂർണമെന്‍റിൽ മുംബൈയുടെ പതിനേഴ് വയസുകാരൻ ഓപ്പണർ യശസ്‌വി ജയ്സ്വാളിന് ഡബിൾ സെഞ്ചുറി. ജാർഖണ്ഡിനെതിരായ മത്സരത്തിലാണ് കൗമാരതാരം ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തുന്ന പ്രകടനം പുറത്തെടുത്തത്. 154 പന്തുകൾ മാത്രം നേരിട്ട മുംബൈ ഓപ്പണർ 17 ഫോറും 12 സിക്സും പറത്തി 203 റണ്‍സ് നേടി പുറത്തായി. അവസാന ഓവറിലെ നാലാം പന്തിലാണ് ജയ്സ്വാൾ വീണത്. കഴിഞ്ഞ മത്സരത്തിൽ കേരളത്തിനെതിരേ സെഞ്ചുറി നേടിയ ജയ്സ്വാൾ ഇന്നും മിന്നുന്ന ഫോമിലായിരുന്നു. കേരളത്തിനെതിരേ 112 റണ്‍സാണ് താരം…

1 2 3 47