National

റഫാല്‍ പുനഃപരിശോധനാ ഹര്‍ജികള്‍ തള്ളി
Featured, Main News, National, ദേശീയ വാർത്തകൾ

റഫാല്‍ പുനഃപരിശോധനാ ഹര്‍ജികള്‍ തള്ളി

ന്യൂഡല്‍ഹി: റഫാല്‍ പോര്‍വിമാന ഇടപാടിലെ അഴിമതി അന്വേഷിക്കേണ്ട എന്ന വിധിക്കെതിരെ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. കേസില്‍ ഇനി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസുമാരായ എസ്.കെ. കൗള്‍, കെ.എം. ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. മോദി സര്‍ക്കാറിന്റെ റഫാല്‍ ഇടപാട് ശരിവെച്ച സുപ്രീംകോടതി വിധിക്കെതിരെ മുന്‍കേന്ദ്രമന്ത്രിമാരും മുന്‍ ബി.ജെ.പി നേതാക്കളുമായ അരുണ്‍ ഷൂരി, യശ്വന്ത് സിന്‍ഹ, അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍, എ.എ.പി എം.പി സഞ്ജയ് സിങ്…

വി​നോ​ദ​നി​കു​തി: സം​സ്ഥാ​ന​ത്ത് ഇ​ന്നു സി​നി​മാ ബ​ന്ദ്
National

വി​നോ​ദ​നി​കു​തി: സം​സ്ഥാ​ന​ത്ത് ഇ​ന്നു സി​നി​മാ ബ​ന്ദ്

കൊ​ച്ചി: കേ​ര​ള സി​നി എ​ക്സി​ബി​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് തി​യ​റ്റ​റു​ക​ൾ അ​ട​ച്ചി​ട്ട് പ്ര​തി​ഷേ​ധി​ക്കും. ജി​എ​സ്ടി​ക്കും ക്ഷേ​മ​നി​ധി​ക്കും പു​റ​മെ വി​നോ​ദ​നി​കു​തി​കൂ​ടി ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണു സ​മ​രം. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ഉ​ൾ​പ്പെ​ടെ നി​ർ​ത്തി​വ​യ്ക്കും. 18 ശ​ത​മാ​നം ജി​എ​സ്ടി ഏ​ർ​പ്പെ​ടു​ത്തി​യ ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കെ​യാ​ണ് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ ച​ട്ടം ചൂ​ണ്ടി​ക്കാ​ട്ടി സ​ർ​ക്കാ​ർ പു​തി​യ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ജി​എ​സ്ടി​യും സ​ർ​വീ​സ് ചാ​ർ​ജും സെ​സു​മ​ട​ക്കം 113 രൂ​പ ഉ​ണ്ടാ​യി​രു​ന്ന ടി​ക്ക​റ്റി​ന് പു​തി​യ ഉ​ത്ത​ര​വ് വ​ന്ന​തോ​ടെ 130 രൂ​പ​യാ​യി. സി​നി​മാ ടി​ക്ക​റ്റി​ൻ മേ​ലു​ള്ള വി​നോ​ദ നി​കു​തി…

അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം; ഡ​ൽ​ഹി​യി​ൽ സ്കൂ​ളു​ക​ൾ ര​ണ്ട് ദി​വ​സം അ​ട​ച്ചി​ടും
National

അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം; ഡ​ൽ​ഹി​യി​ൽ സ്കൂ​ളു​ക​ൾ ര​ണ്ട് ദി​വ​സം അ​ട​ച്ചി​ടും

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം വീ​ണ്ടും രൂ​ക്ഷ​മാ​കു​ന്നു. ഇ​തോ​ടെ ഡ​ൽ​ഹി​യി​ലെ എ​ല്ലാ സ്കൂ​ളു​ക​ളും വ്യാ​ഴാ​ഴ്ച​യും വെ​ള്ളി​യാ​ഴ്ച​യും അ​ട​ച്ചി​ടും. ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ സ്കൂ​ളു​ക​ൾ അ​ട​ച്ചി​ടാ​ൻ പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഡ​ൽ​ഹി​യി​ലെ വ്യ​വ​സാ​യ കേ​ന്ദ്ര​ങ്ങ​ൾ ഈ ​മാ​സം 15 വ​രെ അ​ട​ച്ചി​ട​ണ​മെ​ന്നും മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഡ​ൽ​ഹി​യി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലെ​യും ക്ര​ഷ​റു​ക​ളും വെ​ള്ളി​യാ​ഴ്ച വ​രെ അ​ട​ച്ചി​ടാ​നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഡ​ൽ​ഹി​യി​ൽ കാ​ലാ​വ​സ്ഥ അ​പ​ക​ട​ക​ര​വും…

നാ​വി​ക​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഭാ​ര്യ മ​രി​ച്ച​നി​ല​യി​ൽ; മ​ജി​സ്റ്റീ​രി​യ​ൽ അ​ന്വേ​ഷ​ണം
National

നാ​വി​ക​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഭാ​ര്യ മ​രി​ച്ച​നി​ല​യി​ൽ; മ​ജി​സ്റ്റീ​രി​യ​ൽ അ​ന്വേ​ഷ​ണം

ന്യൂ​ഡ​ൽ​ഹി: നാ​വി​ക​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഭാ​ര്യ​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ താ​രാ​പു​ർ എ​ൻ​ക്ലേ​വി​ലെ വീ​ട്ടി​ലാ​ണ് ല​ഫ്. ക​മാ​ൻ​ഡ​ർ വി​വേ​ക് തി​വാ​രി​യു​ടെ ഭാ​ര്യ പ​രീ​ണി​ക​യെ ബു​ധ​നാ​ഴ്ച മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സ് വീ​ട്ടി​ലെ​ത്തു​ന്പോ​ൾ പ​രീ​ണി​ക (29) മ​രി​ച്ചി​രു​ന്നു. ബെ​ഡി​ൽ കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. ക​ഴു​ത്തി​ൽ ക്ഷ​ത​മേ​റ്റ പാ​ടു​ക​ളു​ണ്ടാ​യി​രു​ന്നു. അ​ക​ത്തു​നി​ന്നു മു​റി പൂ​ട്ടി​യ​ശേ​ഷം പ​രീ​ണി​ക തൂ​ങ്ങു​ക​യാ​യി​രു​ന്നെ​ന്ന് വി​വേ​ക് പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. വാ​തി​ൽ ത​ക​ർ​ത്താ​ണ് താ​ൻ അ​ക​ത്തു ക​ട​ന്ന​തെ​ന്നും ഭാ​ര്യ​യെ താ​ഴെ ഇ​റ​ക്കി​യ​ശേ​ഷം പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നെ​ന്നും ഭ​ർ​ത്താ​വ് വ്യ​ക്ത​മാ​ക്കി. വി​വേ​കി​ന്‍റെ മൊ​ഴി…

കർണാടകയിലെ വിമതരെല്ലാം ബിജെപിയിലേക്ക്; താമര ചിഹ്നത്തിൽ മത്സരിച്ചേക്കും
Main News, National

കർണാടകയിലെ വിമതരെല്ലാം ബിജെപിയിലേക്ക്; താമര ചിഹ്നത്തിൽ മത്സരിച്ചേക്കും

ബംഗളൂരു: കർണാടകയിൽ അയോഗ്യരാക്കപ്പെട്ട 17 എംഎൽഎമാരും ബിജെപിയിൽ ചേർന്നേക്കുമെന്ന് സൂചന. വ്യാഴാഴ്ച ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കും. ബിജെപിയിൽ നിന്നും ക്ഷണം ലഭിച്ചുവെന്ന് വിമതരുടെ നേതാവായ എച്ച്.വിശ്വനാഥ് വ്യക്തമാക്കിയിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പിൽ അയോഗ്യരായവർ താമര ചിഹ്നത്തിൽ ബിജെപി സ്ഥാനാർഥികളാകുമെന്നും ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. സ്പീക്കറുടെ അയോഗ്യതയ്ക്കെതിരേ 17 എംഎൽഎമാരും സുപ്രീംകോടതിയെ സമീപിച്ചെങ്കിലും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള വിലക്ക് മാത്രമാണ് നീക്കിക്കിട്ടിയത്. അയോഗ്യത തുടരുമെന്ന് സുപ്രീംകോടതി വിധിച്ചതോടെ ഇവരുടെ എംഎൽഎ പദവി നഷ്ടമായി. എന്നാൽ മത്സരിക്കാനുള്ള വിലക്ക് റദ്ദാക്കിയതിനാൽ ഉപതെരഞ്ഞെടുപ്പിൽ വീണ്ടും ജനവിധി തേടാൻ…

ശ​ബ​രി​മ​ല: പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി​യി​ൽ സു​പ്രീം​കോ​ട​തി വി​ധി വ്യാ​ഴാ​ഴ്ച
Main News, National

ശ​ബ​രി​മ​ല: പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി​യി​ൽ സു​പ്രീം​കോ​ട​തി വി​ധി വ്യാ​ഴാ​ഴ്ച

ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന ഉ​ത്ത​ര​വി​ന് എ​തി​രാ​യ പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി​യി​ൽ സു​പ്രീം​കോ​ട​തി വ്യാ​ഴാ​ഴ്ച വി​ധി പ​റ​യും. ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യ് അ​ധ്യ​ക്ഷ​നാ​യ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ചാ​ണ് രാ​വി​ലെ 10.30ന് ​വി​ധി​പ​റ​യു​ക. 56 പു​ന​പ​രി​ശോ​ധ​ന ഹ​ർ​ജി​ക​ളി​ലാ​ണ് വി​ധി. ക​ഴി​ഞ്ഞ​വ​ർ​ഷം സെ​പ്റ്റം​ബ​ർ 28നാ​ണ് ശ​ബ​രി​മ​ല​യി​ല്‍ പ്രാ​യ​ഭേ​ദ​മ​ന്യേ സ്ത്രീ​ക​ള്‍​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചു​കൊ​ണ്ട് സു​പ്രീം​കോ​ട​തി വി​ധി​പ​റ​ഞ്ഞ​ത്. ഇ​ന്ത്യ​ൻ യം​ഗ് ലോ​യേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ന​ട​ത്തി​യ 12 വ​ർ​ഷ​ത്തെ നി​യ​മ​പോ​രാ​ട്ട​ത്തി​ന് ശേ​ഷ​മാ​യി​രു​ന്നു വി​ധി. വി​ധി​ക്കെ​തി​രെ പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി​ക​ളും റി​ട്ടും ഉ​ൾ​പ്പെ​ടെ 65 പ​രാ​തി​ക​ൾ വ​ന്നു. ക​ഴി​ഞ്ഞ…

മുതിർന്ന ബിജെപി നേതാവ് ബൈദ്യനാഥ് റാം ജെഎംഎമ്മിൽ ചേർന്നു
Main News, National

മുതിർന്ന ബിജെപി നേതാവ് ബൈദ്യനാഥ് റാം ജെഎംഎമ്മിൽ ചേർന്നു

റാ​​​ഞ്ചി: ജാ​​​ർ​​​ഖ​​​ണ്ഡി​​​ലെ മു​​​തി​​​ർ​​​ന്ന ബി​​​ജെ​​​പി നേ​​​താ​​​വും മു​​​ൻ മ​​​ന്ത്രി​​​യു​​​മാ​​​യ ബൈ​​​ദ്യ​​​നാ​​​ഥ് റാം ​​​ജെ​​​എം​​​എ​​​മ്മി​​​ൽ ചേ​​​ർ​​​ന്നു. ഇ​​​ദ്ദേ​​​ഹം ല​​​ത്തേ​​​ഹ​​​ർ(​​​എ​​​സ്‌​​​സി സം​​​വ​​​ര​​​ണം) സീ​​​റ്റി​​​ൽ മ​​​ത്സ​​​രി​​​ക്കും. ബി​​​ജെ​​​പി സ​​​ർ​​​ക്കാ​​​രി​​​ൽ ബൈ​​​ദ്യ​​​നാ​​​ഥ് റാം ​​​ര​​​ണ്ടു ത​​​വ​​​ണ മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്നു. ഇ​​​ത്ത​​​വ​​​ണ സീ​​​റ്റ് നി​​​ഷേ​​​ധി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് റാം ​​​ബി​​​ജെ​​​പി വി​​​ട്ട​​​ത്. ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​രു​​​ന്ന​​​തി​​​നു മു​​​ന്പ് ഇ​​​ദ്ദേ​​​ഹം ജെ​​​ഡി-​​​യു അം​​​ഗ​​​മാ​​​യി​​​രു​​​ന്നു.

സ്വ​ച്ഛ് ഭാ​ര​ത് പ​ദ്ധ​തി​യി​ൽ നി​ർ​മി​ച്ച ശൗ​ചാ​ല​യ​ത്തി​ന്‍റെ ഭി​ത്തി ത​ക​ർ​ന്ന് ര​ണ്ടു കു​ട്ടി​ക​ൾ മ​രി​ച്ചു
Main News, National

സ്വ​ച്ഛ് ഭാ​ര​ത് പ​ദ്ധ​തി​യി​ൽ നി​ർ​മി​ച്ച ശൗ​ചാ​ല​യ​ത്തി​ന്‍റെ ഭി​ത്തി ത​ക​ർ​ന്ന് ര​ണ്ടു കു​ട്ടി​ക​ൾ മ​രി​ച്ചു

ഭോ​പ്പാ​ൽ: സ്വ​ച്ഛ് ഭാ​ര​ത് പ​ദ്ധ​തി​യി​ൽ നി​ർ​മി​ച്ച ശൗ​ചാ​ല​യ​ത്തി​ന്‍റെ ഭി​ത്തി ത​ക​ർ​ന്നു വീ​ണ് ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ര​ണ്ടു കു​ട്ടി​ക​ൾ മ​രി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ലെ ശി​വ​പു​രി​യി​ലാ​ണ് സം​ഭ​വം. രാ​ജ (7) പ്രി​ന്‍​സ് (6) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ശൗ​ചാ​ല​യ​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യി ആ​രോ​പ​ണ​മു​യ​ർ​ന്നി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ മൂ​ന്നം​ഗ ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ച​താ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സി​ഇ​ഒ അ​റി​യി​ച്ചു.

പൊ​തു​വേ​ദി​യി​ൽ കോ​ണ്‍​ഗ്ര​സ്‌ മ​ന്ത്രി​യു​ടെ കാ​ൽ​തൊ​ട്ട് വ​ണ​ങ്ങി മു​ൻ​സി​പ്പ​ൽ ക​മ്മീ​ഷ​ണ​ർ
Main News, National

പൊ​തു​വേ​ദി​യി​ൽ കോ​ണ്‍​ഗ്ര​സ്‌ മ​ന്ത്രി​യു​ടെ കാ​ൽ​തൊ​ട്ട് വ​ണ​ങ്ങി മു​ൻ​സി​പ്പ​ൽ ക​മ്മീ​ഷ​ണ​ർ

ഭോ​പ്പാ​ൽ: പൊ​തു​വേ​ദി​യി​ൽ മ​ന്ത്രി​യു​ടെ കാ​ൽ​തൊ​ട്ട് വ​ന്ദി​ച്ച് മു​ൻ​സി​പ്പ​ൽ ക​മ്മീ​ഷ​ണ​ർ. ക​മ​ൽ​നാ​ഥ് മ​ന്ത്രി​സ​ഭ​യി​ലെ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി സ​ജ്ജ​ൻ സിം​ഗ് വ​ർ​മ​യു​ടെ കാ​ൽ​തൊ​ട്ട് വ​ണ​ങ്ങി​യ ദേ​വാ​സ് മു​ൻ​സി​പ്പ​ൽ ക​മ്മീ​ഷ​ണ​ർ സ​ഞ്ജ​ന ജ​യ്നി​ന്‍റെ ന​ട​പ​ടി​യാ​ണു വി​വാ​ദ​മാ​യ​ത്. ദേ​വാ​സി​ൽ ഗു​രു നാ​നാ​ക് ജ​യ​ന്തി​യോ​ട്‌ അ​നു​ബ​ന്ധി​ച്ച ച​ട​ങ്ങി​ന് എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു ക​മ്മീ​ഷ​ണ​ർ കാ​ൽ​തൊ​ട്ട് വ​ണ​ങ്ങി​യ​ത്. ഈ ​വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി. പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ച​ട​ങ്ങി​നെ​ത്തു​ന്പോ​ൾ നി​ര​വ​ധി പേ​ർ മ​ന്ത്രി​യു​ടെ കാ​ൽ​തൊ​ട്ട് വ​ണ​ങ്ങു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. ഇ​തു ത​ട​യാ​ൻ മ​ന്ത്രി ത​യാ​റാ​വു​ന്നു​മി​ല്ല. ക​മ്മീ​ഷ​ണ​റു​ടെ​യും മ​ന്ത്രി​യു​ടെ​യും ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ സം​സ്ഥാ​ന​ത്തെ…

ക​മ​ലി​നെ കാ​ത്തി​രി​ക്കു​ന്ന​ത് ശി​വാ​ജി ഗ​ണേ​ശ​ന്‍റെ അ​തേ വി​ധി; ആ​ഞ്ഞ​ടി​ച്ച് പ​ള​നി​സ്വാ​മി
Main News, National

ക​മ​ലി​നെ കാ​ത്തി​രി​ക്കു​ന്ന​ത് ശി​വാ​ജി ഗ​ണേ​ശ​ന്‍റെ അ​തേ വി​ധി; ആ​ഞ്ഞ​ടി​ച്ച് പ​ള​നി​സ്വാ​മി

ചെ​ന്നൈ: ന​ട​നും മ​ക്ക​ൾ നീ​തി മ​യ്യം പാ​ർ​ട്ടി അ​ധ്യ​ക്ഷ​നു​മാ​യ ക​മ​ൽ​ഹാ​സ​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി കെ. ​പ​ള​നി​സ്വാ​മി. രാ​ഷ്ട്രീ​യ​ത്തി​ൽ ശി​വാ​ജി ഗ​ണേ​ശ​ന്‍റെ അ​തേ വി​ധി​യാ​ണു ക​മ​ലി​നെ കാ​ത്തി​രി​ക്കു​ന്ന​തെ​ന്നും സി​നി​മ​യി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണു ക​മ​ൽ രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​റ​ങ്ങി​യ​തെ​ന്നും പ​ള​നി​സ്വാ​മി പ​റ​ഞ്ഞു. ക​മ​ൽ​ഹാ​സ​ന് എ​ന്തു രാ​ഷ്ട്രീ​യ​മാ​ണ് അ​റി​യു​ക?. ഈ ​സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളെ കു​റി​ച്ചു ക​മ​ൽ​ഹാ​സ​ന് വ​ല്ല അ​റി​വു​മു​ണ്ടോ?. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ തി​യ​റ്റ​റി​ൽ പോ​യി ത​ന്‍റെ സി​നി​മ കാ​ണാ​ൻ വേ​ണ്ടി​യാ​കും ക​മ​ൽ​ഹാ​സ​ൻ രാ​ഷ്ട്രീ​യ പാ​ർ​ട്ടി രൂ​പീ​ക​രി​ച്ച​ത്. അ​യാ​ൾ ജ​ന​ങ്ങ​ൾ​ക്കു…

1 2 3 139