Main News

Main News, World, അന്താരാഷ്ട്രം

യു​ദ്ധ​ത്തി​നി​ടെ കാ​ണാ​താ​യ 20,000ലേ​റെ​പ്പേ​ർ മ​രി​ച്ചെ​ന്ന് ശ്രീ​ല​ങ്ക​ൻ​ പ്ര​സി​ഡ​ണ്ട്

കൊ​ളം​ബോ: ശ്രീ​ല​ങ്ക​യി​ൽ യു​ദ്ധ​ത്തി​നി​ടെ കാ​ണാ​താ​യ​വ​രെ​ല്ലാം കൊ​ല്ല​പ്പെ​ട്ട പ്ര​സി​ഡ​ന്‍റ് ഗോ​താ​ബാ​യ ര​ജ​പ​ക്സെ. 26 വ​ർ​ഷ​മാ​യി വി​മ​ത ത​മി​ഴ് ടൈ​ഗ​ർ വി​ഭാ​ഗ​വു​മാ​യി നി​ല​നി​ന്നി​രു​ന്ന ഏ​റ്റു​മു​ട്ട​ലു​ക​ളി​ൽ കാ​ണാ​താ​യ​വ​ർ കൊ​ല്ല​പ്പെ​ട്ടു​വെ​ന്നാ​ണ് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യ​ത്. 26 വ​ർ​ഷം നീ​ണ്ടു നി​ന്ന പോ​രാ​ട്ടം 2009 മേ​യി​ലാ​ണ് അ​വ​സാ​നി​ച്ച​ത്. അ​തു​വ​രെ​യു​ള്ള ഏ​റ്റു​മു​ട്ട​ലു​ക​ളി​ലാ​കെ 10,000 പേ​ർ കൊ​ല്ല​പ്പെ​ട്ടു​വെ​ന്നാ​യി​രു​ന്നു ക​ണ​ക്ക്. ഏ​റ്റ​മു​ട്ട​ൽ ന​ട​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ലൊ​ന്നി​ൽ ര​ജ​പ​ക്സെ ല​ങ്ക​ൻ പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്നു. അ​തേ​സ​മ​യം, ഇ​പ്പോ​ൾ അ​ദ്ദേ​ഹം പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ ഔ​ദ്യോ​ഗി​ക വെ​ളി​പ്പെ​ടു​ത്ത​ലാ​ണോ എ​ന്ന കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

ത​ട്ടി​പ്പു​കാ​ർ ജാ​ഗ്ര​തൈ!; യു​എ​ഇ കോ​ട​തി വി​ധി​ ഇ​നി ഇ​ന്ത്യ​യി​ലും
Main News, National, ദേശീയ വാർത്തകൾ

ത​ട്ടി​പ്പു​കാ​ർ ജാ​ഗ്ര​തൈ!; യു​എ​ഇ കോ​ട​തി വി​ധി​ ഇ​നി ഇ​ന്ത്യ​യി​ലും

ന്യൂ​ഡ​ൽ​ഹി: യു​എ​ഇ​യി​ലെ സി​വി​ൽ കോ​ട​തി വി​ധി​ക​ൾ ഇ​നി​മു​ത​ൽ ഇ​ന്ത്യ​യി​ലും ന​ട​പ്പാ​ക്കും. ഇ​തു സം​ബ​ന്ധി​ച്ച് കേ​ന്ദ്ര​നി​യ​മ​കാ​ര്യ മ​ന്ത്രാ​ല​യം വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു. ജ​നു​വ​രി പ​തി​നെ​ട്ടി​നാ​ണു കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​തു സം​ബ​ന്ധി​ച്ച ഗ​സ​റ്റ് വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കി​യ​ത്. സാ​ന്പ​ത്തി​ക കു​റ്റ​കൃ​ത്യ കേ​സു​ക​ളി​ൽ പ്ര​തി​സ്ഥാ​ന​ത്തു​ള്ള പ്ര​വാ​സി​ക​ൾ നാ​ട്ടി​ലെ​ത്തി​യാ​ൽ യു​എ​ഇ​യി​ലെ കോ​ട​തി വി​ധി ഇ​ന്ത്യ​യി​ൽ ന​ട​പ്പാ​ക്കു​മെ​ന്നാ​ണു വി​ജ്ഞാ​പ​ന​ത്തി​ൽ പ​റ​യു​ന്ന​ത്. യു​എ​ഇ കോ​ട​തി​ക​ളു​ടെ വി​ധി​ക​ൾ ഇ​ന്ത്യ​യി​ലെ ജി​ല്ലാ കോ​ട​തി​ക​ളു​ടെ വി​ധി​യാ​യി പ​രി​ഗ​ണി​ച്ചാ​യി​രി​ക്കും വി​ധി ന​ട​പ്പാ​ക്കു​ന്ന​ത്. ക്രെ​ഡി​റ്റ് കാ​ർ​ഡ്, ലോ​ണ്‍, കു​ടും​ബ കേ​സു​ക​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ലും വി​ധി…

crime, Main News, National

വി​ദേ​ശ​ത്തേ​ക്കു ക​ട​ത്താ​ൻ ശ്ര​മി​ച്ച മൂ​ന്നു ല​ക്ഷം ഡോ​ള​ർ പി​ടി​കൂ​ടി

ഗ​യാ: വി​ദേ​ശ​ത്തേ​ക്കു ക​ട​ത്താ​ൻ ശ്ര​മി​ച്ച മൂ​ന്നു ല​ക്ഷം ഡോ​ള​ർ പി​ടി​കൂ​ടി. ബി​ഹാ​റി​ലെ ഗ​യാ വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് സം​ഭ​വം. മ്യാ​ൻ​മ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വി​മാ​ന​ത്തി​ൽ പോ​കാ​നെ​ത്തി​യ അ​ഞ്ച് വ​നി​ത​ക​ളി​ൽ നി​ന്നാ​ണ് പ​ണം പി​ടി​കൂ​ടി​യ​ത്. ഡോ​ള​റു​ക​ൾ ബാ​ഗു​ക​ളി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ക്കു​മ്പോ​ഴാ​യി​രു​ന്നു എ​യ​ർ ക​സ്റ്റം​സ് വി​ഭാ​ഗം പി​ടി​കൂ​ടി​യ​ത്. മ്യാ​ൻ​മ​ർ സ്വ​ദേ​ശി​ക​ളാ​യ വ​നി​ത​ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ഇ​വ​രെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

പു​തു​ച്ചേ​രി പോ​ലീ​സിനെ വെ​ട്ടി​ലാ​ക്കി ത​ട​വു​കാ​ര​ന്‍റെ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി
crime, Main News, National, ദേശീയ വാർത്തകൾ

പു​തു​ച്ചേ​രി പോ​ലീ​സിനെ വെ​ട്ടി​ലാ​ക്കി ത​ട​വു​കാ​ര​ന്‍റെ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി

പോ​ണ്ടി​ച്ചേ​രി: പു​തു​ച്ചേ​രി പോ​ലീ​സി​നെ വെ​ട്ടി​ലാ​ക്കി സെ​ൻ​ട്ര​ൽ ജ​യി​ൽ ത​ട​വു​കാ​ര​ന്‍റെ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലും രാ​ജ് നി​വാ​സി​ലും അ​ടു​ത്ത 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ സ്ഫോ​ട​ന​ങ്ങ​ൾ ന​ട​ക്കു​മെ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി. ന​മ്പ​ർ ട്രേ​സ് ചെ​യ്ത​പ്പോ​ഴാ​ണ് ക​ലാ​പേ​ട്ടി​ലെ സെ​ന്‍​ട്ര​ൽ ജ​യി​ലി​ൽ നി​ന്നാ​ണ് കോ​ൾ വ​ന്ന​തെ​ന്ന് തെ​ളി​ഞ്ഞ​ത്. ബോം​ബ് ഭീ​ഷ​ണി​യെ തു​ട​ർ​ന്നു ബോം​ബ് സ്ക്വാ​ഡ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലും രാ​ജ് നി​വാ​സി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. വ്യാ​ജ കോ​ളാ​ണെ​ന്ന് തെ​ളി​ഞ്ഞ​തോ​ടെ ജ​യി​ലി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ത​ട​വു​കാ​രി​ൽ നി​ന്ന് 11 ഫോ​ണു​ക​ൾ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ…

എ​ൻ​ആ​ർ​സി പീ​ഡ​നം, രാ​ജ്യ​ത്ത് ആ​ഭ്യ​ന്ത​ര യു​ദ്ധ​ത്തി​നു വ​ഴി​വ​യ്ക്കും: ചേ​ത​ൻ ഭ​ഗ​ത്
Main News, National, politics, ദേശീയ വാർത്തകൾ, രാഷ്ട്രീയം

എ​ൻ​ആ​ർ​സി പീ​ഡ​നം, രാ​ജ്യ​ത്ത് ആ​ഭ്യ​ന്ത​ര യു​ദ്ധ​ത്തി​നു വ​ഴി​വ​യ്ക്കും: ചേ​ത​ൻ ഭ​ഗ​ത്

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​ർ പീ​ഡ​ന​മാ​ണെ​ന്ന മു​ൻ പ​രാ​മ​ർ​ശ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി എ​ഴു​ത്തു​കാ​ര​ൻ ചേ​ത​ൻ ഭ​ഗ​ത്. എ​ൻ​ആ​ർ​സി മ​തേ​ത​ര​മാ​യി​രി​ക്കാം, പ​ക്ഷേ ജ​ന​ങ്ങ​ൾ​ക്ക് ഇ​തു വ​ലി​യ ഉ​പ​ദ്ര​വ​മാ​ണെ​ന്നു ചേ​ത​ൻ ആ​വ​ർ​ത്തി​ച്ചു. ജ​ന​ങ്ങ​ളെ വി​ഭ​ജി​ക്കാ​നാ​ണു ബി​ജെ​പി എ​ല്ലാ​യ്പ്പോ​ഴും ശ്ര​മി​ച്ച​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. നി​ല​വി​ൽ ജ​ന​ങ്ങ​ൾ​ക്കു​ള്ള ഭീ​തി യ​ഥാ​ർ​ഥ​മാ​ണ്. സ​ർ​ക്കാ​ർ വ​ലി​യ ഭ​യം സൃ​ഷ്ടി​ക്കു​ന്നു, പ്ര​ത്യേ​കി​ച്ചു ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളി​ൽ. ബി​ജെ​പി എ​ല്ലാ​യ്പ്പോ​ഴും ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ധ്രു​വീ​ക​ര​ണം സൃ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു. അ​താ​ണു ജ​ന​ങ്ങ​ൾ ക​രു​തു​ന്ന​ത്. എ​ൻ​ആ​ർ​സി മ​തേ​ത​ര​മാ​യി​രി​ക്കാം, പ​ക്ഷേ അ​തു പീ​ഡ​ന​മാ​ണ്. വോ​ട്ട​ർ ഐ​ഡി, ആ​ധാ​ർ,…

88 വ​ർ​ഷ​ത്തി​നു​ശേ​ഷം മും​ബൈ വീ​ണ്ടും കു​തി​ര​പ്പോ​ലീ​സ് ഭ​ര​ണ​ത്തി​ലേ​ക്ക്
Main News, National, ദേശീയ വാർത്തകൾ

88 വ​ർ​ഷ​ത്തി​നു​ശേ​ഷം മും​ബൈ വീ​ണ്ടും കു​തി​ര​പ്പോ​ലീ​സ് ഭ​ര​ണ​ത്തി​ലേ​ക്ക്

മും​ബൈ: കു​തി​ര​പ്പോ​ലീ​സി​നെ വീ​ണ്ടും മും​ബൈ തെ​രു​വു​ക​ളി​ൽ വി​ന്യാ​സി​ക്കാ​ൻ തീ​രു​മാ​നി​ച്ചു മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ. 88 വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് കു​തി​ര​പ്പോ​ലീ​സ് ക്ര​മ​സ​മാ​ധാ​ന പാ​ല​ത്തി​നാ​യി വീ​ണ്ടും റോ​ഡി​ലി​റ​ങ്ങു​ന്ന​ത്. ശി​വാ​ജി പാ​ർ​ക്കി​ൽ ന​ട​ക്കു​ന്ന റി​പ്പ​ബ്ളി​ക് ദി​ന പ​രേ​ഡി​നു​ശേ​ഷം കു​തി​ര​ക​ളെ റോ​ഡി വി​ന്യ​സി​ക്കു​മെ​ന്ന് മ​ഹാ​രാ​ഷ്ട്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​നി​ൽ ദേ​ശ്മു​ഖ് പ​റ​ഞ്ഞു. മും​ബൈ പോ​ലീ​സി​ന് നി​ല​വി​ൽ ആ​ധു​നി​ക ജീ​പ്പു​ക​ളും മോ​ട്ടോ​ർ​ബൈ​ക്കു​ക​ളും ല​ഭ്യ​മാ​ണെ​ങ്കി​ലും ജ​ന​ങ്ങ​ൾ കൂ​ടു​ത​ലാ​യി പാ​ർ​ക്കു​ന്ന തി​ര​ക്കേ​റി​യ ഇ​ട​ങ്ങ​ളി​ലെ പ​ട്രോ​ളിം​ഗ് ല​ക്ഷ്യ​മി​ട്ടാ​ണ് കു​തി​ര​പ്പോ​ലീ​സി​നെ വി​ന്യ​സി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സ്വാ​ത​ന്ത്ര്യ​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് കു​തി​ര​പ്പോ​ലീ​സ് നി​ര​ത്തി​ലി​റ​ങ്ങു​ന്ന​ത്. നി​ര​ത്തു​ക​ളി​ലെ വാ​ഹ​ന​ബാ​ഹു​ല്യം ക​ണ​ക്കി​ലെ​ടു​ത്ത്…

അ​മി​ത് ഷാ ​പ​ടി​യി​റ​ങ്ങു​ന്നു; ജെ.​പി. ന​ഡ്ഡ ബി​ജെ​പി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക്
Main News, National, politics, ദേശീയ വാർത്തകൾ, രാഷ്ട്രീയം

അ​മി​ത് ഷാ ​പ​ടി​യി​റ​ങ്ങു​ന്നു; ജെ.​പി. ന​ഡ്ഡ ബി​ജെ​പി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക്

ന്യൂ​ഡ​ൽ​ഹി: ജെ.​പി. ന​ഡ്ഡ​യെ ബി​ജെ​പി അ​ധ്യ​ക്ഷ​നാ​യി നി​യ​മി​ച്ചു​ള്ള പ്ര​ഖ്യാ​പ​നം തി​ങ്ക​ളാ​ഴ്ച​യു​ണ്ടാ​യേ​ക്കും. പു​തി​യ പാ​ർ​ട്ടി അ​ധ്യ​ക്ഷ​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്ന തി​യ​തി തി​ങ്ക​ളാ​ഴ്ച​യാ​ണ്. ന​ഡ്ഡ രാ​വി​ലെ പ​ത്ത​ര​യ്ക്കു പ​ത്രി​ക സ​മ​ർ​പ്പി​ക്കും. അ​ട്ടി​മ​റി​ക​ളു​ണ്ടാ​യി​ല്ലെ​ങ്കി​ൽ ന​ഡ്ഡ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടും. ബു​ധ​നാ​ഴ്ച ബി​ജെ​പി​യു​ടെ കേ​ന്ദ്ര ആ​സ്ഥാ​ന​ത്തു ന​ട​ക്കു​ന്ന ച​ട​ങ്ങി​ലാ​കും ന​ഡ്ഡ ചു​മ​ത​ല​യേ​ൽ​ക്കു​ക. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ൾ​പ്പെ​ടെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ അ​മി​ത് ഷാ, ​രാ​ജ്നാ​ഥ് സിം​ഗ്, നി​തി​ൻ ഗ​ഡ്ക​രി എ​ന്നി​വ​രാ​ണ് ന​ഡ്ഡ​യു​ടെ പേ​ര് അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്കു…

കെ​പി​സി​സി ജം​ബോ പ​ട്ടി​ക ബു​ധ​നാ​ഴ്ച; കെ.​വി. തോ​മ​സ് വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍
Featured, Kerala, Main News, കേരള വാർത്തകൾ, രാഷ്ട്രീയം

കെ​പി​സി​സി ജം​ബോ പ​ട്ടി​ക ബു​ധ​നാ​ഴ്ച; കെ.​വി. തോ​മ​സ് വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍

ന്യൂ​ഡ​ൽ​ഹി: കെ​പി​സി​സി ഭാ​ര​വാ​ഹി പ​ട്ടി​ക ബു​ധ​നാ​ഴ്ച പ്ര​ഖ്യാ​പി​ച്ചേ​ക്കും. ഗ്രൂ​പ്പ് നേ​താ​ക്ക​ൾ വ​ഴ​ങ്ങാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ജം​ബോ പ​ട്ടി​ക ത​ന്നെ​യാ​കും പ്ര​ഖ്യാ​പി​ക്കു​ക. നൂ​റോ​ളം ഭാ​ര​വാ​ഹി​ക​ൾ പ​ട്ടി​യി​ലു​ണ്ടാ​കും. ഒ​രാ​ൾ​ക്ക് ഒ​രു​പ​ദ​വി​യി​ലും ജം​ബോ പ​ട്ടി​ക പാ​ടി​ല്ലെ​ന്നു​മു​ള്ള നി​ല​പാ​ടു​ക​ളി​ൽ അ​വ​സാ​ന​നി​മി​ഷം വ​രെ മു​ല്ല​പ്പ​ള്ളി ഉ​റ​ച്ചു​നി​ന്നെ​ങ്കി​ലും ഗ്രൂ​പ്പ് സ​മ​ർ​ദ്ദം കാ​ര​ണം ഫ​ലം ക​ണ്ടി​ല്ല. ത​ർ​ക്കം തു​ട​ർ​ന്നാ​ൽ പ​ട്ടി​ക ഇ​നി​യും വൈ​കു​മെ​ന്ന​തും മു​ല്ല​പ്പ​ള്ളി വ​ഴ​ങ്ങാ​ൻ കാ​ര​ണ​മാ​യി. മു​തി​ർ​ന്ന നേ​താ​വ് കെ.​വി. തോ​മ​സ് വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് എ​ത്തു​മെ​ന്നാ​ണു സൂ​ച​ന. ഇ​ദ്ദേ​ഹ​ത്തെ ഡ​ൽ​ഹി​ക്കു വി​ളി​പ്പി​ച്ചി​ട്ടു​ണ്ട്. അ​ഞ്ചു വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രും…

അ​ന്പാ​യ​ത്തോ​ട്ടി​ൽ സാ​യു​ധ മാ​വോ​യി​സ്റ്റു​ക​ളു​ടെ പ്ര​ക​ട​നം; പോ​സ്റ്റ​ർ പ​തി​പ്പി​ച്ചു
Featured, Kerala, Main News, രാഷ്ട്രീയം

അ​ന്പാ​യ​ത്തോ​ട്ടി​ൽ സാ​യു​ധ മാ​വോ​യി​സ്റ്റു​ക​ളു​ടെ പ്ര​ക​ട​നം; പോ​സ്റ്റ​ർ പ​തി​പ്പി​ച്ചു

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ മാ​വോ​യി​സ്റ്റ് സം​ഘം സാ​യു​ധ പ്ര​ക​ട​നം ന​ട​ത്തി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ആ​റു​മ​ണി​യോ​ടെ അ​ന്പാ​യ​ത്തോ​ട് ടൗ​ണി​ലാ​യി​രു​ന്നു പ്ര​ക​ട​നം. സ്ത്രീ ​ഉ​ൾ​പ്പ​ടെ​യു​ള്ള സാ​യു​ധ​രാ​യ നാ​ലം​ഗ മാ​വോ​വാ​ദി​സം​ഘ​മാ​ണു പ്ര​ക​ട​നം ന​ട​ത്തി​യ​തെ​ന്നാ​ണു വി​വ​രം. ഇ​വ​ർ പോ​സ്റ്റ​റു​ക​ൾ പ​തി​ക്കു​ക​യും ല​ഘു​ലേ​ഖ​ക​ൾ വി​ത​ര​ണ​വും ചെ​യ്യു​ക​യും ചെ​യ്തു. കൊ​ട്ടി​യൂ​ർ വ​ന്യ​ജീ​വി സ​ങ്കേ​തം വ​ഴി​യാ​ണ് ഇ​വ​ർ ടൗ​ണി​ലെ​ത്തി​യ​തെ​ന്നാ​ണു വി​വ​രം. പ്ര​ക​ട​നം ന​ട​ത്തി​യ മാ​വോ​വാ​ദി​ക​ൾ വ​ന​ത്തി​ലേ​ക്ക് ത​ന്നെ തി​രി​ച്ചു​പോ​യി.

ബം​ഗ​ളൂ​രു​വി​ൽ ഓസീസിനെ തകർത്ത് ഇന്ത്യ; പ​ര​ന്പ​ര
Cricket, Main News, Sports

ബം​ഗ​ളൂ​രു​വി​ൽ ഓസീസിനെ തകർത്ത് ഇന്ത്യ; പ​ര​ന്പ​ര

ബം​ഗ​ളൂ​രു: ഓ​സ്ട്രേ​ലി​യയ്​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്ക് ഏ​ഴു വി​ക്ക​റ്റ് ജ​യം. ഓ​സീ​സ് ഉ​യ​ർ​ത്തി​യ 287 റ​ൺ​സ് വി​ജയ​ല​ക്ഷ്യം 47.3 ഓ​വ​റി​ൽ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ഇ​ന്ത്യ മ​റി​ക​ട​ന്നു. ഇ​തോ​ടെ പ​ര​ന്പ​ര​ 2-1ന് ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി. രോ​ഹി​ത് ശ​ർ​മ​യു​ടെ (119) സെ​ഞ്ചു​റി പ്ര​ക​ട​ന​വും അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ വി​രാ​ട് കോ​ഹ്‌​ലി (89) യു​ടെ​ ബാ​റ്റിം​ഗു​മാ​ണ് ഇ​ന്ത്യ​യെ വി​ജ​യ​ത്തി​ലേ​ക്ക് എ​ത്തി​ച്ച​ത്.128 പ​ന്തു​ക​ള്‍ നേ​രി​ട്ട രോ​ഹി​ത് ആ​റ് സി​ക്‌​സും എ​ട്ട് ഫോ​റു​മ​ട​ക്കം 119 റ​ണ്‍​സ് നേ​ടി​യാ​ണ് പു​റ​ത്താ​യ​ത്. രോ​ഹി​ത്-​കോ​ഹ്‌​ലി സ​ഖ്യം…

1 2 3 274