Kerala

ശബരിമല; വിശാല ബെഞ്ചിന് വിട്ടു, വിധിക്ക് സ്റ്റേ അനുവദിച്ചില്ല
Featured, Kerala, Main News, ദേശീയ വാർത്തകൾ

ശബരിമല; വിശാല ബെഞ്ചിന് വിട്ടു, വിധിക്ക് സ്റ്റേ അനുവദിച്ചില്ല

  ആചാരങ്ങളില്‍ കോടതിക്ക് ഇടപെടാമോയെന്നത് പരിശോധന ആവശ്യമാണ് മുസ്ലിം, പാഴ്‌സി സ്ത്രീകളുടെ പള്ളി പ്രവേശനവും വിശാല ബെഞ്ചിന് ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതീ പ്രവേശനം വിധിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ വിധിക്കെതിരെ നല്‍കിയ പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി വിശാല ബെഞ്ചിന് വിട്ടു. ഏഴംഗ ഭരണഘടനാ ബെഞ്ചിനാണ് പുനഃപരിശോധനാ ഹര്‍ജികള്‍ കൈമാറിയത്. മതത്തിന്റെ അടിസ്ഥാന ആചാരങ്ങളില്‍ കോടതിക്ക് ഇടപെടാമോ എന്ന കാര്യത്തില്‍ പരിശോധന ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിശാല ബെഞ്ചിന് കൈമാറിയത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി…

രാ​ജ​സ്ഥാ​നി​ൽ ബ​സും വാ​നും കൂ​ട്ടി​യി​ടി​ച്ച്
Featured, Kerala, Main News

രാ​ജ​സ്ഥാ​നി​ൽ ബ​സും വാ​നും കൂ​ട്ടി​യി​ടി​ച്ച്

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ സി​ക്കാ​റി​ൽ ബ​സും വാ​നും കൂ​ട്ടി​യി​ടി​ച്ച് ഏ​ഴ് പേ​ർ മ​രി​ച്ചു. 12 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.​ബു​ധ​നാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ൽ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

അ​വ​ധി ചോ​ദി​ച്ച അ​ധ്യാ​പി​ക​യെ അ​സ​ഭ്യം പ​റ​ഞ്ഞ​താ​യി പ​രാ​തി: പ്ര​ധാ​നാ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ
Featured, Kerala, Main News

അ​വ​ധി ചോ​ദി​ച്ച അ​ധ്യാ​പി​ക​യെ അ​സ​ഭ്യം പ​റ​ഞ്ഞ​താ​യി പ​രാ​തി: പ്ര​ധാ​നാ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ

ഒ​റ്റ​പ്പാ​ലം: അ​വ​ധി ചോ​ദി​ച്ച അ​ധ്യാ​പി​ക​യെ അ​വ​ധി അ​സ​ഭ്യം പ​റ‍​ഞ്ഞെ​ന്ന പ​രാ​തി​യി​ല്‍ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. ഒ​റ്റ​പ്പാ​ലം എ​സ്ഡി​വി​എം​എ എ​ൽ​പി​എ​സ് സ്കൂ​ളി​ലെ ഹെ​ഡ്മാ​സ്റ്റ​ർ ഉ​ദു​മാ​ൻ കു​ട്ടി ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​ധ്യാ​പി​ക​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് പ്ര​ധാ​നാ​ധ്യാ​പ​ക​നെ ഒ​റ്റ​പ്പാ​ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഉ​ച്ച​യ്ക്കു​ശേ​ഷം അ​വ​ധി​വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ഴാ​ണ് പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ അ​സ​ഭ്യം വ​ർ​ഷം ന​ട​ത്തി​യ​ത്. തു​ട​ർ​ന്നു കു​ഴ​ഞ്ഞു​വീ​ണ അ​ധ്യാ​പി​ക​യെ ഒ​റ്റ​പ്പാ​ലം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. പി​ന്നീ​ട് അ​സ​ഭ്യം വി​ളി​ച്ച വോ​യ്സ് ക്ലി​പ്പ് ഉ​ൾ​പ്പെ​ടെ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. വോ​യ്സ് ക്ലി​പ്പ് സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലും പ്ര​ച​രി​ച്ചി​ട്ടു​ണ്ട്.

ര​ഹ​സ്യ രേ​ഖ​ക​ൾ ചോ​രു​മെ​ന്ന് പ്ര​തി​പ​ക്ഷം; ആ​ശ​ങ്ക വേ​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി
Featured, Kerala, Main News

ര​ഹ​സ്യ രേ​ഖ​ക​ൾ ചോ​രു​മെ​ന്ന് പ്ര​തി​പ​ക്ഷം; ആ​ശ​ങ്ക വേ​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഊ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി​ക്കു ക​രാ​ർ ന​ൽ​കി​യ​തി​ലൂ​ടെ പോ​ലീ​സി​ന്‍റെ കൈ​വ​ശ​മു​ള്ള ര​ഹ​സ്യ രേ​ഖ​ക​ൾ ചോ​രു​മെ​ന്ന പ്ര​തി​പ​ക്ഷ ആ​രോ​പ​ണം ത​ള്ളി മു​ഖ്യ​മ​ന്ത്രി. ആ​ശ​ങ്ക വേ​ണ്ടെ​ന്നും രേ​ഖ​ക​ൾ ഭ​ദ്ര​മാ​യി​രി​ക്കാ​ന്‍ എ​ല്ലാ ന​ട​പ​ടി​ക​ളു​മെ​ടു​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സി​നു മ​റു​പ​ടി​യാ​യി പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സി​ലെ കെ.​എ​സ്.​ശ​ബ​രി​നാ​ഥാ​ണ് വി​ഷ​യം സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച​ത്. സി​പി​എ​മ്മി​ന്‍റെ സ​ഹോ​ദ​ര സ്ഥാ​പ​ന​മാ​യ ഊ​രാ​ളു​ങ്ക​ലി​ന് ഡാ​റ്റാ ബേ​സ് കൈ​മാ​റ​രു​ത്. ഡാ​റ്റാ ബേ​സ് ഊ​രാ​ളു​ങ്ക​ലി​ന് ന​ൽ​ക​രു​തെ​ന്ന് വി​ദ​ഗ്ധ സ​മി​തി​യു​ടെ​യും ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും റി​പ്പോ​ർ​ട്ട് നി​ല​വി​ലു​ണ്ട്. ഇ​ത് മാ​നി​ക്കാ​തെ​യാ​ണ് സ​ർ​ക്കാ​ർ ഊ​രാ​ളു​ങ്ക​ലി​ന് ഡാ​റ്റാ ബേ​സ്…

മ​ര​ട് ഫ്ലാറ്റ് കേ​സ്: പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി
Featured, Kerala, Main News

മ​ര​ട് ഫ്ലാറ്റ് കേ​സ്: പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി

മൂ​വാ​റ്റു​പു​ഴ: മ​ര​ട് കേ​സി​ൽ ഫ്ലാ​റ്റ് ഉ​ട​മ സാ​നി ഫ്രാ​ൻ​സി​സ്, പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രാ​യ മു​ഹ​മ്മ​ദ് അ​ഷ​റ​ഫ്, പി.​എ.​ജോ​സ​ഫ് എ​ന്നി​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി. മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ് കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്. നി​യ​മ​വി​രു​ദ്ധ​മാ​യി മൂ​ന്നു ഫ്ലാ​റ്റു​ക​ൾ നി​ർ​മി​ക്കാ​നു​ള്ള ഒ​ത്താ​ശ​യാ​ണു പ്ര​തി​ക​ൾ ചെ​യ്ത​ത്. കേ​സി​ൽ ആ​ൽ​ഫാ സെ​റീ​ൻ ഫ്ലാ​റ്റ് ഉ​ട​മ പോ​ൾ​രാ​ജി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ഈ ​മാ​സം 20ന് ​പ​രി​ഗ​ണി​ക്കും.

വീര്യം കുറഞ്ഞ മദ്യം കൂടുതൽ ഉത്പാദിപ്പിക്കുമെന്ന് സർക്കാർ
Featured, Kerala, Main News

വീര്യം കുറഞ്ഞ മദ്യം കൂടുതൽ ഉത്പാദിപ്പിക്കുമെന്ന് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം കൂടുതലായി ഉത്പാദിപ്പിക്കുമെന്ന് സർക്കാർ നിയമസഭയിൽ അറിയിച്ചു. ഇക്കാര്യത്തിൽ പിന്നോട്ടില്ലെന്നും എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ വ്യക്തമാക്കി. വീര്യം കുറഞ്ഞ മദ്യം കൂടുതലായി ഉത്പാദിപ്പിക്കുന്നതുകൊണ്ട് മദ്യഉപഭോഗം കുറയ്ക്കാൻ സാധിക്കും. പാഴായി പോകുന്ന പഴങ്ങൾ ഇതിനായി ഉപയോഗിക്കുന്നതിനാൽ കർഷകർക്കും വരുമാന മാർഗമാണെന്നും മന്ത്രി വ്യക്തമാക്കി.

സ്വർണ വില കൂടി
Featured, Kerala, Main News

സ്വർണ വില കൂടി

കൊച്ചി: സ്വർണ വിലയിൽ ഇന്ന് നേരിയ വർധനയുണ്ടായി. പവന് 80 രൂപയാണ് വർധിച്ചത്. ചൊവ്വാഴ്ച ആഭ്യന്തര വിപണിയിൽ പവന് 120 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വർധനയുണ്ടായത്. 28,280 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ വർധിച്ച് 3,535 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

സ്കൂൾ ബ​സി​ന് തീ​പി​ടി​ച്ചു
Featured, Kerala, Main News

സ്കൂൾ ബ​സി​ന് തീ​പി​ടി​ച്ചു

കോ​ട്ട​യം: വൈ​ക്കം കാ​രി​ക്കോ​ട് വെ​ള്ളൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം ഓ​ടി​ക്കൊ​ണ്ടി​രു​ന്ന സ്കൂ​ൾ ബ​സി​നു തീ​പി​ടി​ച്ചു. കാ​രി​ക്കോ​ട് ഗീ​വ​ർ​ഗീ​സ് മെ​മ്മോ​റി​യ​ൽ സ്കൂ​ളി​ലെ ബ​സി​നാ​ണ് തീ​പി​ടി​ച്ച​ത്. കു​ട്ടി​ക​ളെ ഇ​റ​ക്കി​യി​ട്ട് തി​രി​ച്ചു വ​രു​മ്പോ​ഴാ​ണ് അ​പ​ക​ടം. ഡ്രൈ​വ​ർ സ​ജീ​വ​ൻ വ​ട്ട​ക്കാ​ട്ടി​ൽ, ആ​യ ബി​ന്ദു എ​ന്നി​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. ബസ് പൂർണമായും കത്തിനശിച്ചു ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

സി​നി​മാ ബ​ന്ദ്
Featured, Kerala, Main News

സി​നി​മാ ബ​ന്ദ്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് വ്യാ​ഴാ​ഴ്ച സി​നി​മാ ബ​ന്ദ്. അ​ധി​ക നി​കു​തി ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​ത്തി​ൽ നി​ന്ന് പി​ന്നോ​ട്ടി​ല്ലെ​ന്ന സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ബ​ന്ദ്.

കി​ഫ്ബി ഓ​ഡി​റ്റ് അം​ഗീ​ക​രി​ക്കാ​ത്ത​ത് അ​ഴി​മ​തി പു​റ​ത്തു​വ​രു​മെ​ന്ന ഭ​യം കാ​ര​ണം: ചെ​ന്നി​ത്ത​ല
Featured, Kerala, Main News

കി​ഫ്ബി ഓ​ഡി​റ്റ് അം​ഗീ​ക​രി​ക്കാ​ത്ത​ത് അ​ഴി​മ​തി പു​റ​ത്തു​വ​രു​മെ​ന്ന ഭ​യം കാ​ര​ണം: ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: കി​ഫ്ബി സ​ന്പൂ​ർ​ണ്ണ ഓ​ഡി​റ്റ് വേ​ണ​മെ​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യം മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക് അം​ഗീ​ക​രി​ക്കാ​ത്ത​ത് അ​ഴി​മ​തി​യും സ്വ​ജ​ന​പ​ക്ഷാ​പാ​ത​വും ധൂ​ർ​ത്തും പു​റ​ത്ത് വ​രു​മെ​ന്ന ഭ​യം കാ​ര​ണ​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. കോ​ടി ക​ണ​ക്കി​ന് രൂ​പ ചെ​ല​വ​ഴി​ക്കു​ന്ന​ത് നി​യ​മ​സ​ഭ ച​ർ​ച്ച ചെ​യ്യാ​തെ​യും ഓ​ഡി​റ്റ് ന​ട​ത്താ​ത്ത​ത് ച​ട്ട​ലം​ഘ​ന​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​ടി​യ​ന്തി​ര പ്ര​മേ​യ​ത്തി​ന് അ​വ​ത​രാ​ണാ​നു​മ​തി നി​ഷേ​ധി​ച്ച സ്പീ​ക്ക​റു​ടെ ന​ട​പ​ടി തെ​റ്റാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ധ​ന​മ​ന്ത്രി ജ​ന​ങ്ങ​ളെ പ​റ്റി​ക്കു​ക​യാ​ണ്. കി​ഫ്ബി​യി​ൽ 20 (2) വ​കു​പ്പ് പ്ര​കാ​രം ഓ​ഡി​റ്റ്…

1 2 3 189