Helth

പകർച്ചപ്പനി തടയാം
Helth

പകർച്ചപ്പനി തടയാം

കൈകളിലേക്കു തുമ്മിയ ശേഷം കൈ കഴുകാത്ത രീതി ആരോഗ്യകരമല്ല. തുമ്മുന്പോഴും ചു​മ​യ്ക്കു​ന്പോ​ഴും മൂ​ക്കും വാ​യും ടി​ഷ്യു പേ​പ്പ​റോ ട​വ്വലോ ഉ​പ​യോ​ഗി​ച്ചു മ​റ​യ്ക്കു​ക. തൂ​വാ​ല ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കൈ​മ​ട​ക്കു​ക​ളിലേക്കോ മ​റ്റു വ​സ്ത്ര​ഭാ​ഗ​ങ്ങ​ളോ തുമ്മുക. രോ​ഗാ​ണു​ക്ക​ൾ വാ​യു​വി​ലെ​ത്തു​ന്ന​തു പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണം. പ്ര​തി​രോ​ധിക്കാം * ഇ​ൻ​ഫ്ളു​വ​ൻ​സ(​പ​ക​ർ​ച്ച​പ്പ​നി)​ബാ​ധി​ത​രു​മാ​യി അ​ടു​ത്തി​ട​പ​ഴ​കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക. * ഇ​ട​യ്ക്കി​ടെ കൈ​ക​ൾ ഹാ​ൻ​ഡ് വാ​ഷ് ഉ​പ​യോ​ഗി​ച്ചു ക​ഴു​കി വൃ​ത്തി​യാ​ക്കു​ക. * വാ​യ, മൂ​ക്ക്, ക​ണ്ണ് തു​ട​ങ്ങി​യ അ​വ​യ​വ​ങ്ങ​ളി​ൽ സ്പ​ർ​ശി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക. * ആ​ൾ​ക്കൂ​ട്ടങ്ങ​ൾ​ക്കി​ട​യി​ൽ ഏ​റെ​നേ​രം ചെ​ല​വ​ഴി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക. * മു​റി​ക​ളി​ൽ…

സസ്യാഹാരം കഴിക്കുന്നവർക്ക് കരൾ രോഗം വരുമോ?
Helth

സസ്യാഹാരം കഴിക്കുന്നവർക്ക് കരൾ രോഗം വരുമോ?

വെജിറ്റേറിയൻ ഭക്ഷണം മാത്രം കഴിക്കുന്നവരിൽ കരൾ രോഗം വരില്ല എന്നു പറയാൻ സാധിക്കുമോ? ഇല്ല എന്നാണ് വിദഗ്ധർ പറയുന്നത്. കാരണം കരളിന്‍റെ ആരോഗ്യത്തിന് പ്രോട്ടീൻ അത്യാവശ്യമാണ്. പ്രോട്ടീൻ അടങ്ങുന്ന ഭക്ഷണം അത് സസ്യാഹാരമാണെങ്കിലും മാംസാഹാരമാണെങ്കിലും കഴിച്ചെങ്കിൽ മാത്രമേ കരളിന് ആരോഗ്യമുണ്ടാവുകയുള്ളൂു. ഇഡ്ഡലിയും ദോശയും പച്ചക്കറി കൂട്ടിയുള്ള ഊണും മാത്രം ശീലമാക്കിയവർക്കും കരൾ രോഗം വരാനുള്ള സാധ്യതയുണ്ട്. കേരളീയർ കഴിക്കുന്ന ഭക്ഷണങ്ങളിൽ ഭൂരിഭാഗവും കാർബോ ഹൈഡ്രേറ്റ്സ് അടങ്ങിയതാണ്. അതിലൊക്കെ പ്രോട്ടീന്‍റെ അളവ് കുറവും. അതാണ് 20 വയസു മുതലുള്ളവർക്കു…

ഗ്രീ​ൻ ടീ ​അ​മി​ത​മാ​യാ​ൽ….
Helth

ഗ്രീ​ൻ ടീ ​അ​മി​ത​മാ​യാ​ൽ….

ഗ്രീ​ൻ ടീ ​ആ​രോ​ഗ്യ​ത്തി​ന് വ​ള​രെ ന​ല്ല​താ​ണ് എ​ന്ന വി​ശ്വാ​സം പൊ​തു​വേ സ​മൂ​ഹ​ത്തി​ലു​ണ്ട്. വ​ലി​യൊ​ര​ള​വു​വ​രെ അ​തു ശ​രി​യു​മാ​ണ്. എ​ന്നാ​ൽ വെ​ള്ളം കു​ടി​ക്കു​ന്ന​തു​പോ​ലെ വ​ലി​യ അ​ള​വി​ൽ അ​ത് ഉ​പ​യോ​ഗി​ച്ചാ​ൽ പ​ല പ്ര​ശ്ന​ങ്ങ​ളു​മു​ണ്ടാ​കും. ഗ്രീ​ൻ ടീ ​ഒ​രു അ​ഡി​ഡി​ക് പാ​നീ​യ​മാ​ണ്. അ​സി​ഡി​റ്റി​യും ഗ്യാ​സു​മൊ​ക്കെ​യു​ള്ള​വ​ർ​ക്ക് അ​തു കൂ​ടു​ത​ലാ​കാ​ൻ ഗ്രീ​ൻ ടീ ​ഉ​പ​യോ​ഗം കാ​ര​ണ​മാ​കും. ന​മ്മു​ടെ ശ​രീ​ര​ത്തി​ന്‍റെ ഇ​രു​ന്പി​നെ വ​ലി​ച്ചെ​ടു​ക്കാ​നു​ള്ള ക​ഴി​വ​നേ​യും ഗ്രീ​ൻ ടീ ​കു​റയ്ക്കു​ന്നു. അ​തു വ​ഴി അ​നീ​മി​യ ബാ​ധി​ക്കാ​ൻ കാ​ര​ണ​മാ​യേ​ക്കും. അ​തു​പോ​ലെ ഗ്രീ​ൻ ടീ ​ന​മ്മു​ടെ മൂ​ത്ര​ത്തി​ൽ ഓ​ക്സ​ലൈ​റ്റ് ക്രി​സ്റ്റ​ലു​ക​ൾ അ​ടി​ഞ്ഞു…

ലോകത്തിലെ ഏറ്റവും വില കൂടിയ മരുന്ന്
Diet, Helth, Main News

ലോകത്തിലെ ഏറ്റവും വില കൂടിയ മരുന്ന്

Content Highlight: world’s most expensive drug, Novartis, Spinal muscular atrophy,Zolgensma,Costliest Drug in the world, most expensive drug ബേസല്‍:  ലോകത്ത് നിലവിലുള്ളതില്‍ ഏറ്റവും വില കൂടിയ ജീവന്‍രക്ഷാ മരുന്നാണിത്. ലോകത്തിലെ ഏറ്റവും വിലകൂടിയ മരുന്ന് ചികിത്സാടിസ്ഥാനത്തില്‍ നിര്‍മിക്കാനും ഉപയോഗിക്കാനും യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അനുമതി. ലോകത്ത് നിലവിലുള്ളതില്‍ ഏറ്റവും വില കൂടിയ ജീവന്‍രക്ഷാ മരുന്നാണിത്. സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന രോഗത്തിനുള്ള ജീന്‍ തെറാപ്പിക്കുള്ള ഈ മരുന്നിന് 2.125 മില്ല്യണ്‍ ഡോളറാണ്…

ഡയാലിസിസും വൃ​ക്ക​മാ​റ്റി​വ​യ്ക്ക​ലും – അറിയേണ്ട കാര്യങ്ങൾ
Helth, Main News

ഡയാലിസിസും വൃ​ക്ക​മാ​റ്റി​വ​യ്ക്ക​ലും – അറിയേണ്ട കാര്യങ്ങൾ

വൃ​ക്ക​ക​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ അ​വ​സ്ഥ​യി​ൽ ശ​രീ​ര​ത്തി​ന്‍റെ ആ​ന്ത​രീ​കാ​വ​യ​വ​ങ്ങ​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കു​ക​യും വെ​ള്ളം, ഉ​പ്പ് തു​ട​ങ്ങി​യ ഘ​ട​ക​ങ്ങ​ളു​ടെ അ​ള​വ് നി​യ​ന്ത്രി​ക്കു​ക​യും ചെ​യ്യു​ന്ന ഒ​രു കൃ​ത്രി​മ രീ​തി​യാ​ണ് ഡ​യാ​ലി​സി​സ്. ഡ​യാ​ലി​സി​സി​നെ ഹീ​മോ​ഡ​യാ​ലി​സി​സ്, പെ​രി​ട്ടോ​ണി​യ​ൽ ഡ​യാ​ലി​സി​സ് എ​ന്നി​ങ്ങ​നെ ര​ണ്ടാ​യി ത​രം​തി​രി​ച്ചി​രി​ക്കു​ന്നു. ഡ​യാ​ലി​സി​സ് വേ​ദ​നാ​ജ​ന​ക​മാ​ണോ? 1. അ​ല്ല. തു​ട​ക്ക​ത്തി​ൽ സൂ​ചി​കു​ത്തു​ന്ന സ​മ​യ​ത്ത് മാ​ത്രം ഇ​ത്തി​രി വേ​ദ​ന കാ​ണും. 2. ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന സ​മ​യ​ത്ത് രോ​ഗി​ക്ക് ഉ​റ​ങ്ങാം. വാ​യി​ക്കാം, പാ​ട്ടു​കേ​ൾ​ക്കാം, ടി​വി കാ​ണാം. ആ​ദ്യ​മ​ണി​ക്കൂ​റി​ൽ ആ​ഹാ​രം ക​ഴി​ക്കാം. ഡ​യാ​ലി​സി​സ് സ​മ​യ​ത്ത് ഏ​തൊ​ക്കെ ബു​ദ്ധി​മു​ട്ടു​ക​ൾ അ​നു​ഭ​വി​ക്കാം?…

Ayurveda, Diet, Helth, Main News

ജലദോഷം, ചുമ, കഫക്കെട്ട്, തലവേദന, ദഹന പ്രശ്‌നങ്ങള്‍, വയറു വേദന, ആസ്ത്മ എന്നിവയ്‌ക്കെല്ലാം പരിഹാരത്തിന് ഒറ്റമൂലി

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എപ്പോഴും നാടന്‍ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കുന്നവരാണ് നമ്മളില്‍ പലരും. ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് തുമ്പപ്പൂ ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഇന്ന് പലപ്പോഴും തുമ്പപ്പൂ കണികാണാന്‍ പോലും കിട്ടുന്നില്ല. തുമ്പയുടെ പൂവും വേരും ഇലയും എല്ലാം ഔഷധ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ്. പല വിധത്തിലുള്ള തുമ്പകള്‍ ഉണ്ട്. സാധാരണ തുമ്പ, കരിതുമ്പ, പെരുതുമ്പ എന്നിവയെല്ലാം തുമ്പയില്‍ പ്രധാനപ്പെട്ടവ തന്നെയാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ തുമ്പ നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. തലവേദന, ദഹന പ്രശ്‌നങ്ങള്‍, വയറു വേദന,…

മധുരം പ്രിയതരം; കരുതൽ വേണം
Helth

മധുരം പ്രിയതരം; കരുതൽ വേണം

പ്രാ​യ​മേ​റി​യ​വ​ർ മ​ധു​രം കു​റ​യ്ക്കണം മുതിർന്നവർക്കു ദി​വ​സം 20-30 ഗ്രാം ​പ​ഞ്ച​സാ​ര ഉ​പ​യോ​ഗി​ക്കാം. കുട്ടിക​ൾ​ക്ക് 40-50 ഗ്രാം ​വ​രെ ഉ​പ​യോ​ഗി​ക്കാം. മുതിർന്നവ​ർ ക​ഴി​വ​തും പ​ഞ്ച​സാ​ര കു​റ​യ്ക്ക​ണം. അവർക്ക് ഏറെ മ​ധു​രം ആ​വ​ശ്യ​മി​ല്ല. പ​ഞ്ച​സാ​ര ശീ​ല​പ്പി​ക്കേണ്ട ഒ​രു വ​യ​സു​ള്ള കു​ഞ്ഞു​ങ്ങ​ൾ​ക്കും മ​റ്റും പ​ഞ്ച​സാ​ര കൊ​ടു​ത്തു ശീ​ലി​പ്പി​ക്കാ​തി​രി​ക്കു​ന്ന​താ​ണു ന​ല്ല​ത്. പാ​ലി​ൽ പ​ഞ്ച​സാ​ര ഇ​ടാ​തെ കൊ​ടു​ത്തു ശീ​ലി​പ്പി​ക്ക​ണം. മൂ​ന്നു നാ​ലു വ​യ​സാ​കു​ന്പോ​ഴേ​ക്കും പാ​ലി​ൽ നി​ന്നു കിട്ടുന്ന​തി​ലു​മ​ധി​കം മ​ധു​രം മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളി​ലൂ​ടെ​യാ​ണു കിട്ടുന്നത്. മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളാ​ണ​ല്ലോ ആ ​പ്രാ​യ​ത്തി​ൽ കുട്ടിക​ൾ ഇ​ഷ്ട​പ്പെ​ടു​ന്ന​ത്. എ​ന്നാ​ലും 20 – 25…

ആരോഗ്യജീവിതത്തിനു മീൻ ഉൾപ്പെടുത്തിയ ഭക്ഷണക്രമം
Helth

ആരോഗ്യജീവിതത്തിനു മീൻ ഉൾപ്പെടുത്തിയ ഭക്ഷണക്രമം

ഗ​ർ​ഭി​ണി​യു​ടെ​യും ഗ​ർ​ഭ​സ്ഥശി​ശു​വിന്‍റെയും ആ​രോ​ഗ്യ​ത്തി​ന് ചെ​റു​മീ​നു​ക​ൾ ഉ​ത്ത​മം. പൂ​രി​ത​കൊ​ഴു​പ്പിന്‍റെ അ​ള​വു കു​റ​ഞ്ഞ ക​ട​ൽ വി​ഭ​വ​മാ​ണു മീ​ൻ. പ്രോട്ടീ​ൻ സ​മൃ​ദ്ധ​മാ​യി അ​ട​ങ്ങി​യി​രി​ക്കു​ന്നു. ഹൃ​ദ​യാ​രോ​ഗ്യ​ത്തി​നു ഫ​ല​പ്ര​ദ​മാ​യ ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ളു​ടെ സാ​ന്നി​ധ്യം ഏ​റെ. വി​റ്റാ​മി​നു​ക​ൾ, ധാ​തു​ക്ക​ൾ, പോ​ഷ​ക​ങ്ങ​ൾ എ​ന്നി​വ​യു​ടെ ക​ല​വ​റ. ഹൃ​ദ​യാ​രോ​ഗ്യ​ത്തി​നു ഗു​ണ​പ്ര​ദ​മാ​യ വി​ഭ​വം. ഹൃ​ദ​യാ​രോ​ഗ്യ​ത്തി​ന് ഉ​ത്ത​മം * കാ​ർ​ഡി​യോ വാ​സ്കു​ലാ​ർ സി​സ്റ്റ​ത്തി​നു സം​ര​ക്ഷ​ണം ന​ല്കു​ന്ന ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ മീ​നി​ൽ ധാ​രാ​ള​മാ​യി അ​ട​ങ്ങി​യി​രി​ക്കു​ന്നു. ഇ​വ ഹൃ​ദ​യ​രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ന്നു. ശ​രീ​ര​ത്തി​ൽ അ​ധി​ക​മാ​യി അ​ടി​ഞ്ഞു​കൂ​ടു​ന്ന ട്രൈ​ഗ്ളി​സ​റൈ​ഡിന്‍റെ അ​ള​വു കു​റ​യ്ക്കു​ന്നു. *…

എച്ച്1 എൻ1 തടയാം
Helth

എച്ച്1 എൻ1 തടയാം

രോ​ഗ​ബാ​ധി​ത​ർ ചു​മ​യ്ക്കു​ന്പോ​ഴും തുമ്മുന്പോ​ഴും പു​റ​ത്തേ​ക്കു തെ​റി​ക്കു​ന്ന സ്ര​വ​ങ്ങ​ളി​ലൂ​ടെയാണ് എച്ച്1 എൻ1 രോ​ഗാ​ണു​ക്ക​ൾ വാ​യു​വി​ൽ ക​ല​രു​ന്നത്. ശ്വ​സ​ന​ത്തി​ലൂ​ടെ രോ​ഗാ​ണു​ക്ക​ൾ മ​റ്റു​ള​ള​വ​രു​ടെ ശ്വാ​സ​നാ​ള​ത്തി​ലെ​ത്തു​ന്നു. രോ​ഗാ​ണു​ക്ക​ൾ നി​റ​ഞ്ഞ ഇ​ത്ത​രം സ്ര​വ​ങ്ങ​ളി​ൽ സ്പ​ർ​ശി​ക്കു​ന്ന​തു വ​ഴി​യും രോഗം പകരാം. കൈ​ക​ൾ ശുചിയാക്കാതെ ആ​ഹാ​രം ക​ഴി​ക്കു​ക, രോ​ഗാ​ണു​ക്ക​ൾ നി​റ​ഞ്ഞ കൈ​വി​ര​ലു​ക​ൾ കൊ​ണ്ടു മൂ​ക്ക്, വാ​യ, ക​ണ്ണ് തു​ട​ങ്ങി​യ ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ൽ സ്പ​ർ​ശി​ക്കു​ക തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലും എച്ച് 1 എൻ1 അ​ണു​ക്ക​ൾ മ​റ്റു​ള​ള​വ​രി​ലെ​ത്തു​ന്നു. എ​ന്നാ​ൽ പ​ന്നി​യി​റ​ച്ചി ക​ഴി​ച്ചാ​ൽ എച്ച് 1 എൻ 1 പി​ടി​പെ​ടി​ല്ല. * ഒ​സ​ൾട്ടാ​മി​വി​ർ മ​രു​ന്ന്…

ഹെ​പ്പ​റ്റൈ​റ്റി​സ്: ജാഗ്രത വേണം
Helth, Main News

ഹെ​പ്പ​റ്റൈ​റ്റി​സ്: ജാഗ്രത വേണം

ശ​രീ​ര​ത്തി​ന്‍റെ ശു​ദ്ധീ​ക​ര​ണ​ശാ​ല​യാ​യ ക​ര​ളി​നെ ബാ​ധി​ക്കു​ന്ന ഗു​ര​ത​ര​മാ​യ രോ​ഗ​ങ്ങ​ളി​ലൊ​ന്നാ​ണ് ഹൈ​പ്പ​റ്റൈ​റ്റി​സ്. പ​ല കാ​ര​ണ​ങ്ങ​ൾ കൊ​ണ്ട് ഹൈ​പ്പ​റ്റൈ​റ്റി​സ് ബാ​ധി​ക്കാ​മെ​ങ്കി​ലും പൊ​തു​വെ ഇ​തൊ​രു വൈ​റ​സ് രോ​ഗ​മാ​ണെ​ന്നു പ​റ​യാം. അ​മി​ത മ​ദ്യ​പാ​നം, ചി​ല​യി​നം മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗം, വി​ഷ​ബാ​ധ എ​ന്നി​വ​യ്ക്കു പു​റ​മേ ക​ര​ൾ​കോ​ശ​ങ്ങ​ൾ​ക്ക് എ​തി​രെ ശ​രീ​രം ആ​ന്‍റി​ബോ​ഡി​ക​ൾ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തും ഹൈ​പ്പ​റ്റൈ​റ്റി​സി​ന് വ​ഴി​വ​യ്ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളാ​ണ്. കൃ​ത്യ​മാ​യ രോ​ഗ​നി​ർ​ണ​യ​ത്തി​ലൂ​ടെ ഹൈ​പ്പ​റ്റൈ​റ്റി​സ് യ​ഥാ​സ​മ​യം ക​ണ്ടു​പി​ട​ക്ക​പ്പെ​ടാ​തി​രി​ക്കു​ക​യോ, രോ​ഗ​ബാ​ധ തി​രി​ച്ച​റി​ഞ്ഞാ​ലും ചി​കി​ത്സ സ്വീ​ക​രി​ക്കാ​ൻ വൈ​കു​ക​യോ ചെ​യ്താ​ൽ ഗു​രു​ത​ര​മാ​യ ക​ര​ൾ കാ​ൻ​സ​റി​നു പോ​ലും ഹൈ​പ്പ​റ്റൈറ്റി​സ് വ​ഴി​വ​ച്ചേ​ക്കാം. ക​ര​ൾ എ​ന്ന ശു​ദ്ധീ​ക​ര​ണ​ശാ​ല ശ​രീ​ര​ത്തി​ലെ ഉപാ​പ​ച​യ…

1 2 3 6