Featured

കെ​പി​സി​സി ജം​ബോ പ​ട്ടി​ക ബു​ധ​നാ​ഴ്ച; കെ.​വി. തോ​മ​സ് വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍
Featured, Kerala, Main News, കേരള വാർത്തകൾ, രാഷ്ട്രീയം

കെ​പി​സി​സി ജം​ബോ പ​ട്ടി​ക ബു​ധ​നാ​ഴ്ച; കെ.​വി. തോ​മ​സ് വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍

ന്യൂ​ഡ​ൽ​ഹി: കെ​പി​സി​സി ഭാ​ര​വാ​ഹി പ​ട്ടി​ക ബു​ധ​നാ​ഴ്ച പ്ര​ഖ്യാ​പി​ച്ചേ​ക്കും. ഗ്രൂ​പ്പ് നേ​താ​ക്ക​ൾ വ​ഴ​ങ്ങാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ജം​ബോ പ​ട്ടി​ക ത​ന്നെ​യാ​കും പ്ര​ഖ്യാ​പി​ക്കു​ക. നൂ​റോ​ളം ഭാ​ര​വാ​ഹി​ക​ൾ പ​ട്ടി​യി​ലു​ണ്ടാ​കും. ഒ​രാ​ൾ​ക്ക് ഒ​രു​പ​ദ​വി​യി​ലും ജം​ബോ പ​ട്ടി​ക പാ​ടി​ല്ലെ​ന്നു​മു​ള്ള നി​ല​പാ​ടു​ക​ളി​ൽ അ​വ​സാ​ന​നി​മി​ഷം വ​രെ മു​ല്ല​പ്പ​ള്ളി ഉ​റ​ച്ചു​നി​ന്നെ​ങ്കി​ലും ഗ്രൂ​പ്പ് സ​മ​ർ​ദ്ദം കാ​ര​ണം ഫ​ലം ക​ണ്ടി​ല്ല. ത​ർ​ക്കം തു​ട​ർ​ന്നാ​ൽ പ​ട്ടി​ക ഇ​നി​യും വൈ​കു​മെ​ന്ന​തും മു​ല്ല​പ്പ​ള്ളി വ​ഴ​ങ്ങാ​ൻ കാ​ര​ണ​മാ​യി. മു​തി​ർ​ന്ന നേ​താ​വ് കെ.​വി. തോ​മ​സ് വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് എ​ത്തു​മെ​ന്നാ​ണു സൂ​ച​ന. ഇ​ദ്ദേ​ഹ​ത്തെ ഡ​ൽ​ഹി​ക്കു വി​ളി​പ്പി​ച്ചി​ട്ടു​ണ്ട്. അ​ഞ്ചു വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രും…

അ​ന്പാ​യ​ത്തോ​ട്ടി​ൽ സാ​യു​ധ മാ​വോ​യി​സ്റ്റു​ക​ളു​ടെ പ്ര​ക​ട​നം; പോ​സ്റ്റ​ർ പ​തി​പ്പി​ച്ചു
Featured, Kerala, Main News, രാഷ്ട്രീയം

അ​ന്പാ​യ​ത്തോ​ട്ടി​ൽ സാ​യു​ധ മാ​വോ​യി​സ്റ്റു​ക​ളു​ടെ പ്ര​ക​ട​നം; പോ​സ്റ്റ​ർ പ​തി​പ്പി​ച്ചു

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ മാ​വോ​യി​സ്റ്റ് സം​ഘം സാ​യു​ധ പ്ര​ക​ട​നം ന​ട​ത്തി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ആ​റു​മ​ണി​യോ​ടെ അ​ന്പാ​യ​ത്തോ​ട് ടൗ​ണി​ലാ​യി​രു​ന്നു പ്ര​ക​ട​നം. സ്ത്രീ ​ഉ​ൾ​പ്പ​ടെ​യു​ള്ള സാ​യു​ധ​രാ​യ നാ​ലം​ഗ മാ​വോ​വാ​ദി​സം​ഘ​മാ​ണു പ്ര​ക​ട​നം ന​ട​ത്തി​യ​തെ​ന്നാ​ണു വി​വ​രം. ഇ​വ​ർ പോ​സ്റ്റ​റു​ക​ൾ പ​തി​ക്കു​ക​യും ല​ഘു​ലേ​ഖ​ക​ൾ വി​ത​ര​ണ​വും ചെ​യ്യു​ക​യും ചെ​യ്തു. കൊ​ട്ടി​യൂ​ർ വ​ന്യ​ജീ​വി സ​ങ്കേ​തം വ​ഴി​യാ​ണ് ഇ​വ​ർ ടൗ​ണി​ലെ​ത്തി​യ​തെ​ന്നാ​ണു വി​വ​രം. പ്ര​ക​ട​നം ന​ട​ത്തി​യ മാ​വോ​വാ​ദി​ക​ൾ വ​ന​ത്തി​ലേ​ക്ക് ത​ന്നെ തി​രി​ച്ചു​പോ​യി.

വിൻഡോസ് 7 ബന്ധം വിഛേദിച്ചു കഴിഞ്ഞു, ഇനിയെല്ലാം സ്വന്തം റിസ്കിൽ
Business, Featured, Main News

വിൻഡോസ് 7 ബന്ധം വിഛേദിച്ചു കഴിഞ്ഞു, ഇനിയെല്ലാം സ്വന്തം റിസ്കിൽ

വിൻഡോസ് 7 ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നവരും മൈക്രോസോഫ്റ്റുമായുള്ള ബന്ധം കഴിഞ്ഞ ചൊവ്വാഴ്ചയോടെ അവസാനിച്ചു. മുൻകൂട്ടി അറിയിച്ചതു പ്രകാരമാണു ജനുവരി 14ന് വിൻഡോസ് 7 ഓപ്പറേറ്റിങ് സിസ്റ്റവുമായുള്ള എല്ലാ ബന്ധവും മൈക്രോസോഫ്റ്റ് വിഛേദിച്ചത്. സോഫ്റ്റ്‍വെയർ അപ്ഡേറ്റുകളോ സെക്യൂരിറ്റി അപ്ഡേറ്റുകളോ ഇനിയുണ്ടാവില്ല. ഈ ദിവസത്തിനായി കാത്തിരുന്ന സൈബർ തട്ടിപ്പുകാർ ഇതിനോടകം ജോലി ആരംഭിച്ചു കഴിഞ്ഞിട്ടുണ്ടാവും. കാരണം, കോടിക്കണക്കിനു കംപ്യൂട്ടറുകളാണ് ഇപ്പോഴും വിൻഡോസ് 7 ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നത്.  റാൻസംവെയർ മുതൽ ഏത് ആക്രമണമാർഗം ഉപയോഗിച്ചാലും രക്ഷിക്കാൻ മൈക്രോസോഫ്റ്റ് വരില്ല. വിൻഡോസ്…

കാണാതായ അധ്യാപിക കടപ്പുറത്ത് മരിച്ച നിലയിൽ; തലമുടി മുറിച്ചു നീക്കിയ നിലയിൽ
crime, Featured, Main News

കാണാതായ അധ്യാപിക കടപ്പുറത്ത് മരിച്ച നിലയിൽ; തലമുടി മുറിച്ചു നീക്കിയ നിലയിൽ

മഞ്ചേശ്വരം ∙ മൂന്നു ദിവസം മുൻപു കാണാതായ അധ്യാപിക ദുരൂഹസാഹചര്യത്തിൽ കടപ്പുറത്തു മരിച്ച നിലയിൽ. മിയാപദവ് ചിഗിർപദവ് ചന്ദ്രകൃപയിലെ എ. ചന്ദ്രശേഖരന്റെ ഭാര്യ ബി. കെ. രൂപശ്രീയുടെ (44) മൃതദേഹമാണ് അഴുകിത്തുടങ്ങിയ നിലയിൽ കുമ്പള കോയിപ്പാടി കടപ്പുറത്ത് കണ്ടെത്തിയത്. തലമുടി മുറിച്ചുനീക്കിയ നിലയിലായിരുന്നു. ഒരാൾ നിരന്തരം ശല്യപ്പെടുത്തുന്നുവെന്നു രൂപശ്രീ പറഞ്ഞിരുന്നതായി ബന്ധുക്കൾ അറിയിച്ചു. മിയാപദവ് എസ്‍‌വിഎച്ച്എസ്എസിലെ അധ്യാപികയായ രൂപശ്രീയെ 16നാണു കാണാതായത്. ഉച്ചയ്ക്ക് സ്കൂളിൽ നിന്ന് ഇറങ്ങിയ രൂപശ്രീ ഹൊസങ്കടിയിൽ സഹപ്രവർത്തകയുടെ ബന്ധുവിന്റെ വിവാഹച്ചടങ്ങിലും, മകൾ പഠിക്കുന്ന…

ഗവർണറുടെ കോഴിക്കോട്ടെ പരിപാടി റദ്ദാക്കി; സുരക്ഷാ പ്രശ്നമെന്ന് രാജ്ഭവൻ
Featured, Kerala, Main News

ഗവർണറുടെ കോഴിക്കോട്ടെ പരിപാടി റദ്ദാക്കി; സുരക്ഷാ പ്രശ്നമെന്ന് രാജ്ഭവൻ

തിരുവനന്തപുരം∙ കോഴിക്കോട് ലിറ്റററി ഫെസ്റ്റിവലിലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുക്കേണ്ട പരിപാടി ഒഴിവാക്കി. സുരക്ഷാ കാരണങ്ങളാലാണ് പരിപാടി ഒഴിവാക്കിയതെന്ന് രാജ്ഭവന്‍ അറിയിച്ചു. കടപ്പുറത്ത് അന്‍പതിനായിരത്തോളം പേര്‍ പങ്കെടുക്കുന്ന പരിപാടിയാണ് സംഘടിപ്പിച്ചത്. എന്നാൽ, സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാൻ ബുദ്ധിമുട്ടാണെന്ന് ഡിസി ബുക്ക് അറിയിച്ചിരുന്നു. ഓഡിറ്റോറിയത്തില്‍ പിന്നീട് പരിപാടി സംഘടിപ്പിക്കാമെന്ന് അറിയിച്ചെന്ന് രാജ്ഭവന്‍ വ്യക്തമാക്കി. അതേസമയം ഗവർണറുടെ പദവി സംസ്ഥാന സർക്കാരിനെ അവഹേളിക്കാൻ വേണ്ടിയുള്ളതാകരുതെന്ന് സിപിഎം. സിപിഎം മുഖപത്രത്തിലെ ലേഖനത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണു പാർട്ടി നിലപാട്…

ആ​ലു​വ സ്വ​ർ​ണ ക​വ​ർ​ച്ച; ഒ​രാ​ള്‍ കൂ​ടി പി​ടി​യി​ല്‍
Featured, Kerala, Main News

ആ​ലു​വ സ്വ​ർ​ണ ക​വ​ർ​ച്ച; ഒ​രാ​ള്‍ കൂ​ടി പി​ടി​യി​ല്‍

കൊ​ച്ചി: ആ​ലു​വ സ്വ​ര്‍​ണ ക​വ​ര്‍​ച്ച കേ​സി​ല്‍ ഒ​രാ​ൾ കൂ​ടി പി​ടി​യി​ലാ​യി. തൊ​ടു​പു​ഴ സ്വ​ദേ​ശി ജ​മാ​ലി​നെ ആ​ണ് ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്ത​ത്. മോ​ഷ്ടി​ച്ച സ്വ​ര്‍​ണം ജ്വ​ല്ല​റി​യി​ല്‍ വി​ല്‍​പ​ന ന​ട​ത്തി​യ​ത് ജ​മാ​ല്‍ ആ​ണെ​ന്ന് ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​രെ വെ​ള്ളി​യാ​ഴ്ച ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ച​ങ്ങ​നാ​ശ്ശേ​രി സ്വ​ദേ​ശി ദീ​പ​ക്, തൊ​ടു​പു​ഴ സ്വ​ദേ​ശി അ​ജ്മ​ൽ എ​ന്നി​വ​രാ​യി​രു​ന്നു അ​റ​സ്റ്റി​ലാ​യ​ത്.

വ​ന്ദേ​മാ​ത​രം വി​ളി​ക്കാ​ത്ത​വ​ർ ഇ​ന്ത്യ​വി​ട്ടു​പോ​ക​ണം; ആ​വ​ർ​ത്തി​ച്ച് കേ​ന്ദ്ര​മ​ന്ത്രി സാ​രം​ഗി
Featured, Main News, National

വ​ന്ദേ​മാ​ത​രം വി​ളി​ക്കാ​ത്ത​വ​ർ ഇ​ന്ത്യ​വി​ട്ടു​പോ​ക​ണം; ആ​വ​ർ​ത്തി​ച്ച് കേ​ന്ദ്ര​മ​ന്ത്രി സാ​രം​ഗി

സൂ​റ​റ്റ്: വ​ന്ദേ​മാ​ത​രം വി​ളി​ക്കാ​ന്‍ ത​യാ​റാ​കാ​ത്ത​വ​ർ ഇ​ന്ത്യ​വി​ട്ടു​പോ​ക​ണ​മെ​ന്ന് ആ​വ​ർ​ത്തി​ച്ച് കേ​ന്ദ്ര​മ​ന്ത്രി പ്ര​താ​പ് ച​ന്ദ്ര സാ​രം​ഗി. സ്വാ​ത​ന്ത്ര്യ​ത്തി​നു മു​ൻ​പ് രാ​ജ്യ​ത്തെ ര​ണ്ടാ​യി വെ​ട്ടി​മു​റി​ച്ച​വ​രു​ടെ പാ​പ​ത്തി​നു​ള്ള പ​രി​ഹാ​ര​മാ​ണ് പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​ങ്ങ​ളു​ടെ പാ​പ​ങ്ങ​ളെ ക​ഴു​കി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ അ​വ​ർ അ​ഭി​ന​ന്ദി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യ​ത്തേ​യും അ​ഖ​ണ്ഡ​ത​യേ​യും വ​ന്ദേ​മാ​ത​ര​ത്തേ​യും അം​ഗീ​ക​രി​ക്കാ​ത്ത​വ​ർ​ക്ക് ഈ ​രാ​ജ്യ​ത്ത് ജീ​വി​ക്കാ​ൻ അ​വ​കാ​ശ​മി​ല്ലെ​ന്ന് സാ​രം​ഗി ആ​വ​ർ​ത്തി​ച്ചു. സി‌​എ‌​എ 70 വ​ർ​ഷം മു​മ്പ് ന​ട​പ്പാ​ക്കേ​ണ്ട​താ​യി​രു​ന്നു. രാ​ജ്യം മ​താ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ഭ​ജി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്, രാ​ഷ്ട്രീ​യ​മാ​യും ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യും സാ​മ്പ​ത്തി​ക​മാ​യും അ​ല്ല….

സ​ർ​ക്കാ​രി​നെ അ​വ​ഹേ​ളി​ക്കാ​നു​ള്ള അ​ധി​കാ​ര​സ്ഥാ​ന​മ​ല്ല ഗ​വ​ർ​ണ​ർ പ​ദ​വി: കോ​ടി​യേ​രി
Featured, Kerala, Main News

സ​ർ​ക്കാ​രി​നെ അ​വ​ഹേ​ളി​ക്കാ​നു​ള്ള അ​ധി​കാ​ര​സ്ഥാ​ന​മ​ല്ല ഗ​വ​ർ​ണ​ർ പ​ദ​വി: കോ​ടി​യേ​രി

കോ​ട്ട​യം: ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ക​ര​ണ​വു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. സ​ർ​ക്കാ​രി​നെ അ​വ​ഹേ​ളി​ക്കാ​നു​ള്ള അ​ധി​കാ​ര​സ്ഥാ​ന​മ​ല്ല ഗ​വ​ർ​ണ​ർ പ​ദ​വി​യെ​ന്ന് കോ​ടി​യേ​രി പ​റ​ഞ്ഞു. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പ്രീ​തി​ക്കു​വേ​ണ്ടി ഗ​വ​ർ​ണ​ർ അ​നു​ചി​ത​മാ​യ അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ങ്ങ​ളും അ​നാ​വ​ശ്യ ഇ​ട​പെ​ട​ലു​ക​ളും ന​ട​ത്തു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ദേ​ശാ​ഭി​മാ​നി ദി​ന​പ​ത്ര​ത്തി​ൽ എ​ഴു​തി​യ ലേ​ഖ​ന​ത്തി​ലാ​ണ് ഗ​വ​ർ​ണ​റെ വി​മ​ർ​ശി​ച്ച് കോ​ടി​യേ​രി രം​ഗ​ത്തെ​ത്തി​യ​ത്. ജ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത സ​ർ​ക്കാ​രി​നെ​യും നി​യ​മ​സ​ഭ​യേ​യും അ​വ​ഹേ​ളി​ക്കാ​നു​ള്ള അ​ധി​കാ​ര​സ്ഥാ​ന​മ​ല്ല ഗ​വ​ർ​ണ​ർ പ​ദ​വി. അ​ത് ഇ​പ്പോ​ഴ​ത്തെ ഗ​വ​ർ​ണ​ർ മ​റ​ക്കു​ക​യാ​ണ്. എ​ല്ലാ ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളേ​യും ഹി​ന്ദു​ത്വ​ത്തി​ന് കീ​ഴ്പ്പെ​ടു​ത്താ​നു​ള്ള പ്ര​വ​ണ​ത…

സംസ്ഥാനത്ത് പോളിയോ തുള്ളിമരുന്ന് വിതരണം ആരംഭിച്ചു
Featured, Kerala, Main News

സംസ്ഥാനത്ത് പോളിയോ തുള്ളിമരുന്ന് വിതരണം ആരംഭിച്ചു

അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്കുള്ള തുള്ളി മരുന്ന് വിതരണം വൈകിട്ട് 5 മണി വരെ തുടരും തിരുവനന്തപുരം:  സംസ്ഥാനത്ത് പോളിയോ തുള്ളിമരുന്ന് വിതരണം ഞായറാഴ്ച രാവിലെ 8 മണി മുതല്‍ ആരംഭിച്ചു. പോളിയോ തുള്ളിമരുന്ന് വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ നിര്‍വ്വഹിച്ചു. അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്കുള്ള തുള്ളി മരുന്ന് വിതരണം വൈകിട്ട് 5 മണി വരെ തുടരും. ഇന്ന് ബൂത്തുകളില്‍ എത്താന്‍ കഴിയാത്തവരുടെ വീടുകളില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍…

മ​ര​ടി​ൽ ഇ​ന്ന് ‌മോ​ക്ഡ്രി​ൽ
Featured, Kerala, Main News

മ​ര​ടി​ൽ ഇ​ന്ന് ‌മോ​ക്ഡ്രി​ൽ

കൊ​ച്ചി: നി​യ​ന്ത്രി​ത സ്ഫോ​ട​ന​ത്തി​ലൂ​ടെ മ​ര​ടി​ലെ ഫ്ലാ​റ്റു​ക​ൾ നി​ലം​പ​തി​ക്കാ​ൻ ഇ​നി മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ബാ​ക്കി. പൊ​ളി​ക്ക​ൽ ന​ട​പ​ടി​ക​ൾ​ക്ക് മു​ന്നോ​ടി​യാ​യി സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വെള്ളിയാഴ്ച മ​ര​ടി​ൽ മോ​ക്ഡ്രി​ൽ ന​ട​ക്കും. സ്ഫോ​ട​നം ഒ​ഴി​കെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ലെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ കു​റ്റ​മ​റ്റ​താ​യി​ട്ടാ​ണോ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​ണി​ത്. ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ് വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ഫ്ലാ​റ്റ് സ​മു​ച്ച​യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യി​രു​ന്നു. സ​മീ​പ​വാ​സി​ക​ളു​ടെ ആ​ശ​ങ്ക​ക​ൾ അ​ക​റ്റു​ന്ന​തി​ന് മ​ര​ട് ന​ഗ​ര​സ​ഭ​യും സ​ർ​ക്കാ​രും ചേ​ർ​ന്നു പു​റ​ത്തി​റ​ക്കി​യ വീ​ഡി​യോ സ​ന്ദേ​ശം ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ധി​കൃ​ത​രും വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ചു. റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നു​ക​ൾ…

1 2 3 200