Other Entertainment

വിസ്മൃതിയിലേക്ക് മറയാതെ  ചരിത്രത്തിന്റെ അവശേഷിപ്പുകള്‍…
Featured, Other Entertainment

വിസ്മൃതിയിലേക്ക് മറയാതെ ചരിത്രത്തിന്റെ അവശേഷിപ്പുകള്‍…

തിരുവനന്തപുരം: അയ്യായിരം വര്‍ഷം പഴക്കമുള്ള ഓട്ടുകാലണ..100 വര്‍ഷം പഴക്കമുള്ള മെതിയടി..ചരിത്രത്തിന്റെ വിസ്മൃതിയിലേക്ക് മറയാതെ കാലം കാത്തുസൂക്ഷിച്ച ചില അവശേഷിപ്പുകള്‍. സംസ്ഥാന സാക്ഷരതാ മിഷന്‍ പുരാരേഖ വകുപ്പുമായി സഹകരിച്ച് നടത്തിയ പുരാരേഖ സര്‍വേയിലാണ് ഇത്തരത്തില്‍ അപൂര്‍വകാഴ്ചയുടെ ലോകം തുറന്നത്. 1,42921 പുരാരേഖകളാണ് സര്‍വേയില്‍ കണ്ടെത്തിയത്. ആകെ 37901 താളിയോലകളാണ് സര്‍വേയിലൂടെ കണ്ടെത്തിയത്. ജാതകം, ഗ്രന്ഥങ്ങള്‍, വിഷചികിത്സ, ആയൂര്‍വേദം, മന്ത്രങ്ങള്‍, മതഗ്രന്ഥങ്ങള്‍ എന്നീ ഇനങ്ങളിലുള്ള താളിയോലകളാണ് പ്രധാനമായും ഇവയിലുള്ളത്. തമിഴ്, മലയാളം, സംസ്‌കൃതം, അറബി ഭാഷകളില്‍ എഴുതിയവയാണ് താളിയോല ഗ്രന്ഥങ്ങളില്‍…

സാഹിത്യകാരന്‍ ടികെ രവീന്ദ്രന്‍ അന്തരിച്ചു
Entertainment, Kerala, Other Entertainment

സാഹിത്യകാരന്‍ ടികെ രവീന്ദ്രന്‍ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത ചരിത്രകാരനും കവിയും നിരൂപകനും എഴുത്തുകാരനുമായ കാലിക്കറ്റ് സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ ടികെ രവീന്ദ്രന്‍ (86)അന്തരിച്ചു. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഏതാനും നാളുകളായി ആശുപത്രിയിലായിരുന്നു. സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് പാലക്കാട് കോങ്ങാട് ബംഗ്ലാകുന്നിലെ മകന്റെ വസതിയായ ‘ഇതിഹാസി’ല്‍ നടക്കും. തൃശ്ശൂര്‍ ജില്ലയിലെ വലപ്പാട്ട് എടമുട്ടം തണ്ടയം പറമ്ബില്‍ കുഞ്ഞുകൃഷ്ണന്‍റെയും കാര്‍ത്യായനിയുടെയും നാലാമത്തെ മകനായി 1932 ഒക്ടോബര്‍ 15നാണ് രവീന്ദ്രന്‍ ജനിച്ചത്. 1987 മുതല്‍ 1992 വരെയാണ് ഡോ…

‘നിയമലംഘനം’; ബിഗ് ബോസിലെ പ്രതിഫല തുക വെളിപ്പെടുത്തി ശ്രീശാന്ത്
Other Entertainment

‘നിയമലംഘനം’; ബിഗ് ബോസിലെ പ്രതിഫല തുക വെളിപ്പെടുത്തി ശ്രീശാന്ത്

മുംബൈ: ഇന്ത്യയിലെ ജനപ്രീയ റിയാലിറ്റി ഷോയായി മാറിയിരിക്കുകയാണ് കളേഴ്‌സ് ടിവിയിലെ ബിഗ് ബോസ് 12. സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തുന്ന ഷോയിലെ പ്രധാന മത്സരാര്‍ത്ഥികളില്‍ ഒരാള്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്താണ്. നേരത്തെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്നെക്കുറിച്ച് അഭിമുഖത്തില്‍ സംസാരിച്ച കാര്യങ്ങള്‍ ഷോയില്‍ വെളിപ്പെടുത്തി താരം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മത്സരത്തിന്റെ നിയമം ലംഘിച്ചും താരം വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. റിയാലിറ്റി ഷോയില്‍ സഹ മത്സരാര്‍ത്ഥികളോടുള്ള പെരുമാറ്റം കൊണ്ട് ശ്രദ്ധേയനായ ശ്രീശാന്ത് ഷോയില്‍ പങ്കെടുക്കുന്നതിന് തനിക്ക്…

‘ആ നിമിഷങ്ങൾ മറക്കാനാവില്ല’: സ്റ്റീഫൻ ദേവസ്സി
Other Entertainment

‘ആ നിമിഷങ്ങൾ മറക്കാനാവില്ല’: സ്റ്റീഫൻ ദേവസ്സി

കൂട്ടുകാരൻ ബാലഭാസ്കർ എന്ന ബാല സുഖം പ്രാപിക്കുന്നുവെന്ന് സ്റ്റീഫൻ ദേവസ്സി ലോകത്തെ അറിയിച്ചതിനു തൊട്ടു പിന്നാലെയായിരുന്നു ആ ദുഃഖ വാർത്ത എത്തിയത്. ശേഷം ഇന്ന് വീണ്ടും ആരാധകർക്ക് മുന്നിൽ വന്ന സ്റ്റീഫൻ ഒരുറപ്പു നൽകി, ബാലക്കു വേണ്ടി ഇനി എന്തൊക്കെ ചെയ്യാനാവുമോ, അതാണിനി ലക്ഷ്യം. ഫേസ്ബുക് ലൈവിൽ ആരാധകരുമായി സംവദിച്ച സ്റ്റീഫൻ പറഞ്ഞു. ബാലയുടെ പാട്ടുകൾ വായിച്ചു, കുടുംബത്തിന് വേണ്ടി പ്രാർത്ഥനകൾ നടത്തി, പിന്നെ റോഡ് സുരക്ഷക്കായി തന്നോളം ചെയ്യാവുന്നതെല്ലാം ചെയ്യും. സ്റ്റേജിൽ ഒരു നല്ല മത്സരം…