Mollywood

പടവെട്ടിന്റെ ചിത്രീകരണം കണ്ണൂരില്‍ ആരംഭിച്ചു
Entertainment, Main News, Mollywood

പടവെട്ടിന്റെ ചിത്രീകരണം കണ്ണൂരില്‍ ആരംഭിച്ചു

സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിവിന്‍ പോളി നായകനാകുന്ന പടവെട്ടിന്റെ ചിത്രീകരണം കണ്ണൂരില്‍ ആരംഭിച്ചു നവാഗതനായ ലിജു കൃഷ്ണ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗോവിന്ദ് വസന്ത സംഗീത സംവിധാനം നിര്‍വഹിക്കും സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ആദ്യത്തെ ചലച്ചിത്ര സംരംഭമായ പടവെട്ടിന്റെ ചിത്രീകരണം കണ്ണൂരില്‍ ആരംഭിച്ചു. നവാഗതനായ ലിജു കൃഷ്ണ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളിയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ആദ്യ സംരംഭമായ ‘മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് ‘എന്ന…

സ്ത്രൈണ ഭാവത്തില്‍ മമ്മൂട്ടി, മാമാങ്കത്തിലെ സസ്‌പെന്‍സ്
Entertainment, Main News, Mollywood, viral

സ്ത്രൈണ ഭാവത്തില്‍ മമ്മൂട്ടി, മാമാങ്കത്തിലെ സസ്‌പെന്‍സ്

ആരാധകരെ ഞെട്ടിച്ചു കൊണ്ട് ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിലെ സസ്‌പെന്‍സ് പുറത്തു വിട്ട് മമ്മൂട്ടി. സ്ത്രീ വേഷത്തിലുള്ള തന്റെ ചിത്രമാണ് മമ്മൂട്ടി ട്വിറ്ററിലൂടെ പങ്കുവച്ചത്. മാമാങ്കം സിനിമയിലെ ഒരു ഭാഗത്ത് മമ്മൂട്ടി സ്ത്രീവേഷത്തില്‍ എത്തുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ചിത്രം പുറത്തുവരുന്നത്. നിമിഷ നേരം കൊണ്ട് ഇത് ട്രെന്റിങായി മാറുകയും ചെയ്തു. എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് നിര്‍മിക്കുന്നത്. മലയാള സിനിമയില്‍ മറ്റൊരു ചരിത്രമാകാന്‍ പോകുന്ന ചിത്രമാണ്…

ശബരിമല സ്ത്രീ പ്രവേശനത്തില്‍ നിലപാട് വ്യക്തമാക്കി പാര്‍വതി
Entertainment, Mollywood

ശബരിമല സ്ത്രീ പ്രവേശനത്തില്‍ നിലപാട് വ്യക്തമാക്കി പാര്‍വതി

കൊച്ചി: ശബരിമല സ്ത്രീ പ്രവേശനത്തില്‍ നിലപാട് വ്യക്തമാക്കി നടി പാര്‍വതി. ആര്‍ത്തവത്തിന്‍റെ പേരിലുള്ള സ്ത്രീകള്‍ക്കെതിരായ വിവേചനം അധികാലം തുടരാനാവില്ലെന്ന് പാര്‍വതി. ആര്‍ത്തവം അശുദ്ധിയാണെന്ന് വിശ്വസിക്കുന്നില്ലെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ആര്‍ത്തവമുളള സ്ത്രീ മാറ്റി നിര്‍ത്തപ്പെടണ്ടവളാണോ എന്ന ചിന്ത കാലങ്ങളായി തന്നെ അലോസരപ്പെടുത്തുന്ന ഒന്നാണ്. എന്നാല്‍ ആര്‍ത്തവം അശുദ്ധിയെന്ന് പ്രചരിപ്പിക്കുന്നവര്‍ പുരുഷ മേധാവിത്വം അടിച്ചേല്‍പ്പിച്ച പ്രവണതകളില്‍ കുടുങ്ങി കിടക്കുന്നവരാണ്. ആര്‍ത്തവമുളള ദിവസങ്ങളില്‍ ക്ഷേത്രങ്ങളില്‍ പോകണമെന്ന് തോന്നുണ്ടെങ്കില്‍ പോവുക തന്നെ ചെയ്യും. എന്നാല്‍ ഈ ആഭിപ്രായത്തിന്‍റെ…

മമ്മൂട്ടി ചിത്രത്തില്‍ ആസിഫലിയും
Entertainment, Mollywood

മമ്മൂട്ടി ചിത്രത്തില്‍ ആസിഫലിയും

ഖാലിദ് റഹ്മാന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം ഉണ്ടയില്‍ ഒരു പ്രധാന വേഷത്തില്‍ ആസിഫലിയും എത്തുന്നുവെന്ന് സൂചന. നിലവില്‍ കണ്ണൂരില്‍ ആദ്യ ഷെഡ്യൂള്‍ പുരോഗമിക്കുന്ന ചിത്രം ആക്ഷന്‍ കോമഡിയാണ്. ഛത്തീസ്ഗഡ് ആണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. ചിത്രത്തിലെ ആസിഫിന്‍റെ സാന്നിധ്യം അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. നേരത്തേ ജവാന്‍ ഓഫ് വെള്ളിമല എന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ആസിഫ് അഭിനയിച്ചിട്ടുണ്ട്. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, അര്‍ജുന്‍ അശോകന്‍, ദിലീഷ് പോത്തന്‍, അലന്‍സിയര്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലുണ്ട്.

പ്രേതം 2; ട്രെയിലര്‍ പുറത്തിറങ്ങി
Entertainment, Mollywood

പ്രേതം 2; ട്രെയിലര്‍ പുറത്തിറങ്ങി

ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടിന്‍റെ ചിത്രം പ്രേതം 2ന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ക്രിസ്മസ്സ് ട്രീറ്റായാവും ഈ ഹോറര്‍ ത്രില്ലര്‍ ചിത്രം തിയറ്ററുകളില്‍ എത്തുക. രഞ്ജിത്തും ജയസൂര്യയുടെയും നിര്‍മ്മാണ കമ്ബനി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

എന്റെ ഉമ്മാന്റെ പേര് എന്ന തന്റെ പുതിയ ചിത്രത്തിൽ ടൊവിനോ
Mollywood

എന്റെ ഉമ്മാന്റെ പേര് എന്ന തന്റെ പുതിയ ചിത്രത്തിൽ ടൊവിനോ

വേഷപ്പകർച്ചകളിൽ വ്യത്യസ്തത പുലർത്തുന്ന നടൻ എന്നു പറഞ്ഞാൽ ടൊവിനോ തോമസിന്റെ കാര്യത്തിൽ തീരെ അതിശയോക്തിയുണ്ടാവില്ല. എന്റെ ഉമ്മാന്റെ പേര് എന്ന തന്റെ പുതിയ ചിത്രത്തിൽ ഒരു കച്ചവടക്കാരന്റെ വേഷത്തിൽ എത്തുകയാണ് ടൊവിനോ. ഹമീദ് എന്ന നാട്ടിൻപുറത്തുകാരനാണു താരം ഈ ചിത്രത്തിൽ. പുതുമുഖം സായിപ്രിയയാണു നായിക. ഉർവശിയും ടൊവിനോയും ഒന്നിച്ചെത്തുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയുമുണ്ട്. നവാഗതനായ ജോസ് സെബാസ്റ്റ്യൻറെതാണ് ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സഹായി ആയിരുന്നു സംവിധായകൻ. “‘അമ്മ-മകൻ ബന്ധത്തിനു ഊന്നൽ കൊടുക്കുന്നതാണു ചിത്രം. ഹമീദിന്റെ ജീവിത…

‘അമ്മ’യില്‍ പ്രതീക്ഷയില്ലെന്ന് പാര്‍വതി
Mollywood

‘അമ്മ’യില്‍ പ്രതീക്ഷയില്ലെന്ന് പാര്‍വതി

കൊച്ചി: ഡബ്ല്യു.സി.സിയുടെ ചോദ്യങ്ങളില്‍ നിന്ന് ശ്രദ്ധ മാറ്റാനാണ് ‘അമ്മ’ ശ്രമിക്കുന്നതെന്ന് നടി പാര്‍വതി. സിദ്ദിഖും കെപിഎസി ലളിതയും നടത്തിയ വാര്‍ത്താ സമ്മേളനത്തോട് പ്രതികരിക്കുകയായിരുന്നു പാര്‍വതി. അമ്മയില്‍ത്തന്നെ ഭിന്നതയാണെന്നും അമ്മയുടെ നിലപാടില്‍ പ്രതീക്ഷയില്ലെന്നും പറഞ്ഞ താരം ദിലീപ് സംഘടനയില്‍ ഉണ്ടോ ഇല്ലയോ എന്നാണതാണ് ഡബ്ല്യു.സി.സിയുടെ ചോദ്യമെന്നും കൂട്ടിച്ചേര്‍ത്തു. ജഗദീഷ് പറഞ്ഞതാണോ സിദ്ദിഖ് പറഞ്ഞതാണോ ‘അമ്മ’യുടെ നിലപാട് എന്നു സംഘടന തന്നെ വ്യക്തമാക്കണമെന്നും പാര്‍വതി പറഞ്ഞു. ‘ശീ ജഗദീഷ് പുറത്തു വിട്ട പത്രകുറിപ്പാണോ അവരുടെ യഥാര്‍ത്ഥ ഔദ്യോഗിക പ്രതികരണം അതോ…

കൊച്ചുണ്ണി: മെനഞ്ഞു കെട്ടിയ ചരിത്രം
Mollywood

കൊച്ചുണ്ണി: മെനഞ്ഞു കെട്ടിയ ചരിത്രം

ചരിത്രം ചിത്രമാവുമ്പോൾ എക്കാലത്തും പ്രതീക്ഷകൾ ഏറെയായിരുന്നു. കൊച്ചുണ്ണിയുടെ കാര്യത്തിലും അതാവർത്തിച്ചു. അപദാന കഥകൾ എല്ലാം തന്നെ വീരന്മാരുടേതായിരുന്നു . വീണ്ടും അങ്ങനെയൊരാൾ. അതും ഒരു ജനത ഹൃദയത്തിലേറ്റിയ കള്ളൻ 200 കൊല്ലത്തെ ചരിത്ര താളുകളിൽ പിന്നിലേക്ക് മറിച്ചു വെള്ളിത്തിരയിലേക്കു ഇറങ്ങി വരുന്നു. ജന പ്രിയ നായകന്മാർ രണ്ടു പേർ തോളോടുതോൾ നിൽക്കുന്ന കഥാപാത്രങ്ങളായി. റോഷൻ ആൻഡ്രൂസ്, ബോബി-സഞ്ജയ്മാർക്കൊപ്പം കഥ പറയുമ്പോൾ മറ്റൊരു കാലഘട്ടത്തിന്റെ നായകൻ മറ്റേതോ കഥയിൽ ജീവിച്ചു പരിണമിക്കുന്നു. 1. ത്രില്ലർ എന്ന നിലയിൽ കാഴ്ചക്കാരനിൽ ആകാംഷയും…

ആ ദിവസം ഓർക്കുന്നു; ടെസിനൊപ്പം
Mollywood

ആ ദിവസം ഓർക്കുന്നു; ടെസിനൊപ്പം

ചെന്നൈ: നടനും എംഎൽഎയുമായ മുകേഷിനെതിരെ ആരോപണം ഉന്നയിച്ച ടെസ് ജോസഫിന് പിന്തുണയുമായി ഒരാൾ രംഗത്തെത്തി. 19 വർഷം മുമ്പ് നടന്ന ആ സംഭവം ഓർക്കുന്നതായി അനിക് ഘോസൽ, ടെസ് ജോസഫിന്‍റെ ട്വീറ്റ്, റീട്വീറ്റ് ചെയ്തു. അന്ന് ചെന്നൈയിലെ ഹോട്ടലിലും താനും ഉണ്ടായിരുന്നു. ടെസിനുണ്ടായ അനുഭവവും അത് എത്ര തീവ്രമായിരുന്നുവെന്നതും ഇപ്പോൾ ഓർക്കുന്നതായി അനിക് പറയുന്നു. ഇക്കാര്യം ഇപ്പോൾ തുറന്നു പറയാനുള്ള ധൈര്യം കാണിച്ചത് നല്ലതാണ്. എല്ലാ പിന്തുണയുമായി ഒപ്പമുണ്ടാകുമെന്നും അനിക് ഘോസാൽ ട്വീറ്റിൽ പറയുന്നു. രണ്ടുദിവസം മുമ്പാണ്…

എം.ടിയോട് കാര്യങ്ങള്‍ വ്യക്തമാക്കും; ‘രണ്ടാമൂഴം’ നടക്കുമെന്ന് ശ്രീകുമാര്‍ മേനോന്‍
Featured, Mollywood

എം.ടിയോട് കാര്യങ്ങള്‍ വ്യക്തമാക്കും; ‘രണ്ടാമൂഴം’ നടക്കുമെന്ന് ശ്രീകുമാര്‍ മേനോന്‍

തിരുവനന്തപുരം: ‘രണ്ടാമൂഴം’ സിനിമ യാഥാര്‍ഥ്യമാകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. തിരക്കഥ മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് എം.ടി വാസുദേവന്‍ നായര്‍ കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് ഫേസ്ബുക്കിലൂടെ സംവിധായകന്‍ പ്രതികരിച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ: എം.ടി. സാറിനെ പ്രോജക്ടിന്റെ പുരോഗതി കൃത്യമായി അറിയിക്കാന്‍ കഴിയാഞ്ഞത് എന്റെ വീഴ്ച്ചയാണ്. ഞാന്‍ അദ്ദേഹത്തെ നേരില്‍ ചെന്ന് കണ്ട് കാര്യങ്ങള്‍ വ്യക്തമാക്കും. അദ്ദേഹത്തിന് എത്രയും വേഗം രണ്ടാമൂഴം സിനിമയായി കാണണം എന്ന ആഗ്രഹമുണ്ട്. ആ ആഗ്രഹം ഞാന്‍ നിറവേറ്റും. തിരക്കഥ എഴുതി കൊടുക്കുന്നതിന്…

1 2 3 5