Entertainment

മലയാളസി​നി​മ വീണ്ടും രാഷ്ട്രീയം പറയുന്നു, നാല് ചി​ത്രങ്ങൾ അണി​യറയി​ൽ
Entertainment, Main News

മലയാളസി​നി​മ വീണ്ടും രാഷ്ട്രീയം പറയുന്നു, നാല് ചി​ത്രങ്ങൾ അണി​യറയി​ൽ

വീ​​​ണ്ടും​​​ ​​​മ​​​ല​​​യാ​​​ള​​​ത്തി​​​ൽ​​​ ​​​രാ​​​ഷ്ട്രീ​​​യ​​​ ​​​സി​​​നി​​​മ​​​ക​​​ളു​​​ടെ​​​ ​​​കാ​​​ലം.​​​ ​​​രാ​ഷ്ട്രീ​യ​ ​പ​ശ്ചാ​ത്ത​ല​ത്തി​​​ലു​ള്ള​ ​നാ​​​ലു​​​ ​​​സി​​​നി​​​മ​​​ക​​​ളാ​​​ണ് ​​​അ​ണി​​​യ​റ​യി​​​ൽ​ ​ഒ​​​രു​​​ങ്ങു​​​ന്ന​​​ത്.​​​ ​​​മ​​​മ്മൂ​​​ട്ടി​​​യു​​​ടെ​​​ ​​​വ​​​ൺ,​​​ ​​​ആ​​​സി​​​ഫ് ​​​അ​​​ലി​​​യു​​​ടെ​​​ ​​​എ​​​ല്ലാം​​​ ​​​ശ​​​രി​​​യാ​​​കും,​​​ ​​​അ​​​ർ​​​ജു​​​ൻ​​​ ​​​അ​​​ശോ​​​ക​​​ന്റെ​​​ ​​​മെ​​​മ്പ​​​ർ​​​ ​​​ര​​​മേ​​​ശ​​​ൻ​​​ ​​​ഒ​​​ൻ​​​പ​​​താം​​​ ​​​വാ​​​ർ​​​ഡ് ,​​​ ​​​അ​​​ഷ്ക​​​ർ​​​ ​​​സൗ​​​ദാ​​​ന്റെ​​​ ​​​ഹ​​​രി​​​പ്പാ​​​ട് ​​​ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത് ​​​എ​​​ന്നി​​​വ​​​യാ​​​ണ് ​ആ​​​ ​​​ചി​​​ത്ര​​​ങ്ങ​​​ൾ.​​​ ​​​രാ​​​ഷ്ട്രീ​​​യ​​​ ​​​സി​​​നി​​​മ​​​യോ​​​ട് ​​​എ​​​ന്നും​​​ ​​​മ​ല​യാ​ളി​​​ ​പ്രേ​​​ക്ഷ​​​ക​​​ർ​​​ ​​​ആ​​​ഭി​​​മു​​​ഖ്യം​​​ ​​​പു​​​ല​​​ർ​​​ത്താ​​​റു​​​ണ്ട്.​​​ ​​െ​എ.​​​​​വി​​​ ​​​ശ​​​ശി​ ​-​​​ ​​​ടി.​​​ ​​​ദാ​​​മോ​​​ദ​​​ര​​​ൻ,​​​ ​​​ഷാ​​​ജി​​​ ​​​കൈ​​​ലാ​​​സ് ​-​ ​​​ ​​​ര​​​ഞ്ജി​​​ ​​​പ​​​ണി​​​ക്ക​​​ർ​​​ ​​​കൂ​​​ട്ടു​​​കെ​ട്ടു​ക​ളി​​​ൽ​ ​മ​ല​യാ​ള​ത്തി​​​ൽ​ ​​​ ​​​ശ​​​ക്ത​​​മാ​​​യ​​​ ​​​രാ​​​ഷ്ട്രീ​​​യ​​​ ​​​സി​​​നി​​​മ​​​ക​​​ൾ​​​…

മാസ് ആക്ഷൻ എന്‍റർടെയ്നറായി ഷൈലോക്ക്
Entertainment, Main News

മാസ് ആക്ഷൻ എന്‍റർടെയ്നറായി ഷൈലോക്ക്

രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങൾക്കു ശേഷം മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന പുതിയ ചിത്രമാണ് ഷൈലോക്ക്. സിനിമ ജനുവരിയിൽ റിലീസിനൊരുങ്ങുകയാണ്. പുറത്തുവിട്ട സിനിമയുടെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഒരു പലിശക്കാരന്‍റെ വേഷത്തിൽ സൂപ്പർതാരമെത്തുന്ന ചിത്രം മാസ് ആക്ഷന്‍ എന്‍റര്‍ടെയിനറായാണ് ഒരുക്കുന്നത്. ബിബിന്‍ മോഹനും അനീഷും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഗോപി സുന്ദറിന്‍റേതാണ് സംഗീതം. മീന ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. നടൻ രാജ് കിരൺ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും…

നിഗൂഢതകളുടെ ചുരുളഴിക്കാൻ അഞ്ചാം പാതിര
Entertainment, Main News

നിഗൂഢതകളുടെ ചുരുളഴിക്കാൻ അഞ്ചാം പാതിര

കു​ഞ്ചാ​ക്കോ ബോ​ബ​നെ നാ​യ​ക​നാ​ക്കി മി​ഥു​ൻ മാ​നു​വ​ൽ സം​വി​ധാ​നം ചെ​യ്ത അ​ഞ്ചാം പാ​തി​ര ജ​നു​വ​രി10​ന് തീയ​റ്റ​റു​ക​ളി​ലെ​ത്തും. ആ​ട്, ആ​ന്‍​മ​രി​യ ക​ലി​പ്പി​ലാ​ണ്, അ​ല​മാ​ര, ആ​ട് 2, അ​ര്‍​ജ​ന്‍റീ​ന ഫാ​ന്‍​സ് കാ​ട്ടൂ​ര്‍​ക്ക​ട​വ് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം മി​ഥു​ൻ മാ​നു​വ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്. ഉ​ണ്ണി​മാ​യ ആ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​കു​ന്ന​ത്. പു​തി​യ തു​ട​ക്കം, പു​തി​യ അ​നു​ഭ​വ​ങ്ങ​ള്‍, പു​തി​യ ആ​ക​സ്മി​ക​ത​ക​ള്‍ എ​ന്നു​പ​റ​ഞ്ഞാ​ണ് ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് ഡേ​റ്റ് കു​ഞ്ചാ​ക്കോ ബോ​ബ​ൻ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ലൂ​ടെ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ൽ ശ്രീ​നാ​ഥ് ഭാ​സി ഒ​രു പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു. ജി​നു ജോ​സ​ഫ്, ഷ​റ​ഫു​ദ്ദീ​ന്‍,…

പടവെട്ടിന്റെ ചിത്രീകരണം കണ്ണൂരില്‍ ആരംഭിച്ചു
Entertainment, Main News, Mollywood

പടവെട്ടിന്റെ ചിത്രീകരണം കണ്ണൂരില്‍ ആരംഭിച്ചു

സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിവിന്‍ പോളി നായകനാകുന്ന പടവെട്ടിന്റെ ചിത്രീകരണം കണ്ണൂരില്‍ ആരംഭിച്ചു നവാഗതനായ ലിജു കൃഷ്ണ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗോവിന്ദ് വസന്ത സംഗീത സംവിധാനം നിര്‍വഹിക്കും സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ആദ്യത്തെ ചലച്ചിത്ര സംരംഭമായ പടവെട്ടിന്റെ ചിത്രീകരണം കണ്ണൂരില്‍ ആരംഭിച്ചു. നവാഗതനായ ലിജു കൃഷ്ണ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളിയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ആദ്യ സംരംഭമായ ‘മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് ‘എന്ന…

Entertainment, Main News

“ഒ​രു മാ​സ് ക​ഥ വീ​ണ്ടും’ തീ​യേ​റ്റ​റി​ലേ​ക്ക്

ഗോ​ഗു​ൽ കാ​ർ​ത്തി​ക് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​യ “ഒ​രു മാ​സ് ക​ഥ വീ​ണ്ടും’ റിലീസിനൊരുങ്ങി. റെ​ഡ് ആ​ർ​ക്ക് മോ​ഷ​ൻ പി​ക്ചേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ ഡി.​എ​സ്. നാ​യ​ർ നി​ർ​മ്മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം കേ​ര​ളം, ത​മി​ഴ്നാ​ട് , ക​ർ​ണാ​ട​ക എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി പൂ​ർ​ത്തി​യാ​യി. നം​വ​ബ​ർ അ​വ​സാ​നം ചി​ത്രം തിയ​റ്റ​റി​ലെ​ത്തും. കോ​മഡി ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രത്തിൽ ഭീ​മ​ൻ ര​ഘു, മാ​മു​ക്കോ​യ, ഉ​ല്ലാ​സ് പ​ന്ത​ളം, ദി​നേ​ശ് പ​ണി​ക്ക​ർ, അ​നൂ​പ്, ചാ​ർ​മി​ള, ഷി​ബു ല​ബാ​ൻ, ഇ​വാ​ൻ സൂ​ര്യ, അ​യ്മ​നം സാ​ജ​ൻ, ച​ന്ദ്ര​ശേ​ഖ​ര​ൻ, ശു​ഭ​ഞ്ജ​ലി എ​ന്നി​വ​രോ​ടൊ​പ്പം…

Entertainment, Main News

ജൂ​ത​ൻ;പ​തി​നാ​ലു വ​ർ​ഷത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ഭ​ദ്ര​ൻ വീ​ണ്ടു​മൊ​രു സി​നി​മ​യു​മാ​യെ​ത്തുന്നു

ഉ​ട​യോ​ൻ എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം ഭ​ദ്ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ്ജൂ​ത​ൻ.  നീ​ണ്ട പ​തി​നാ​ലു വ​ർ​ഷത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് ഭ​ദ്ര​ൻ വീ​ണ്ടു​മൊ​രു സി​നി​മ​യു​മാ​യെ​ത്തു​ന്ന​ത്. സൗ​ബി​ൻ ഷാ​ഹി​ർ, ജോ​ജു ജോ​ർ​ജ് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ൾ. സി​നി​മ പ്ര​ഖ്യാ​പി​ച്ച സ​മ​യ​ത്ത് നാ​യി​ക റി​മ ക​ല്ലി​ങ്ക​ൽ ആ​ണെ​ന്നാ​ണ് അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ചി​ത്ര​ത്തി​ൽ റി​മ ഉ​ണ്ടാ​കി​ല്ലെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. റി​മയ്ക്ക് പ​ക​രം ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​കു​ന്ന​ത് മം​മ്ത മോ​ഹ​ൻ​ദാ​സ് ആ​ണ്. ഇ​ന്ദ്ര​ൻ​സ്, ജോ​യ് മാ​ത്യു എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ ശ്ര​ദ്ധേ​യ വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു. ലോ​ക​നാ​ഥ​ൻ ശ്രീ​നി​വാ​സ​നാ​ണ് ഛായാ​ഗ്രാ​ഹ​ക​ൻ….

Entertainment, Main News

കേ​ര​ള​ത്തെ ന​ടു​ക്കി​യ കൂ​ട​ത്താ​യി കൊ​ല​ക്കേ​സി​നെ ആ​ധാ​ര​മാ​ക്കി

കേ​ര​ള​ത്തെ ന​ടു​ക്കി​യ കൂ​ട​ത്താ​യി കൊ​ല​ക്കേ​സി​നെ ആ​ധാ​ര​മാ​ക്കി ര​ണ്ടു സി​നി​മ​ക​ളാ​ണ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​ർ നി​ർ​മി​ക്കു​ന്ന സി​നി​മ​യും ടെ​ലി​വി​ഷ​ൻ പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ട​താ​ര​മാ​യ ഡി​നി ഡാ​നി​യ​ൽ‌ നാ​യി​ക​യാ​കു​ന്ന സി​നി​മ​യും. കൂ​ട​ത്താ​യി സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​നി​മ എ​ടു​ക്കു​ന്നു എ​ന്ന് ആ​ദ്യം പ്ര​ഖ്യാ​പി​ച്ച​ത് ഡി​നി ആ​ണ്. താ​ൻ ത​ന്നെ​യാ​ണ് നാ​യി​ക​യാ​കു​ന്ന​തെ​ന്നും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ഡി​നി പ്ര​ഖ്യാ​പി​ച്ചു. കൂടത്തായി എന്ന പേരിൽ സിനിമയുടെ പോസ്റ്ററും ഫേസ്ബുക്കിൽ പങ്കുവച്ചു. തൊ​ട്ട​ടു​ത്ത ദി​വ​സ​മാ​ണ് മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തെ​പ്പ​റ്റി ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​ർ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ഇ​പ്പോ​ൾ…

സ്ത്രൈണ ഭാവത്തില്‍ മമ്മൂട്ടി, മാമാങ്കത്തിലെ സസ്‌പെന്‍സ്
Entertainment, Main News, Mollywood, viral

സ്ത്രൈണ ഭാവത്തില്‍ മമ്മൂട്ടി, മാമാങ്കത്തിലെ സസ്‌പെന്‍സ്

ആരാധകരെ ഞെട്ടിച്ചു കൊണ്ട് ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിലെ സസ്‌പെന്‍സ് പുറത്തു വിട്ട് മമ്മൂട്ടി. സ്ത്രീ വേഷത്തിലുള്ള തന്റെ ചിത്രമാണ് മമ്മൂട്ടി ട്വിറ്ററിലൂടെ പങ്കുവച്ചത്. മാമാങ്കം സിനിമയിലെ ഒരു ഭാഗത്ത് മമ്മൂട്ടി സ്ത്രീവേഷത്തില്‍ എത്തുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ചിത്രം പുറത്തുവരുന്നത്. നിമിഷ നേരം കൊണ്ട് ഇത് ട്രെന്റിങായി മാറുകയും ചെയ്തു. എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് നിര്‍മിക്കുന്നത്. മലയാള സിനിമയില്‍ മറ്റൊരു ചരിത്രമാകാന്‍ പോകുന്ന ചിത്രമാണ്…

ശ്രീ​കു​മാ​ർ മേ​നോ​നെ​തി​രാ​യ പ​രാ​തി: മ​ഞ്ജു വാ​ര്യ​രു​ടെ ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി
Entertainment, Featured, Kerala, Main News

ശ്രീ​കു​മാ​ർ മേ​നോ​നെ​തി​രാ​യ പ​രാ​തി: മ​ഞ്ജു വാ​ര്യ​രു​ടെ ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി

കൊ​ച്ചി: സം​വി​ധാ​യ​ക​ൻ വി.​എ. ശ്രീ​കു​മാ​ർ മേ​നോ​നെ​തി​രാ​യ പ​രാ​തി​യി​ല്‍ ന​ടി മ​ഞ്ജു വാ​ര്യ​രു​ടെ ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. ചാ​വ​ക്കാ​ട് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് ര​ണ്ട​ര മ​ണി​ക്കൂ​ർ നീ​ണ്ട മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ശ്രീ​കു​മാ​ര്‍ മേ​നോ​ൻ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ത​നി​ക്കെ​തി​രെ ദു​ഷ്പ്ര​ച​ര​ണം ന​ട​ത്തി​യെ​ന്നും മോ​ശ​ക്കാ​രി​യാ​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മ​ഞ്ജു പ​രാ​തി ന​ൽ​കി​യി​രു​ന്ന​ത്. ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യെ നേ​രി​ട്ട് സ​ന്ദ​ർ​ശി​ച്ചാ​ണ് മ​ഞ്ജു പ​രാ​തി ന​ൽ​കി​യ​ത്.

Entertainment, Main News

മ​ല​യാ​ള സി​നി​മ​യി​ൽ ജാ​തി വി​വേ​ച​ന​മി​ല്ല, തോ​ന്ന​ലു​ക​ൾ വ്യ​ക്തി​പ​രം: ടൊ​വീ​നോ

ഷാ​ർ​ജ: മ​ല​യാ​ള സി​നി​മ​യി​ൽ ജാ​തി വി​വേ​ച​ന​മി​ല്ലെ​ന്നു ന​ട​ൻ ടൊ​വീ​നോ തോ​മ​സ്. അ​പ​ക​ർ​ഷ​താ​ബോ​ധ​വും അ​ഹം​ഭാ​വ​വും ഒ​ഴി​വാ​ക്കി​യാ​ൽ ഇ​ത്ത​രം തോ​ന്ന​ലു​ക​ൾ മാ​റു​മെ​ന്നും ഷാ​ർ​ജ രാ​ജ്യാ​ന്ത​ര പു​സ്ത​ക​മേ​ള​യി​ൽ ടൊ​വീ​നോ പ​റ​ഞ്ഞു. മ​ല​യാ​ള സി​നി​മ​യി​ൽ വി​വേ​ച​ന​മു​ണ്ടെ​ന്ന പ്ര​ചാ​ര​ണം തെ​റ്റാ​ണ്. വ്യ​ക്തി​പ​ര​മാ​യ തോ​ന്ന​ലു​ക​ളി​ൽ​നി​ന്നും മ​നോ​ഭാ​വ​ങ്ങ​ളി​ൽ​നി​ന്നും ഉ​ട​ലെ​ടു​ക്കു​ന്ന തെ​റ്റി​ദ്ധാ​ര​ണ​യാ​ണ​ത്. പഴയ കാലമല്ല. അ​പ​ക​ർ​ഷ​താ​ബോ​ധ​വും അ​ഹം​ഭാ​വ​വും ഒ​ഴി​വാ​ക്കി​യാ​ൽ ഇ​ത്ത​രം തോ​ന്ന​ലു​ക​ൾ മാ​റും- ടൊ​വീ​നോ പ​റ​ഞ്ഞു. മ​ല​യാ​ള സി​നി​മാ മേ​ഖ​ല വ​ള​രെ വേ​ഗ​ത്തി​ൽ മു​ന്നേ​റു​ക​യാ​ണെ​ന്നും പു​തു​മു​ഖ​ങ്ങ​ൾ​ക്ക് ഇ​നി​യും അ​വ​സ​ര​ങ്ങ​ളു​ണ്ട്. ക​ലാ​മൂ​ല്യ​വും വി​നോ​ദ​മൂ​ല്യ​വും ഉ​ൾ​പ്പെ​ടെ​യു​ള്ള ഘ​ട​ക​ങ്ങ​ൾ ഒ​രു സി​നി​മ​യു​ടെ വി​ജ​യ​ത്തി​ന്…

1 2 3 34