Diet

Ayurveda, Diet, Helth, Main News

ജലദോഷം, ചുമ, കഫക്കെട്ട്, തലവേദന, ദഹന പ്രശ്‌നങ്ങള്‍, വയറു വേദന, ആസ്ത്മ എന്നിവയ്‌ക്കെല്ലാം പരിഹാരത്തിന് ഒറ്റമൂലി

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എപ്പോഴും നാടന്‍ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കുന്നവരാണ് നമ്മളില്‍ പലരും. ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് തുമ്പപ്പൂ ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഇന്ന് പലപ്പോഴും തുമ്പപ്പൂ കണികാണാന്‍ പോലും കിട്ടുന്നില്ല. തുമ്പയുടെ പൂവും വേരും ഇലയും എല്ലാം ഔഷധ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ്. പല വിധത്തിലുള്ള തുമ്പകള്‍ ഉണ്ട്. സാധാരണ തുമ്പ, കരിതുമ്പ, പെരുതുമ്പ എന്നിവയെല്ലാം തുമ്പയില്‍ പ്രധാനപ്പെട്ടവ തന്നെയാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ തുമ്പ നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. തലവേദന, ദഹന പ്രശ്‌നങ്ങള്‍, വയറു വേദന,…

കുടവയര്‍ കുറയ്ക്കാന്‍ സഹായിക്കും കപോതാസനം
Diet, Helth, Main News, Yoga

കുടവയര്‍ കുറയ്ക്കാന്‍ സഹായിക്കും കപോതാസനം

കുടവയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു യോഗയാണ് കപോതാസനം. ആമാശയത്തിനു നല്ല അമര്‍ച്ച ലഭിക്കുന്നതുകൊണ്ട് കുടവയറും ഗ്യാസ് ട്രബിളും നെഞ്ചെരിച്ചിലും പുളിച്ചു തികട്ടലും നിശ്ശേഷം മാറിക്കിട്ടും. മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ക്കു പരിഹാരമാണ് ഈ ആസനം. നിയന്ത്രണമില്ലാതെ പോകുന്ന മൂത്രത്തെ നിയന്ത്രിക്കാന്‍ സാധിക്കുന്നു. ബ്ലാ!ഡറിന്റെ പ്രവര്‍ത്തനത്തെ ശരിയായ രീതിയില്‍ നിയന്ത്രിക്കുന്നു. നട്ടെല്ല് പിന്നോട്ട് വളയുന്നതുകൊണ്ട് നടുവിനുണ്ടാകുന്ന വേദനകളെല്ലാം കുറയുന്നു. കപോതാസനം ചെയ്യുന്ന വിധം കാലുകള്‍ രണ്ടും പുറകോട്ടു മടക്കിവച്ചു പൃഷ്ഠഭാഗം കാലുകളുടെ ഉപ്പൂറ്റിയില്‍ വരത്തക്കവണ്ണം ഇരിക്കുക. ഇനി കൈകള്‍ രണ്ടും…

അരിയാഹാരം:   പൊണ്ണത്തടി          കുറയ്ക്കും.                        പഠന റിപ്പോർട്ട്
Diet, Helth, Uncategorized

അരിയാഹാരം: പൊണ്ണത്തടി കുറയ്ക്കും. പഠന റിപ്പോർട്ട്

അരിയാഹാരം പൊണ്ണത്തടി കുറയ്ക്കുമെ ന്ന് പഠന റിപ്പോർട്ട്.പൊണ്ണത്തടി ഉണ്ടാകു ന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ പഠ നം ജപ്പാനിലെ ഡോ.ടോമോക്കോ ഇമായി യുടേതാണ് റിപ്പോർട്ട്.അരി മുഖ്യ ആഹാര പദാർത്ഥമായി ഉപയോഗിക്കുന്ന രാജ്യങ്ങളി ലെ ജനങ്ങളിൽ നടത്തിയ പഠനങ്ങൾ തെ ളിയിക്കുന്നത് താരതമ്യേന കുറഞ്ഞ അള വിൽ അരി ഉപയോഗിക്കുന്ന രാജ്യങ്ങളിലെ പൊണ്ണത്തടി നിരക്കിനേക്കാൾ വളരെ കുറ വായിരുന്നു എന്നാണ്. സാമൂഹ്യ സാമ്പത്തീക സ്ഥിതികൾ,ജീവിത ശൈലി,ശാരീരിക അദ്ധ്വാനം,വിദ്യാഭ്യാസം, പുകവലി, പ്രതിശീർഷ ഉൽപ്പാദന ക്ഷമത, വരുമാനം,ആരോഗ്യ സംരക്ഷണത്തിനായി ചിലവഴിക്കുന്ന സംഖ്യ തുടങ്ങി…