crime

വൃ​ദ്ധ​ദ​മ്പ​തി​ക​ളു​ടെ കൊ​ല​പാ​ത​കം: ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​ക​ൾ പി​ടി​യി​ൽ
crime, Featured, Main News

വൃ​ദ്ധ​ദ​മ്പ​തി​ക​ളു​ടെ കൊ​ല​പാ​ത​കം: ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​ക​ൾ പി​ടി​യി​ൽ

ചെ​ങ്ങ​ന്നൂ​ർ: വെ​ണ്മ​ണി​യി​ൽ വ​യോ​ധി​ക​രാ​യ ‌ദ​മ്പ​തി​ക​ളു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് ഇ​റ​ക്കി​യ ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​ക​ളാ​യ പ്ര​തി​ക​ള്‍ പി​ടി‍​യി​ൽ. ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​ക​ളാ​യ ല​ബാ​ലു, ജു​വ​ൽ എ​ന്നി​വ​രാ​ണ് വി​ശാ​ഖ​പ​ട്ട​ണം റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ നി​ന്ന് പി​ടി​യി​ലാ​യ​ത്. വി​ശാ​ഖ​പ​ട്ട​ണ​ത്തെ റെ​യി​ല്‍​വേ പോ​ലീ​സും ആ​ര്‍​പി​എ​ഫു​മാ​ണ് പ്ര​തി​ക​ളെ പി​ടി​ച്ച​ത്. വെ​ണ്മ​ണി പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ൽ കോ​ടു​കു​ള​ഞ്ഞി​ക​രോ​ട് ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ എ.​പി. ചെ​റി​യാ​ൻ (കു​ഞ്ഞു​മോ​ൻ-75), ഭാ​ര്യ ലി​ല്ലി ചെ​റി​യാ​ൻ (70) എ​ന്നി​വ​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് വൃ​ദ്ധ​ദ​മ്പ​തി​ക​ളെ വീ​ടി​നു​ള്ളി​ലും വീ​ടി​നു പി​ന്നി​ലെ…

പ​ശു​ക്ക​ളു​മാ​യി പോ​യ യു​വാ​വി​നെ ക​വ​ർ​ച്ച​ക്കാ​ർ ത​ല്ലി​ക്കൊ​ന്നു
crime, Main News, National, ദേശീയ വാർത്തകൾ

പ​ശു​ക്ക​ളു​മാ​യി പോ​യ യു​വാ​വി​നെ ക​വ​ർ​ച്ച​ക്കാ​ർ ത​ല്ലി​ക്കൊ​ന്നു

ക​ത്തി​ഹാ​ർ: പ​ശു​ക്ക​ളു​മാ​യി പോ​യ യു​വാ​വി​നെ ക​വ​ർ​ച്ച​ക്കാ​ർ ത​ല്ലി​ക്കൊ​ന്നു. ബി​ഹാ​റി​ലെ ക​ത്തി​ഹാ​ർ ജി​ല്ല​യി​ലാ​ണു സം​ഭ​വം. പ​ണം ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ർ​ന്നാ​ണു സം​ഘം ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. മു​ഹ​മ്മ​ദ് ജ​മാ​ൽ എ​ന്ന​യാ​ളും ഇ​യാ​ളു​ടെ സ​ഹോ​ദ​ര​നു​മാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. പ​ശ്ചി​മ ബം​ഗാ​ളി​ൽ​നി​ന്നു തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടു ലാ​ഭ പാ​ലം വ​ഴി​യാ​ണ് ഇ​വ​ർ വ​ന്നി​രു​ന്ന​ത്. ഇ​വി​ടെ​വ​ച്ചു സാ​ഗ​ർ യാ​ദ​വ് എ​ന്ന​യാ​ളും സം​ഘ​വും പ​ണം ആ​വ​ശ്യ​പ്പെ​ട്ടു. പ​ണം ന​ൽ​കാ​ൻ ജ​മാ​ൽ വി​സ​മ്മ​തി​ച്ചു. ഇ​തോ​ടെ സം​ഘം ജ​മാ​ലി​നെ മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ക​ത്തി​ഹാ​ർ സ​ദ​ർ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു…

എ​മ​ർ​ജ​ൻ​സി ലാ​മ്പി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച് സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മം
crime

എ​മ​ർ​ജ​ൻ​സി ലാ​മ്പി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച് സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മം

കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ര്‍ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച സ്വ​ർ​ണം പി​ടി​കൂ​ടി. 30 ല​ക്ഷം രൂ​പ വി​ല മ​തി​ക്കു​ന്ന സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. എ​മ​ർ​ജ​ൻ​സി ലാ​മ്പി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ച്ച 800 ഗ്രാം ​സ്വ​ർ​ണ്ണ​മാ​ണ് പി​ടി​കൂ​ടി​യ​തെ​ന്നാ​ണ് വി​വ​രം. സൗ​ദി അ​റേ​ബ്യ​യി​ലെ ജി​ദ്ദ​യി​ൽ നി​ന്ന് വ​ന്ന മ​ല​പ്പു​റം പു​ന്ന​ക്കാ​ട് സ്വ​ദേ​ശി അ​ൻ​വ​ർ സാ​ദ​ത്തി​ൽ നി​ന്നാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്.

ശാ​ന്ത​ൻ​പാ​റ കൊ​ല​പാ​ത​കം: വ​സീ​മും ലി​ജി​യും വി​ഷം ക​ഴി​ച്ച നി​ല​യി​ൽ; ഒ​പ്പ​മു​ള്ള കു​ഞ്ഞ് മ​രി​ച്ചു
crime, Main News

ശാ​ന്ത​ൻ​പാ​റ കൊ​ല​പാ​ത​കം: വ​സീ​മും ലി​ജി​യും വി​ഷം ക​ഴി​ച്ച നി​ല​യി​ൽ; ഒ​പ്പ​മു​ള്ള കു​ഞ്ഞ് മ​രി​ച്ചു

രാ​ജ​കു​മാ​രി: ശാ​ന്ത​ൻ​പാ​റ പു​ത്ത​ടി​ക്കു സ​മീ​പം ക​ഴു​ത​ക്കു​ളം​മേ​ട്ടി​ൽ ഫാം ​ഹൗ​സ് ജീ​വ​ന​ക്കാ​ര​ൻ റി​ജോ​ഷ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ മു​ഖ്യ​പ്ര​തി​യാ​യ റി​സോ​ർ​ട്ട് മാ​നേ​ജ​ർ വ​സീ​മി​നെ​യും റി​ജോ​ഷി​ന്‍റെ ഭാ​ര്യ ലി​ജി​യെ​യും വി​ഷം ക​ഴി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മും​ബൈ​യി​ൽ നി​ന്നാ​ണ് ഇ​രു​വ​രെ​യും ക​ണ്ടെ​ത്തി​യ​ത്. ഇ​രു​വ​രേ​യും ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ലി​ജി​യു​ടെ ര​ണ്ട​ര​വ​യ​സു​ള്ള കു​ട്ടി മ​രി​ച്ചു. ഒ​ക്‌​ടോ​ബ​ർ 31 മു​ത​ൽ കാ​ണാ​താ​യ റി​ജോ​ഷി​ന്‍റെ മൃ​ത​ദേ​ഹം ഫാം ​ഹൗ​സി​ന്‍റെ സ​മീ​പ​ത്തു നി​ർ​മി​ക്കു​ന്ന മ​ഴ​വെ​ള്ള സം​ഭ​ര​ണി​യോ​ടു ചേ​ർ​ന്നു കു​ഴി​ച്ചി​ട്ട നി​ല​യി​ൽ വ്യാ​ഴാ​ഴ്ച​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. കേ​സി​ൽ വ​സീ​മി​ന്‍റ സ​ഹോ​ദ​ര​ൻ…

crime, Featured, Kerala, Main News, കേരള വാർത്തകൾ

മ​ദ്രാ​സ് ഐ​ഐ​ടി​യി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി മ​രി​ച്ച നി​ല​യി​ൽ

ചെ​ന്നൈ: മ​ദ്രാ​സ് ഐ​ഐ​ടി​യി​ലെ ഹോ​സ്റ്റ​ലി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​തേ​സ​മ​യം, ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പോ മ​റ്റ് സൂ​ച​ന​ക​ളോ ഒ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​നു ശേ​ഷം മാ​ത്ര​മേ ജീ​വ​നൊ​ടു​ക്കി​യ​താ​ണോ എ​ന്ന് ഉ​റ​പ്പി​ക്കാ​നാ​കൂ എ​ന്ന് പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡി​ഗ്രി പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​ണ് വി​ദ്യാ​ർ​ഥി​നി​യു​ടെ മ​ര​ണം. അ​തി​നി​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ചും ചി​ല​ർ രം​ഗ​ത്തെ​ത്തി. നി​ല​വി​ലെ മ​ര​ണം ആ​ത്മ​ഹ​ത്യ​യെ​ന്ന് തെ​ളി​ഞ്ഞാ​ൽ 2018 ഡി​സം​ബ​ർ മു​ത​ൽ മ​ദ്രാ​സ് ഐ​ഐ​ടി​യി​ൽ ന​ട​ക്കു​ന്ന അ​ഞ്ചാ​മ​ത്തെ ആ​ത്മ​ഹ​ത്യ​യാ​കു​മി​ത്.

crime, Main News

തൃശൂരിൽ വീണ്ടും കള്ളനോട്ട് വേട്ട; 14 ലക്ഷം പിടിച്ചു

തൃ​ശൂ​ർ: കാ​ര​മു​ക്കി​ൽ വീ​ണ്ടും ക​ള്ള​നോ​ട്ട് വേ​ട്ട. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ 14 ല​ക്ഷം രൂ​പ​യു​ടെ ക​ള്ള​നോ​ട്ട് പി​ടി​കൂ​ടി. ബു​ധ​നാ​ഴ്ച കാ​ര​മു​ക്കി​ൽ​നി​ന്നും നാ​ല്പ​തു ല​ക്ഷം രൂ​പ​യു​ടെ ക​ള്ള നോ​ട്ടു​ക​ളു​മാ​യി ര​ണ്ടു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്തി​രു​ന്നു. എ​ട​ക്ക​ഴി​യൂ​ർ സ്വ​ദേ​ശി ജ​വാ​ഹ്, നി​സാ​ർ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ര​ണ്ടാ​യി​ര​ത്തി​ന്‍റെ നോ​ട്ടു​ക​ളാ​യി​രു​ന്നു ഇ​വ​ർ കൈ​വ​ശം വ​ച്ചി​രു​ന്ന​ത്. ക​ള്ള​നോ​ട്ട് കെ​ട്ടു​ക​ളു​മാ​യി സ്കൂ​ട്ട​റി​ൽ പോ​കു​മ്പോ​ൾ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

പോ​ക്സോ കേ​സ് പ്ര​തി എ​സ്ഐ​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു ര​ക്ഷ​പ്പെ​ട്ടു
crime, Kerala, Main News, കേരള വാർത്തകൾ

പോ​ക്സോ കേ​സ് പ്ര​തി എ​സ്ഐ​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു ര​ക്ഷ​പ്പെ​ട്ടു

തി​രു​വ​ന​ന്ത​പു​രം: പോ​ക്സോ കേ​സ് പ്ര​തി എ​സ്ഐ​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു ര​ക്ഷ​പ്പെ​ട്ടു. തി​രു​വ​ന​ന്ത​പു​രം ഫോ​ർ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ വി​മ​ലി​നാ​ണു കു​ത്തേ​റ്റ​ത്. ശ​നി​യാ​ഴ്ച വൈ​കി​ട്ട് ആ​റി​ന് ക​രി​മ​ഠം കോ​ള​നി​യി​ലാ​ണു സം​ഭ​വം.​ക​രി​മ​ഠം കോ​ള​നി സ്വ​ദേ​ശി നി​യാ​സാ​ണു വി​മ​ലി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ശേ​ഷം ര​ക്ഷ​പ്പെ​ട്ട​ത്. കൈ​യ്ക്ക് പ​രി​ക്കേ​റ്റ എ​സ്ഐ​യെ ഫോ​ർ​ട്ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ നി​യാ​സി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ഇ​യാ​ളെ പി​ടി​കൂ​ടാ​നെ​ത്തി​യ പോ​ലീ​സ് സം​ഘ​ത്തെ പ്ര​തി​യും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്നു ത​ട​ഞ്ഞു. ഇ​തി​നി​ടെ നി​യാ​സ് ബി​യ​ർ​കു​പ്പി പൊ​ട്ടി​ച്ച് എ​സ്ഐ​യെ കു​ത്തി…

crime, Main News, National, ദേശീയ വാർത്തകൾ

ഷോ​പ്പി​യാ​നി​ൽ ഭീ​ക​ര​ർ സ്കൂ​ളി​ന് തീ​യി​ട്ടു

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ ഷോ​പ്പി​യാ​നി​ൽ ഭീ​ക​ര​ർ സ്കൂ​ളി​ന് തീ​യി​ട്ടു. ഷോ​പ്പി​യാ​ൻ കും​ദ്‌​ലാ​നി​ലു​ള്ള സ്കൂ​ളി​നാ​ണ് തീ​യി​ട്ട​ത്. ബോ​ർ​ഡ് പ​രീ​ക്ഷ ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് ഭീ​ക​ര​ർ‌ സ്കൂ​ൾ ക​ത്തി​ച്ച​ത്. സ്കൂ​ളി​ലേ​ക്ക് പെ​ട്രോ​ൾ ബോം​ബ് എ​റി​യു​ക​യാ​യി​രു​ന്നു. ഏ​താ​നും ആ​ഴ്ച​ക​ൾ​ക്കി​ടെ സ്കൂ​ളി​നു തീ​വ​യ്ക്കു​ന്ന ര​ണ്ടാ​മ​ത്തെ സം​ഭ​വ​മാ​ണ് അ​ര​ങ്ങേ​റി​യി​രി​ക്കു​ന്ന​ത്.

സ​ഹോ​ദ​രി​യു​ടെ ന​ഗ്ന​ദൃ​ശ്യ​ങ്ങ​ൾ വീ​ഡി​യോ കോ​ളി​ൽ കാ​മു​ക​നെ കാ​ണി​ച്ച യു​വ​തി അ​റ​സ്റ്റി​ൽ
crime

സ​ഹോ​ദ​രി​യു​ടെ ന​ഗ്ന​ദൃ​ശ്യ​ങ്ങ​ൾ വീ​ഡി​യോ കോ​ളി​ൽ കാ​മു​ക​നെ കാ​ണി​ച്ച യു​വ​തി അ​റ​സ്റ്റി​ൽ

മും​ബൈ: സ​ഹോ​ദ​രി​യു​ടെ ന​ഗ്ന​ദൃ​ശ്യ​ങ്ങ​ൾ ഫോ​ണി​ൽ പ​ക​ർ​ത്തി ലൈ​വാ​യി വി​വാ​ഹി​ത​നാ​യ കാ​മു​ക​നെ കാ​ണി​ച്ച യു​വ​തി അ​റ​സ്റ്റി​ൽ. മും​ബൈ​യി​ലെ അ​ഗ്രി​പാ​ഡ പോ​ലീ​സാ​ണു യു​വ​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ക്ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച ബൈ​ക്കു​ള​യി​ൽ നി​ന്നു​ള്ള ഇ​രു​പ​തു​കാ​രി സ​ഹോ​ദ​രി​ക്കും കാ​മു​ക​നു​മെ​തി​രേ പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ച​തോ​ടെ​യാ​ണു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം വെ​ളി​പ്പെ​ട്ട​ത്. പെ​ണ്‍​കു​ട്ടി കു​ളി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​ഹോ​ദ​രി വീ​ഡി​യോ കോ​ളി​നി​ടെ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി കാ​മു​ക​നെ കാ​ണി​ക്കു​ക​യാ​യി​രു​ന്നു. കാ​മു​ക​ൻ വീ​ഡി​യോ കോ​ൾ ദൃ​ശ്യ​ങ്ങ​ളു​ടെ സ്ക്രീ​ൻ ഷോ​ട്ട് പ​ക​ർ​ത്തി ഫോ​ണി​ൽ സൂ​ക്ഷി​ച്ചു. ഇ​ത് പി​ന്നീ​ട് പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് അ​യ​ച്ചു​ന​ൽ​കി. സ​ഹോ​ദ​രി​യു​ടെ…

crime

കാ​ട് ന​ശി​പ്പി​ച്ചി​ക്കാ​ൻ ക​ള​നാ​ശി​നി; മു​ൻ ഡി​എ​ഫ്ഒ​യ്ക്കെ​തി​രേ ജാ​മ്യ​മി​ല്ലാ കേ​സ്

കോ​ഴി​ക്കോ​ട്: ക​ള​നാ​ശി​നി ഉ​പ​യോ​ഗി​ച്ച് കാ​ട് ന​ശി​പ്പി​ച്ച​തി​നു കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന്‍റെ മ​ക​നെ​തി​രേ ജാ​മ്യ​മി​ല്ലാ കേ​സ്. മു​ൻ മ​ന്ത്രി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ എം ​ക​മ​ല​ത്തി​ന്‍റെ മ​ക​നും മു​ൻ ഡി​എ​ഫ്ഒ​യു​മാ​യ മു​ര​ളി​യു​ടെ പേ​രി​ലാ​ണു കോ​ഴി​ക്കോ​ട് എ​ല​ത്തൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. നി​രോ​ധി​ത ക​ള​നാ​ശി​നി ഉ​പ​യോ​ഗി​ച്ചെ​ന്ന ക​ക്കോ​ടി കൃ​ഷി ഓ​ഫീ​സ​റു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ന​ട​പ​ടി. കോ​ഴി​ക്കോ​ട് കോ​ട്ടൂ​പ്പാ​ട​ത്തി​ന​ടു​ത്ത് പ​റ​പ്പ​ള​ളി​ത്താ​ഴ​ത്തെ ഒ​ന്ന​ര​യേ​ക്ക​റി​ലെ കാ​ട് ന​ശി​പ്പി​ക്കാ​ൻ റൗ​ണ്ട​പ്പ് എ​ന്ന ക​ള​നാ​ശി​നി ഉ​പ​യോ​ഗി​ച്ചെ​ന്നാ​ണു പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. വ​യ​നാ​ട് പൊ​ഴു​ത​ന​യി​ലെ ത​ന്‍റെ വാ​ഴ​ത്തോ​ട്ട​ത്തി​ൽ ഉ​പ​യോ​ഗി​ച്ച ശേ​ഷം ബാ​ക്കി വ​ന്ന ക​ള​നാ​ശി​നി​യാ​ണ്…

1 2 3 26