Business

ടാറ്റയുടെ ഇലക്ട്രിക് എസ്‍യുവി അടുത്തമാസം, ഒറ്റ ചാർജിൽ 300 കി.മീ
Business, Main News

ടാറ്റയുടെ ഇലക്ട്രിക് എസ്‍യുവി അടുത്തമാസം, ഒറ്റ ചാർജിൽ 300 കി.മീ

Tata Nexon EV likely to be unveiled on December, 300 k m milage കോംപാക്ട് എസ് യു വിയായ നെക്സന്റെ വൈദ്യുത പതിപ്പിന്റെ ആദ്യ പ്രദർശനം അടുത്തമാസം നടക്കും.  വൈദ്യുത വാഹന സാങ്കേതിക വിദ്യയ്ക്കായി കമ്പനി ആവിഷ്കരിച്ച സിപ്ട്രോണിന്റെ പിൻബലത്തോടെയെത്തുന്ന വാഹനം അടുത്ത വർഷം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നെക്സൻ ഇ വിക്ക് 15 ലക്ഷം മുതൽ 17 ലക്ഷം രൂപ വരെയായിരിക്കും വില. ഓരോ തവണ ചാർജ് ചെയ്യുമ്പോഴും 300 കിലോമീറ്റർ പിന്നിടാൻ…

Business, Featured, Main News, National, ദേശീയ വാർത്തകൾ

ഗൂഗിള്‍ പേയ്യുടെ സ്‌ക്രാച്ച് കാര്‍ഡ് ലോട്ടറിക്ക് തമിഴ്‌നാട്ടില്‍ പിടിവീണു

ചെ​ന്നൈ: യു​പി​ഐ ആ​പ്ലി​ക്കേ​ഷ​ന്‍ ഉ​പ​യോ​ഗി​ച്ചു പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഗൂ​ഗി​ള്‍ പേ​യു​ടെ സ്‌​ക്രാ​ച്ച് ഓ​ഫ​റു​ക​ള്‍​ക്ക് ത​മി​ഴ്നാ​ട്ടി​ല്‍ തി​രി​ച്ച​ടി. സ്‌​ക്രാ​ച്ച് കാ​ര്‍​ഡു​ക​ള്‍ ഒ​രു ലോ​ട്ട​റി​യു​ടേ​തി​നു തു​ല്യ​മാ​ണെ​ന്നും അ​തു കൊ​ണ്ടു ത​ന്നെ ഇ​ത്ത​രം നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്ക് അ​വ​സ​രം ന​ല്‍​കേ​ണ്ട​തി​ല്ലെ​ന്ന​ന്ന് ത​മി​ഴ്നാ​ട് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നി​ല​പാ​ടെ​ടു​ത്തു. ഒ​രു ഉ​ല്‍​പ്പ​ന്ന​ത്തി​ന് കൃ​ത്രി​മ ആ​വ​ശ്യം സൃ​ഷ്ടി​ക്കു​ന്ന ഒ​രു സ്‌​കീ​മും അ​നു​വ​ദ​നീ​യ​മ​ല്ലെ​ന്നും ഭാ​ഗ്യ ന​റു​ക്കെ​ടു​പ്പ് അ​ല്ലെ​ങ്കി​ല്‍ സ്‌​ക്രാ​ച്ച് കാ​ര്‍​ഡു​ക​ള്‍ ഈ ​അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ന്നു​വെ​ന്നും കാ​ട്ടി​യാ​ണ് നി​യ​ന്ത്ര​ണം. ഉ​പ​ഭോ​ക്താ​ക്ക​ളെ വി​ജ​യി​പ്പി​ക്കാ​നു​ള്ള അ​വ​സ​ര​ത്തി​നാ​യി മാ​ത്രം അ​പ്ലി​ക്കേ​ഷ​ന്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ പ്രേ​രി​പ്പി​ക്കു​ന്നു​വെ​ന്ന​തു കു​റ്റ​ക​ര​മാ​ണെ​ന്നും സ​ർ​ക്കാ​ർ വി​ല​യി​രു​ത്തി….

സ്വർണ വില കൂടി
Business, Main News

സ്വർണ വില കൂടി

കൊച്ചി: സ്വർണ വില ഇന്ന് കൂടി. പവന് 160 രൂപയാണ് വർധിച്ചത്. ബുധനാഴ്ച പവന് 240 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില വർധനയുണ്ടായത്. 28,640 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ വർധിച്ച് 3,580 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഇ​ന്ത്യ​യു​ടെ വ​ള​ർ​ച്ചാ നി​ര​ക്ക് ഇ​ടി​യു​മെ​ന്ന് ഐ​എം​എ​ഫ്
Business, Main News

ഇ​ന്ത്യ​യു​ടെ വ​ള​ർ​ച്ചാ നി​ര​ക്ക് ഇ​ടി​യു​മെ​ന്ന് ഐ​എം​എ​ഫ്

ന്യൂ​ഡ​ൽ‌​ഹി: ഇ​ന്ത്യ​യി​ലെ മാ​ന്ദ്യ​ത്തെ തു​റ​ന്നു​കാ​ട്ടി അ​ന്താ​രാ​ഷ്ട്ര നാ​ണ്യ​നി​ധി​യും (ഐ​എം​എ​ഫ്). രാ​ജ്യ​ത്തെ വ​ള​ർ​ച്ചാ നി​ര​ക്ക് ഇ​ടി​യു​മെ​ന്ന് ഐ​എം​എ​ഫ് വ്യ​ക്ത​മാ​ക്കി. ന​ട​പ്പ് സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ വ​ള​ർ​ച്ചാ നി​ര​ക്ക് 6.1 ശ​ത​മാ​ന​മാ​യി കു​റ​യു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. 2019 ല്‍ ​ഇ​ന്ത്യ​ക്ക് 7.3 ശ​ത​മാ​നം വ​ള​ര്‍​ച്ച​യു​ണ്ടാ​കു​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ ഐ​എം​എ​ഫി​ന്‍റെ പ്ര​വ​ച​നം. ഈ ​ന​ട​പ്പ് വ​ർ​ഷം വ​ള​ര്‍​ച്ച​യി​ല്‍ 1.2 ശ​ത​മാ​നം ഇ​ടി​വു​ണ്ടാ​കു​മെ​ന്ന് ഐ​എം​എ​ഫ് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. 2018 ൽ ​വ​ള​ർ​ച്ചാ നി​ര​ക്ക് 6.8 ശ​ത​മാ​നം ആ​യി​രു​ന്നു. ഇ​ത് വ​ർ​ധി​ക്കു​മെ​ന്നും ക​ണ​ക്കു​കൂ​ട്ടി. നേ​ര​ത്തെ റി​സ​ര്‍​വ് ബാ​ങ്കും മൂ​ഡി റേ​റ്റിം​ഗും…

Business, Main News

ഇന്ത്യയുടെ വളർച്ച പ്രതീക്ഷ താഴ്ത്തി മൂഡീസും

മും​ബൈ: ഇ​ന്ത്യ​യു​ടെ സാ​ന്പ​ത്തി​ക​വ​ള​ർ​ച്ച കു​ത്ത​നേ താ​ഴു​മെ​ന്ന് മൂ​ഡീ​സും. അ​ന്താ​രാ​ഷ്‌​ട്ര റേ​റ്റിം​ഗ് ഏ​ജ​ൻ​സി​യാ​യ മൂ​ഡീ​സ് ഇ​ക്കൊ​ല്ലം ഇ​ന്ത്യ​യു​ടെ ജി​ഡി​പി 5.8 ശ​ത​മാ​ന​മേ വ​ള​രൂ എ​ന്നു വി​ല​യി​രു​ത്തി. നേ​ര​ത്തേ ഇ​വ​ർ ക​ണ​ക്കാ​ക്കി​യ​ത് 6.2 ശ​ത​മാ​ന​മാ​യി​രു​ന്നു. 2018-19 ൽ 6.8 ​ശ​ത​മാ​ന​മാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ വ​ള​ർ​ച്ച. ഏ​ഷ്യ​ൻ വി​ക​സ​നബാ​ങ്ക് (എ​ഡി​ബി), ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ ഇ​ക്ക​ണോ​മി​ക് കോ-​ഓ​പ്പ​റേ​ഷ​ൻ ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് (ഒ​ഇ​സി​ഡി), റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ, സ്റ്റാ​ൻ​ഡാ​ർ​ഡ് ആ​ൻ​ഡ് പൂ​വേ​ഴ്സ് (എ​സ് ആ​ൻ​ഡ് പി) ​എ​ന്നി​വ​യും വ​ള​ർ​ച്ച പ്ര​തീ​ക്ഷ വെ​ട്ടി​ക്കു​റ​ച്ചി​രു​ന്നു. വ​ള​ർ​ച്ച കു​റ​യു​ന്ന​തി​നു​ള്ള…

സൗ​ജ​ന്യ വോ​യ്സ് കോ​ൾ അ​വ​സാ​നി​പ്പി​ച്ചു ജി​യോ; ഇ​നി മി​നി​റ്റി​ന് ആ​റു പൈ​സ
Business, Featured, Main News

സൗ​ജ​ന്യ വോ​യ്സ് കോ​ൾ അ​വ​സാ​നി​പ്പി​ച്ചു ജി​യോ; ഇ​നി മി​നി​റ്റി​ന് ആ​റു പൈ​സ

മും​ബൈ: റി​ല​യ​ൻ​സ് ജി​യോ സൗ​ജ​ന്യ വോ​യ്സ് കോ​ൾ സേ​വ​നം അ​വ​സാ​നി​പ്പി​ച്ചു. ജി​യോ​യി​ൽ​നി​ന്നു മ​റ്റ് നെ​റ്റ്വ​ർ​ക്കു​ക​ളി​ലേ​ക്കു​ള്ള കോ​ളു​ക​ൾ​ക്ക് ജി​യോ ഉ​പ​യോ​ക്താ​ക്ക​ൾ ഇ​നി മി​നി​റ്റി​ന് ആ​റു പൈ​സ ന​ൽ​കേ​ണ്ടി വ​രും. ട്രാ​യ് ഐ​യു​സി (ഇ​ന്‍റ​ർ​ക​ണ​ക്ട് യു​സേ​ജ് ചാ​ർ​ജ്) നി​ബ​ന്ധ​ന ക​ർ​ശ​ന​മാ​ക്കി​യ​തോ​ടെ​യാ​ണു മ​റ്റു നെ​റ്റ്വ​ർ​ക്കു​ക​ളി​ലേ​ക്കു​ള്ള കോ​ളു​ക​ൾ​ക്ക് ജി​യോ ഉ​പ​ഭോ​ക്താ​ക്ക​ളും പ​ണം ന​ൽ​കേ​ണ്ട സാ​ഹ​ച​ര്യം ഉ​ട​ലെ​ടു​ത്ത​ത്. വോ​യ്സ് കോ​ളു​ക​ൾ​ക്കാ​യി ക​ന്പ​നി പു​തി​യ ടോ​പ്അ​പ് വൗ​ച്ച​റു​ക​ൾ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ജി​യോ നെ​റ്റ്വ​ർ​ക്കി​ലേ​ക്കു​ള്ള വോ​യ്സ് കോ​ളു​ക​ളും ഇ​ൻ​ക​മിം​ഗ് കോ​ളു​ക​ളും സൗ​ജ​ന്യ​മാ​യി തു​ട​രും. 2017-ൽ ​ട്രാ​യ് ഐ​യു​സി…

സ്വി​റ്റ്സ​ർ​ല​ൻ​ഡ് ബാ​ങ്ക് നി​ക്ഷേ​പ വി​വ​ര​ങ്ങ​ൾ ഇ​ന്ത്യ​ക്കു ന​ൽ​കി
Business, Main News

സ്വി​റ്റ്സ​ർ​ല​ൻ​ഡ് ബാ​ങ്ക് നി​ക്ഷേ​പ വി​വ​ര​ങ്ങ​ൾ ഇ​ന്ത്യ​ക്കു ന​ൽ​കി

ന്യൂ​ഡ​ൽ​ഹി: സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ബാ​ങ്കു​ക​ളി​ലു​ള്ള ഇ​ന്ത്യ​ക്കാ​രു​ടെ നി​ക്ഷേ​പം സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ഇ​ന്ത്യ​ക്കു ല​ഭി​ച്ചു. 2018-ൽ ​നി​ല​വി​ലു​ള്ള അ​ക്കൗ​ണ്ടു​ക​ൾ സം​ബ​ന്ധി​ച്ചാ​ണു വി​വ​ര​ങ്ങ​ൾ. സ്വി​റ്റ്സ​ർ​ല​ൻ​ഡ് 75 രാ​ജ്യ​ങ്ങ​ൾ​ക്ക് ഇ​പ്ര​കാ​രം വി​വ​രം കൈ​മാ​റി​യി​ട്ടു​ണ്ട്. ഓ​ട്ടോ​മാ​റ്റി​ക് ഇ​ൻ​ഫ​ർ​മേ​ഷ​ൻ എ​ക്സ്ചേ​ഞ്ച് ഉ​ട​ന്പ​ടി(​എ​ഇ​ഒ​ഐ)​യി​ൽ ചേ​ർ​ന്ന രാ​ജ്യ​ങ്ങ​ളാ​ണി​വ. ഇ​ങ്ങ​നെ കി​ട്ടു​ന്ന വി​വ​ര​ങ്ങ​ൾ പ​ര​സ്യ​മാ​ക്കാ​ൻ​പാ​ടി​ല്ല. ഉ​ട​ന്പ​ടി​പ്ര​കാ​രം സ്വി​റ്റ്സ​ർ​ല​ൻ​ഡ് 31 ല​ക്ഷം അ​ക്കൗ​ണ്ടു​ക​ളു​ടെ വി​വ​രം മ​റ്റു രാ​ജ്യ​ക്കാ​ർ​ക്കു ന​ൽ​കി. മ​റ്റു രാ​ജ്യ​ങ്ങ​ൾ 24 ല​ക്ഷം അ​ക്കൗ​ണ്ടു​ക​ളു​ടെ വി​വ​രം സ്വി​റ്റ്സ​ർ​ല​ൻ​ഡി​നും ന​ൽ​കി. ഈ ​പ​ട്ടി​ക​യി​ലു​ള്ള അ​ക്കൗ​ണ്ടു​ക​ൾ ക​ള്ള​പ്പ​ണ നി​ക്ഷേ​പ​ത്തി​നു​ള്ള​താ​ക​ണ​മെ​ന്നി​ല്ല. നി​യ​മാ​നു​സൃ​ത ഇ​ട​പാ​ടു​ക​ളു​ടെ…

ആർസിഇപി: ക്ഷീരമേഖലയെ ഒഴിവാക്കും
Business, Main News

ആർസിഇപി: ക്ഷീരമേഖലയെ ഒഴിവാക്കും

ന്യൂ​ഡ​ൽ​ഹി: ആ​ർ​സി​ഇ​പി സ്വ​ത​ന്ത്ര വ്യാ​പാ​ര ഉ​ട​ന്പ​ടി​യി​ൽ​നി​ന്നു ക്ഷീ​ര​മേ​ഖ​ല​യെ ഒ​ഴി​വാ​ക്കാ​ൻ ധാ​ര​ണ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച ന​ട​ന്ന ഉ​ന്ന​ത​ത​ല ച​ർ​ച്ച​ക​ളി​ലാ​ണ് ഈ ​ധാ​ര​ണ. ഈ​യാ​ഴ്ച അ​വ​സാ​നം ബാ​ങ്കോ​ക്കി​ൽ ന​ട​ക്കു​ന്ന മ​ന്ത്രി​ത​ല സ​മ്മേ​ള​ന​ത്തി​ൽ വാ​ണി​ജ്യ-​വ്യ​വ​സാ​യ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ ഇ​ന്ത്യ​യു​ടെ നി​ല​പാ​ട് അ​വ​ത​രി​പ്പി​ക്കും. ഗു​ജ​റാ​ത്തി​ലെ ക്ഷീ​ര​സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​മാ​യ അ​മു​ൽ അ​ട​ക്കം ക്ഷീ​ര​മേ​ഖ​ല​യി​ലെ സ്ഥാ​പ​ന​ങ്ങ​ളും വ്യ​വ​സാ​യ​ങ്ങ​ളും ക്ഷീ​രോ​ത്പ​ന്ന ഇ​റ​ക്കു​മ​തി ഉ​ദാ​ര​മാ​ക്കു​ന്ന​തി​ന് എ​തി​രാ​ണ്. ആ​ർ​എ​സ്എ​സ് പ്ര​സ്ഥാ​ന​മാ​യ സ്വ​ദേ​ശി ജാ​ഗ​ര​ൺ മ​ഞ്ചും എ​തി​രാ​യി​രു​ന്നു. ക്ഷീ​ര​മേ​ഖ​ല​യെ ഒ​ഴി​വാ​ക്കി​യും ചൈ​നീ​സ് ഇ​റ​ക്കു​മ​തി​പ്ര​ള​യ​ത്തി​നെ​തി​രേ ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചും…

സെ​പ്റ്റം​ബ​റി​ലും നി​ർ​മാ​ണം കു​റ​ച്ച് മാ​രു​തി സുസുക്കി
Business, Main News

സെ​പ്റ്റം​ബ​റി​ലും നി​ർ​മാ​ണം കു​റ​ച്ച് മാ​രു​തി സുസുക്കി

മും​ബൈ: സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്തി​ന്‍റെ തു​ട​ർ​ച്ച​യെ​ന്നോ​ണം സെ​പ്റ്റം​ബ​റി​ലും വാ​ഹ​ന നി​ർ​മാ​ണം കു​റ​ച്ച് മാ​രു​തി സു​സു​കി ഇ​ന്ത്യ. നി​ർ​മാ​ണ​ത്തി​ൽ 17.48 ശ​ത​മാ​നം കു​റ​വ് വ​രു​ത്തി 1,32,199 യൂ​ണി​റ്റു​ക​ളാ​ണ് സെ​പ്റ്റം​ബ​റി​ൽ ക​മ്പ​നി പു​റ​ത്തി​റ​ക്കി​യ​ത്. തു​ട​ർ​ച്ച​യാ​യ എ​ട്ടാം മാ​സ​മാ​ണ് മാ​രു​തി നി​ർ​മാ​ണം കു​റ​യ്ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റം​ബ​റി​ൽ 1,60,219 യൂ​ണി​റ്റു​ക​ളാ​യി​രു​ന്നു ക​മ്പ​നി നി​ർ​മി​ച്ച​ത്. ത​ലേ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് മാ​രു​തി​യു​ടെ പാ​സ​ഞ്ച​ർ വാ​ഹ​ന​ങ്ങ​ളു​ടെ മാ​ത്രം നി​ർ​മാ​ണ​ത്തി​ൽ 17.37 ശ​ത​മാ​നം കു​റ​വു​ണ്ടാ​യി. ഓ​ൾ​ട്ടോ, ന്യു ​വാ​ഗ​ണ്‍ ആ​ർ, സെ​ലാ​രി​യോ, ഇ​ഗ്നി​സ്, സ്വി​ഫ്റ്റ്, ബ​ലേ​നോ, ഡി​സൈ​ർ തു​ട​ങ്ങി​യ മോ​ഡ​ലു​ക​ൾ…

റ​ബ​റി​ന് ഉ​ചി​ത​മാ​യ താ​ങ്ങു​വി​ല: ഹ​ര്‍​ജി​യി​ല്‍ നോ​ട്ടീ​സ്
Business

റ​ബ​റി​ന് ഉ​ചി​ത​മാ​യ താ​ങ്ങു​വി​ല: ഹ​ര്‍​ജി​യി​ല്‍ നോ​ട്ടീ​സ്

കൊ​​​ച്ചി: റ​​​ബ​​​റി​​​ന് ഉ​​​ചി​​​ത​​​മാ​​​യ താ​​​ങ്ങു​​​വി​​​ല നി​​​ശ്ച​​​യി​​​ക്കാ​​​ന്‍ കേ​​​ന്ദ്രസ​​​ര്‍​ക്കാ​​​രി​​​നോ​​​ടു നി​​​ര്‍​ദേ​​​ശി​​​ക്ക​​​ണ​​​മെ​​​ന്ന ഹ​​​ര്‍​ജി​​​യി​​​ല്‍ കേ​​​ന്ദ്ര, സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രു​​​ക​​​ള്‍​ക്കും റ​​​ബ​​​ര്‍ ബോ​​​ര്‍​ഡി​​​നും നോ​​​ട്ടീ​​​സ് ന​​​ല്‍​കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി. ഇ​​​ന്‍​ഫാം സ്റ്റേ​​​റ്റ് ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജോ​​​സ​​​ഫ് കാ​​​വ​​​നാ​​​ടി​​​യി​​​ല്‍, ഇ​​​ന്ത്യ​​​ന്‍ റ​​​ബ​​​ര്‍ ഡീ​​​ലേ​​​ഴ്‌​​​സ് ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​എ. ജോ​​​സ​​​ഫ്, ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ബി​​​ജു. പി. ​​​തോ​​​മ​​​സ്, എ​​​ന്നി​​​വ​​​ര്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​ണു സിം​​​ഗി​​​ള്‍ ബെ​​​ഞ്ചി​​ന്‍റെ നി​​​ര്‍​ദേ​​​ശം. റ​​​ബ​​​ര്‍നി​​​യ​​​മ​​​ത്തി​​​ലെ സെ​​​ക‌്ഷ​​​ന്‍ 13 പ്ര​​​കാ​​​രം റ​​​ബ​​​റി​​നു കാ​​​ലാ​​​കാ​​​ല​​​ങ്ങ​​​ളി​​​ല്‍ ഉ​​​ചി​​​ത​​​മാ​​​യ താ​​​ങ്ങു​​​വി​​​ല പു​​​തു​​​ക്കി നി​​​ശ്ച​​​യി​​​ക്കാ​​​ന്‍ കേ​​​ന്ദ്രസ​​​ര്‍​ക്കാ​​​രി​​​ന് അ​​​ധി​​​കാ​​​ര​​​മു​​​ണ്ടെ​​​ന്നു…

1 2 3 13