Ayurveda

Ayurveda, Diet, Helth, Main News

ജലദോഷം, ചുമ, കഫക്കെട്ട്, തലവേദന, ദഹന പ്രശ്‌നങ്ങള്‍, വയറു വേദന, ആസ്ത്മ എന്നിവയ്‌ക്കെല്ലാം പരിഹാരത്തിന് ഒറ്റമൂലി

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എപ്പോഴും നാടന്‍ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കുന്നവരാണ് നമ്മളില്‍ പലരും. ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് തുമ്പപ്പൂ ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഇന്ന് പലപ്പോഴും തുമ്പപ്പൂ കണികാണാന്‍ പോലും കിട്ടുന്നില്ല. തുമ്പയുടെ പൂവും വേരും ഇലയും എല്ലാം ഔഷധ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ്. പല വിധത്തിലുള്ള തുമ്പകള്‍ ഉണ്ട്. സാധാരണ തുമ്പ, കരിതുമ്പ, പെരുതുമ്പ എന്നിവയെല്ലാം തുമ്പയില്‍ പ്രധാനപ്പെട്ടവ തന്നെയാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ തുമ്പ നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. തലവേദന, ദഹന പ്രശ്‌നങ്ങള്‍, വയറു വേദന,…

ശരീര ഭാരം കുറയ്ക്കാനായി തേനും വെളുത്തുള്ളിയും
Ayurveda

ശരീര ഭാരം കുറയ്ക്കാനായി തേനും വെളുത്തുള്ളിയും

തേനും വെളുത്തുള്ളിയും ഉപയോഗിച്ച്‌ വണ്ണം കുറയ്ക്കാവുന്നതാണ്. തേനില്‍ മുക്കിവെച്ച വെളുത്തുള്ളി വെറും വയറ്റില്‍ അതിരാവിലെ കഴിക്കുന്നതിലൂടെ വണ്ണം കുറയ്ക്കാന്‍ കഴിയും. മൂന്നോ നാലോ വെളുത്തുള്ളി അല്ലികള്‍ മുറിച്ച ശേഷം ഒരു ടേബിള്‍ സ്പൂണ്‍ തേനുമായി ചേര്‍ത്ത ശേഷം നന്നായി ഇളക്കി വെയ്ക്കണം. ശേഷം അതിരാവിലെ ഇത് കഴിക്കാം. പോഷകഗുണങ്ങള്‍ ഏറെയുള്ള തേനും വെളുത്തുള്ളിയും ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യും. കൂടാതെ ദഹനം എളുപ്പത്തിലാക്കാനും ഇതിന് കഴിയും. വെളുത്തുള്ളിക്ക് നമ്മുടെ ശരീരത്തിലെ എനര്‍ജി ലെവല്‍ വര്‍ധിപ്പിക്കാനും വിശപ്പിനെ നിയന്ത്രിക്കാനും…