Automotive

കാ​മ​റ ഡി​സ്പ്ലേ​യി​ൽ ത​ക​രാ​ർ: നി​സാ​ൻ 13 ല​ക്ഷം വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു വി​ളി​ക്കു​ന്നു
Automotive, Main News

കാ​മ​റ ഡി​സ്പ്ലേ​യി​ൽ ത​ക​രാ​ർ: നി​സാ​ൻ 13 ല​ക്ഷം വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു വി​ളി​ക്കു​ന്നു

വാ​ഷിം​ഗ്ട​ൺ: ബാ​ക്ക​പ്പ് കാ​മ​റാ ഡി​സ്പ്ലേ​യി​ൽ‌ ത​ക​രാ​റു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ജാ​പ്പ​നീ​സ് കാ​ർ നി​ർ​മാ​ണ ക​ന്പ​നി​യാ​യ നി​സാ​ൻ യു​എ​സി​ലും കാ​ന​ഡ​യി​ലും പു​റ​ത്തി​റ​ക്കി​യ 13 ല​ക്ഷം വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു വി​ളി​ക്കു​ന്നു. 2018 മു​ത​ല്‍ 2019 വ​രെ കാ​ല​യ​ള​വി​ല്‍ നി​ര്‍​മി​ച്ച വാ​ഹ​ന​ങ്ങ​ളി​ലാ​ണ് ത​ക​രാ​ർ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. നി​സാ​ൻ അ​ൾ​ട്ടി​മ, ഫ്ര​ണ്ട​യ​ർ, കി​ക്ക്സ്, ലീ​ഫ്, മാ​ക്സി​മ, മു​റാ​നോ, എ​ൻ​വി, എ​ൻ​വി 200, പാ​ത്ത്ഫൈ​ൻ​ഡ​ർ, റ​ഫ് സ്പോ​ർ​ട്ട്, സെ​ൻ​ട്ര, ടൈ​റ്റാ​ൻ, വെ​ർ​സ നോ​ട്ട്, വെ​ർ​സ സെ​ഡാ​ൻ എ​ന്നീ മോ​ഡ​ലു​ക​ളാ​ണ് തി​രി​ച്ച് വി​ളി​ക്കു​ന്ന​ത്. തി​രി​ച്ചു വി​ളി​ച്ച വാ​ഹ​ന​ങ്ങ​ൾ ഇ​സ്ര​യേ​ൽ,…

ജിഎസ്ടി അടക്കം അഞ്ചു വിഭാഗങ്ങളിൽ നികുതി നിയമ ഭേദഗതി
Automotive, Business

ജിഎസ്ടി അടക്കം അഞ്ചു വിഭാഗങ്ങളിൽ നികുതി നിയമ ഭേദഗതി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ പ്ര​ത്യ​ക്ഷ, പ​രോ​ക്ഷ നി​കു​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ജി​എ​സ്ടി, ബി​നാ​മി, സെ​ബി, റി​സ​ർ​വ് ബാ​ങ്ക് അ​ട​ക്കം ഏ​ഴു വീ​തം സു​പ്ര​ധാ​ന നി​യ​മ​ങ്ങ​ളി​ൽ ധ​ന​ബി​ല്ലി​ന്‍റെ ഭാ​ഗ​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ ഭേ​ദ​ഗ​തി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. നി​ല​വി​ലെ നി​യ​മ​ങ്ങ​ൾ കൂ​ടു​ത​ൽ ല​ളി​ത​മാ​ക്കു​ന്ന​തി​നാ​യു​ള്ള ഈ ​ഭേ​ദ​ഗ​തി​ക​ൾ ധ​ന​ബി​ല്ലി​ന്‍റെ ഭാ​ഗ​മാ​യി കൊ​ണ്ടു​വ​രു​ന്ന​തെ​ന്ന് കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ലോ​ക്സ​ഭ​യെ അ​റി​യി​ച്ചു. ജി​എ​സ്ടി അ​ട​ക്കം അ​ഞ്ചു വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണു നി​കു​തി നി​യ​മ ഭേ​ദ​ഗ​തി​ക​ൾ. പ്ര​ത്യ​ക്ഷ നി​കു​തി, പ​രോ​ക്ഷ നി​കു​തി, ക​ള്ള​പ്പ​ണ നി​യ​ന്ത്ര​ണം,(പ്രി​വ​ൻ​ഷ​ൻ ഓ​ഫ് മ​ണി ലോ​ണ്ട​റിം​ഗ്), ധ​ന​കാ​ര്യ വി​പ​ണി​ക​ൾ, കേ​ന്ദ്ര…

ചെറു ഡീസൽ കാറു     കളുടെ ഉൽപ്പാദന          ത്തിൽ നിന്നും ടാറ്റ മോട്ടോർസ് പിൻവാ     ങ്ങുന്നു.
Automotive, Featured, National, ദേശീയ വാർത്തകൾ

ചെറു ഡീസൽ കാറു കളുടെ ഉൽപ്പാദന ത്തിൽ നിന്നും ടാറ്റ മോട്ടോർസ് പിൻവാ ങ്ങുന്നു.

മുംബൈ.അടുത്ത വർഷം മുതൽ ചെറു ഡീസൽ കാറുകളുടെ ഉൽപ്പാദനത്തിൽ നിന്നും ടാറ്റാ മോട്ടോർസ് പിൻവാങ്ങുന്നു. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്ന തിനായി ബി എസ് 4 ചട്ടങ്ങൾ നടപ്പിലാക്കി യത് മൂലം ഡീസൽ കാറുകളുടെ ഉൽപ്പാദന ചിലവിൽ വൻ വർധനയുണ്ടായതും,ചെറു കാറുകളുടെ മേഖലയിൽ പെട്രോൾ കാറു കൾക്ക് പ്രിയം വർധിച്ചതുമാണ് ഈ തീരു മാനത്തിന് കാരണമെന്ന് ടാറ്റാ മോട്ടോർസ് അധീകൃതർ അറിയിച്ചു.ചെറു കാറുകളുടെ ആവശ്യക്കാരിൽ 80% ചെറു കാറുകൾ ക്കാണ്.ഇന്ത്യയിലെ മറ്റൊരു പ്രമുഖ കാർ ഉൽപ്പാദകരായ മാരുതി സുസുക്കിയും…

സെന്‍സെക്സ് 300 പോയിന്‍റ് ഇടിഞ്ഞു; നിഫ്റ്റി 11,650 ന് താഴേക്ക്
Automotive, Business

സെന്‍സെക്സ് 300 പോയിന്‍റ് ഇടിഞ്ഞു; നിഫ്റ്റി 11,650 ന് താഴേക്ക്

മുംബൈ: അവധിയ്ക്ക് ശേഷം വ്യാപാരത്തിലേക്ക് കടന്ന ഇന്ത്യ ഓഹരി വിപണി നഷ്ടത്തില്‍. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് ഇന്ന് 312.73 പോയിന്‍റ് ഇടിഞ്ഞ് 38,827.55 ലാണ് വ്യാപാരം പുരോഗമിക്കുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 106.80 പോയിന്‍റ് ഇടിഞ്ഞ് 11,646 ലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഭാരത് പെട്രോളിയം, യെസ് ബാങ്ക്, ഇന്ത്യ ഓയില്‍, ഇന്ത്യ ബുള്‍സ് ഹൗസിംഗ് ഫിനാന്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്. സെന്‍സെക്സില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്. എന്‍എസ്ഇയില്‍…

ജിഎസ്ടി വില്‍പ്പന റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുളള തീയതി നീട്ടി
Automotive, Business

ജിഎസ്ടി വില്‍പ്പന റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുളള തീയതി നീട്ടി

തിരുവനന്തപുരം: ജിഎസ്ടി മാര്‍ച്ച് മാസത്തെ വില്‍പ്പന റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി ഏപ്രില്‍ 23 ലേക്ക് നീട്ടി. നേരത്തെ വില്‍പ്പന റിട്ടേണ്‍ ഫയല്‍ ചെയ്യാനുളള അവസാന തീയതി ഏപ്രില്‍ 20 ന് ആയിരുന്നു. ജിഎസ്ടി നെറ്റ്‍വര്‍ക്കില്‍ തടസം നേരിടുന്നതായി വ്യാപാരികളില്‍ നിന്നും വ്യവസായികളില്‍ നിന്നും വ്യാപകമായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് കേന്ദ്ര  സര്‍ക്കാര്‍ തീയതി നീട്ടാന്‍ തീരുമാനിച്ചത്. ജിഎസ്ടിഎന്നിലെ (ജിഎസ്ടി നെറ്റ്‍വര്‍ക്ക്) തകരാറുകള്‍ മൂലം റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുളള തീയതി നീട്ടുന്നത് ഇപ്പോള്‍ തുടര്‍ക്കഥയായതായി പരാതികള്‍ വ്യാപകമാണ്. 2017 ജൂലൈ…

കല്ലട ബസ്സുകളുടെ അപകടങ്ങളുടെ ചരിത്രം
Automotive

കല്ലട ബസ്സുകളുടെ അപകടങ്ങളുടെ ചരിത്രം

കല്ലട ബസ്സിലെ ജീവനക്കാരുടെ മോശം പെരുമാറ്റങ്ങളെപ്പറ്റി പരാതിപ്പെട്ടുകൊണ്ടുള്ള  നിരവധി പ്രതികരണങ്ങൾ ഹരിപ്പാട് സംഭവത്തിന് ഉയർന്നുവരികയുണ്ടായി. എന്നാൽ യാത്രക്കാരോട് പെരുമാറുന്നതിൽ മാത്രമല്ല, യാത്രാ മദ്ധ്യേ ഉണ്ടാവുന്ന അപ്രതീക്ഷിത അപകടങ്ങളിൽ യാത്രക്കാരുടെ സുരക്ഷിതത്വത്തിന് മുൻഗണന കൊടുക്കുന്ന കാര്യത്തിലും അവർ അത്ര മുന്നിലല്ല എന്നാണ് കല്ലട ട്രാവൽസിന്റെ ബസ്സുകൾക്കുണ്ടായ ആക്സിഡന്റുകളുടെ ചരിത്രം നമ്മളെ ഓർമിപ്പിക്കുന്നത്. കല്ലടയുടെ ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ അപകടം നടക്കുന്നത് 2018 മെയ് മാസം തമിഴ്‌നാട്ടിലെ ഡിണ്ടിഗൽ എന്ന സ്ഥലത്തിനടുത്തുള്ള നാഗംപെട്ടിയിൽ വെച്ചാണ്. നല്ല മഴയുള്ള ഒരു ദിവസമായിരുന്നു…

ജെറ്റ് എയര്‍വേയ്സില്‍ നിന്നും പുറത്താക്കപ്പെട്ട 500 പേരെ ജോലിക്കെടുത്തെന്ന് സ്പൈസ് ജെറ്റ്
Automotive, Business

ജെറ്റ് എയര്‍വേയ്സില്‍ നിന്നും പുറത്താക്കപ്പെട്ട 500 പേരെ ജോലിക്കെടുത്തെന്ന് സ്പൈസ് ജെറ്റ്

ദില്ലി: ജെറ്റ് എയര്‍വേയ്സില്‍ നിന്നും പുറത്താക്കപ്പെട്ട തൊഴിലാളികളില്‍ നിന്നും 500 പേരെ ജോലിക്കായി സ്വീകരിച്ചതായി സ്പൈസ് ജെറ്റ്. ഇതില്‍ 100 പൈലറ്റുമാരും ഉള്‍പ്പെടുമെന്നും സമീപഭാവിയില്‍ കൂടുതല്‍ പേരെ സ്വീകരിക്കാന്‍ തയ്യാറാണെന്നും സ്പൈസ് ജെറ്റ് അധികൃതര്‍ വ്യക്തമാക്കി. നേരത്തെ സ്പൈസ് ജെറ്റ് ഉടന്‍ തന്നെ പുതുതായി 27 വിമാനങ്ങള്‍ സര്‍വ്വീസിനെത്തിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതില്‍ 22 ബോയിങ് 737 വിമാനങ്ങളും ഉള്‍പ്പെടും. ഇതിലേക്കായാണ് തൊഴിലാളികളെ സ്വീകരിച്ചിരിക്കുന്നത്. നേരത്തെ സ്പൈസ് ജെറ്റ് ചെയര്‍മാന്‍ അജയ് സിംഗ് തൊഴിലാളികളെ സ്വീകരിക്കുമ്പോള്‍ ആദ്യ പരിഗണന ജെറ്റ്…

എട്ടു ഫോർച്യൂണർ കാറുകളുടെ വിലയ്ക്ക് ഒരൊറ്റ താക്കോൽ… !
Automotive

എട്ടു ഫോർച്യൂണർ കാറുകളുടെ വിലയ്ക്ക് ഒരൊറ്റ താക്കോൽ… !

‘ ആനയെ വാങ്ങാൻ കാശുണ്ട്, തോട്ടി വാങ്ങാൻ കാശില്ല’ എന്ന് കേട്ടിട്ടില്ലേ..? അത് സത്യമാവുന്നത് ഫിൻലൻഡ്‌ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന   ‘അവൈൻ കീസ് ‘ എന്ന കടയിൽ നിന്നും നിങ്ങളുടെ കാറിന് വേണ്ടി ഒരു താക്കോൽ വാങ്ങണമെന്ന് കരുതിയാലാവും. ലോകത്തിലേക്കും വെച്ച് ഏറ്റവും വിലപിടിപ്പുള്ള കാർ താക്കോലുകൾ ഓർഡർ പ്രകാരം നിർമിച്ചു നൽകുന്ന സ്ഥാപനമാണ്  ‘അവൈൻ കീസ് ‘ . മൂന്ന് മോഡലുകളിലാണ് അവൈൻ പ്രധാനമായും കാറിന്റെ താക്കോലുകൾ ഉണ്ടാക്കുന്നത്. ഏറ്റവും വിലപിടിപ്പുള്ള ഹൈ എൻഡ് ലക്ഷ്വറി മോഡൽ…

ദുബായില്‍ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ തയ്യാറാക്കുന്നത് ഇങ്ങനെയാണ്
Automotive

ദുബായില്‍ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ തയ്യാറാക്കുന്നത് ഇങ്ങനെയാണ്

ദുബായ്: വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ തയ്യാറാക്കാന്‍ പൂര്‍ണ്ണമായും റോബോട്ടുകള്‍ നിയന്ത്രിക്കുന്ന പുതിയ ഫാക്ടറി ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോരിറ്റി ഉദ്ഘാടനം ചെയ്തു. ദേറയിലാണ് ലോകത്ത് തന്നെ ഇത്തരത്തിലെ ആദ്യത്തെ നമ്പര്‍ പ്ലേറ്റ് ഫാക്ടറി ആരംഭിച്ചിരിക്കുന്നത്. നേരത്തെയുണ്ടായിരുന്ന പ്രിന്റിങ് രീതിയില്‍ ചില നമ്പറുകള്‍ ആവര്‍ത്തിച്ച് തെറ്റുകള്‍ വരാന്‍ സാധ്യതയുണ്ടായിരുന്നെങ്കില്‍  ഒരു തെറ്റും വരുത്തില്ലെന്നതാണ് പുതിയ ഫാക്ടറിയുടെ സവിശേഷത. നേരത്തെ പ്രതിദിനം 3000 നമ്പര്‍ പ്ലേറ്റുകളാണ് ഫാക്ടറിയില്‍ തയ്യാറാക്കിയിരുന്നത്. റോബോട്ടിക് ഫാക്ടറി പ്രവര്‍ത്തിച്ച് തുടങ്ങുന്നതോടെ ഇത് പ്രതിദിനം 33,000 ആയി…

ടൊയോട്ട ഇന്ത്യയിലെത്തിയിട്ട് 20 വര്‍ഷം
Automotive

ടൊയോട്ട ഇന്ത്യയിലെത്തിയിട്ട് 20 വര്‍ഷം

ജാപ്പനീസ് വാഹനനിർമാതാക്കളായ ടൊയോട്ട മോട്ടോർ കോർപറേഷന്റെ ഇന്ത്യൻ വിപണിപ്രവേശനത്തിന് 20 വയസ് പൂര്‍ത്തിയാകുന്നു. 1999ലാണ് ടൊയോട്ട കിർലോസ്‍കർ മോട്ടോർ(ടി കെ എം) പ്രവർത്തനം തുടങ്ങുന്നത്. ക്വാളിസായിരുന്നു ഇന്ത്യൻ വിപണിയിൽ ടൊയോട്ടയുടെ ആദ്യവാഹനം. വളരെപ്പെട്ടെന്ന് നിരത്തുകള്‍ കീഴടക്കിയ ക്വാളിസിനു പിന്നാലെ 2005ൽ ഇന്നോവയും 2009ൽ ഫോർച്യൂണറും അവതരിപ്പിച്ചു. കാംറി, കൊറോള, എത്തിയോസ്, എത്തിയോസ് ലിവ ഏറ്റവുമൊടുവില്‍ നിരത്തിലെത്തിയ യാരിസില്‍ വരെ എത്തി നില്‍ക്കുന്നു ഇന്ന് ടൊയോട്ടയുടെ ഇന്ത്യന്‍ വാഹനശ്രേണി. എല്ലാ മോഡലുകളുടെയും എല്ലാ വകഭേദങ്ങളിലും എയർബാഗുകൾ, തിരഞ്ഞെടുത്ത മോഡലുകളില്‍…

1 2 3 9