Astrology

ചാ​ന്ദ്ര​ദൗ​ത്യ​ത്തി​ൽ ഇ​സ്രോ​യ്ക്ക് അ​ഗ്നി​പ​രീ​ക്ഷ; ഉ​പ​ഗ്ര​ഹം ച​ന്ദ്ര​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ലേ​ക്ക്
Astrology, Sic-Tech

ചാ​ന്ദ്ര​ദൗ​ത്യ​ത്തി​ൽ ഇ​സ്രോ​യ്ക്ക് അ​ഗ്നി​പ​രീ​ക്ഷ; ഉ​പ​ഗ്ര​ഹം ച​ന്ദ്ര​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ലേ​ക്ക്

ബം​ഗ​ളൂ​രു: ഇ​ന്ത്യ​യു​ടെ ര​ണ്ടാം ചാ​ന്ദ്ര ദൗ​ത്യ​മാ​യ ച​ന്ദ്ര​യാ​ൻ-2 ഇ​ന്ന് ച​ന്ദ്ര​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ പ്ര​വേ​ശി​പ്പി​ക്കും. രാ​വി​ലെ 8.30-നും 9:30-​നും ഇ​ട​യി​ലാ​യി​രി​ക്കും ഉ​പ​ഗ്ര​ഹം ച​ന്ദ്ര​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ പ്ര​വേ​ശി​ക്കു​ക. ദൗ​ത്യ​ത്തി​ലെ ഏ​റ്റ​വും സ​ങ്കീ​ർ​ണ​ത​യേ​റി​യ ഭാ​ഗ​മാ​ണ് ഇ​ന്നു ന​ട​ക്കു​ക. കാ​ര​ണം പ്ര​തീ​ക്ഷി​ക്കു​ന്ന​തി​നേ​ക്കാ​ൾ ഗ​തി​വേ​ഗ​ത്തി​ൽ ഉ​പ​ഗ്ര​ഹം ച​ന്ദ്ര​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ലേ​ക്കു ക​ട​ന്നാ​ൽ ഉ​പ​ഗ്ര​ഹം തെ​റി​ച്ചു​യ​ർ​ന്നു ബ​ഹി​രാ​കാ​ശ​ത്തു ന​ഷ്ട​പ്പെ​ടും. ഗ​തി​വേ​ഗം മെ​ല്ലെ​യാ​യാ​ൽ ച​ന്ദ്ര​ന്‍റെ ഗു​രു​ത്വാ​ക​ർ​ഷ​ണം ഉ​പ​ഗ്ര​ഹ​ത്തെ വ​ലി​ച്ചെ​ടു​ക്കും. ഇ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ ച​ന്ദ്ര​യാ​ൻ ര​ണ്ട് ഉ​പ​രി​ത​ല​ത്തി​ന് ഇ​ടി​ച്ചു​ത​ക​രാ​നും സാ​ധ്യ​ത​യു​ണ്ട്. വി​ക്ഷേ​പ​ണ​ത്തി​ന് 29 ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് ച​ന്ദ്ര​യാ​ൻ-2 ച​ന്ദ്ര​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ…