രാഷ്ട്രീയം

മു​ത്ത​ലാ​ക്ക് ബി​ല്ലി​ന് രാ​ഷ്ട്ര​പ​തി​യു​ടെ അം​ഗീ​കാ​രം
Featured, Main News, National, ദേശീയ വാർത്തകൾ, രാഷ്ട്രീയം

മു​ത്ത​ലാ​ക്ക് ബി​ല്ലി​ന് രാ​ഷ്ട്ര​പ​തി​യു​ടെ അം​ഗീ​കാ​രം

ന്യൂ​ഡ​ല്‍​ഹി: മു​ത്ത​ലാ​ക്ക് ബി​ല്ലി​ന് രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് അം​ഗീ​കാ​രം ന​ൽ​കി. മൂ​ന്നു​വ​ട്ടം മൊ​ഴി ചൊ​ല്ലി മു​ത്ത​ലാ​ക്കി​ലൂ​ടെ വി​വാ​ഹ ബ​ന്ധം ഉ​പേ​ക്ഷി​ക്കു​ന്ന ഭ​ർ​ത്താ​വി​ന് മൂ​ന്നു വ​ർ​ഷം ത​ട​വു​ശി​ക്ഷ ല​ഭി​ക്കു​ന്ന മു​സ്‌​ലിം വ​നി​താ വി​വാ​ഹാ​വ​കാ​ശ സം​ര​ക്ഷ​ണ നി​യ​മ ബി​ൽ(​മു​ത്ത​ലാ​ക്ക് നി​രോ​ധ​ന ബി​ൽ) ക​ഴി​ഞ്ഞ ദി​വ​സം പാ​ർ​ല​മെ​ന്‍റ് പാ​സാ​ക്കി​യി​രു​ന്നു. ഇ​തോ​ടെ മു​ത്ത​ലാ​ക്ക് ചൊ​ല്ലു​ന്ന​ത് ക്രി​മി​ന​ല്‍ കു​റ്റ​മാ​കു​ന്ന നി​യ​മം രാ​ജ്യ​ത്ത് നി​ല​വി​ല്‍ വ​ന്നു. 2018 സെ​പ്റ്റം​ബ​ര്‍ 19 മു​ത​ല്‍ മു​ന്‍​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ​യാ​ണ് നി​യ​മം പ്രാ​ബ​ല്യ​ത്തി​ലാ​യ​ത്.

1 5 6 7