രാഷ്ട്രീയം

Featured, Main News, National, രാഷ്ട്രീയം

അയോധ്യ: വിധി നടപ്പാക്കാന്‍ കേന്ദ്രനടപടികള്‍ ഉടന്‍; മേല്‍നോട്ടം ആഭ്യന്തരമന്ത്രാലയത്തിന്‌

വിധിയനുസരിച്ച്, കേന്ദ്ര സർക്കാരിന് 3 കാര്യങ്ങളാണു ചെയ്യാനുള്ളത്: ∙ തർക്കഭൂമിയുടെ കാര്യങ്ങൾക്കായി ട്രസ്റ്റ് അല്ലെങ്കിൽ മറ്റൊരു സംവിധാനത്തിന്റെ രൂപീകരണം ∙ തർക്കഭൂമിയിൽ ഉൾപ്പെടാത്ത പ്രദേശം എന്തു ചെയ്യണമെന്ന തീരുമാനം അയോധ്യയിലെ ചില പ്രദേശങ്ങൾ ഏറ്റെടുത്തുള്ള 1993ലെ നിയമത്തിലെ 6, 7 വകുപ്പുകൾ പ്രകാരമുള്ള അധികാരമുപയോഗിച്ച് ട്രസ്റ്റ് അല്ലെങ്കിൽ മറ്റൊരു സംവിധാനമുണ്ടാക്കാനാണു കോടതി നിർദേശം. നിയമപ്രകാരം, തർക്കഭൂമിയുടെ അവകാശവും ഉടമസ്ഥതയും ട്രസ്റ്റ് അല്ലെങ്കിൽ മറ്റൊരു സംവിധാനത്തിനു കൈമാറാൻ കേന്ദ്ര സർക്കാരിനാകും. തർക്കഭൂമി നിലവിലെ രീതിയിൽ നിലനിർത്തുകയെന്ന ഉത്തരവാദിത്തവും കേന്ദ്രത്തിനാണ്….

Featured, Main News, National, politics, ദേശീയ വാർത്തകൾ, രാഷ്ട്രീയം

കേന്ദ്രമന്ത്രി അരവിന്ദ് സാവന്ത് രാജിവെച്ചു

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭയിലെ ശിവസേനാ പ്രതിനിധി അരവിന്ദ് സാവന്ത് രാജിവെച്ചു. ഹെവി ഇന്‍ഡസ്ട്രീസ് ആന്‍ഡ് പബ്ലിക് എന്റര്‍പ്രൈസസ് വകുപ്പുമന്ത്രിയായിരുന്നു. മഹാരാഷ്ട്രയില്‍ ശിവസേന സര്‍ക്കാര്‍ രൂപവത്കരണ നീക്കങ്ങള്‍ സജീവമാക്കിയതിനു പിന്നാലെ, ഇന്നു രാവിലെയാണ് സാവന്ത് രാജി പ്രഖ്യാപിച്ചിരിക്കുന്നത്. ബി.ജെ.പിയുമായുള്ള ബന്ധം പൂര്‍ണമായും ഉപേക്ഷിക്കാനുള്ള ഒരുക്കത്തിലാണ് ശിവസേന എന്നതിന്റെ സൂചനയാണ് സാവന്തിന്റെ രാജിയോടെ തെളിയുന്നത്. മഹാരാഷ്ട്ര നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിയെ സര്‍ക്കാര്‍ രൂപവത്കരണത്തിന് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി ക്ഷണിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരുണ്ടാക്കാനില്ലെന്ന് ബി.ജെ.പി. വ്യക്തമാക്കി. അതോടെ രണ്ടാമത്തെ…

Featured, Kerala, Main News, politics, കേരള വാർത്തകൾ, രാഷ്ട്രീയം

പാര്‍ട്ടിയിലെ മാവോവാദികളെ കണ്ടെത്താന്‍ സിപിഎം; അഞ്ഞൂറോളം പേരുണ്ടെന്ന് പോലീസ്

കോഴിക്കോട്: പാര്‍ട്ടിക്കുള്ളിലെ മാവോവാദി അനുഭാവികളുടെ സാന്നിധ്യം കണ്ടെത്താന്‍ സി.പി.എം. അന്വേഷണം. ഇതിന്റെ ഭാഗമായുള്ള സംഘടനാ നടപടികള്‍ക്ക് ഫ്രാക്ഷന്‍ യോഗം ചേരും. കോഴിക്കോട്ടെ യു.എ.പി.എ. അറസ്റ്റിന് പിന്നാലെയാണ് സിപിഎം ഈ നടപടികളിലേക്ക് കടക്കുന്നത്. ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ തുടങ്ങിയ പോഷകസംഘടനകളില്‍പ്പെട്ടവര്‍ പങ്കെടുക്കുന്ന ഫ്രാക്ഷന്‍ യോഗങ്ങളാണ് നടക്കുന്നത്. മാവോവാദി അനുഭാവികളെ കണ്ടെത്താനും തെറ്റുതിരുത്തലിനുമാണ് ഈ യോഗങ്ങള്‍ ചേരുന്നത്. കോഴിക്കോട് രണ്ട് പാര്‍ട്ടി പ്രവര്‍ത്തകരെ മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത സംഭവം പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയെന്നും ഇതില്‍ ജാഗ്രതക്കുറവുണ്ടായെന്നുമാണ് സി.പി.എമ്മിന്റെ വിലയിരുത്തല്‍. ഇനിയും…

Featured, Kerala, Main News, politics, കേരള വാർത്തകൾ, രാഷ്ട്രീയം

കെ​പി​സി​സി പു​നഃ​സം​ഘ​ട​നാ പ​ട്ടി​ക ഹൈ​ക്ക​മാ​ൻ​ഡി​ന് കൈ​മാ​റി

തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി​യു​ടെ പു​നഃ​സം​ഘ​ട​നാ പ​ട്ടി​ക ഹൈ​ക്ക​മാ​ൻ​ഡി​ന് കൈ​മാ​റി. കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നാ​ണ് പ​ട്ടി​ക കൈ​മാ​റി​യ​ത്. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, കെ.​സു​ധാ​ക​ര​ൻ, വി.​ഡി.​സ​തീ​ശ​ൻ, ത​മ്പാ​നൂ​ർ ര​വി എ​ന്നി​വ​രെ​യാ​ണ് പ​ട്ടി​ക​യി​ൽ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ച്ചി​ട്ടു​ള്ള​ത്. ട്ര​ഷ​റ​ർ സ്ഥാ​ന​ത്തേ​ക്ക് സി.​പി.​മു​ഹ​മ്മ​ദ്, കെ.​കെ.​കൊ​ച്ചു​മു​ഹ​മ്മ​ദ്, കെ.​കെ.​കൊ​ച്ചു​മു​ഹ​മ്മ​ദ്, കെ.​പി.​അ​നി​ൽ കു​മാ​ർ എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് സ​മ​ർ​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. ഇ​വ​രി​ലൊ​രാ​ളെ ഹൈ​ക്ക​മാ​ൻ‌​ഡ് തെ​ര​ഞ്ഞെ​ടു​ക്കും. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് 50 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ​ക്കാ​ണ് മു​ൻ​ഗ​ണ​ന. സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് വ​നി​ത​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും കൂ​ടു​ത​ൽ പ​രി​ഗ​ണ​ന ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.

Main News, National, politics, ദേശീയ വാർത്തകൾ, രാഷ്ട്രീയം

ജാ​ർ‌​ഖ​ണ്ഡി​ൽ ആ​ർ​ജെ​ഡി പ്ര​തി​പ​ക്ഷ​ത്ത്‍

റാ​ഞ്ചി: ജാ​ര്‍​ഖ​ണ്ഡ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി ആ​ര്‍​ജെ​ഡി​യു​മാ​യി സ​മ​വാ​യ​ത്തി​ലെ​ത്താ​നു​ള്ള പ്ര​തി​പ​ക്ഷ​ശ്ര​മം വി​ജ​യി​ച്ചെ​ന്ന് സൂ​ച​ന. ആ​ര്‍​ജെ​ഡി പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളു​ടെ യോ​ഗം ബ​ഹി​ഷ്‌​ക​രി​ച്ച​തി​നു പി​ന്നാ​ലെ ജാ​ര്‍​ഖ​ണ്ഡ് മു​ക്തി മോ​ര്‍​ച്ച നേ​താ​വ് ഹേ​മ​ന്ത് സോ​റ​ന്‍ ത​ട​വി​ല്‍​ക്ക​ഴി​യു​ന്ന ആ​ര്‍​ജെ​ഡി നേ​താ​വ് ലാ​ലു​പ്ര​സാ​ദ് യാ​ദ​വി​നെ ക​ണ്ട് ച​ർ​ച്ച ന​ട​ത്തി. ജ​യി​ലി​ല്‍​ക്ക​ഴി​ഞ്ഞി​രു​ന്ന ലാ​ലു ഇ​പ്പോ​ള്‍ റാ​ഞ്ചി​യി​ല്‍ ആ​ശു​പ​ത്രി​യി​ലാ​ണ്. ഇ​വി​ടെ​യെ​ത്തി​യാ​ണ് കോ​ണ്‍​ഗ്ര​സ്-​ജെ​എം​എം സ​ഖ്യ​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി കൂ​ടി​യാ​യ സോ​റ​ന്‍ അ​ദ്ദേ​ഹ​ത്തെ ക​ണ്ട​ത്. ലാ​ലു ത​ന്നോ​ടു ചി​ല ചോ​ദ്യ​ങ്ങ​ളു​ന്ന​യി​ച്ചെ​ന്നും അ​ധി​കം വൈ​കാ​തെ അ​തി​ന്‍റെ ഉ​ത്ത​ര​ങ്ങ​ളു​മാ​യി ത​ങ്ങ​ള്‍ ചെ​ല്ലു​മെ​ന്നും പ​റ​ഞ്ഞ…

Featured, Kerala, Main News, കേരള വാർത്തകൾ, രാഷ്ട്രീയം

ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​നം: നി​യ​മ​ നി​ര്‍​മാ​ണം സാ​ധ്യ​മ​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശം ത​ട​യാ​ന്‍ സം​സ്ഥാ​ന​ത്തി​ന് നി​യ​മ​ നി​ര്‍​മാണം സാ​ധ്യ​മ​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. നി​യ​മ​സ​ഭ​യി​ല്‍ ചോ​ദ്യോ​ത്ത​ര വേ​ള​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി സ​ര്‍​ക്കാ​രി​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. യു​വ​തി പ്ര​വേ​ശ​ന​ത്തി​നെ​തി​രേ നി​യ​മം കൊ​ണ്ടു​വ​രു​മെ​ന്ന് ചി​ല​ര്‍ പ​റ​യു​ന്ന​ത് ഭ​ക്ത​രെ ക​ബ​ളി​പ്പി​ക്കാ​നാ​ണ്. യു​വ​തി പ്ര​വേ​ശ​ന​വി​ധി മൗ​ലി​കാ​വ​കാ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ധി​യാ​ണ്. സു​പ്രീം​കോ​ട​തി വി​ധി എ​ന്താ​യാ​ലും ന​ട​പ്പാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Kerala, Main News, കേരള വാർത്തകൾ, രാഷ്ട്രീയം

യു​എ​പി​എ ക​രി​നി​യ​മം, പോ​ലീ​സു​കാ​ർ​ക്ക് ഇ​തു ബോ​ധ്യ​പ്പെ​ട്ടി​ട്ടി​ല്ല; തു​റ​ന്ന​ടി​ച്ച് ബേ​ബി

​തി​രു​വ​ന​ന്ത​പു​രം: മാ​വോ​യി​സ്റ്റ് ബ​ന്ധം ആ​രോ​പി​ച്ചു പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേ യു​എ​പി​എ ചു​മ​ത്തി​യ ന​ട​പ​ടി​യി​ൽ പോ​ലീ​സി​നെ വി​മ​ർ​ശി​ച്ച് സി​പി​എം പൊ​ളി​റ്റ് ബ്യൂ​റോ അം​ഗം എം.​എ. ബേ​ബി. പോ​ലീ​സ് ന​ട​പ​ടി പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും യു​എ​പി​എ ക​രി​നി​യ​മ​മാ​ണെ​ന്ന കാ​ര്യ​ത്തി​ൽ സി​പി​എ​മ്മി​നോ കേ​ര​ള സ​ർ​ക്കാ​രി​നോ യാ​തൊ​രു സം​ശ​യ​വു​മി​ല്ലെ​ന്നും ബേ​ബി പ​റ​ഞ്ഞു. യു​എ​പി​എ ക​രി​നി​യ​മ​മാ​ണ് എ​ന്ന​തി​ൽ സി​പി​എ​മ്മി​നോ കേ​ര​ള സ​ർ​ക്കാ​രി​നോ ഒ​രു സം​ശ​യ​വു​മി​ല്ല. പ​ക്ഷേ, കേ​ര​ള​ത്തി​ലെ ചി​ല പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഇ​തു ബോ​ധ്യ​പ്പെ​ട്ടി​ട്ടി​ല്ല. സ​ർ​ക്കാ​ർ ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​മാ​യ നി​ല​പാ​ട് എ​ടു​ക്കും എ​ന്ന് കേ​ര​ള​ത്തി​ലെ…

Featured, Kerala, Main News, കേരള വാർത്തകൾ, രാഷ്ട്രീയം

അ​റ​സ്റ്റി​ലാ​യ “​മാ​വോ​യി​സ്റ്റു​ക​ൾ’ റി​മാ​ൻ​ഡി​ൽ; ജാ​മ്യാ​പേ​ക്ഷ തി​ങ്ക​ളാ​ഴ്ച കോ​ട​തി​യി​ൽ

കോ​ഴി​ക്കോ​ട്: മാ​വോ​യി​സ്റ്റ് ബ​ന്ധം ആ​രോ​പി​ച്ച് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​യ യു​വാ​ക്ക​ളെ കോ​ട​തി 15 ദി​വ​സ​ത്തേ​ക്കു റി​മാ​ൻ​ഡ് ചെ​യ്തു. ഇ​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ തി​ങ്ക​ളാ​ഴ്ച കോ​ട​തി പ​രി​ഗ​ണി​ക്കും. കോ​ഴി​ക്കോ​ട് പ​ന്തീ​രാ​ങ്കാ​വ് സ്വ​ദേ​ശി​യാ​യ നി​യ​മ വി​ദ്യാ​ർ​ഥി അ​ല​ൻ ഷു​ഹൈ​ബ്, ജേ​ണ​ലി​സം വി​ദ്യാ​ർ​ഥി താ​ഹ ഫ​സ​ൽ എ​ന്നി​വ​രെയാണു ശ​നി​യാ​ഴ്ച രാ​വി​ലെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ല​ഘു​ലേ​ഖ​ക​ൾ വി​ത​ര​ണം ചെ​യ്ത് പ്ര​തി​ഷേ​ധി​ച്ചെ​ന്നാ​രോ​പി​ച്ചാ​ണ് അ​റ​സ്റ്റ്. ഇ​വ​ർ​ക്കെ​തി​രേ യു​എ​പിഎ കു​റ്റ​വും ചു​മ​ത്തി. ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​യ​മ വി​ദ്യാ​ർ​ഥി​യാ​യ അ​ല​ൻ എ​സ്എ​ഫ്ഐ അം​ഗ​മാ​ണ്. താ​ഹ സി​പി​എം…

തി​രു​വ​ന​ന്ത​പു​രം മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ന​വം​ബ​ർ 12ന്
Featured, Kerala, Main News, കേരള വാർത്തകൾ, രാഷ്ട്രീയം

തി​രു​വ​ന​ന്ത​പു​രം മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ന​വം​ബ​ർ 12ന്

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ന​വം​ബ​ർ 12ന്. ​സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ വി.​ഭാ​സ്‌​ക്ക​ര​ൻ ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം വ​ര​ണാ​ധി​കാ​രി​ക്ക് ന​ൽ​കി. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​ള​ക്ട​റാ​ണ് വ​ര​ണാ​ധി​കാ​രി. കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ വി. ​കെ. പ്ര​ശാ​ന്ത് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ട്ടി​യൂ​ർ​ക്കാ​വി​ൽ​നി​ന്നും നി​യ​മ​സ​ഭ​യി​ലേ​ക്ക് വി​ജ​യി​ച്ച​തോ​ടെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ന് ക​ള​മൊ​രു​ങ്ങി​യ​ത്.

Main News, National, ദേശീയ വാർത്തകൾ, രാഷ്ട്രീയം

ഗി​ർ വ​ന​ത്തി​ലെ ഏ​ക വോ​ട്ട​ർ ഇ​നി ഓ​ർ​മ; ബ​നേ​ജ് പോ​ളിം​ഗ് ബൂ​ത്തി​ന് ഇ​നി പൂ​ട്ട്

വെ​രാ​വ​ൽ: ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത​നാ​യ വോ​ട്ട​ർ​മാ​രി​ൽ ഒ​രാ​ൾ അ​ന്ത​രി​ച്ചു. ഗു​ജ​റാ​ത്തി​ലെ ഗി​ർ സോ​മ​നാ​ഥ് ജി​ല്ല​യി​ലെ ബ​നേ​ജ് പോ​ളിം​ഗ് ബൂ​ത്തി​ലെ ഏ​ക വോ​ട്ട​റാ​യ മ​ഹ​ന്ത് ഭാ​ര​ത്ദാ​സ് ബാ​പ്പു​വാ​ണു രാ​ജ്കോ​ട്ടി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വെ​ള്ളി​യാ​ഴ്ച മ​രി​ച്ച​ത്. വൃ​ക്ക രോ​ഗ​ത്തി​ന് ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഗി​ർ വ​ന​ത്തി​ലെ ബാ​നേ​ജ് ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി​യും അ​ന്തേ​വാ​സി​യു​മാ​ണ് ഭാ​ര​ത് ദാ​സ്. ജു​ന​ഗ​ഡ് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​യ ബ​നേ​ജ് പോ​ളിം​ഗ് ബൂ​ത്ത്, തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ഭാ​ര​ത് ദാ​സി​നു വേ​ണ്ടി മാ​ത്ര​മാ​ണ് ഒ​രു​ക്കു​ന്ന​ത്. നി​യ​മ​സ​ഭാ, ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ങ്ങ​ളി​ൽ…

1 2 3 4 5 7