രാഷ്ട്രീയം

എ​ൻ​ആ​ർ​സി പീ​ഡ​നം, രാ​ജ്യ​ത്ത് ആ​ഭ്യ​ന്ത​ര യു​ദ്ധ​ത്തി​നു വ​ഴി​വ​യ്ക്കും: ചേ​ത​ൻ ഭ​ഗ​ത്
Main News, National, politics, ദേശീയ വാർത്തകൾ, രാഷ്ട്രീയം

എ​ൻ​ആ​ർ​സി പീ​ഡ​നം, രാ​ജ്യ​ത്ത് ആ​ഭ്യ​ന്ത​ര യു​ദ്ധ​ത്തി​നു വ​ഴി​വ​യ്ക്കും: ചേ​ത​ൻ ഭ​ഗ​ത്

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​ർ പീ​ഡ​ന​മാ​ണെ​ന്ന മു​ൻ പ​രാ​മ​ർ​ശ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി എ​ഴു​ത്തു​കാ​ര​ൻ ചേ​ത​ൻ ഭ​ഗ​ത്. എ​ൻ​ആ​ർ​സി മ​തേ​ത​ര​മാ​യി​രി​ക്കാം, പ​ക്ഷേ ജ​ന​ങ്ങ​ൾ​ക്ക് ഇ​തു വ​ലി​യ ഉ​പ​ദ്ര​വ​മാ​ണെ​ന്നു ചേ​ത​ൻ ആ​വ​ർ​ത്തി​ച്ചു. ജ​ന​ങ്ങ​ളെ വി​ഭ​ജി​ക്കാ​നാ​ണു ബി​ജെ​പി എ​ല്ലാ​യ്പ്പോ​ഴും ശ്ര​മി​ച്ച​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. നി​ല​വി​ൽ ജ​ന​ങ്ങ​ൾ​ക്കു​ള്ള ഭീ​തി യ​ഥാ​ർ​ഥ​മാ​ണ്. സ​ർ​ക്കാ​ർ വ​ലി​യ ഭ​യം സൃ​ഷ്ടി​ക്കു​ന്നു, പ്ര​ത്യേ​കി​ച്ചു ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളി​ൽ. ബി​ജെ​പി എ​ല്ലാ​യ്പ്പോ​ഴും ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ധ്രു​വീ​ക​ര​ണം സൃ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു. അ​താ​ണു ജ​ന​ങ്ങ​ൾ ക​രു​തു​ന്ന​ത്. എ​ൻ​ആ​ർ​സി മ​തേ​ത​ര​മാ​യി​രി​ക്കാം, പ​ക്ഷേ അ​തു പീ​ഡ​ന​മാ​ണ്. വോ​ട്ട​ർ ഐ​ഡി, ആ​ധാ​ർ,…

അ​മി​ത് ഷാ ​പ​ടി​യി​റ​ങ്ങു​ന്നു; ജെ.​പി. ന​ഡ്ഡ ബി​ജെ​പി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക്
Main News, National, politics, ദേശീയ വാർത്തകൾ, രാഷ്ട്രീയം

അ​മി​ത് ഷാ ​പ​ടി​യി​റ​ങ്ങു​ന്നു; ജെ.​പി. ന​ഡ്ഡ ബി​ജെ​പി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക്

ന്യൂ​ഡ​ൽ​ഹി: ജെ.​പി. ന​ഡ്ഡ​യെ ബി​ജെ​പി അ​ധ്യ​ക്ഷ​നാ​യി നി​യ​മി​ച്ചു​ള്ള പ്ര​ഖ്യാ​പ​നം തി​ങ്ക​ളാ​ഴ്ച​യു​ണ്ടാ​യേ​ക്കും. പു​തി​യ പാ​ർ​ട്ടി അ​ധ്യ​ക്ഷ​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്ന തി​യ​തി തി​ങ്ക​ളാ​ഴ്ച​യാ​ണ്. ന​ഡ്ഡ രാ​വി​ലെ പ​ത്ത​ര​യ്ക്കു പ​ത്രി​ക സ​മ​ർ​പ്പി​ക്കും. അ​ട്ടി​മ​റി​ക​ളു​ണ്ടാ​യി​ല്ലെ​ങ്കി​ൽ ന​ഡ്ഡ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടും. ബു​ധ​നാ​ഴ്ച ബി​ജെ​പി​യു​ടെ കേ​ന്ദ്ര ആ​സ്ഥാ​ന​ത്തു ന​ട​ക്കു​ന്ന ച​ട​ങ്ങി​ലാ​കും ന​ഡ്ഡ ചു​മ​ത​ല​യേ​ൽ​ക്കു​ക. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ൾ​പ്പെ​ടെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ അ​മി​ത് ഷാ, ​രാ​ജ്നാ​ഥ് സിം​ഗ്, നി​തി​ൻ ഗ​ഡ്ക​രി എ​ന്നി​വ​രാ​ണ് ന​ഡ്ഡ​യു​ടെ പേ​ര് അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്കു…

കെ​പി​സി​സി ജം​ബോ പ​ട്ടി​ക ബു​ധ​നാ​ഴ്ച; കെ.​വി. തോ​മ​സ് വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍
Featured, Kerala, Main News, കേരള വാർത്തകൾ, രാഷ്ട്രീയം

കെ​പി​സി​സി ജം​ബോ പ​ട്ടി​ക ബു​ധ​നാ​ഴ്ച; കെ.​വി. തോ​മ​സ് വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍

ന്യൂ​ഡ​ൽ​ഹി: കെ​പി​സി​സി ഭാ​ര​വാ​ഹി പ​ട്ടി​ക ബു​ധ​നാ​ഴ്ച പ്ര​ഖ്യാ​പി​ച്ചേ​ക്കും. ഗ്രൂ​പ്പ് നേ​താ​ക്ക​ൾ വ​ഴ​ങ്ങാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ജം​ബോ പ​ട്ടി​ക ത​ന്നെ​യാ​കും പ്ര​ഖ്യാ​പി​ക്കു​ക. നൂ​റോ​ളം ഭാ​ര​വാ​ഹി​ക​ൾ പ​ട്ടി​യി​ലു​ണ്ടാ​കും. ഒ​രാ​ൾ​ക്ക് ഒ​രു​പ​ദ​വി​യി​ലും ജം​ബോ പ​ട്ടി​ക പാ​ടി​ല്ലെ​ന്നു​മു​ള്ള നി​ല​പാ​ടു​ക​ളി​ൽ അ​വ​സാ​ന​നി​മി​ഷം വ​രെ മു​ല്ല​പ്പ​ള്ളി ഉ​റ​ച്ചു​നി​ന്നെ​ങ്കി​ലും ഗ്രൂ​പ്പ് സ​മ​ർ​ദ്ദം കാ​ര​ണം ഫ​ലം ക​ണ്ടി​ല്ല. ത​ർ​ക്കം തു​ട​ർ​ന്നാ​ൽ പ​ട്ടി​ക ഇ​നി​യും വൈ​കു​മെ​ന്ന​തും മു​ല്ല​പ്പ​ള്ളി വ​ഴ​ങ്ങാ​ൻ കാ​ര​ണ​മാ​യി. മു​തി​ർ​ന്ന നേ​താ​വ് കെ.​വി. തോ​മ​സ് വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് എ​ത്തു​മെ​ന്നാ​ണു സൂ​ച​ന. ഇ​ദ്ദേ​ഹ​ത്തെ ഡ​ൽ​ഹി​ക്കു വി​ളി​പ്പി​ച്ചി​ട്ടു​ണ്ട്. അ​ഞ്ചു വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രും…

അ​ന്പാ​യ​ത്തോ​ട്ടി​ൽ സാ​യു​ധ മാ​വോ​യി​സ്റ്റു​ക​ളു​ടെ പ്ര​ക​ട​നം; പോ​സ്റ്റ​ർ പ​തി​പ്പി​ച്ചു
Featured, Kerala, Main News, രാഷ്ട്രീയം

അ​ന്പാ​യ​ത്തോ​ട്ടി​ൽ സാ​യു​ധ മാ​വോ​യി​സ്റ്റു​ക​ളു​ടെ പ്ര​ക​ട​നം; പോ​സ്റ്റ​ർ പ​തി​പ്പി​ച്ചു

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ മാ​വോ​യി​സ്റ്റ് സം​ഘം സാ​യു​ധ പ്ര​ക​ട​നം ന​ട​ത്തി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ആ​റു​മ​ണി​യോ​ടെ അ​ന്പാ​യ​ത്തോ​ട് ടൗ​ണി​ലാ​യി​രു​ന്നു പ്ര​ക​ട​നം. സ്ത്രീ ​ഉ​ൾ​പ്പ​ടെ​യു​ള്ള സാ​യു​ധ​രാ​യ നാ​ലം​ഗ മാ​വോ​വാ​ദി​സം​ഘ​മാ​ണു പ്ര​ക​ട​നം ന​ട​ത്തി​യ​തെ​ന്നാ​ണു വി​വ​രം. ഇ​വ​ർ പോ​സ്റ്റ​റു​ക​ൾ പ​തി​ക്കു​ക​യും ല​ഘു​ലേ​ഖ​ക​ൾ വി​ത​ര​ണ​വും ചെ​യ്യു​ക​യും ചെ​യ്തു. കൊ​ട്ടി​യൂ​ർ വ​ന്യ​ജീ​വി സ​ങ്കേ​തം വ​ഴി​യാ​ണ് ഇ​വ​ർ ടൗ​ണി​ലെ​ത്തി​യ​തെ​ന്നാ​ണു വി​വ​രം. പ്ര​ക​ട​നം ന​ട​ത്തി​യ മാ​വോ​വാ​ദി​ക​ൾ വ​ന​ത്തി​ലേ​ക്ക് ത​ന്നെ തി​രി​ച്ചു​പോ​യി.

രാ​ഹു​ലും പ്രി​യ​ങ്ക​യും കേ​ജ​രി​വാ​ളും ക​ലാ​പ​ത്തി​ന് പ്രേ​രി​പ്പി​ക്കു​ന്നു: അ​മി​ത് ഷാ
Main News, National, ദേശീയ വാർത്തകൾ, രാഷ്ട്രീയം

രാ​ഹു​ലും പ്രി​യ​ങ്ക​യും കേ​ജ​രി​വാ​ളും ക​ലാ​പ​ത്തി​ന് പ്രേ​രി​പ്പി​ക്കു​ന്നു: അ​മി​ത് ഷാ

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ രാ​ഹു​ൽ ഗാ​ന്ധി​യും പ്രി​യ​ങ്ക ഗാ​ന്ധി​യും ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളും ആ​ളു​ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യി ക​ലാ​പ​ത്തി​ന് പ്രേ​രി​പ്പി​ക്കു​ക‍​യാ​ണെ​ന്ന് ബി​ജെ​പി അ​ധ്യ​ക്ഷ​നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യ അ​മി​ത് ഷാ. ​ഡ​ൽ​ഹി​യി​ൽ റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പാ​ക്കി​സ്ഥാ​നി​ലെ നാ​ൻ​കാ​ന സാ​ഹി​ബ് ഗു​രു​ദ്വാ​ര ആ​ക്ര​മ​ണം പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രെ ഷാ ​പ്ര​യോ​ഗി​ച്ചു. സി​എ​എ​യ്ക്കെ​തി​രാ​യി പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​ർ ഇ​തിന് ഉ​ത്ത​രം ന​ൽ​ക​ണം. ക​ഴി​ഞ്ഞ ദി​വ​സം ന​ൻ​കാ​ന സാ​ഹി​ബ് ഗു​രു​ദ്വാ​ര​യി​ൽ ആ​ക്ര​മി​ക്ക​പ്പെ​ട്ട ഈ ​സി​ക്കു​കാ​ർ ഇ​ന്ത്യ​യി​ലേ​ക്ക് അ​ല്ലെ​ങ്കി​ൽ​സ എ​വി​ടേ​ക്ക്പോ​കും? ഷാ ​ചോ​ദി​ച്ചു. സി​എ​എ സം​ബ​ന്ധി​ച്ച്…

Main News, National, politics, ദേശീയ വാർത്തകൾ, രാഷ്ട്രീയം

ബി​ജെ​പി സ​ർ​ക്കാ​ർ രാ​ജ്യ​മെ​മ്പാ​ടു​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ യു​ദ്ധം ചെ​യ്യു​ന്നു: ക​ന​യ്യ കു​മാ​ർ

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​നു​ശേ​ഷം രാ​ജ്യ​മെ​മ്പാ​ടു​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ യു​ദ്ധം ചെ​യ്യു​ക​യാ​ണെ​ന്ന് ജെ​എ​ൻ​യു മു​ൻ വി​ദ്യാ​ർ​ഥി നേ​താ​വ് ക​ന​യ്യ കു​മാ​ർ. എ​ത്ര നാ​ണം​കെ​ട്ട സ​ർ​ക്കാ​രാ​ണി​തെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. ആ​ദ്യം അ​വ​ർ ഫീ​സ് വ​ർ​ധി​പ്പി​ക്കു​ന്നു. ഇ​തി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ചാ​ൽ പോ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച് ത​ല്ലി​ച്ച​ത​യ്ക്കു​ന്നു. എ​ന്നി​ട്ടും വി​ദ്യാ​ർ​ഥി​ക​ൾ വ​ഴ​ങ്ങു​ന്നി​ല്ലെ​ങ്കി​ൽ അ​വ​രെ കൈ​കാ​ര്യം ചെ​യ്യാ​ൻ ഗു​ണ്ട​ക​ളെ അ​യ​ക്കു​ന്നു. അ​വ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തു​മു​ത​ൽ രാ​ജ്യ​മെ​മ്പാ​ടു​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ യു​ദ്ധം ചെ​യ്യു​ക​യാ​ണ്-​ക​ന​യ്യ കു​മാ​ർ പ​റ​ഞ്ഞു. “ഞാ​ൻ വീ​ണ്ടും പ​റ​യു​ന്നു, നി​ങ്ങ​ൾ​ക്ക് അ​ടി​ച്ച​മ​ർ​ത്താ​ൻ ശ്ര​മി​ക്കാം, പ​ക്ഷേ ഇ​ന്ത്യ​യി​ലെ…

Main News, National, ദേശീയ വാർത്തകൾ, രാഷ്ട്രീയം

ജെഎന്‍യു കാ​ന്പ​സി​ൽ പു​ല​ർ​ച്ചെ പോ​ലീ​സ് ഫ്ളാ​ഗ് മാ​ർ​ച്ച്; നാ​ലു പേ​ർ ക​സ്റ്റ​ഡി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ജ​വഹ​ർ​ലാ​ൽ നെ​ഹ്റു സ​ർ​വ​ക​ലാ​ശാ​ല (ജെഎന്‍യു) വി​ദ്യാ​ർ​ഥി​ക​ൾ​ക്കു നേ​രെ മു​ഖം​മൂ​ടി സം​ഘം ന​ട​ത്തി​യ ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ലു​പേ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ. എ​ന്നാ​ൽ പോ​ലീ​സ് ഇ​തു സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. അ​ക്ര​മ​ത്തെ​ത്തു​ട​ർ​ന്ന് ഡ​ൽ​ഹി പോ​ലീ​സ് പു​ല​ർ​ച്ചെ കാ​ന്പ​സി​ൽ ഫ്ളാ​ഗ് മാ​ർ​ച്ച് ന​ട​ത്തി. ഫ്ളാ​ഗ് മാ​ർ​ച്ചി​നെ​തി​രെ വി​ദ്യാ​ർ​ഥി​ക​ൾ രം​ഗ​ത്തെ​ത്തി. പോ​ലീ​സ് പു​റ​ത്തു​പോ​ക​ണ​മെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. അ​ക്ര​മി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​ണ് ആ​ദ്യം വേ​ണ്ട​തെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ഏ​ഴോ​ടെ​യാ​ണ് ആ​ക്ര​മ​ണം ആ​രം​ഭി​ച്ച​ത്. വ​ടി​ക​ളും മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി അ​ക്ര​മി​ക​ൾ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും ആ​ക്ര​മി​ച്ചു. കാ​ന്പ​സി​ലെ ഹോ​സ്റ്റ​ലു​ക​ളി​ലും…

നിയമവും ചട്ടവും പൊളിച്ചെഴുതും: അമിത്ഷാ
Featured, Main News, National, politics, ദേശീയ വാർത്തകൾ, രാഷ്ട്രീയം

നിയമവും ചട്ടവും പൊളിച്ചെഴുതും: അമിത്ഷാ

ന്യൂഡൽഹി ∙ ഇന്ത്യൻ ശിക്ഷാനിയമവും ( ഐപിസി) ക്രിമിനൽ നടപടിച്ചട്ടവും (സിആർപിസി) ഭേദഗതി ചെയ്യാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നുവെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. സ്ത്രീപീഡനക്കേസുകളിൽ പ്രതികൾക്കു ശിക്ഷ വൈകുന്നുവെന്ന് രാജ്യമെങ്ങും മുറവിളി ഉയരുന്ന പശ്ചാത്തലത്തിലാണു മന്ത്രിയുടെ പ്രതികരണം. പുണെയിൽ ഡിജിപിമാരുടേയും ഐജിമാരുടെയും യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആധുനിക സമൂഹത്തിനു യോജ്യമായ രീതിയിൽ നിയമങ്ങളിൽ പൊളിച്ചെഴുത്തു വേണമെന്ന് അമിത് ഷാ പറഞ്ഞു. ഐപിസിക്കും സിആർപിസിക്കും ആവശ്യമായ ഭേദഗതി നിർദേശിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രാലയം ഏതാനും ദിവസങ്ങൾ മുൻപു സംസ്ഥാനങ്ങൾക്കു കത്തെഴുതിയിരുന്നു

കര്‍ണാടകത്തില്‍ ആഘോഷം തുടങ്ങി, ബിജെപി 11 സീറ്റില്‍ മുന്നില്‍
Featured, Main News, politics, ദേശീയ വാർത്തകൾ, രാഷ്ട്രീയം

കര്‍ണാടകത്തില്‍ ആഘോഷം തുടങ്ങി, ബിജെപി 11 സീറ്റില്‍ മുന്നില്‍

ബെംഗളൂരു: കര്‍ണാടക ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍  ബിജെപി 15-ല്‍ 11 സീറ്റുകളില്‍ മുന്നേറുന്നു. ഇതിന് പിന്നാലെ ബിജെപി പ്രവര്‍ത്തകര്‍ ആഘോഷം ആരംഭിച്ചു. പാര്‍ട്ടി ഓഫീസുകള്‍ക്ക് മുമ്പില്‍ പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചും മധുര വിതരണം നടത്തിയും ഇപ്പോള്‍ തന്നെ ആഘോഷം തുടങ്ങിയിട്ടുണ്ട്. ബി.എസ്.യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കുന്ന നിര്‍ണായക ഉപതിരഞ്ഞെടുപ്പാണിത്. എംഎല്‍എമാര്‍ കൂറുമാറി ബിജെപി പാളയത്തിലെത്തിയിട്ടും സിറ്റിങ് സീറ്റുകള്‍ നഷ്ടപ്പെടുന്നത്‌ കോണ്‍ഗ്രസിനും ജെഡിഎസിനും കനത്ത തിരിച്ചടിയാകും. തിരഞ്ഞെടുപ്പ് നടന്ന 13 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്, ജെ.ഡി.എസ്. വിമതരെയാണ്…

കോ​ണ്‍​ഗ്ര​സി​നൊ​പ്പം ചേ​ർ​ന്നു ക​ല്ലെ​റി​ഞ്ഞാ​ൽ അം​ഗീ​ക​രി​ക്കി​ല്ല; സി​പി​എ​മ്മി​നോ​ട് സി​പി​ഐ
Featured, Kerala, Main News, കേരള വാർത്തകൾ, രാഷ്ട്രീയം

കോ​ണ്‍​ഗ്ര​സി​നൊ​പ്പം ചേ​ർ​ന്നു ക​ല്ലെ​റി​ഞ്ഞാ​ൽ അം​ഗീ​ക​രി​ക്കി​ല്ല; സി​പി​എ​മ്മി​നോ​ട് സി​പി​ഐ

തൊ​ടു​പു​ഴ: സി​പി​എ​മ്മി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി ഇ​ടു​ക്കി സി​പി​ഐ ജി​ല്ലാ ക​മ്മി​റ്റി. ഭൂ​പ്ര​ശ്ന​ങ്ങ​ളി​ൽ സി​പി​ഐ മ​ന്ത്രി​മാ​ർ​ക്കെ​തി​രെ സി​പി​എം ന​ട​ത്തു​ന്ന ആ​രോ​പ​ണ​ങ്ങ​ൾ തൊ​ഴു​ത്തി​ൽ കു​ത്താ​ണ​ന്നു സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. ശി​വ​രാ​മ​ൻ ആ​രോ​പി​ച്ചു. പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ങ്കി​ൽ ച​ർ​ച്ച ചെ​യ്യേ​ണ്ട​തു മു​ന്ന​ണി​യി​ലും കാ​ബി​നെ​റ്റി​ലു​മാ​ണ്. കോ​ണ്‍​ഗ്ര​സു​കാ​ർ​ക്കൊ​പ്പം സി​പി​എ​മ്മും സി​പി​ഐ​യെ ക​ല്ലെ​റി​യു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ടു​ക്കി​യി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ളു​ടെ​യെ​ല്ലാം ഉ​ത്ത​ര​വാ​ദി​ക​ൾ റ​വ​ന്യൂ വ​കു​പ്പും അ​ത് ഭ​രി​ക്കു​ന്ന മ​ന്ത്രി​യു​മാ​ണ​ന്നു വ​രു​ത്തി​തീ​ർ​ക്കാ​ൻ ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ടെ​ന്നും സി​പി​ഐ ജി​ല്ലാ നേ​തൃ​ത്വം ആ​രോ​പി​ച്ചു. ഇ​ടു​ക്കി ജി​ല്ല​യി​ൽ സ​ർ​ക്കാ​ർ…

1 2 3 7