ദേശീയ വാർത്തകൾ

കേന്ദ്രമന്ത്രി അരവിന്ദ് സാവന്ത് രാജിവെച്ചു
Featured, Main News, National, politics, ദേശീയ വാർത്തകൾ, രാഷ്ട്രീയം

കേന്ദ്രമന്ത്രി അരവിന്ദ് സാവന്ത് രാജിവെച്ചു

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭയിലെ ശിവസേനാ പ്രതിനിധി അരവിന്ദ് സാവന്ത് രാജിവെച്ചു. ഹെവി ഇന്‍ഡസ്ട്രീസ് ആന്‍ഡ് പബ്ലിക് എന്റര്‍പ്രൈസസ് വകുപ്പുമന്ത്രിയായിരുന്നു. മഹാരാഷ്ട്രയില്‍ ശിവസേന സര്‍ക്കാര്‍ രൂപവത്കരണ നീക്കങ്ങള്‍ സജീവമാക്കിയതിനു പിന്നാലെ, ഇന്നു രാവിലെയാണ് സാവന്ത് രാജി പ്രഖ്യാപിച്ചിരിക്കുന്നത്. ബി.ജെ.പിയുമായുള്ള ബന്ധം പൂര്‍ണമായും ഉപേക്ഷിക്കാനുള്ള ഒരുക്കത്തിലാണ് ശിവസേന എന്നതിന്റെ സൂചനയാണ് സാവന്തിന്റെ രാജിയോടെ തെളിയുന്നത്. മഹാരാഷ്ട്ര നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിയെ സര്‍ക്കാര്‍ രൂപവത്കരണത്തിന് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി ക്ഷണിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരുണ്ടാക്കാനില്ലെന്ന് ബി.ജെ.പി. വ്യക്തമാക്കി. അതോടെ രണ്ടാമത്തെ…

Business, Featured, Main News, National, ദേശീയ വാർത്തകൾ

ഗൂഗിള്‍ പേയ്യുടെ സ്‌ക്രാച്ച് കാര്‍ഡ് ലോട്ടറിക്ക് തമിഴ്‌നാട്ടില്‍ പിടിവീണു

ചെ​ന്നൈ: യു​പി​ഐ ആ​പ്ലി​ക്കേ​ഷ​ന്‍ ഉ​പ​യോ​ഗി​ച്ചു പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഗൂ​ഗി​ള്‍ പേ​യു​ടെ സ്‌​ക്രാ​ച്ച് ഓ​ഫ​റു​ക​ള്‍​ക്ക് ത​മി​ഴ്നാ​ട്ടി​ല്‍ തി​രി​ച്ച​ടി. സ്‌​ക്രാ​ച്ച് കാ​ര്‍​ഡു​ക​ള്‍ ഒ​രു ലോ​ട്ട​റി​യു​ടേ​തി​നു തു​ല്യ​മാ​ണെ​ന്നും അ​തു കൊ​ണ്ടു ത​ന്നെ ഇ​ത്ത​രം നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്ക് അ​വ​സ​രം ന​ല്‍​കേ​ണ്ട​തി​ല്ലെ​ന്ന​ന്ന് ത​മി​ഴ്നാ​ട് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നി​ല​പാ​ടെ​ടു​ത്തു. ഒ​രു ഉ​ല്‍​പ്പ​ന്ന​ത്തി​ന് കൃ​ത്രി​മ ആ​വ​ശ്യം സൃ​ഷ്ടി​ക്കു​ന്ന ഒ​രു സ്‌​കീ​മും അ​നു​വ​ദ​നീ​യ​മ​ല്ലെ​ന്നും ഭാ​ഗ്യ ന​റു​ക്കെ​ടു​പ്പ് അ​ല്ലെ​ങ്കി​ല്‍ സ്‌​ക്രാ​ച്ച് കാ​ര്‍​ഡു​ക​ള്‍ ഈ ​അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ന്നു​വെ​ന്നും കാ​ട്ടി​യാ​ണ് നി​യ​ന്ത്ര​ണം. ഉ​പ​ഭോ​ക്താ​ക്ക​ളെ വി​ജ​യി​പ്പി​ക്കാ​നു​ള്ള അ​വ​സ​ര​ത്തി​നാ​യി മാ​ത്രം അ​പ്ലി​ക്കേ​ഷ​ന്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ പ്രേ​രി​പ്പി​ക്കു​ന്നു​വെ​ന്ന​തു കു​റ്റ​ക​ര​മാ​ണെ​ന്നും സ​ർ​ക്കാ​ർ വി​ല​യി​രു​ത്തി….

ജാ​ർ‌​ഖ​ണ്ഡി​ൽ ആ​ർ​ജെ​ഡി പ്ര​തി​പ​ക്ഷ​ത്ത്‍
Main News, National, politics, ദേശീയ വാർത്തകൾ, രാഷ്ട്രീയം

ജാ​ർ‌​ഖ​ണ്ഡി​ൽ ആ​ർ​ജെ​ഡി പ്ര​തി​പ​ക്ഷ​ത്ത്‍

റാ​ഞ്ചി: ജാ​ര്‍​ഖ​ണ്ഡ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി ആ​ര്‍​ജെ​ഡി​യു​മാ​യി സ​മ​വാ​യ​ത്തി​ലെ​ത്താ​നു​ള്ള പ്ര​തി​പ​ക്ഷ​ശ്ര​മം വി​ജ​യി​ച്ചെ​ന്ന് സൂ​ച​ന. ആ​ര്‍​ജെ​ഡി പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളു​ടെ യോ​ഗം ബ​ഹി​ഷ്‌​ക​രി​ച്ച​തി​നു പി​ന്നാ​ലെ ജാ​ര്‍​ഖ​ണ്ഡ് മു​ക്തി മോ​ര്‍​ച്ച നേ​താ​വ് ഹേ​മ​ന്ത് സോ​റ​ന്‍ ത​ട​വി​ല്‍​ക്ക​ഴി​യു​ന്ന ആ​ര്‍​ജെ​ഡി നേ​താ​വ് ലാ​ലു​പ്ര​സാ​ദ് യാ​ദ​വി​നെ ക​ണ്ട് ച​ർ​ച്ച ന​ട​ത്തി. ജ​യി​ലി​ല്‍​ക്ക​ഴി​ഞ്ഞി​രു​ന്ന ലാ​ലു ഇ​പ്പോ​ള്‍ റാ​ഞ്ചി​യി​ല്‍ ആ​ശു​പ​ത്രി​യി​ലാ​ണ്. ഇ​വി​ടെ​യെ​ത്തി​യാ​ണ് കോ​ണ്‍​ഗ്ര​സ്-​ജെ​എം​എം സ​ഖ്യ​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി കൂ​ടി​യാ​യ സോ​റ​ന്‍ അ​ദ്ദേ​ഹ​ത്തെ ക​ണ്ട​ത്. ലാ​ലു ത​ന്നോ​ടു ചി​ല ചോ​ദ്യ​ങ്ങ​ളു​ന്ന​യി​ച്ചെ​ന്നും അ​ധി​കം വൈ​കാ​തെ അ​തി​ന്‍റെ ഉ​ത്ത​ര​ങ്ങ​ളു​മാ​യി ത​ങ്ങ​ള്‍ ചെ​ല്ലു​മെ​ന്നും പ​റ​ഞ്ഞ…

ഗി​ർ വ​ന​ത്തി​ലെ ഏ​ക വോ​ട്ട​ർ ഇ​നി ഓ​ർ​മ; ബ​നേ​ജ് പോ​ളിം​ഗ് ബൂ​ത്തി​ന് ഇ​നി പൂ​ട്ട്
Main News, National, ദേശീയ വാർത്തകൾ, രാഷ്ട്രീയം

ഗി​ർ വ​ന​ത്തി​ലെ ഏ​ക വോ​ട്ട​ർ ഇ​നി ഓ​ർ​മ; ബ​നേ​ജ് പോ​ളിം​ഗ് ബൂ​ത്തി​ന് ഇ​നി പൂ​ട്ട്

വെ​രാ​വ​ൽ: ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത​നാ​യ വോ​ട്ട​ർ​മാ​രി​ൽ ഒ​രാ​ൾ അ​ന്ത​രി​ച്ചു. ഗു​ജ​റാ​ത്തി​ലെ ഗി​ർ സോ​മ​നാ​ഥ് ജി​ല്ല​യി​ലെ ബ​നേ​ജ് പോ​ളിം​ഗ് ബൂ​ത്തി​ലെ ഏ​ക വോ​ട്ട​റാ​യ മ​ഹ​ന്ത് ഭാ​ര​ത്ദാ​സ് ബാ​പ്പു​വാ​ണു രാ​ജ്കോ​ട്ടി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വെ​ള്ളി​യാ​ഴ്ച മ​രി​ച്ച​ത്. വൃ​ക്ക രോ​ഗ​ത്തി​ന് ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഗി​ർ വ​ന​ത്തി​ലെ ബാ​നേ​ജ് ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി​യും അ​ന്തേ​വാ​സി​യു​മാ​ണ് ഭാ​ര​ത് ദാ​സ്. ജു​ന​ഗ​ഡ് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​യ ബ​നേ​ജ് പോ​ളിം​ഗ് ബൂ​ത്ത്, തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ഭാ​ര​ത് ദാ​സി​നു വേ​ണ്ടി മാ​ത്ര​മാ​ണ് ഒ​രു​ക്കു​ന്ന​ത്. നി​യ​മ​സ​ഭാ, ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ങ്ങ​ളി​ൽ…

സ​ച്ചി​ൻ, താ​ങ്ക​ൾ​ക്ക് ഇ​ന്ത്യ​ൻ മീ​ടു​വി​നെ​ക്കു​റി​ച്ച് എ​ന്ത​റി​യാം? ആ​ഞ്ഞ​ടി​ച്ച് ബോ​ളി​വു​ഡ് ഗാ​യി​ക
Featured, Main News, Music, ദേശീയ വാർത്തകൾ

സ​ച്ചി​ൻ, താ​ങ്ക​ൾ​ക്ക് ഇ​ന്ത്യ​ൻ മീ​ടു​വി​നെ​ക്കു​റി​ച്ച് എ​ന്ത​റി​യാം? ആ​ഞ്ഞ​ടി​ച്ച് ബോ​ളി​വു​ഡ് ഗാ​യി​ക

മും​ബൈ: മീ​ടു ആ​രോ​പ​ണ വി​ധേ​യ​നാ​യ സം​ഗീ​ത സം​വി​ധാ​യ​ക​ൻ പ​ങ്കെ​ടു​ക്കു​ന്ന റി​യാ​ലി​റ്റി ഷോ​യെ പു​ക​ഴ്ത്തി​യ ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ൻ തെ​ൻ​ഡു​ൽ​ക്ക​റി​നെ​തി​രെ വി​മ​ർ​ശ​നം. ബോ​ളി​വു​ഡ് ഗാ​യി​ക​യാ​യ സോ​ണ മ​ഹ​പ​ത്ര​യാ​ണ് സ​ച്ചി​നെ വി​മ​ർ​ശി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്. പ്രി​യ സ​ച്ചി​ൻ താ​ങ്ക​ൾ​ക്ക് ഇ​ന്ത്യ​ൻ മീ​ടു സം​ബ​ന്ധി​ച്ച് അ​റി​വു​ണ്ടോ​യെ​ന്ന് സോ​ണ ചോ​ദി​ച്ചു. ‘പ്രി​യ സ​ച്ചി​ന്‍, താ​ങ്ക​ള്‍ ഇ​ന്ത്യ​യി​ലെ മീ​ടു​വി​നെ​ക്കു​റി​ച്ച് ബോ​ധ​വാ​നാ​ണോ? പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ അ​നു മാ​ലി​ക്കി​നെ​തി​രെ പൊ​തു​സ​മൂ​ഹ​ത്തി​ൽ മു​ന്നോ​ട്ടു​വ​ന്ന നി​ര​വ​ധി സ്ത്രീ​ക​ളു​ടെ മീ​ടു അ​നു​ഭ​വം അ​റി​യു​മോ? ഇ​വ​രു​ടെ മു​റി​വു​ക​ളൊ​ന്നും ഒ​രു വി​ഷ​യ​മ​ല്ലെ​ന്നും ആ​രെ​യും സ്പ​ര്‍​ശി​ക്കു​ക​യു​മി​ല്ലെ​ന്നാ​ണോ?…

Main News, National, ദേശീയ വാർത്തകൾ

അ​യോ​ധ്യ​യി​ൽ ശ്രീ​രാ​മ​ന് മ്യൂ​സി​യം; 446 കോ​ടി​യു​ടെ പ​ദ്ധ​തി​ക്ക് അ​നു​മ​തി

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​യോ​ധ്യ​യി​ൽ ശ്രീ​രാ​മ​ന് മ്യൂ​സി​യം ഒ​രു​ങ്ങു​ന്നു. ശ്രീ​രാ​മ മി​ത്ത് ആ​സ്പ​ദ​മാ​ക്കി ഡി​ജി​റ്റ​ൽ മ്യൂ​സി​യം നി​ർ​മി​ക്കാ​ൻ യു​പി മ​ന്ത്രി​സ​ഭ അ​നു​മ​തി ന​ൽ​കി. അ​യോ​ധ്യ​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത​ക​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് മ്യൂ​സി​യം നി​ർ​മി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി ശ്രീ​കാ​ന്ത് ശ​ർ​മ പ​റ​ഞ്ഞു. രാ​മ ക​ഥ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മ്യൂ​സി​യം, ഭ​ക്ഷ​ണ​ശാ​ല, രാ​മ​ന്‍റെ കൂ​റ്റ​ൻ പ്ര​തി​മ എ​ന്നി​വ​യാ​ണ് ന​ഗ​ര​ത്തി​ൽ വ​രാ​ൻ​പോ​കു​ന്ന​ത്. 446.46 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക്ക് മ​ന്ത്രി​സ​ഭ അ​നു​മ​തി ന​ൽ​കി. അ​യോ​ധ്യ​യി​ലെ മീ​ർ​പു​രി​ലാ​ണ് മ്യൂ​സി​യം ഉ​യ​രു​ന്ന​ത്. ഇ​തി​നാ​യി മീ​ർ​പു​രി​ൽ 61.3807 ഹെ​ക്ട​ർ സ്ഥ​ലം സ​ർ​ക്കാ​ർ…

crime, Main News, National, ദേശീയ വാർത്തകൾ

ഷോ​പ്പി​യാ​നി​ൽ ഭീ​ക​ര​ർ സ്കൂ​ളി​ന് തീ​യി​ട്ടു

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ ഷോ​പ്പി​യാ​നി​ൽ ഭീ​ക​ര​ർ സ്കൂ​ളി​ന് തീ​യി​ട്ടു. ഷോ​പ്പി​യാ​ൻ കും​ദ്‌​ലാ​നി​ലു​ള്ള സ്കൂ​ളി​നാ​ണ് തീ​യി​ട്ട​ത്. ബോ​ർ​ഡ് പ​രീ​ക്ഷ ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് ഭീ​ക​ര​ർ‌ സ്കൂ​ൾ ക​ത്തി​ച്ച​ത്. സ്കൂ​ളി​ലേ​ക്ക് പെ​ട്രോ​ൾ ബോം​ബ് എ​റി​യു​ക​യാ​യി​രു​ന്നു. ഏ​താ​നും ആ​ഴ്ച​ക​ൾ​ക്കി​ടെ സ്കൂ​ളി​നു തീ​വ​യ്ക്കു​ന്ന ര​ണ്ടാ​മ​ത്തെ സം​ഭ​വ​മാ​ണ് അ​ര​ങ്ങേ​റി​യി​രി​ക്കു​ന്ന​ത്.

കുഴല്‍കിണറില്‍ വീണ കുഞ്ഞിനെ രക്ഷിക്കാനുള്ള ദൗത്യം ദുഷ്‌കരമാവുന്നു
Featured, Kerala, Main News, ദേശീയ വാർത്തകൾ

കുഴല്‍കിണറില്‍ വീണ കുഞ്ഞിനെ രക്ഷിക്കാനുള്ള ദൗത്യം ദുഷ്‌കരമാവുന്നു

ചെന്നൈ: തിരുച്ചിറപ്പള്ളിയില്‍ കുഴല്‍കിണറില്‍ വീണ കുഞ്ഞിനെ രക്ഷിക്കാനുള്ള ദൗത്യം ദുഷ്‌കരമാവുന്നു. വീണ് 65 മണിക്കൂര്‍ പിന്നിടുമ്പോള്‍ കുട്ടിക്ക് ചലനമില്ലെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. സമാന്തരമായി കുഴിയെടുത്ത് കുഞ്ഞിന്റെ അടുത്ത് എത്താനുള്ള ശ്രമങ്ങളാണ് നടന്നു വരുന്നത്.  പെട്രോളിയം ഖനനത്തിനുള്ള യന്ത്രങ്ങള്‍ കൊണ്ടുവന്നാണ് സമാന്തരമായി കുഴിയെടുക്കുന്നത്. ഈ നിലയിലാണ് കാര്യങ്ങള്‍ പോകുന്നതെങ്കില്‍ കുഞ്ഞിന്റെ സമീപമെത്താന്‍ 24 മണിക്കൂറെങ്കിലും എടുക്കേണ്ടി വരുമെന്ന് ദൗത്യത്തിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥന്‍ പറയുന്നു. 100 അടി കുഴിയെടുത്ത ശേഷം കുട്ടിയുള്ള കുഴല്‍കിണറിലേക്ക് തിരശ്ചീനമായി കുഴിയെടുത്ത് എത്താനാണ് പദ്ധതി. നിലവിൽ…

സ്വ​ച്ഛ് ഭാ​ര​ത്; പ്ര​ധാ​ന​മ​ന്ത്രി പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി
Main News, National, ദേശീയ വാർത്തകൾ

സ്വ​ച്ഛ് ഭാ​ര​ത്; പ്ര​ധാ​ന​മ​ന്ത്രി പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി

\ ന്യൂ​ഡ​ൽ​ഹി: സ്വ​ച്ഛ്ഭാ​ര​ത് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​തി​നു​ള്ള ബി​ൽ ആ​ൻ​ഡ് മെ​ലി​ൻ​ഡ ഫൗ​ണ്ടേ​ഷ​ന്‍റെ പു​ര​സ്കാ​രം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഏ​റ്റു​വാ​ങ്ങി. ബി​ൽ​ഗേ​റ്റ്സാ​ണ് ‘ഗ്ലോ​ബ​ൽ ഗോ​ൾ​കീ​പ്പ​ർ പു​ര​സ്കാ​രം’ മോ​ദി​ക്ക് സ​മ്മാ​നി​ച്ച​ത്. ഇ​ത് ത​ന്‍റെ മാ​ത്രം നേ​ട്ട​മ​ല്ലെ​ന്നും സ്വ​ച്ഛ്ഭാ​ര​ത് ആ​ശ​യ​ങ്ങ​ളെ ജീ​വി​ത​ച​ര്യ​യാ​ക്കി മാ​റ്റി​യ കോ​ടി​ക്ക​ണ​ക്കി​നു വ​രു​ന്ന ഇ​ന്ത്യ​ൻ ജ​ന​ത​യ്ക്കു​ള്ള​താ​ണ് ഈ ​പു​ര​സ്കാ​ര​മെ​ന്നു മോ​ദി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ടെ 11 കോ​ടി​യി​ല​ധി​കം ശൗ​ചാ​ല​യ​ങ്ങ​ളാ​ണ് ഇ​ന്ത്യ​യി​ൽ നി​ർ​മി​ച്ച​തെ​ന്നും രാ​ജ്യ​ത്തെ പാ​വ​പ്പെ​ട്ട ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്കും സ്ത്രീ​ക​ൾ​ക്കു​മാ​ണ് ഇ​ത് ഏ​റെ ഗു​ണ​ക​ര​മാ​യ​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. പു​ര​സ്കാ​ര നേ​ട്ടം രാ​ജ്യ​ത്തി​നാ​കെ അ​ഭി​മാ​ന​മാ​ണെ​ന്ന്…

വ​ള​ർ​ച്ചാ​നി​ര​ക്ക് കു​റ​ഞ്ഞ​ത് അ​പ്ര​തീ​ക്ഷി​തം; തു​റ​ന്നു​സ​മ്മ​തി​ച്ച് ആ​ർ​ബി​ഐ ഗ​വ​ർ​ണ​ർ
Main News, National, ദേശീയ വാർത്തകൾ

വ​ള​ർ​ച്ചാ​നി​ര​ക്ക് കു​റ​ഞ്ഞ​ത് അ​പ്ര​തീ​ക്ഷി​തം; തു​റ​ന്നു​സ​മ്മ​തി​ച്ച് ആ​ർ​ബി​ഐ ഗ​വ​ർ​ണ​ർ

മും​ബൈ: ഇ​ന്ത്യ​യു​ടെ ജി​ഡി​പി (മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നം) വ​ള​ർ​ച്ച അ​ഞ്ചു ശ​ത​മാ​ന​മാ​യി താ​ണ​ത് അ​പ്ര​തീ​ക്ഷി​മെ​ന്നു തു​റ​ന്നു​സ​മ്മ​തി​ച്ചു റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​ർ ശ​ക്തി​കാ​ന്ത ദാ​സ്. ഇ​ന്ത്യ​ൻ സ​ന്പ​ദ് വ്യ​വ​സ്ഥ ക​ടു​ത്ത മാ​ന്ദ്യം നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​ർ​ബി​ഐ ഗ​വ​ർ​ണ​റു​ടെ പ്ര​തി​ക​ര​ണം. റി​സ​ർ​വ് ബാ​ങ്ക് 5.8 ശ​ത​മാ​നം വ​ള​ർ​ച്ച​യാ​ണ് ഏ​പ്രി​ൽ-​ജൂ​ണി​ലേ​ക്കു പ്ര​തീ​ക്ഷി​ച്ച​ത്. എ​ന്തു​കൊ​ണ്ടാ​ണു നി​ഗ​മ​നം തെ​റ്റി​യ​ത് എ​ന്ന​തു സം​ബ​ന്ധി​ച്ചു പ​ഠി​ക്കു​മെ​ന്ന് ഒ​രു ബി​സി​ന​സ് ചാ​ന​ലി​നു ന​ല്കി​യ അ​ഭി​മു​ഖ​ത്തി​ൽ ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. വി​ല​ക്ക​യ​റ്റം സം​ബ​ന്ധി​ച്ചു വ​ള​രെ കൃ​ത്യ​മാ​യ നി​ഗ​മ​ന​ങ്ങ​ളി​ലെ​ത്താ​ൻ റി​സ​ർ​വ് ബാ​ങ്കി​നു സാ​ധി​ക്കു​ന്നു​ണ്ട്….

1 2 3 5