കേരള വാർത്തകൾ

ച​ല​ച്ചി​ത്ര നി​ർ​മാ​താ​വ് സെ​ഞ്ചു​റി രാ​ജു മാ​ത്യു അ​ന്ത​രി​ച്ചു
Featured, Kerala, Main News, കേരള വാർത്തകൾ, രാഷ്ട്രീയം

ച​ല​ച്ചി​ത്ര നി​ർ​മാ​താ​വ് സെ​ഞ്ചു​റി രാ​ജു മാ​ത്യു അ​ന്ത​രി​ച്ചു

കോ​ട്ട​യം: പ്ര​മു​ഖ സി​നി​മ നി​ർ​മാ​താ​വും സെ​ഞ്ചു​റി ഫി​ലിം​സ് ഉ​ട​മ​യു​മാ​യ രാ​ജു മാ​ത്യു(82) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വച്ചാ​യി​രു​ന്നു അ​ന്ത്യം. ഫി​ലിം ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ആ​യി​രു​ന്നു. പി​ൻ നി​ലാ​വ് (1983), അ​വി​ട​ത്തെ​പോ​ലെ ഇ​വി​ടെ​യും (1985), വൃ​ത്തം (1987), മു​ക്തി (1988), കു​ടും​ബ പു​രാ​ണം (1988), ത​ന്മാ​ത്ര (2005), മ​ണിര​ത്‌​നം (2014) തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളു​ടെ നി​ർ​മാ​താ​വാ​ണ്. ഫ​ഹ​ദ് ഫാ​സി​ൽ നാ​യ​ക​നാ​യ ‘അ​തി​ര​നാ​ണ്’ അ​വ​സാ​ന​മാ​യി നി​ർ​മി​ച്ച ചി​ത്രം. തീ​യേ​റ്റ​റി​ൽ വി​ത​ര​ണ​ത്തി​ന്…

മാ​വോ​യി​സ്റ്റു​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ക്കാം; മ​ഞ്ചി​ക്ക​ണ്ടി ഏ​റ്റു​മു​ട്ട​ൽ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി
Featured, Kerala, Main News, കേരള വാർത്തകൾ

മാ​വോ​യി​സ്റ്റു​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ക്കാം; മ​ഞ്ചി​ക്ക​ണ്ടി ഏ​റ്റു​മു​ട്ട​ൽ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി

കൊ​ച്ചി: അ​ട്ട​പ്പാ​ടി മ​ഞ്ച​ക്ക​ണ്ടി വ​ന​മേ​ഖ​ല​യി​ൽ ത​ണ്ട​ർ​ബോ​ൾ​ട്ടു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ നാ​ലു മാ​വോ​യി​സ്റ്റു​ക​ൾ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സു​കാ​രു​ടെ പ​ങ്കും അ​ന്വേ​ഷി​ക്ക​ണം. ഏ​റ്റു​മു​ട്ട​ലി​നു​ള്ള സാ​ഹ​ച​ര്യ​വും മ​ര​ണ​കാ​ര​ണ​വും വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ ബ​ന്ധു​ക്ക​ൾ ന​ൽ​കി​യ ഹ​ർ​ജി തീ​ര്‍​പ്പാ​ക്കി​കൊ​ണ്ടാ​ണ് കോ​ട​തി ഉ​ത്ത​ര​വ്. മ​ഞ്ചി​ക്ക​ണ്ടി​യി​ലേ​ത് വ്യ​ജ ഏ​റ്റു​മു​ട്ട​ലാ​ണെ​ന്നും പോ​ലീ​സു​കാ​ർ​ക്കെ​തി​രെ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു​മാ​യി​രു​ന്നു പ​രാ​തി​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഈ ​ഹ​ര്‍​ജി​യാ​ണ് ഇ​പ്പോ​ള്‍ കോ​ട​തി തീ​ര്‍​പ്പാ​ക്കി​യി​രി​ക്കു​ന്ന​ത്. മാ​വോ​യി​സ്റ്റു​ക​ളു​ടെ മൃ​ത​ദേ​ഹം നി​ബ​ന്ധ​ന​ക​ളോ​ടെ സം​സ്ക​രി​ക്കാ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. നി​ല​വി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​കും ന​ട​ക്കു​ക. ആ​യു​ധ​ങ്ങ​ള്‍…

കി​ഫ്ബി കേ​ര​ള​ത്തി​ന്‍റെ സാ​മ്പ​ത്തി​ക ഉ​ത്തേ​ജ​ക പാ​ക്കേ​ജ്: പ്ര​തി​രോ​ധി​ച്ച് തോ​മ​സ് ഐ​സ​ക്
Featured, Kerala, Main News, കേരള വാർത്തകൾ, രാഷ്ട്രീയം

കി​ഫ്ബി കേ​ര​ള​ത്തി​ന്‍റെ സാ​മ്പ​ത്തി​ക ഉ​ത്തേ​ജ​ക പാ​ക്കേ​ജ്: പ്ര​തി​രോ​ധി​ച്ച് തോ​മ​സ് ഐ​സ​ക്

തി​രു​വ​ന​ന്ത​പു​രം: കി​ഫ്ബി കേ​ര​ള​ത്തി​ന്‍റെ സാ​മ്പ​ത്തി​ക ഉ​ത്തേ​ജ​ക പാ​ക്കേ​ജാ​ണെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. കി​ഫ്ബി​ക്കെ​തി​രെ ആ​വ​ർ​ത്തി​ച്ചു​ള്ള ആ​ക്ഷേ​പം പു​ക​മ​റ സൃ​ഷ്ടി​ക്കാ​നാ​ണ്. കി​ഫ്ബി സി​എ​ജി ഓ​ഡി​റ്റി​ന് വി​ധേ​യ​മാ​ണ്. സെ​ക്ഷ​ൻ 14(1) പ്ര​കാ​ര​മു​ള്ള ഓ​ഡി​റ്റി​ന് നി​യ​ന്ത്ര​ണ​മി​ല്ലെ​ന്നും ഐ​സ​ക്. കി​യാ​ൽ സ​ർ​ക്കാ​ർ ക​മ്പ​നി​യ​ല്ലെ​ന്നും ധ​ന​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു. അ​ഴി​മ​തി​യും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും പു​റ​ത്തു​വ​രാ​തി​രി​ക്കാ​നാ​ണ് സ​ർ​ക്കാ​രി​ന്‍റെ ശ്ര​മ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു. 20(2) അ​നു​സ​രി​ച്ചു​ള്ള ഓ​ഡി​റ്റ് വേ​ണം. വി​ഡ്ഢി​ക​ളാ​യ​ത് കൊ​ണ്ടാ​ണോ സി​എ​ജി മൂ​ന്ന് ത​വ​ണ ക​ത്ത​യ​ച്ച​തെ​ന്നും ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു. സ​ര്‍​ക്കാ​ര്‍ സി​എ​ജി​ക്ക് വി​ശ​ദീ​ക​ര​ണം…

പ്രസവത്തിനു കൈക്കൂലി; ഡോക്ടർക്ക് 3 വർഷം തടവും 50,000 രൂപ പിഴയും
Featured, Kerala, Main News, കേരള വാർത്തകൾ

പ്രസവത്തിനു കൈക്കൂലി; ഡോക്ടർക്ക് 3 വർഷം തടവും 50,000 രൂപ പിഴയും

കൊല്ലം ∙ പ്രസവ ശസ്ത്രക്രിയ നടത്തുന്നതിനു 2000 രൂപ കൈക്കൂലി വാങ്ങിയെന്ന കേസിൽ ഡോക്ടർക്ക് 3 വർഷം തടവും 50,000 രൂപ പിഴയും. കടയ്ക്കൽ ഗവ. ആശുപത്രിയിൽ ജൂനിയർ ഗൈനക്കോളജിസ്റ്റ് ആയിരുന്ന ഡോ. റിനു അനസ് റാവുത്തറിനെ ആണ് തിരുവനന്തപുരം എൻക്വയറി കമ്മിഷണർ ആൻഡ് സ്പെഷൽ ജഡ്ജ് എം.ബി.സ്നേഹലത ശിക്ഷിച്ചത്. ഡോ. റിനു ഇപ്പോൾ ഇടുക്കി നെടുങ്കണ്ടം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്യുകയാണ്. ചിതറ സ്വദേശിയായ പരാതിക്കാരനും ഭാര്യയും വിചാരണ വേളയിൽ കൂറുമാറിയിരുന്നു. നോട്ടിൽ പുരട്ടിയിരുന്ന…

മുഖ്യമന്ത്രിക്കു പരാതി നൽകിയാൽ 21 ദിവസത്തിനകം നടപടി
Featured, Kerala, Main News, കേരള വാർത്തകൾ

മുഖ്യമന്ത്രിക്കു പരാതി നൽകിയാൽ 21 ദിവസത്തിനകം നടപടി

തിരുവനന്തപുരം∙ മുഖ്യമന്ത്രിക്കു നൽകുന്ന പരാതിയോ അപേക്ഷയോ തീർപ്പാക്കാൻ എടുത്തിരുന്ന ശരാശരി സമയം 898 ദിവസത്തിൽ നിന്ന് 21 ആയി കുറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള സഹായത്തിനുള്ള തീർപ്പുസമയം 175 ദിവസത്തിൽ നിന്ന് 22 ആയും കുറഞ്ഞു. പരാതി സമർപ്പിക്കാനും തീർപ്പാക്കാനും സ്ട്രെയ്റ്റ് ഫോർവേഡ് ഓൺലൈൻ സംവിധാനം രൂപപ്പെടുത്തിയതോടെയാണു പരാതിക്കാരുടെ  നീണ്ട കാത്തിരിപ്പിന് അവസാനമായത്. ∙ പരാതിപരിഹാരം ഇങ്ങനെ: പരാതിയും അപേക്ഷയും സമർപ്പിക്കാൻ www.cmo.kerala.gov.in വെബ്സൈറ്റിനു രൂപം നൽകി. മുഖ്യമന്ത്രിക്കോ, ഓഫിസിലോ നേരിട്ടു ലഭിക്കുന്ന പരാതികളും ഓൺലൈൻ സംവിധാനത്തിലേക്കു മാറ്റി. ഏറ്റവും…

ബസും കാറും കൂട്ടിയിടിച്ച് യുവദമ്പതികൾ മരിച്ചു; ഒന്നും അറിയാതെ മകള്‍
Featured, Kerala, Main News, കേരള വാർത്തകൾ

ബസും കാറും കൂട്ടിയിടിച്ച് യുവദമ്പതികൾ മരിച്ചു; ഒന്നും അറിയാതെ മകള്‍

പാരിപ്പള്ളി (കൊല്ലം)/ നെയ്യാറ്റിൻകര∙ കാറും കെഎസ്ആർടിസി വോൾവോ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവദമ്പതികൾ മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകര ഊരുട്ടുകാല തിരുവോണത്തിൽ ജനാർദനൻ നായരുടെ മകനും പൊതുമരാമത്ത് വകുപ്പ് കാഞ്ഞിരംകുളം ഡിവിഷൻ ഓവർസീയറുമായ ജെ.രാഹുൽ (28), ഭാര്യയും അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് ഓവർസീയറുമായ സൗമ്യ (24) എന്നിവരാണു മരിച്ചത്. കൊല്ലം ഭാഗത്തു നിന്നു തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. മുൻഭാഗം പൂർണമായും തകർന്ന കാറിൽ നിന്നു പുറത്തെടുത്തപ്പോഴേക്കും ഇരുവരും മരിച്ചു. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം…

പാര്‍ട്ടിയിലെ മാവോവാദികളെ കണ്ടെത്താന്‍ സിപിഎം; അഞ്ഞൂറോളം പേരുണ്ടെന്ന് പോലീസ്
Featured, Kerala, Main News, politics, കേരള വാർത്തകൾ, രാഷ്ട്രീയം

പാര്‍ട്ടിയിലെ മാവോവാദികളെ കണ്ടെത്താന്‍ സിപിഎം; അഞ്ഞൂറോളം പേരുണ്ടെന്ന് പോലീസ്

കോഴിക്കോട്: പാര്‍ട്ടിക്കുള്ളിലെ മാവോവാദി അനുഭാവികളുടെ സാന്നിധ്യം കണ്ടെത്താന്‍ സി.പി.എം. അന്വേഷണം. ഇതിന്റെ ഭാഗമായുള്ള സംഘടനാ നടപടികള്‍ക്ക് ഫ്രാക്ഷന്‍ യോഗം ചേരും. കോഴിക്കോട്ടെ യു.എ.പി.എ. അറസ്റ്റിന് പിന്നാലെയാണ് സിപിഎം ഈ നടപടികളിലേക്ക് കടക്കുന്നത്. ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ തുടങ്ങിയ പോഷകസംഘടനകളില്‍പ്പെട്ടവര്‍ പങ്കെടുക്കുന്ന ഫ്രാക്ഷന്‍ യോഗങ്ങളാണ് നടക്കുന്നത്. മാവോവാദി അനുഭാവികളെ കണ്ടെത്താനും തെറ്റുതിരുത്തലിനുമാണ് ഈ യോഗങ്ങള്‍ ചേരുന്നത്. കോഴിക്കോട് രണ്ട് പാര്‍ട്ടി പ്രവര്‍ത്തകരെ മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത സംഭവം പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയെന്നും ഇതില്‍ ജാഗ്രതക്കുറവുണ്ടായെന്നുമാണ് സി.പി.എമ്മിന്റെ വിലയിരുത്തല്‍. ഇനിയും…

കെ​പി​സി​സി പു​നഃ​സം​ഘ​ട​നാ പ​ട്ടി​ക ഹൈ​ക്ക​മാ​ൻ​ഡി​ന് കൈ​മാ​റി
Featured, Kerala, Main News, politics, കേരള വാർത്തകൾ, രാഷ്ട്രീയം

കെ​പി​സി​സി പു​നഃ​സം​ഘ​ട​നാ പ​ട്ടി​ക ഹൈ​ക്ക​മാ​ൻ​ഡി​ന് കൈ​മാ​റി

തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി​യു​ടെ പു​നഃ​സം​ഘ​ട​നാ പ​ട്ടി​ക ഹൈ​ക്ക​മാ​ൻ​ഡി​ന് കൈ​മാ​റി. കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നാ​ണ് പ​ട്ടി​ക കൈ​മാ​റി​യ​ത്. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, കെ.​സു​ധാ​ക​ര​ൻ, വി.​ഡി.​സ​തീ​ശ​ൻ, ത​മ്പാ​നൂ​ർ ര​വി എ​ന്നി​വ​രെ​യാ​ണ് പ​ട്ടി​ക​യി​ൽ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ച്ചി​ട്ടു​ള്ള​ത്. ട്ര​ഷ​റ​ർ സ്ഥാ​ന​ത്തേ​ക്ക് സി.​പി.​മു​ഹ​മ്മ​ദ്, കെ.​കെ.​കൊ​ച്ചു​മു​ഹ​മ്മ​ദ്, കെ.​കെ.​കൊ​ച്ചു​മു​ഹ​മ്മ​ദ്, കെ.​പി.​അ​നി​ൽ കു​മാ​ർ എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് സ​മ​ർ​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. ഇ​വ​രി​ലൊ​രാ​ളെ ഹൈ​ക്ക​മാ​ൻ‌​ഡ് തെ​ര​ഞ്ഞെ​ടു​ക്കും. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് 50 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ​ക്കാ​ണ് മു​ൻ​ഗ​ണ​ന. സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് വ​നി​ത​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും കൂ​ടു​ത​ൽ പ​രി​ഗ​ണ​ന ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.

crime, Featured, Kerala, Main News, കേരള വാർത്തകൾ

മ​ദ്രാ​സ് ഐ​ഐ​ടി​യി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി മ​രി​ച്ച നി​ല​യി​ൽ

ചെ​ന്നൈ: മ​ദ്രാ​സ് ഐ​ഐ​ടി​യി​ലെ ഹോ​സ്റ്റ​ലി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​തേ​സ​മ​യം, ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പോ മ​റ്റ് സൂ​ച​ന​ക​ളോ ഒ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​നു ശേ​ഷം മാ​ത്ര​മേ ജീ​വ​നൊ​ടു​ക്കി​യ​താ​ണോ എ​ന്ന് ഉ​റ​പ്പി​ക്കാ​നാ​കൂ എ​ന്ന് പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡി​ഗ്രി പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​ണ് വി​ദ്യാ​ർ​ഥി​നി​യു​ടെ മ​ര​ണം. അ​തി​നി​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ചും ചി​ല​ർ രം​ഗ​ത്തെ​ത്തി. നി​ല​വി​ലെ മ​ര​ണം ആ​ത്മ​ഹ​ത്യ​യെ​ന്ന് തെ​ളി​ഞ്ഞാ​ൽ 2018 ഡി​സം​ബ​ർ മു​ത​ൽ മ​ദ്രാ​സ് ഐ​ഐ​ടി​യി​ൽ ന​ട​ക്കു​ന്ന അ​ഞ്ചാ​മ​ത്തെ ആ​ത്മ​ഹ​ത്യ​യാ​കു​മി​ത്.

Featured, Kerala, Main News, കേരള വാർത്തകൾ

മു​ഖ്യ​മ​ന്ത്രി ഒ​ന്നി​നും കൊ​ള്ളാ​ത്ത​വ​നാ​യി മാ​റി​യെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ളം നാ​ഥ​നി​ല്ലാ ക​ള​രി​യാ​യി മാ​റി​യെ​ന്ന വി​മ​ർ​ശ​ന​വു​മാ​യി കെ. ​മു​ര​ളീ​ധ​ര​ൻ എം​പി. പോ​ലീ​സി​നെ നി​യ​ന്ത്രി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ക​ഴി​യു​ന്നി​ല്ല. മു​ഖ്യ​മ​ന്ത്രി ഒ​ന്നി​നും കൊ​ള്ളാത്ത​വ​നാ​യി മാ​റി​യെ​ന്ന് പാ​ർ​ട്ടി​ക്കാ​ർ ത​ന്നെ പ​റ​യു​ക​യാ​ണെ​ന്നും മു​ര​ളീ​ധ​ര​ൻ വി​മ​ർ​ശി​ച്ചു. മോ​ദി​യു​ടെ അ​നു​യാ​യി​ക​ളാ​ണ് കേ​ര​ള പോ​ലീ​സി​ന്‍റെ ത​ല​പ്പ​ത്തു​ള്ള​വ​ർ. മോ​ദി​യു​ടെ ന​യ​മാ​ണ് അ​വ​ർ ന​ട​പ്പാ​ക്കു​ന്ന​ത്. പി​ണ​റാ​യി നോ​ക്കി ഇ​രി​ക്കു​ക മാ​ത്ര​മാ​ണെ​ന്നും മു​ര​ളീ​ധ​ര​ൻ പ​രി​ഹ​സി​ച്ചു. പോ​ലീ​സി​നു മേ​ൽ അ​ധി​കാ​രം ന​ഷ്ട​പ്പെ​ട്ട മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​മൊ​ഴി​യ​ണ​മെ​ന്നും മു​ര​ളീ​ധ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

1 2 3 7