അ​ന്പാ​യ​ത്തോ​ട്ടി​ൽ സാ​യു​ധ മാ​വോ​യി​സ്റ്റു​ക​ളു​ടെ പ്ര​ക​ട​നം; പോ​സ്റ്റ​ർ പ​തി​പ്പി​ച്ചു
Featured, Kerala, Main News, രാഷ്ട്രീയം

അ​ന്പാ​യ​ത്തോ​ട്ടി​ൽ സാ​യു​ധ മാ​വോ​യി​സ്റ്റു​ക​ളു​ടെ പ്ര​ക​ട​നം; പോ​സ്റ്റ​ർ പ​തി​പ്പി​ച്ചു

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ മാ​വോ​യി​സ്റ്റ് സം​ഘം സാ​യു​ധ പ്ര​ക​ട​നം ന​ട​ത്തി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ആ​റു​മ​ണി​യോ​ടെ അ​ന്പാ​യ​ത്തോ​ട് ടൗ​ണി​ലാ​യി​രു​ന്നു പ്ര​ക​ട​നം.

സ്ത്രീ ​ഉ​ൾ​പ്പ​ടെ​യു​ള്ള സാ​യു​ധ​രാ​യ നാ​ലം​ഗ മാ​വോ​വാ​ദി​സം​ഘ​മാ​ണു പ്ര​ക​ട​നം ന​ട​ത്തി​യ​തെ​ന്നാ​ണു വി​വ​രം. ഇ​വ​ർ പോ​സ്റ്റ​റു​ക​ൾ പ​തി​ക്കു​ക​യും ല​ഘു​ലേ​ഖ​ക​ൾ വി​ത​ര​ണ​വും ചെ​യ്യു​ക​യും ചെ​യ്തു.

കൊ​ട്ടി​യൂ​ർ വ​ന്യ​ജീ​വി സ​ങ്കേ​തം വ​ഴി​യാ​ണ് ഇ​വ​ർ ടൗ​ണി​ലെ​ത്തി​യ​തെ​ന്നാ​ണു വി​വ​രം. പ്ര​ക​ട​നം ന​ട​ത്തി​യ മാ​വോ​വാ​ദി​ക​ൾ വ​ന​ത്തി​ലേ​ക്ക് ത​ന്നെ തി​രി​ച്ചു​പോ​യി.

January 20, 2020

Leave a Reply

Your email address will not be published. Required fields are marked *