അ​വ​ധി ചോ​ദി​ച്ച അ​ധ്യാ​പി​ക​യെ അ​സ​ഭ്യം പ​റ​ഞ്ഞ​താ​യി പ​രാ​തി: പ്ര​ധാ​നാ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ
Featured, Kerala, Main News

അ​വ​ധി ചോ​ദി​ച്ച അ​ധ്യാ​പി​ക​യെ അ​സ​ഭ്യം പ​റ​ഞ്ഞ​താ​യി പ​രാ​തി: പ്ര​ധാ​നാ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ

ഒ​റ്റ​പ്പാ​ലം: അ​വ​ധി ചോ​ദി​ച്ച അ​ധ്യാ​പി​ക​യെ അ​വ​ധി അ​സ​ഭ്യം പ​റ‍​ഞ്ഞെ​ന്ന പ​രാ​തി​യി​ല്‍ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. ഒ​റ്റ​പ്പാ​ലം എ​സ്ഡി​വി​എം​എ എ​ൽ​പി​എ​സ് സ്കൂ​ളി​ലെ ഹെ​ഡ്മാ​സ്റ്റ​ർ ഉ​ദു​മാ​ൻ കു​ട്ടി ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​ധ്യാ​പി​ക​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് പ്ര​ധാ​നാ​ധ്യാ​പ​ക​നെ ഒ​റ്റ​പ്പാ​ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഉ​ച്ച​യ്ക്കു​ശേ​ഷം അ​വ​ധി​വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ഴാ​ണ് പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ അ​സ​ഭ്യം വ​ർ​ഷം ന​ട​ത്തി​യ​ത്. തു​ട​ർ​ന്നു കു​ഴ​ഞ്ഞു​വീ​ണ അ​ധ്യാ​പി​ക​യെ ഒ​റ്റ​പ്പാ​ലം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. പി​ന്നീ​ട് അ​സ​ഭ്യം വി​ളി​ച്ച വോ​യ്സ് ക്ലി​പ്പ് ഉ​ൾ​പ്പെ​ടെ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

വോ​യ്സ് ക്ലി​പ്പ് സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലും പ്ര​ച​രി​ച്ചി​ട്ടു​ണ്ട്.

November 13, 2019

Leave a Reply

Your email address will not be published. Required fields are marked *