സ്കൂൾ ബ​സി​ന് തീ​പി​ടി​ച്ചു
Featured, Kerala, Main News

സ്കൂൾ ബ​സി​ന് തീ​പി​ടി​ച്ചു

കോ​ട്ട​യം: വൈ​ക്കം കാ​രി​ക്കോ​ട് വെ​ള്ളൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം ഓ​ടി​ക്കൊ​ണ്ടി​രു​ന്ന സ്കൂ​ൾ ബ​സി​നു തീ​പി​ടി​ച്ചു. കാ​രി​ക്കോ​ട് ഗീ​വ​ർ​ഗീ​സ് മെ​മ്മോ​റി​യ​ൽ സ്കൂ​ളി​ലെ ബ​സി​നാ​ണ് തീ​പി​ടി​ച്ച​ത്. കു​ട്ടി​ക​ളെ ഇ​റ​ക്കി​യി​ട്ട് തി​രി​ച്ചു വ​രു​മ്പോ​ഴാ​ണ് അ​പ​ക​ടം.

ഡ്രൈ​വ​ർ സ​ജീ​വ​ൻ വ​ട്ട​ക്കാ​ട്ടി​ൽ, ആ​യ ബി​ന്ദു എ​ന്നി​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. ബസ് പൂർണമായും കത്തിനശിച്ചു ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.
November 12, 2019

Leave a Reply

Your email address will not be published. Required fields are marked *