എ​മ​ർ​ജ​ൻ​സി ലാ​മ്പി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച് സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മം
crime

എ​മ​ർ​ജ​ൻ​സി ലാ​മ്പി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച് സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മം

കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ര്‍ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച സ്വ​ർ​ണം പി​ടി​കൂ​ടി. 30 ല​ക്ഷം രൂ​പ വി​ല മ​തി​ക്കു​ന്ന സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്.

എ​മ​ർ​ജ​ൻ​സി ലാ​മ്പി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ച്ച 800 ഗ്രാം ​സ്വ​ർ​ണ്ണ​മാ​ണ് പി​ടി​കൂ​ടി​യ​തെ​ന്നാ​ണ് വി​വ​രം.

സൗ​ദി അ​റേ​ബ്യ​യി​ലെ ജി​ദ്ദ​യി​ൽ നി​ന്ന് വ​ന്ന മ​ല​പ്പു​റം പു​ന്ന​ക്കാ​ട് സ്വ​ദേ​ശി അ​ൻ​വ​ർ സാ​ദ​ത്തി​ൽ നി​ന്നാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്.

November 12, 2019

Leave a Reply

Your email address will not be published. Required fields are marked *