Main News, World, അന്താരാഷ്ട്രം

ഓ​സ്ട്രേ​ലി​യ​യി​ൽ കാ​ട്ടു തീ ​പ​ട​രു​ന്നു: മൂ​ന്ന് മ​ര​ണം

സി​ഡ്നി: ഓ​സ്ട്രേ​ലി​യ​യി​ൽ കാ​ട്ടു തീ പ​ട​രു​ന്നു. ക്വീ​സ് ലാ​ൻ​ഡി​ലും ന്യൂ​സൗ​ത്ത് വെ​യി​ൽ​സി​ലു​മാ​ണ് കാ​ട്ടു​തീ പ​ട​ർ​ന്ന​ത്. സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​ർ മ​രി​ച്ചെ​ന്നാ​ണ് ഇ​തു​വ​രെ​യു​ള്ള റി​പ്പോ​ർ​ട്ട്.

1,300ലേ​റെ അ​ഗ്നി​ശ​മ​ന സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ർ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തു​ക​യാ​ണെ​ന്നും സാ​ധി​ക്കാ​തെ വ​ന്നാ​ൽ സൈ​ന്യ​ത്തി​ന്‍റെ സ​ഹാ​യം തേ​ടു​മെ​ന്നും ഓ​സ്ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി സ്കോ​ട്ട് മോ​റി​സ​ൺ‌ പ​റ​ഞ്ഞു.

ശ​ക്ത​മാ​യ ചൂ​ട്കാ​റ്റ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ത​ട​സം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ഇ​തു​വ​രെ 150ലേ​റെ വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

November 10, 2019

Leave a Reply

Your email address will not be published. Required fields are marked *