സ്വർണ വില കൂടി
Business, Main News

സ്വർണ വില കൂടി

കൊച്ചി: സ്വർണ വില ഇന്ന് കൂടി. പവന് 160 രൂപയാണ് വർധിച്ചത്. ബുധനാഴ്ച പവന് 240 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില വർധനയുണ്ടായത്.

28,640 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ വർധിച്ച് 3,580 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

November 7, 2019

Leave a Reply

Your email address will not be published. Required fields are marked *