ബു​ൾ​ബു​ൾ ചു​ഴ​ലി​ക്കാ​റ്റ്: സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്തി
Main News, National

ബു​ൾ​ബു​ൾ ചു​ഴ​ലി​ക്കാ​റ്റ്: സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്തി

ന്യൂ​ഡ​ൽ​ഹി: ബു​ൾ​ബു​ൾ ചു​ഴ​ലി​ക്കാ​റ്റി​നെ നേ​രി​ടാ​നു​ള്ള സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് വി​ല​യി​രു​ത്തി. പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ന്ന​ത​ത​ല യോ​ഗം ന​ട​ന്നു. 24 മ​ണി​ക്കൂ​റും സ്ഥി​തി നി​രീ​ക്ഷി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ചീ​ഫ് സെ​ക്ര​ട്ട​റി​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

നാ​ളെ​യും മ​റ്റ​ന്നാ​ളും 70 മു​ത​ൽ 90 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ കാ​റ്റ് വീ​ശു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഒ​ഡീ​ഷ, പ​ശ്ചി​മ ബം​ഗാ​ൾ, ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ ദ്വീ​പ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ചു​ഴ​ലി​ക്കാ​റ്റ് കേ​ര​ള​ത്തെ നേ​രി​ട്ടു ബാ​ധി​ക്കി​ല്ല.

November 7, 2019

Leave a Reply

Your email address will not be published. Required fields are marked *