Main News, World

ചൈ​ന​യി​ൽ കു​ട്ടി​ക​ൾ​ വീ​ഡി​യോ ഗെ​യിം ക​ളി​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണം

ബെ​യ്ജിം​ഗ്: പ​തി​നെ​ട്ടു വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​ർ വീ​ഡി​യോ ഗെ​യിം ക​ളി​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി ചൈ​ന. രാ​ത്രി 11 മു​ത​ൽ രാ​വി​ലെ എ​ട്ടു​വ​രെ കു​ട്ടി​ക​ൾ ഗെ​യിം ക​ളി​ക്കാ​ൻ പാ​ടി​ല്ല.

സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ​ക്ക് 90 മി​നി​റ്റാ​ണ് ഗെ​യിം ക​ളി​ക്കാ​നു​ള്ള അ​നു​മ​തി. വാ​രാ​ന്ത്യ​ത്തി​ലും അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും ഇ​ത് മൂ​ന്നു മ​ണി​ക്കൂ​റോ​ള​മാ​കാം.

കു​ട്ടി​ക​ളു​ടെ മാ​ന​സി​ക-​ശാ​രീ​രി​ക ആ​രോ​ഗ്യ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​തി​നാ​ലാ​ണ് വീ​ഡി​യോ ഗെ​യി​മു​ക​ൾ​ക്ക് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തു​ന്ന​തെ​ന്ന് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

November 7, 2019

Leave a Reply

Your email address will not be published. Required fields are marked *