Main News, National

ക​ർ​താ​ർ​പു​ർ ഇ​ട​നാ​ഴി: ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ന​വ​ജ്യോ​ത് സിം​ഗ് സി​ദ്ദു​വി​ന് അ​നു​മ​തി

ന്യൂ​ഡ​ൽ​ഹി: ക​ർ​താ​ർ​പു​ർ ഇ​ട​നാ​ഴി ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ​ഞ്ചാ​ബ് എം​എ​ല്‍​എ​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ ന​വ​ജ്യോ​ത് സിം​ഗ് സി​ദ്ദു​വി​ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി. വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ​യാ​ണ് ഇ​ക്കാ​ര്യം പു​റ​ത്തു​വി​ട്ട​ത്. പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ന്‍റെ ക്ഷ​ണം സ്വീ​ക​രി​ച്ചാ​ണ് സി​ദ്ദു ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ക.
ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ര്‍​ത്തി​ച്ച് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും കേ​ന്ദ്രം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കു​ന്നി​ല്ലെ​ന്ന് സി​ദ്ദു കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നു മൂ​ന്നാ​മ​തും സി​ദ്ദു വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്.​ജ​യ​ശ​ങ്ക​റി​ന് ക​ത്ത​യ​ച്ച​തോ​ടെ​യാ​ണ് അ​നു​മ​തി ല​ഭി​ച്ച​ത്. കേ​ന്ദ്രാ​നു​മ​തി ല​ഭി​ച്ചി​ല്ലെ​ങ്കി​ലും ക​ർ​താ​ർ​പു​രി​ലെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു സി​ദ്ദു.

സി​ക്ക് മ​ത സ്ഥാ​പ​ക​ൻ ഗു​രു​നാ​നാ​ക്കി​ന്‍റെ 550-ാം ജ​ൻ​മ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​വം​ബ​ര്‍ ഒ​മ്പ​തി​നാ​ണ് ക​ർ​താ​ർ​പു​ർ ഇ​ട​നാ​ഴി ഇ​ന്ത്യ​ന്‍ സ​ന്ദ​ര്‍​ശ​ക​ര്‍​ക്കാ​യി പാ​ക്കി​സ്ഥാ​ന്‍ തു​റ​ന്നു​കൊ​ടു​ക്കു​ന്ന​ത്. സി​ക്ക് മ​ത​വി​ശ്വാ​സി​യെ​ന്ന നി​ല​യി​ല്‍ ആ ​ച​രി​ത്ര​പ​ര​മാ​യ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ക​ഴി​യു​ന്ന​ത് അ​ഭി​മാ​ന​മാ​യി കാ​ണു​ന്ന​താ​യി സി​ദ്ദു ക​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു.

November 7, 2019

Leave a Reply

Your email address will not be published. Required fields are marked *