ഇ​ടു​ക്കിയി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർ മ​രി​ച്ച നി​ല​യി​ൽ
Featured, Kerala, Main News

ഇ​ടു​ക്കിയി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർ മ​രി​ച്ച നി​ല​യി​ൽ

ഇ​ടു​ക്കി: സൂ​ര്യ​നെ​ല്ലി ചെ​മ്പ​ക​ത്തൂ​ൾ കു​ടി​യി​ൽ ഒ​രു വീ​ട്ടി​ലെ മൂ​ന്നു പേ​രെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചെ​മ്പ​ക​തു​ളു സ്വ​ദേ​ശി രാ​മ​കൃ​ഷ്ണ​ൻ, ഭാ​ര്യ ര​ജ​നി, മ​ക​ൾ ശ​ര​ണ്യ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വീ​ട്ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

ചി​ന്ന​ക​നാ​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ക​യാ​ണ്. മൂ​ന്നു പേ​രും ജീ​വ​നൊ​ടു​ക്കി​യ​ത് ആ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. വെ​ള്ളി​യാ​ഴ്ച മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്യും.
November 7, 2019

Leave a Reply

Your email address will not be published. Required fields are marked *