Main News, Sports

ക​ളി​മ​ണ്‍ കോ​ർ​ട്ടി​ലെ രാ​ജ​കു​മാ​ര​ൻ വീ​ണ്ടും

മാ​ഡ്രി​ഡ്: ക​ളി​മ​ണ്‍ കോ​ർ​ട്ടി​ലെ രാ​ജ​കു​മാ​ര​ൻ എ​ന്ന അ​റി​യ​പ്പെ​ടു​ന്ന റാ​ഫേ​ൽ ന​ദാ​ൽ എ​ടി​പി റാ​ങ്കിം​ഗി​ൽ ഒ​രു ഇ​ട​വേ​ള​യ്ക്കു​ശേ​ഷം തി​രി​ച്ചെ​ത്തി. പു​രു​ഷ ടെ​ന്നീ​സ് സിം​ഗി​ൾ​സി​ൽ സെ​ർ​ബി​യ​യു​ടെ നൊ​വാ​ക് ജോ​ക്കോ​വി​ച്ചി​നെ പി​ന്ത​ള്ളി​യാ​ണു സ്പാ​നി​ഷ് താ​ര​മാ​യ ന​ദാ​ൽ ലോ​ക ഒ​ന്നാം ന​ന്പ​രാ​യ​ത്.

ക​രി​യ​റി​ൽ എ​ട്ടാം ത​വ​ണ​യാ​ണ് ന​ദാ​ൽ ലോ​ക റാ​ങ്കിം​ഗി​ൽ ഒ​ന്നാ​മ​തെ​ത്തു​ന്ന​ത്. ഞാ​യ​റാ​ഴ്ച ന​ട​ന്ന പാ​രീ​സ് മാ​സ്റ്റേ​ഴ്സി​ൽ ജോ​ക്കോ​വി​ച്ച് കി​രീ​ടം നേ​ടി​യെ​ങ്കി​ലും ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രാ​നാ​യി​ല്ല. 2018 ന​വം​ബ​ർ നാ​ലി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണു ന​ദാ​ൽ ഒ​ന്നാം റാ​ങ്കി​ൽ എ​ത്തു​ന്ന​ത്. പേ​ശി​വ​ലി​വി​നെ​ത്തു​ട​ർ​ന്നു പാ​രീ​സ് മാ​സ്റ്റേ​ഴ്സി​ന്‍റെ സെ​മി ഫൈ​ന​ലി​ൽ​നി​ന്നു ന​ദാ​ൽ പി​ൻ​മാ​റി​യി​രു​ന്നു.

സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന്‍റെ റോ​ജ​ർ ഫെ​ഡ​റ​ർ മൂ​ന്നാം സ്ഥാ​ന​ത്തു തു​ട​ർ​ന്ന​പ്പോ​ൾ റ​ഷ്യ​യു​ടെ ഡാ​നി​ൽ മെ​ദ്വ​ദേ​വ് നാ​ലാ​മ​തും ഓ​സ്ട്രി​യ​യു​ടെ ഡൊ​മി​നി​ക് തീം ​അ​ഞ്ചാ​മ​തു​മാ​ണ്. വ​നി​താ വി​ഭാ​ഗ​ത്തി​ൽ ഓ​സ്ട്രേ​ലി​യ​യു​ടെ ആ​ഷ്ലി ബാ​ർ​ട്ടി​യാ​ണ് ഒ​ന്നാം ന​ന്പ​ർ താ​രം.

November 5, 2019

Leave a Reply

Your email address will not be published. Required fields are marked *