പോ​ക്സോ കേ​സ് പ്ര​തി എ​സ്ഐ​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു ര​ക്ഷ​പ്പെ​ട്ടു
crime, Kerala, Main News, കേരള വാർത്തകൾ

പോ​ക്സോ കേ​സ് പ്ര​തി എ​സ്ഐ​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു ര​ക്ഷ​പ്പെ​ട്ടു

തി​രു​വ​ന​ന്ത​പു​രം: പോ​ക്സോ കേ​സ് പ്ര​തി എ​സ്ഐ​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു ര​ക്ഷ​പ്പെ​ട്ടു. തി​രു​വ​ന​ന്ത​പു​രം ഫോ​ർ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ വി​മ​ലി​നാ​ണു കു​ത്തേ​റ്റ​ത്.

ശ​നി​യാ​ഴ്ച വൈ​കി​ട്ട് ആ​റി​ന് ക​രി​മ​ഠം കോ​ള​നി​യി​ലാ​ണു സം​ഭ​വം.​ക​രി​മ​ഠം കോ​ള​നി സ്വ​ദേ​ശി നി​യാ​സാ​ണു വി​മ​ലി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ശേ​ഷം ര​ക്ഷ​പ്പെ​ട്ട​ത്. കൈ​യ്ക്ക് പ​രി​ക്കേ​റ്റ എ​സ്ഐ​യെ ഫോ​ർ​ട്ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ നി​യാ​സി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ഇ​യാ​ളെ പി​ടി​കൂ​ടാ​നെ​ത്തി​യ പോ​ലീ​സ് സം​ഘ​ത്തെ പ്ര​തി​യും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്നു ത​ട​ഞ്ഞു. ഇ​തി​നി​ടെ നി​യാ​സ് ബി​യ​ർ​കു​പ്പി പൊ​ട്ടി​ച്ച് എ​സ്ഐ​യെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

November 3, 2019

Leave a Reply

Your email address will not be published. Required fields are marked *