crime, Main News, National, ദേശീയ വാർത്തകൾ

ഷോ​പ്പി​യാ​നി​ൽ ഭീ​ക​ര​ർ സ്കൂ​ളി​ന് തീ​യി​ട്ടു

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ ഷോ​പ്പി​യാ​നി​ൽ ഭീ​ക​ര​ർ സ്കൂ​ളി​ന് തീ​യി​ട്ടു. ഷോ​പ്പി​യാ​ൻ കും​ദ്‌​ലാ​നി​ലു​ള്ള സ്കൂ​ളി​നാ​ണ് തീ​യി​ട്ട​ത്. ബോ​ർ​ഡ് പ​രീ​ക്ഷ ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് ഭീ​ക​ര​ർ‌ സ്കൂ​ൾ ക​ത്തി​ച്ച​ത്.

സ്കൂ​ളി​ലേ​ക്ക് പെ​ട്രോ​ൾ ബോം​ബ് എ​റി​യു​ക​യാ​യി​രു​ന്നു. ഏ​താ​നും ആ​ഴ്ച​ക​ൾ​ക്കി​ടെ സ്കൂ​ളി​നു തീ​വ​യ്ക്കു​ന്ന ര​ണ്ടാ​മ​ത്തെ സം​ഭ​വ​മാ​ണ് അ​ര​ങ്ങേ​റി​യി​രി​ക്കു​ന്ന​ത്.
November 2, 2019

Leave a Reply

Your email address will not be published. Required fields are marked *