സ​ഹോ​ദ​രി​യു​ടെ ന​ഗ്ന​ദൃ​ശ്യ​ങ്ങ​ൾ വീ​ഡി​യോ കോ​ളി​ൽ കാ​മു​ക​നെ കാ​ണി​ച്ച യു​വ​തി അ​റ​സ്റ്റി​ൽ
crime

സ​ഹോ​ദ​രി​യു​ടെ ന​ഗ്ന​ദൃ​ശ്യ​ങ്ങ​ൾ വീ​ഡി​യോ കോ​ളി​ൽ കാ​മു​ക​നെ കാ​ണി​ച്ച യു​വ​തി അ​റ​സ്റ്റി​ൽ

മും​ബൈ: സ​ഹോ​ദ​രി​യു​ടെ ന​ഗ്ന​ദൃ​ശ്യ​ങ്ങ​ൾ ഫോ​ണി​ൽ പ​ക​ർ​ത്തി ലൈ​വാ​യി വി​വാ​ഹി​ത​നാ​യ കാ​മു​ക​നെ കാ​ണി​ച്ച യു​വ​തി അ​റ​സ്റ്റി​ൽ. മും​ബൈ​യി​ലെ അ​ഗ്രി​പാ​ഡ പോ​ലീ​സാ​ണു യു​വ​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​ക്ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച ബൈ​ക്കു​ള​യി​ൽ നി​ന്നു​ള്ള ഇ​രു​പ​തു​കാ​രി സ​ഹോ​ദ​രി​ക്കും കാ​മു​ക​നു​മെ​തി​രേ പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ച​തോ​ടെ​യാ​ണു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം വെ​ളി​പ്പെ​ട്ട​ത്. പെ​ണ്‍​കു​ട്ടി കു​ളി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​ഹോ​ദ​രി വീ​ഡി​യോ കോ​ളി​നി​ടെ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി കാ​മു​ക​നെ കാ​ണി​ക്കു​ക​യാ​യി​രു​ന്നു.

കാ​മു​ക​ൻ വീ​ഡി​യോ കോ​ൾ ദൃ​ശ്യ​ങ്ങ​ളു​ടെ സ്ക്രീ​ൻ ഷോ​ട്ട് പ​ക​ർ​ത്തി ഫോ​ണി​ൽ സൂ​ക്ഷി​ച്ചു. ഇ​ത് പി​ന്നീ​ട് പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് അ​യ​ച്ചു​ന​ൽ​കി. സ​ഹോ​ദ​രി​യു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ളെ​ടു​ത്ത് അ​യ​ച്ചു ത​ര​ണ​മെ​ന്നു ദി​നേ​ശ് യു​വ​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​തി​നു പ​ക​ര​മാ​യി യു​വ​തി​യെ വി​വാ​ഹം ചെ​യ്യാ​മെ​ന്നാ​യി​രു​ന്നു കാ​മു​ക​ന്‍റെ വാ​ഗ്ദാ​നം.

ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെ പ​രാ​തി​ക്കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യും ദി​നേ​ശു​മാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​യി​രു​ന്നു. ഇ​തി​ലു​ള്ള പ്ര​തി​കാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണു യു​വാ​വ് ന​ഗ്ന​ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച​തെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു. ഇ​യാ​ൾ​ക്കും കാ​മു​കി​ക്കു​മെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. കാ​മു​ക​ൻ ഒ​ളി​വി​ലാ​ണ്. ഇ​യാ​ൾ​ക്ക് ഭാ​ര്യ​യും മൂ​ന്നു മ​ക്ക​ളു​മു​ണ്ട്.

November 1, 2019

Leave a Reply

Your email address will not be published. Required fields are marked *