crime

കാ​ട് ന​ശി​പ്പി​ച്ചി​ക്കാ​ൻ ക​ള​നാ​ശി​നി; മു​ൻ ഡി​എ​ഫ്ഒ​യ്ക്കെ​തി​രേ ജാ​മ്യ​മി​ല്ലാ കേ​സ്

കോ​ഴി​ക്കോ​ട്: ക​ള​നാ​ശി​നി ഉ​പ​യോ​ഗി​ച്ച് കാ​ട് ന​ശി​പ്പി​ച്ച​തി​നു കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന്‍റെ മ​ക​നെ​തി​രേ ജാ​മ്യ​മി​ല്ലാ കേ​സ്. മു​ൻ മ​ന്ത്രി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ എം ​ക​മ​ല​ത്തി​ന്‍റെ മ​ക​നും മു​ൻ ഡി​എ​ഫ്ഒ​യു​മാ​യ മു​ര​ളി​യു​ടെ പേ​രി​ലാ​ണു കോ​ഴി​ക്കോ​ട് എ​ല​ത്തൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

നി​രോ​ധി​ത ക​ള​നാ​ശി​നി ഉ​പ​യോ​ഗി​ച്ചെ​ന്ന ക​ക്കോ​ടി കൃ​ഷി ഓ​ഫീ​സ​റു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ന​ട​പ​ടി. കോ​ഴി​ക്കോ​ട് കോ​ട്ടൂ​പ്പാ​ട​ത്തി​ന​ടു​ത്ത് പ​റ​പ്പ​ള​ളി​ത്താ​ഴ​ത്തെ ഒ​ന്ന​ര​യേ​ക്ക​റി​ലെ കാ​ട് ന​ശി​പ്പി​ക്കാ​ൻ റൗ​ണ്ട​പ്പ് എ​ന്ന ക​ള​നാ​ശി​നി ഉ​പ​യോ​ഗി​ച്ചെ​ന്നാ​ണു പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. വ​യ​നാ​ട് പൊ​ഴു​ത​ന​യി​ലെ ത​ന്‍റെ വാ​ഴ​ത്തോ​ട്ട​ത്തി​ൽ ഉ​പ​യോ​ഗി​ച്ച ശേ​ഷം ബാ​ക്കി വ​ന്ന ക​ള​നാ​ശി​നി​യാ​ണ് ഇ​വി​ടെ ത​ളി​ച്ച​തെ​ന്നു മു​ര​ളി പ​റ​യു​ന്നു.

റൗ​ണ്ട​പ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ള​നാ​ശി​നി​ക​ളു​ടെ വി​ൽ​പ​ന സം​സ്ഥാ​ന കൃ​ഷി​വ​കു​പ്പ് നി​രോ​ധി​ച്ചി​രു​ന്നു. എ​ന്നാ​ൽ കീ​ട​നാ​ശി​നി, ക​ള​നാ​ശി​നി വി​ത​ര​ണ​ക്കാ​രാ​യ അ​ഗ്രോ ഇ​ൻ​പു​ട്സ് ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച് അ​നു​കൂ​ല വി​ധി സ​ന്പാ​ദി​ക്കു​ക​യാ​യി​രു​ന്നു.

റൗ​ണ്ട​പ്പ്

1970 ൽ ​മോ​ണ്‍​സാ​ന്‍റോ ക​ന്പ​നി​യാ​ണ് റൗ​ണ്ട​പ്പ് കീ​ട​നാ​ശി​നി ക​ള​നാ​ശി​നി എ​ന്ന പേ​രി​ൽ അ​മേ​രി​ക്ക​ൻ വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. പേ​റ്റ​ന്‍റ് ല​ഭി​ച്ച​തി​നു ശേ​ഷം റൗ​ണ്ട​പ്പി​ന്‍റെ ആ​ദ്യ പ്ര​യോ​ഗം വി​യ​റ്റ്നാം യു​ദ്ധ​കാ​ല​ത്താ​യി​രു​ന്നു. വി​യ​റ്റ്നാം ഗ​റി​ല്ലാ പോ​രാ​ളി​ക​ൾ കാ​ട്ടി​ൽ ഒ​ളി​ച്ചി​രി​ക്കു​ന്പോ​ൾ ഹെ​ലി​കോ​പ്റ്റ​റി​ൽ നി​ന്നും അ​മേ​രി​ക്ക​ൻ സേ​ന റൗ​ണ്ട​പ്പ് ത​ളി​ച്ചാ​ണ് ശ​ത്രു​ക്ക​ളെ തു​ര​ത്തി​യി​രു​ന്ന​ത്. റൗ​ണ്ട​പ്പ് ത​ളി​ക്കു​ന്പോ​ൾ അ​ടി​ക്കാ​ടു​ക​ൾ ക​രി​ഞ്ഞ് പോ​രാ​ളി​ക​ൾ​ക്ക് ഒ​ളി​ച്ചി​രി​ക്കാ​ൻ സാ​ധി​ക്കാ​താ​വും. ഈ ​സ​മ​യ​ത്ത് അ​മേ​രി​ക്ക​ൻ സേ​ന ക​ര​യാ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു പ​തി​വ്.

വി​യ​റ്റ്നാം യു​ദ്ധ​ത്തി​ന് ശേ​ഷം ആ​ഫ്രി​ക്ക​യി​ലെ മൊ​സാം​ബി​ക്, കെ​നി​യ, സിം​ബാ​വെ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ കു​റ്റി​ക്കാ​ടു​ക​ൾ വെ​ട്ടി​ത്തെ​ളി​ച്ച് കൃ​ഷി ചെ​യ്യാ​നാ​യി റൗ​ണ്ട​പ്പ് ഉ​പ​യോ​ഗി​ച്ചു​തു​ട​ങ്ങി. എ​ന്നാ​ൽ ഇ​വി​ട​ങ്ങ​ളി​ലെ​ല്ലാം വ​ൻ പാ​രി​സ്ഥി​തി​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ളു​ണ്ടാ​ക്കി​യ റൗ​ണ്ട​പ്പ് ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ൾ പി​ന്നീ​ടു നി​രോ​ധി​ക്കു​ക​യാ​യി​രു​ന്നു.

റൗ​ണ്ട​പ്പ് ത​ളി​ക്കു​ന്പോ​ൾ മി​ത്ര​സ​സ്യ​ങ്ങ​ളും ജൈ​വ​വൈ​വി​ധ്യ​വും മി​ത്ര കീ​ട​ങ്ങ​ളും ന​ശി​ക്കും. തൊ​ലി​പ്പു​റ​ത്തെ കാ​ൻ​സ​റി​നു കാ​ര​ണ​മാ​കു​ന്ന ജി​നോ​ടോ​ക്സി​ക്ക് രാ​സ​പ​ദാ​ർ​ഥ​ങ്ങ​ളും ഹൃ​ദ​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം പെ​ട്ടെ​ന്ന് നി​ല​യ്ക്കു​ന്ന രോ​ഗാ​വ​സ്ഥ​യ്ക്കു കാ​ര​ണ​മാ​കു​ന്ന കാ​ർ​ബ​ണി​ക സം​യു​ക്ത​ങ്ങ​ളും റൗ​ണ്ട​പ്പി​ലു​ണ്ടെ​ന്നാ​ണ് പ​ഠ​ന​ങ്ങ​ൾ.

റൗ​ണ്ട​പ്പ് കാ​ൻ​സ​റി​നു കാ​ര​ണ​മാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്ന​തി​നെ തു​ട​ർ​ന്ന് യു​എ​സ് എ​ൻ​വ​യ​ണ്‍​മെ​ന്‍റ​ൽ പ്രൊ​ട്ട​ക്ഷ​ൻ ഏ​ജ​ൻ​സി, യൂ​റോ​പ്യ​ൻ ഫു​ഡ് സേ​ഫ്റ്റി അ​ഥോ​റി​റ്റി, ലോ​കാ​രോ​ഗ്യ സം​ഘ​ട​ന എ​ന്നീ ഏ​ജ​ൻ​സി​ക​ൾ റൗ​ണ്ട​പ്പി​ന്‍റെ ഉ​പ​യോ​ഗം നി​രോ​ധി​ക്കു​ക​യോ നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കു​ക​യോ ചെ​യ്തി​ട്ടു​ണ്ട്. റൗ​ണ്ട്അ​പ്പ് പ്രോ ​മാ​ക്സ്, ഫാ​സ്റ്റ് ആ​ക്ഷ​ൻ റൗ​ണ്ട​പ്പ്, ലി​ക്വി​ഡ് കോ​ണ്‍​സ​ൻ​ട്രേ​റ്റ് റൗ​ണ്ട​പ്പ്, എ​ക്സ്റ്റ​ൻ​ഡ​ഡ് ക​ണ്‍​ട്രോ​ൾ റൗ​ണ്ട​പ്പ് തു​ട​ങ്ങി​യ പേ​രു​ക​ളി​ലാ​ണ് ക​ട​ക​ളി​ൽ റൗ​ണ്ട​പ്പ് ല​ഭി​ച്ചി​രു​ന്ന​ത്.

1970-ൽ ​ക​ള​നാ​ശി​നി​യാ​യാ​ണ് റൗ​ണ്ട​പ്പ് വി​പ​ണ​നം ആ​രം​ഭി​ച്ച​ത്. 115 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് അ​തി​വേ​ഗം വി​ൽ​പ്പ​ന വ്യാ​പി​ച്ചു. പ​ത്ത് വ​ർ​ഷ​ത്തി​നു​ള്ളി​ൽ റൗ​ണ്ട​പ്പ് മൊ​ണ്‍​സാ​ന്‍റോ​യു​ടെ ഏ​റ്റ​വും ലാ​ഭ​ക​ര​മാ​യ രാ​സ​ഉ​ൽ​പ്പ​ന്ന​മാ​യി മാ​റി. എ​ലി​ക​ൾ ഉ​പ്പു വി​ഴു​ങ്ങി​യാ​ലു​ണ്ടാ​കു​ന്ന​തി​ലും കു​റ​ച്ച് അ​പ​ക​ട​മേ മ​നു​ഷ്യ​ർ ഗ്ലൈ​ഫോ​സേ​റ്റ് കു​ടി​ച്ചാ​ൽ ഉ​ണ്ടാ​വു​ക​യു​ള്ളൂ എ​ന്നാ​യി​രു​ന്നു ഈ ​മാ​ര​ക ക​ള​നാ​ശി​നി​ക്ക് മൊ​ണ്‍​സാ​ന്േ‍​റാ ആ​ദ്യം ന​ൽ​കി​യ പ​ര​സ്യം. ജൈ​വി​ക​മാ​യി വി​ഘ​ടി​ക്കു​ന്ന ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ ക​ള​നാ​ശി​നി​യെ​ന്നും റൗ​ണ്ട​പ്പി​നെ മൊ​ണ്‍​സാ​ന്‍റോ വി​ശേ​ഷി​പ്പി​ച്ചു. 1996ൽ ​മൊ​ണ്‍​സാ​ന്‍റോ​യു​ടെ ഈ ​വ്യാ​ജ പ​ര​സ്യ​ത്തി​നെ​തി​രേ ന്യൂ​യോ​ർ​ക്കി​ലെ ക​ണ്‍​സ്യൂ​മ​ർ ഫ്രോ​ഡ്സ് ആ​ൻ​ഡ് പ്രൊ​ട്ട​ക്ഷ​ൻ ബ്യൂ​റോ​യ്ക്ക് മു​ന്പാ​കെ പ​രാ​തി ഫ​യ​ൽ ചെ​യ്യ​പ്പെ​ട്ടു. റൗ​ണ്ട​പ്പി​ന്‍റെ ഇ​ല്ലാ​ത്ത സു​ര​ക്ഷി​ത​ത്വ​ത്തെ​ക്കു​റി​ച്ച് തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ന്ന വ്യാ​ജ പ​ര​സ്യ​മാ​ണ് ക​ന്പ​നി​യു​ടേ​തെ​ന്നാ​യി​രു​ന്നു അ​റ്റോ​ർ​ണി​യു​ടെ ക​ണ്ടെ​ത്ത​ൽ.

ഇ​ന്ന് മൊ​ണ്‍​സാ​ന്‍റോ​യു​ടെ വ​രു​മാ​ന​ത്തി​ന്‍റെ പ​കു​തി​യി​ലേ​റെ​യും റൗ​ണ്ട​പ്പി​ന്‍റെ​യും റൗ​ണ്ട​പ്പ് റെ​ഡി വി​ത്തി​ന്‍റെ​യും വി​ൽ​പ്പ​ന​യി​ൽ നി​ന്നാ​ണ്. അ​മേ​രി​ക്ക​യി​ലു​ള്ള സോ​യാ​ബീ​ൻ കൃ​ഷി​യു​ടെ 94 ശ​ത​മാ​ന​വും മ​ക്ക​ച്ചോ​ള​ത്തി​ന്‍റെ 89 ശ​ത​മാ​ന​വും റൗ​ണ്ട​പ്പ് റെ​ഡി വി​ത്തു​ക​ളാ​ണ്. ജ​നി​ത​ക​മാ​യി പ​രി​വ​ർ​ത്ത​നം ചെ​യ്ത റൗ​ണ്ട​പ്പ് റെ​ഡി വി​ത്തു​ക​ളു​ടെ കൃ​ഷി അ​മേ​രി​ക്ക​ൻ ഐ​ക്യ​നാ​ടു​ക​ളി​ലും ലാ​റ്റി​ൻ അ​മേ​രി​ക്ക​യി​ലും വ്യാ​പ​ക​മാ​യ​തോ​ടെ റൗ​ണ്ട​പ്പ് റെ​ഡി വി​ത്തു​ക​ൾ വി​പ​ണി​യി​ലെ​ത്തി​യ 1996ന് ​ശേ​ഷം റൗ​ണ്ട​പ്പ് ക​ള​നാ​ശി​നി​യു​ടെ വി​ൽ​പ്പ​ന 1000 ശ​ത​മാ​നം വ​ർ​ധി​ച്ചു. ഇ​ന്ത്യ​യി​ൽ 2013-14 ൽ 208.89 ​കോ​ടി രൂ​പ​യാ​യി​രു​ന്നു ഈ ​കീ​ട​നാ​ശി​നി​യി​ൽ നി​ന്നു​ള്ള വി​റ്റു​വ​ര​വ്.

കു​റ​ഞ്ഞ അ​ള​വി​ലാ​ണെ​ങ്കി​ൽ പോ​ലും കീ​ട​നാ​ശി​നി​ക​ളു​ടെ അം​ശം ദീ​ർ​ഘ​നാ​ൾ ഉ​ള്ളി​ലെ​ത്തി​യാ​ൽ പ​ല ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കും. മു​തി​ർ​ന്ന​യാ​ളു​ടെ ശ​രീ​ര​ത്തി​ൽ കീ​ട​നാ​ശി​നി സൃ​ഷ്ടി​ക്കു​ന്ന​തി​ല​ധി​ക​മാ​ണ് കു​ട്ടി​ക​ളി​ൽ ഉ​ണ്ടാ​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ. കു​ട്ടി​ക​ളി​ൽ അ​വ​രു​ടെ ശ​രീ​ര​ഭാ​ര​ത്തെ അ​പേ​ക്ഷി​ച്ച് ഗ​ണ്യ​മാ​യ അ​ള​വി​ൽ കീ​ട​നാ​ശി​നി​ക​ൾ ഉ​ള്ളി​ലെ​ത്തു​ന്നു.

1 പി​പി​എം കീ​ട​നാ​ശി​നി 60 കി​ലോ ഉ​ള്ള ഒ​രാ​ളി​ൽ സൃ​ഷ്ടി​ക്കു​ന്ന​തി​ലും അ​പ​ക​ട​ക​ര​മാ​യി​രി​ക്കും 10 കി​ലോ തൂ​ക്ക​മു​ള്ള​യാ​ളി​ൽ സൃ​ഷ്ടി​ക്കു​ന്ന​ത്. വ​ള​രു​ന്ന പ്രാ​യ​ത്തി​ൽ ഉ​ണ്ടാ​കു​ന്ന കീ​ട​നാ​ശി​നി കു​ഞ്ഞു​ങ്ങ​ളു​ടെ ത​ല​ച്ചോ​റി​ന്‍റെ വി​കാ​സ​ത്തെ ത​ന്നെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കും. അ​മ്മ​യു​ടെ ശ​രീ​ര​ത്തി​ലെ​ത്തു​ന്ന രാ​സ​മാ​ലി​ന്യ​ങ്ങ​ൾ മ​റു​പി​ള്ള​യി​ലൂ​ടെ കു​ഞ്ഞി​ലേ​ക്കു നീ​ക്ക​പ്പെ​ടു​ന്നു​ണ്ട്. കു​ഞ്ഞ് വ​ള​രു​ന്ന ആ​ദ്യ അ​ന്ത​രീ​ക്ഷം ത​ന്നെ അ​ങ്ങ​നെ വി​ഷ​മ​യ​മാ​കു​ന്നു. കു​ഞ്ഞു​ങ്ങ​ളി​ൽ മു​തി​ർ​ന്ന​വ​രി​ലെ പോ​ലെ വി​ഷ​ങ്ങ​ൾ വി​ഘ​ടി​ച്ചു നി​ർ​വീ​ര്യ​മാ​കാ​നും സാ​ധ്യ​ത കു​റ​വാ​ണ്. കീ​ട​നാ​ശി​നി പ്ര​യോ​ഗ​മു​ള്ളി​ട​ങ്ങ​ളു​മാ​യി സ​ന്പ​ർ​ക്ക​മു​ണ്ടാ​യ ഗ​ർ​ഭി​ണി​ക​ളു​ടെ കു​ഞ്ഞു​ങ്ങ​ൾ വൈ​ക​ല്യ​ങ്ങ​ളോ​ടെ ജ​നി​ക്കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

November 1, 2019

Leave a Reply

Your email address will not be published. Required fields are marked *