ഇ​ന്ത്യ​യു​ടെ വ​ള​ർ​ച്ചാ നി​ര​ക്ക് ഇ​ടി​യു​മെ​ന്ന് ഐ​എം​എ​ഫ്
Business, Main News

ഇ​ന്ത്യ​യു​ടെ വ​ള​ർ​ച്ചാ നി​ര​ക്ക് ഇ​ടി​യു​മെ​ന്ന് ഐ​എം​എ​ഫ്

ന്യൂ​ഡ​ൽ‌​ഹി: ഇ​ന്ത്യ​യി​ലെ മാ​ന്ദ്യ​ത്തെ തു​റ​ന്നു​കാ​ട്ടി അ​ന്താ​രാ​ഷ്ട്ര നാ​ണ്യ​നി​ധി​യും (ഐ​എം​എ​ഫ്). രാ​ജ്യ​ത്തെ വ​ള​ർ​ച്ചാ നി​ര​ക്ക് ഇ​ടി​യു​മെ​ന്ന് ഐ​എം​എ​ഫ് വ്യ​ക്ത​മാ​ക്കി. ന​ട​പ്പ് സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ വ​ള​ർ​ച്ചാ നി​ര​ക്ക് 6.1 ശ​ത​മാ​ന​മാ​യി കു​റ​യു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

2019 ല്‍ ​ഇ​ന്ത്യ​ക്ക് 7.3 ശ​ത​മാ​നം വ​ള​ര്‍​ച്ച​യു​ണ്ടാ​കു​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ ഐ​എം​എ​ഫി​ന്‍റെ പ്ര​വ​ച​നം. ഈ ​ന​ട​പ്പ് വ​ർ​ഷം വ​ള​ര്‍​ച്ച​യി​ല്‍ 1.2 ശ​ത​മാ​നം ഇ​ടി​വു​ണ്ടാ​കു​മെ​ന്ന് ഐ​എം​എ​ഫ് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. 2018 ൽ ​വ​ള​ർ​ച്ചാ നി​ര​ക്ക് 6.8 ശ​ത​മാ​നം ആ​യി​രു​ന്നു. ഇ​ത് വ​ർ​ധി​ക്കു​മെ​ന്നും ക​ണ​ക്കു​കൂ​ട്ടി.

നേ​ര​ത്തെ റി​സ​ര്‍​വ് ബാ​ങ്കും മൂ​ഡി റേ​റ്റിം​ഗും ഇ​ന്ത്യ​യു​ടെ പ്ര​തീ​ക്ഷി​ത വ​ള​ര്‍​ച്ചാ നി​ര​ക്ക് വെ​ട്ടി​ക്കു​റ​ച്ചി​രു​ന്നു. പ​ണ ന​യം, കോ​ര്‍​പ​റേ​റ്റ് നി​കു​തി കു​റ​ച്ച​ത് എ​ന്നി​വ​യാ​ണ് വ​ള​ര്‍​ച്ചാ നി​ര​ക്ക് കു​റ​ക്കാ​നു​ള്ള കാ​ര​ണം.

October 16, 2019

Leave a Reply

Your email address will not be published. Required fields are marked *