Main News, Other Sports, Sports

ഷെല്ലി ആ​ൻ ഫ്രേ​സ​ർ വേ​ഗ​ത്തി​ന്‍റെ റാ​ണി

ദോ​ഹ: വേ​ഗ​ത്തി​ന്‍റെ റാ​ണി​യാ​യി ജ​മൈ​ക്ക​ൻ താ​രം ഷെ​ല്ലി ആ​ൻ ഫ്രേ​സ​ർ. 10.71 സെ​ക്ക​ൻ​ഡി​ലാ​ണ് ഷെ​ല്ലി 100 മീ​റ്റ​ർ പി​ന്നി​ട്ട് സ്വ​ർ​ണം ചൂ​ടി​യ​ത്.
ഷെ​ല്ലി സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി​യ​പ്പോ​ൾ‌ ഇം​ഗ്ലീ​ഷ് താ​രം ദി​ന ആ​ഷെ​ർ സ്മി​ത്ത് വെ​ള്ളി​യും ഐ​വ​റി​കോ​സ്റ്റ് താ​രം മ​രി​യ ജോ​സി ടോ ​വെ​ങ്ക​ല​വും നേ​ടി.ദി​ന ആ​ഷെ​ർ 10.83 സെ​ക്ക​ൻ​ഡി​ലും മ​രി​യ ജോ​സി ടോ 10.9 ​സെ​ക്ക​ൻ​ഡി​ലു​മാ​ണ് ഫി​നി​ഷ് ചെ​യ്ത​ത്.

September 30, 2019

Leave a Reply

Your email address will not be published. Required fields are marked *