Kerala

Featured, Kerala, Main News, ദേശീയ വാർത്തകൾ

ശബരിമല; വിശാല ബെഞ്ചിന് വിട്ടു, വിധിക്ക് സ്റ്റേ അനുവദിച്ചില്ല

  ആചാരങ്ങളില്‍ കോടതിക്ക് ഇടപെടാമോയെന്നത് പരിശോധന ആവശ്യമാണ് മുസ്ലിം, പാഴ്‌സി സ്ത്രീകളുടെ പള്ളി പ്രവേശനവും വിശാല ബെഞ്ചിന് ന്യൂഡല്‍ഹി: ശബരിമലയില്‍ യ...
Featured, Kerala, Main News

രാ​ജ​സ്ഥാ​നി​ൽ ബ​സും വാ​നും കൂ​ട്ടി​യി​ടി​ച്ച്

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ സി​ക്കാ​റി​ൽ ബ​സും വാ​നും കൂ​ട്ടി​യി​ടി​ച്ച് ഏ​ഴ് പേ​ർ മ​രി​ച്ചു. 12 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.​ബു​ധ​നാ​ഴ്ച രാ​ത്രി​യാ​യി​രു​...
Featured, Kerala, Main News

അ​വ​ധി ചോ​ദി​ച്ച അ​ധ്യാ​പി​ക​യെ അ​സ​ഭ്യം പ​റ​ഞ്ഞ​താ​യി പ​രാ​തി: പ്ര​ധാ​നാ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ

ഒ​റ്റ​പ്പാ​ലം: അ​വ​ധി ചോ​ദി​ച്ച അ​ധ്യാ​പി​ക​യെ അ​വ​ധി അ​സ​ഭ്യം പ​റ‍​ഞ്ഞെ​ന്ന പ​രാ​തി​യി​ല്‍ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. ഒ​റ്റ​പ്പാ​ലം എ​സ്ഡി​വി...

National

Featured, Main News, National, ദേശീയ വാർത്തകൾ

റഫാല്‍ പുനഃപരിശോധനാ ഹര്‍ജികള്‍ തള്ളി

ന്യൂഡല്‍ഹി: റഫാല്‍ പോര്‍വിമാന ഇടപാടിലെ അഴിമതി അന്വേഷിക്കേണ്ട എന്ന വിധിക്കെതിരെ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. കേസില്‍ ഇനി എഫ...
National

വി​നോ​ദ​നി​കു​തി: സം​സ്ഥാ​ന​ത്ത് ഇ​ന്നു സി​നി​മാ ബ​ന്ദ്

കൊ​ച്ചി: കേ​ര​ള സി​നി എ​ക്സി​ബി​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് തി​യ​റ്റ​റു​ക​ൾ അ​ട​ച്ചി​ട്ട് പ്ര​തി​ഷേ​ധി​ക്കും. ജി​എ​സ്ടി​ക്ക...
National

അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം; ഡ​ൽ​ഹി​യി​ൽ സ്കൂ​ളു​ക​ൾ ര​ണ്ട് ദി​വ​സം അ​ട​ച്ചി​ടും

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം വീ​ണ്ടും രൂ​ക്ഷ​മാ​കു​ന്നു. ഇ​തോ​ടെ ഡ​ൽ​ഹി​യി​ലെ എ​ല്ലാ സ്കൂ​ളു​ക​ളും വ്യാ​ഴാ​ഴ്ച​യും വെ​ള്ളി​യാ...

World

Main News, World, അന്താരാഷ്ട്രം

വ​നി​താ ജീ​വ​ന​ക്കാ​ർ​ക്ക് ക​ണ്ണ​ട വി​ല​ക്ക്: ജ​പ്പാ​നി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം

ടോ​ക്കി​യോ: ജ​പ്പാ​നി​ൽ തൊ​ഴി​ലി​ട​ങ്ങ​ളി​ൽ വ​നി​താ ജീ​വ​ന​ക്കാ​ർ​ക്ക് ക​ണ്ണ​ട വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​തി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധം. ക​മ്പ​നി​ക​ളു​ടെ വി​വേ​ച​ന​ത്തി​നെ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി. ഗ്ലാ​സ​സ് ആ​ർ ഫോ​ർ​ബി​ഡ​ൻ എ​ന്ന ഹാ​ഷ്ടാ​ഗോ​ടെ പ്ര​ചാ​ര​ണം ചൂ​ടു​പി​ടി​ക്കു​ക​യാ​ണ്. വ​നി​താ ജീ​വ​ന​ക്കാ​ർ ക​ണ്ണ​ട വ​ച്ചാ​ൽ ആ​ക​ർ‌​ഷ​ക​ത്വം കു​റ​യു​മെ​ന്നാ​ണു ചി​ല ക​മ്പ​നി​ക​ളു​ടെ ക​ണ്ടെ​ത്ത​ൽ. കാ​ഴ്ച​ക്കു​റ​വു​ണ്ടെ​ങ്കി​ൽ കോ​ൺ​ടാ​ക്ട് ലെ​ൻ​സ് ഉ​പ​യോ​ഗി​ച്ചാ​ൽ മ​തി​യെ​ന്നാ​ണ് നി​ർ​ദേ​ശം. അ​തേ​സ​മ​യം, സ്ഥാ​പ​ന​ങ്ങ​ളു​ടെ ച​ട്ട​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചാ​ണോ ക​ണ​ട നി​രോ​ധ​നം എ​ന്ന കാ​ര്യം വ്യ​ക്ത​മ​ല്ല. നേ​ര​ത്തെ, സ്ത്രീ ​ജീ​വ​ന​ക്കാ​ർ ഹൈ​ഹീ​ൽ ധ​രി​ക്ക​ണ​മെ​ന്ന നി​യ​മ​ത്തി​നെ​തി​രെ​യും പ്ര​തി​ഷേ​ധം ഉ‍​യ​ർ​ന്നി​രു​ന്നു. നി​യ​മം എ​തി​ർ​ത്ത്...
Main News, World, അന്താരാഷ്ട്രം

ഗ​ൾ​ഫി​ൽ ക​ന​ത്ത മ​ഴ; ദു​ബാ​യ് മാ​ളി​ലും വെ​ള്ളം ക​യ​റി

ദു​ബാ​യ്: ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളിൽ നാ​ശം വി​ത​ച്ച് വ്യാ​പ​ക മ​ഴ. യു​എ​ഇ​യി​ൽ ഇ​ടി​മി​ന്ന​ലോ​ടെ പെ​യ്ത മ​ഴ വി​മാ​ന സ​ർ​വീ​സു​ക​ളെ​യും ബാ​ധി​ച്ചു. ക​ന​ത്ത മ​ഴ​യി​ൽ പ്ര​ധാ​ന ഷോ​പ്പിം​ഗ് മാ​ളു​ക​ളി​ല​ട​ക്കം വെ​ള്ളം ക​യ​റി. പ​ല​യി​ട​ങ്ങ​ളി​ലും റോ​ഡി​ല്‍ വെ​ള​ളം നി​റ​ഞ്ഞ​ത് ഗ​താ​ഗ​ത​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചു. ദു​ബാ​യ് മാ​ളി​ലെ ചി​ല ഷോ​പ്പു​ക​ളി​ലും മ​ഴ​വെ​ള്ളം ക​യ​റി. മു​ക​ൾ​ഭാ​ഗ​ത്തു നി​ന്നു​ള്ള ചോ​ർ​ച്ച വ​ഴി മ​ഴ​വെ​ള്ളം അ​ക​ത്തേ​ക്ക് ക​യ​റു​ന്ന​ത് ത​ട​യാ​ന്‍ ജീ​വ​ന​ക്കാ​ർ ഇ​റ​ങ്ങേ​ണ്ടി വ​ന്നു. സ​ന്ദ​ർ​ശ​ക​ർ പ​ക​ർ​ത്തി​യ ഇ​തി​ന്‍റെ വീ​ഡി​യോ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. അ​ബു​ദാ​ബി​യി​ൽ ഞാ​യ​റാ​ഴ്ച ഉ​ച്ച...

Crime

crime, Featured, Main News

വൃ​ദ്ധ​ദ​മ്പ​തി​ക​ളു​ടെ കൊ​ല​പാ​ത​കം: ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​ക​ൾ പി​ടി​യി​ൽ

ചെ​ങ്ങ​ന്നൂ​ർ: വെ​ണ്മ​ണി​യി​ൽ വ​യോ​ധി​ക​രാ​യ ‌ദ​മ്പ​തി​ക​ളു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് ഇ​റ​ക്കി​യ ബം​ഗ...
crime, Main News, National, ദേശീയ വാർത്തകൾ

പ​ശു​ക്ക​ളു​മാ​യി പോ​യ യു​വാ​വി​നെ ക​വ​ർ​ച്ച​ക്കാ​ർ ത​ല്ലി​ക്കൊ​ന്നു

ക​ത്തി​ഹാ​ർ: പ​ശു​ക്ക​ളു​മാ​യി പോ​യ യു​വാ​വി​നെ ക​വ​ർ​ച്ച​ക്കാ​ർ ത​ല്ലി​ക്കൊ​ന്നു. ബി​ഹാ​റി​ലെ ക​ത്തി​ഹാ​ർ ജി​ല്ല​യി​ലാ​ണു സം​ഭ​വം. പ​ണം ന​ൽ​കാ​ൻ വി...
crime

എ​മ​ർ​ജ​ൻ​സി ലാ​മ്പി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച് സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മം

കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ര്‍ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച സ്വ​ർ​ണം പി​ടി​കൂ​ടി. 30 ല​ക്ഷം രൂ​പ വി​ല...
crime, Main News

ശാ​ന്ത​ൻ​പാ​റ കൊ​ല​പാ​ത​കം: വ​സീ​മും ലി​ജി​യും വി​ഷം ക​ഴി​ച്ച നി​ല​യി​ൽ; ഒ​പ്പ​മു​ള്ള കു​ഞ്ഞ് മ​രി​ച്ചു

രാ​ജ​കു​മാ​രി: ശാ​ന്ത​ൻ​പാ​റ പു​ത്ത​ടി​ക്കു സ​മീ​പം ക​ഴു​ത​ക്കു​ളം​മേ​ട്ടി​ൽ ഫാം ​ഹൗ​സ് ജീ​വ​ന​ക്കാ​ര​ൻ റി​ജോ​ഷ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ മു​ഖ്യ...
crime, Featured, Kerala, Main News, കേരള വാർത്തകൾ

മ​ദ്രാ​സ് ഐ​ഐ​ടി​യി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി മ​രി​ച്ച നി​ല​യി​ൽ

ചെ​ന്നൈ: മ​ദ്രാ​സ് ഐ​ഐ​ടി​യി​ലെ ഹോ​സ്റ്റ​ലി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്ന...

Sports

Football, Main News, Sports

മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യെ വീ​ഴ്ത്തി ലി​വ​ർ​പൂ​ൾ; ബ​ഹു​ദൂ​രം മു​ന്നി​ൽ

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ലെ ക്ലാ​സി​ക് പോ​രാ​ട്ട​ത്തി​ൽ ലി​വ​ർ​പൂ​ളി​ന് ജ​യം. ആ​ൻ​ഫീ​ൽ​ഡി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യെ ഒ​ന്നി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് കീ​ഴ​ട​ക്കി. സീ​സ​ണി​ൽ അ​പ​രാ​ജി​ത കു​തി​പ്പ് തു​ട​രു​ന്ന ലി​വ​ര്‍​പൂ​ള്‍ ജ​യ​ത്തോ​ടെ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ബ​ഹു​ദൂ​രം മു​ന്നി​ൽ മു​ന്നി​ലെ​ത്തി. നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യെ ക​ളി​യു​ടെ സ​മ​സ്ത മേ​ഖ​ല​യി​ലും വ​രി​ഞ്ഞു​കെ​ട്ടി​യാ​ണ് ലി​വ​ർ​പൂ​ൾ വി​ജ​യം നേ​ടി​യ​ത്. ആ​റാം മി​നി​റ്റി​ൽ ഫാ​ബി​ന്യോ​യി​ലൂ​ടെ ലി​വ​ർ​പൂ​ൾ ഗോ​ൾ​വേ​ട്ട ആ​രം​ഭി​ച്ചു. പ​തി​മൂ​ന്നാം മി​നി​റ്റി​ൽ മു​ഹ​മ്മ​ദ് സ​ല​യും 51-ാം മി​നി​റ്റി​ൽ സാ​ദി​യോ മാ​നെ​യും വ​ല​കു​ലു​ക്കി​യ​തോ​ടെ ലി​വ​ർ​പൂ​ളി​ന്‍റെ ലീ​ഡ് മൂ​ന്നാ​യി...
Main News, Sports

ജം​ഷ​ദ്പൂ​രി​നെ കീ​ഴ​ട​ക്കി; കോ​ൽ​ക്ക​ത്ത

കോ​ൽ​ക്ക​ത്ത: ഐ​എ​സ്എ​ല്ലി​ൽ ജം​ഷ​ദ്പൂ​രി​നെ​തി​രെ എ​ടി​കെ​യ്ക്ക് ജ​യം. ഒ​ന്നി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ൾ​ക്കാ​ണ് കോ​ൽ​ക്ക​ത്ത​യു​ടെ ജ​യം. മ​ത്സ​ര​ത്തി​ലെ മൂ​ന്നു ഗോ​ളു​ക​ൾ പെ​നാ​ൽ​റ്റി​യി​ൽ നി​ന്നാ​ണ് പി​റ​ന്ന​ത്. ആ​ദ്യ പ​കു​തി ഗോ​ള്‍ ര​ഹി​ത​മാ​യി​രു​ന്നു. 57-ാം മി​നി​റ്റി​ൽ പെ​നാ​ൽ​റ്റി ഗോ​ളി​ലൂ​ടെ റോ​യ് കൃ​ഷ്ണ​യാ​ണ് ആ​തി​ഥേ​യ​ര്‍​ക്ക് ലീ​ഡ് സ​മ്മാ​നി​ച്ച​ത്. 71-ാം മി​നി​റ്റി​ൽ ല​ഭി​ച്ച ര​ണ്ടാം പെ​നാ​ൽ​റ്റി​യും കൃ​ഷ്ണ ത​ന്നെ ല​ക്ഷ്യ​ത്തി​ൽ എ​ത്തി​ച്ചു. ക​ളി​യു​ടെ അ​വ​സാ​നം ജം​ഷ​ദ്പൂ​രി​നും ഒ​രു പെ​നാ​ൽ​റ്റി ല​ഭി​ച്ചു. 85-ാം മി​നി​റ്റി​ൽ ല​ഭി​ച്ച പെ​നാ​ൽ​റ്റി സെ​ർ​ജി​യോ കാ​സ്റ്റി​ൽ വ​ല​യി​ലാ​ക്കി. അ​തി​നു പി​ന്നാ​ലെ ഇ​ഞ്ചു​റി ടൈ​മി​ൽ...

Business

Business, Main News

ടാറ്റയുടെ ഇലക്ട്രിക് എസ്‍യുവി അടുത്തമാസം, ഒറ്റ ചാർജിൽ 300 കി.മീ

Tata Nexon EV likely to be unveiled on December, 300 k m milage കോംപാക്ട് എസ് യു വിയായ നെക്സന്റെ വൈദ്യുത പതിപ്പിന്റെ ആദ്യ പ്രദർശനം അടുത്തമാസം നടക്കും....
Business, Featured, Main News, National, ദേശീയ വാർത്തകൾ

ഗൂഗിള്‍ പേയ്യുടെ സ്‌ക്രാച്ച് കാര്‍ഡ് ലോട്ടറിക്ക് തമിഴ്‌നാട്ടില്‍ പിടിവീണു

ചെ​ന്നൈ: യു​പി​ഐ ആ​പ്ലി​ക്കേ​ഷ​ന്‍ ഉ​പ​യോ​ഗി​ച്ചു പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഗൂ​ഗി​ള്‍ പേ​യു​ടെ സ്‌​ക്രാ​ച്ച് ഓ​ഫ​റു​ക​ള്‍​ക്ക് ത​മി​ഴ്നാ​ട്ടി​ല്‍ തി​രി​...
Business, Main News

സ്വർണ വില കൂടി

കൊച്ചി: സ്വർണ വില ഇന്ന് കൂടി. പവന് 160 രൂപയാണ് വർധിച്ചത്. ബുധനാഴ്ച പവന് 240 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില വർധനയുണ്ടായത്. 28,640 രൂപയാണ് പവന്‍റെ ഇന്നത്ത...

Sic-Tech

Sic-Tech

ചൊവ്വയുടെ വിചിത്ര ചിത്രങ്ങൾ പകർത്തി ക്യൂരിയോസിറ്റിമ

മനുഷ്യൻ യാത്ര പോകാനിരിക്കുന്ന ഗ്രഹമാണ് ചൊവ്വ. അടുത്ത പത്ത് വർഷത്തിനുള്ളിൽ ചൊവ്വയിൽ കാലുകുത്താൻ ലക്ഷ്യമിട്ട് നിരവധി പദ്ധതികളാണ് ഗവേഷകർ ആസൂത്രണം ചെയ്യുന്നത്. ഇതിനിടെ ചൊവ്വയില്‍ ദൗത്യം തുടരുന്ന ക്യൂരിയോസിറ്റി റോവര്‍ വിചിത്ര ചിത്രങ്ങള്‍ ഭൂമിയിലേക്ക് അയച്ചു. ചൊവ്വാ ഗ്രഹത്തിന്റെ പ്രതലത്തിന്റെ ഭംഗിയും വിശാലതയും കാണിക്കുന്ന കൗതുക ചിത്രങ്ങളാണ് ക്യൂരിയോസിറ്റി അയച്ചിരിക്കുന്നത്. ചൊവ്വയിലെ ഗാലെ ക്രാറ്റര്‍ മേഖലയിലാണ് ജീവന്റെ സാധ്യതകള്‍ ക്യൂരിയോസിറ്റി തേടുന്നത്.  2012 ഓഗസ്റ്റ് മുതല്‍ ക്യൂരിയോസിറ്റി ചൊവ്വയില്‍ ജീവന്‍ തേടിക്കൊണ്ട് ലോകത്തിന്റെ കൗതുകമാകുന്നുണ്ട്. നിലവില്‍ സെന്‍ട്രല്‍...
Sic-Tech

തിരിച്ചു വരവില്ലാത്ത യാത്രക്കൊരുങ്ങുന്നു, ചൊവ്വയില്‍ താമസിക്കാൻ 1000 സ്റ്റാർഷിപ്പുകൾ

ബഹിരാകാശ ഗവേഷകരുടെ എല്ലാ പ്രതീക്ഷകളും ഇപ്പോൾ ചൊവ്വയിലാണ്. നാസയും ഐഎസ്ആർഒയും ഇഎസ്എയും, എന്തിന് സ്വകാര്യ ബഹിരാകാശ ഏജൻസികള്‍ പോലും ചൊവ്വയിലേക്ക് യാത്ര പോകാനിരിക്കുകയാണ്. ചൊവ്വയിലേക്ക് മനുഷ്യനെ അയക്കാനുള്ള ദൗത്യത്തിനു മുന്നിലുള്ളത് സ്പേസ് എക്സ് മേധാവി ഇലോൺ മസ്ക് തന്നെയാണ്. ഇലോൺ മസ്കിന്റെ ചൊവ്വാ യാത്രയുടെ രൂപരേഖയെ കുറിച്ച് കഴിഞ്ഞ ദിവസം ഇലോൺ മസ്ക് വെളിപ്പെടുത്തി. തിരിച്ചുവരവിൽ പ്രതീക്ഷയില്ലാത്ത യാത്രയ്ക്കുള്ള ഒരുക്കങ്ങൾ നടക്കുകയാണ്. ആദ്യ യാത്രാ സംഘം 2022 ൽ ചൊവ്വയിൽ ലാൻഡ് ചെയ്യുമെന്നാണ് മസ്കിന്റെ പ്രതീക്ഷ. ഭൂമിയിൽ...

Helth

Helth

പകർച്ചപ്പനി തടയാം

കൈകളിലേക്കു തുമ്മിയ ശേഷം കൈ കഴുകാത്ത രീതി ആരോഗ്യകരമല്ല. തുമ്മുന്പോഴും ചു​മ​യ്ക്കു​ന്പോ​ഴും മൂ​ക്കും വാ​യും ടി​ഷ്യു പേ​പ്പ​റോ ട​വ്വലോ ഉ​പ​യോ​ഗി​ച്ച...
Helth

സസ്യാഹാരം കഴിക്കുന്നവർക്ക് കരൾ രോഗം വരുമോ?

വെജിറ്റേറിയൻ ഭക്ഷണം മാത്രം കഴിക്കുന്നവരിൽ കരൾ രോഗം വരില്ല എന്നു പറയാൻ സാധിക്കുമോ? ഇല്ല എന്നാണ് വിദഗ്ധർ പറയുന്നത്. കാരണം കരളിന്‍റെ ആരോഗ്യത്തിന് പ്രേ...
Helth

ഗ്രീ​ൻ ടീ ​അ​മി​ത​മാ​യാ​ൽ….

ഗ്രീ​ൻ ടീ ​ആ​രോ​ഗ്യ​ത്തി​ന് വ​ള​രെ ന​ല്ല​താ​ണ് എ​ന്ന വി​ശ്വാ​സം പൊ​തു​വേ സ​മൂ​ഹ​ത്തി​ലു​ണ്ട്. വ​ലി​യൊ​ര​ള​വു​വ​രെ അ​തു ശ​രി​യു​മാ​ണ്. എ​ന്നാ​ൽ വെ​ള...

ENTERTAINMENT

Entertainment, Main News, Mollywood, viral

സ്ത്രൈണ ഭാവത്തില്‍ മമ്മൂട്ടി, മാമാങ്കത്തിലെ സസ്‌പെന്‍സ്

ആരാധകരെ ഞെട്ടിച്ചു കൊണ്ട് ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിലെ സസ്‌പെന്‍സ് പുറത്തു വിട്ട് മമ്മൂട്ടി. സ്ത്രീ വേഷത്തിലുള്ള തന്റെ ചിത്രമാണ് മമ്മൂട്ടി ട്വിറ്ററിലൂടെ പങ്കുവച്ചത്. മാമാങ്കം സിനിമയിലെ ഒരു ഭാഗത്ത് മമ്മൂട്ടി സ്ത്രീവേഷത്തില്‍ എത്തുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ചിത്രം പുറത്തുവരുന്നത്. നിമിഷ നേരം കൊണ്ട് ഇത് ട്രെന്റിങായി മാറുകയും ചെയ്തു. എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് നിര്‍മിക്കുന്നത്. മലയാള സിനിമയില്‍ മറ്റൊരു ചരിത്രമാകാന്‍ പോകുന്ന ചിത്രമാണ്...
Entertainment, Featured, Kerala, Main News

ശ്രീ​കു​മാ​ർ മേ​നോ​നെ​തി​രാ​യ പ​രാ​തി: മ​ഞ്ജു വാ​ര്യ​രു​ടെ ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി

കൊ​ച്ചി: സം​വി​ധാ​യ​ക​ൻ വി.​എ. ശ്രീ​കു​മാ​ർ മേ​നോ​നെ​തി​രാ​യ പ​രാ​തി​യി​ല്‍ ന​ടി മ​ഞ്ജു വാ​ര്യ​രു​ടെ ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. ചാ​വ​ക്കാ​ട് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് ര​ണ്ട​ര മ​ണി​ക്കൂ​ർ നീ​ണ്ട മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ശ്രീ​കു​മാ​ര്‍ മേ​നോ​ൻ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ത​നി​ക്കെ​തി​രെ ദു​ഷ്പ്ര​ച​ര​ണം ന​ട​ത്തി​യെ​ന്നും മോ​ശ​ക്കാ​രി​യാ​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മ​ഞ്ജു പ​രാ​തി ന​ൽ​കി​യി​രു​ന്ന​ത്. ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യെ നേ​രി​ട്ട് സ​ന്ദ​ർ​ശി​ച്ചാ​ണ് മ​ഞ്ജു പ​രാ​തി ന​ൽ​കി​യ​ത്.
Entertainment, Main News

മ​ല​യാ​ള സി​നി​മ​യി​ൽ ജാ​തി വി​വേ​ച​ന​മി​ല്ല, തോ​ന്ന​ലു​ക​ൾ വ്യ​ക്തി​പ​രം: ടൊ​വീ​നോ

ഷാ​ർ​ജ: മ​ല​യാ​ള സി​നി​മ​യി​ൽ ജാ​തി വി​വേ​ച​ന​മി​ല്ലെ​ന്നു ന​ട​ൻ ടൊ​വീ​നോ തോ​മ​സ്. അ​പ​ക​ർ​ഷ​താ​ബോ​ധ​വും അ​ഹം​ഭാ​വ​വും ഒ​ഴി​വാ​ക്കി​യാ​ൽ ഇ​ത്ത​രം തോ​ന്ന​ലു​ക​ൾ മാ​റു​മെ​ന്നും ഷാ​ർ​ജ രാ​ജ്യാ​ന്ത​ര പു​സ്ത​ക​മേ​ള​യി​ൽ ടൊ​വീ​നോ പ​റ​ഞ്ഞു. മ​ല​യാ​ള സി​നി​മ​യി​ൽ വി​വേ​ച​ന​മു​ണ്ടെ​ന്ന പ്ര​ചാ​ര​ണം തെ​റ്റാ​ണ്. വ്യ​ക്തി​പ​ര​മാ​യ തോ​ന്ന​ലു​ക​ളി​ൽ​നി​ന്നും മ​നോ​ഭാ​വ​ങ്ങ​ളി​ൽ​നി​ന്നും ഉ​ട​ലെ​ടു​ക്കു​ന്ന തെ​റ്റി​ദ്ധാ​ര​ണ​യാ​ണ​ത്. പഴയ കാലമല്ല. അ​പ​ക​ർ​ഷ​താ​ബോ​ധ​വും അ​ഹം​ഭാ​വ​വും ഒ​ഴി​വാ​ക്കി​യാ​ൽ ഇ​ത്ത​രം തോ​ന്ന​ലു​ക​ൾ മാ​റും- ടൊ​വീ​നോ പ​റ​ഞ്ഞു. മ​ല​യാ​ള സി​നി​മാ മേ​ഖ​ല വ​ള​രെ വേ​ഗ​ത്തി​ൽ മു​ന്നേ​റു​ക​യാ​ണെ​ന്നും പു​തു​മു​ഖ​ങ്ങ​ൾ​ക്ക് ഇ​നി​യും അ​വ​സ​ര​ങ്ങ​ളു​ണ്ട്. ക​ലാ​മൂ​ല്യ​വും വി​നോ​ദ​മൂ​ല്യ​വും ഉ​ൾ​പ്പെ​ടെ​യു​ള്ള ഘ​ട​ക​ങ്ങ​ൾ ഒ​രു സി​നി​മ​യു​ടെ വി​ജ​യ​ത്തി​ന്...